മന്നാടിയാർ കോട്ട – 5 17അടിപൊളി  

ചെറിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു: “വേണ്ടാ പൊന്നേ… കുഞ്ഞു വേദനയാണെങ്കിലും വേണ്ടാ, വേദന പോയിക്കഴിഞ്ഞ് നമുക്ക് കിടക്കാലോ…”

ഞാൻ: “എന്നാൽ ശരി…”

ചെറിയമ്മ: “പൊന്നിന് അവിടുത്തെ നാടും ഇവിടവും വച്ച് നോക്കുമ്പോൾ ഏതാ ഇഷ്ടം…?”

ഞാൻ: “ഇവിടം! ഇവിടെയല്ലേ ഈ കുട്ടിയുള്ളൂ…” ഞാൻ ചിരിച്ചു.

ചെറിയമ്മ: “പോടാ കള്ളാ… നീ പറ…”

ഞാൻ: “അവിടെ ഇത്ര ചൂടില്ല, ഒരു തണുപ്പാണ്. ഇതുപോലെ പാടമൊന്നുമില്ല.

പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം… വീടിന്റെ അടുത്ത് ഒരു അരുവിയുണ്ട്.

അങ്ങ് മുകളിൽനിന്ന് വരുന്ന വെള്ളം… അവിടെ കുളിക്കാൻ പോകും. പിന്നെ അവിടെ പാറയ്ക്ക് മുകളിൽ കേറിയിരിക്കും. കൂട്ടുകാർ ആരും എന്റെ കൂടെ വരാതായപ്പോൾ, അമ്മ ഉറങ്ങുമ്പോൾ ഞാൻ അവിടെ പോയിരിക്കും.

ഞാനും ആ അരുവിക്ക് കുറച്ച് വെള്ളം സംഭാവന ചെയ്തിട്ടുണ്ട്!”

ചെറിയമ്മ: “എന്റെ ഉണ്ണി അവിടെ പോയി ഇരുന്ന് കരയുമോ…?”

ഞാൻ ചിരിച്ചിട്ട്: “അല്ല… ഞാൻ മൂത്രമൊഴിച്ചതാ!”

ഞങ്ങൾ രണ്ടാളും ചിരിച്ചു.

ചെറിയമ്മ: “ഉണ്ണി ഇവിടെ അരുവിയിൽ

പോയിട്ടുണ്ടോ…?”

ഞാൻ: “ഇവിടെയോ…? ഞാൻ കണ്ടിട്ടില്ലല്ലോ…”

ചെറിയമ്മ: “ആ കുളപ്പുര കഴിഞ്ഞു മുന്നോട്ട് പോയാൽ ഒരു വഴിയുണ്ട്.”

ഞാൻ: “ഇതിനുചുറ്റും കാടാണല്ലോ… ഞാൻ ചുറ്റും നടന്നിട്ടുമുണ്ട്, അങ്ങനെ ഒരു വഴി അവിടെയില്ല.”

ചെറിയമ്മ: “ഉണ്ണിക്ക് പോകണോ…?”

ഞാൻ: “ആ, പോകണം… വാ…”

ഞങ്ങൾ നടന്നു. കുളപ്പുര കഴിഞ്ഞ് കുറെ നടന്നു, ഒന്നും കണ്ടില്ല.

നടന്ന് നടന്ന് കുളം വലംവച്ച് വീണ്ടും കുളപ്പുരയിൽ വന്നു.

ഞാൻ: “ഞാൻ പറഞ്ഞതല്ലേ അങ്ങനെ ഒന്നുമില്ലെന്ന്…?”

ചെറിയമ്മ ചിരിച്ചിട്ട്: “പൊന്ന് ആ കൈ താ…” ചെറിയമ്മ എന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു. കുറച്ചു ചെന്നപ്പോൾ വേറെയൊരു വഴി! ഞങ്ങൾ മുന്നേ നടന്നപ്പോൾ അങ്ങനെ ഒന്ന് അവിടെയില്ലായിരുന്നു.

ചെറിയമ്മ എന്നെയും കൊണ്ട് അങ്ങോട്ട് കേറി. ലേശം നടന്നപ്പോൾ ഞാൻ കൈ വിട്ടിട്ട് ചെറിയമ്മയോട് ചോദിച്ചു: “ഇത് എന്ത് കൺക്കെട്ട് വിദ്യയാണ്…?” എന്ന്. ചെറിയമ്മ ഒന്ന് ചിരിച്ചു.

ഞാൻ മുന്നോട്ട് നടന്നു. കുറച്ചുദൂരം നടന്നിട്ടും അരുവി കാണുന്നില്ല. കുറെക്കൂടെ നടന്നപ്പോൾ ഞാൻ ഒന്ന് ശ്രദ്ധിച്ചു,

ഒരേ സ്ഥലം തന്നെയാണ് ഞങ്ങൾ നടക്കുന്നത്!

നടന്നാൽ വീണ്ടും പഴയ സ്ഥലത്ത് വരും.

ഞാൻ ലേശം പേടിച്ച് ചെറിയമ്മയെ നോക്കി, ചെറിയമ്മ ചിരിക്കുന്നു!

ഞാൻ ചോദിച്ചു: “എന്താ നടക്കുന്നേ…?”

ചെറിയമ്മ: “ഉണ്ണി ഒറ്റയ്ക്ക് പോയതല്ലേ… എന്നിട്ടോ…?”

ഞാൻ: “ഞാൻ ഒറ്റയ്ക്കല്ലല്ലോ, ചെറിയമ്മയല്ലേ കൂടെ…!”

ചെറിയമ്മ: “ഉണ്ണി ഒന്നൂടെ ആലോചിച്ചേ, ഞങ്ങൾ അവിടുന്ന് എങ്ങനെയാ വന്നത് എന്ന്…”

ഞാൻ ചിന്തിച്ചു… ശരിയാ! ചെറിയമ്മ എന്റെ കൈ പിടിച്ച് മുന്നേ നടക്കുകയായിരുന്നു. ഞാൻ പെട്ടെന്ന് ചെറിയമ്മയുടെ കയ്യിൽ പിടിച്ചു: “ആവേശം കൊണ്ട്

പറ്റിപ്പോയതാ… എന്റെ ഇന്ദുട്ടി ക്ഷമിക്ക്…”

ചെറിയമ്മ ചിരിച്ചിട്ട് മുന്നോട്ട് എന്നെയും കൂട്ടി നടന്നു.

നടക്കുംതോറും വെളിച്ചം കുറയുന്നു. എനിക്ക് പേടി കൂടുന്നു, എങ്കിലും ചെറിയമ്മ കൂടെയുള്ളതുകൊണ്ട് ഒരു ആശ്വാസം.

കുറച്ചു ചെന്നപ്പോൾ ചെറിയമ്മ നിന്നു: “ഉണ്ണി മുന്നിൽ വാ…” എന്ന് പറഞ്ഞു. ഞാൻ വന്നപ്പോൾ ചെറിയമ്മ പിന്നിൽനിന്ന് എന്റെ കണ്ണ് പൊത്തി, നേരെ നടന്നോളാൻ പറഞ്ഞു.

ഞാൻ കുറച്ചു നടന്നപ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടുതുടങ്ങി, മനസ്സിന് ഒരു സമാധാനം.

കുറച്ചുകൂടെ ചെന്നപ്പോൾ ചെറിയമ്മ നിൽക്കാൻ പറഞ്ഞു.

ചെറിയമ്മ കൈ മാറ്റി… എന്റെ കണ്ണിനുമുന്നിൽ കണ്ട ലോകം കണ്ട് ഞാൻ നോക്കിനിന്നുപോയി!

അങ്ങ് ദൂരെനിന്ന് വെള്ളം ഒഴുകിയെത്തുന്നു… നോക്കിയാൽ ആകാശത്തുനിന്ന് തുടങ്ങി ഭൂമിയിൽ വീഴുന്നപോലെ തോന്നും! കുറെ പാറകൾക്കിടയിലൂടെ വെള്ളം ഒഴുകിയെത്തുന്നു.

മനസ്സിനും കണ്ണിനും കുളിർമ നൽകുന്ന കാഴ്ച! അവിടെ വെളിച്ചം വളരെ കുറവാണ്, ഇത് ഉച്ചസമയമാണെന്ന് തോന്നില്ല. നല്ല നിലാവുള്ളപ്പോൾ വരുമ്പോലെയാണ് തോന്നുക.

Leave a Reply

Your email address will not be published. Required fields are marked *