“അത് തന്നെ.”
“അവൾക്ക് എന്താ?” മെഹർ ചോദിച്ചു.
മനു ഒരു നിമിഷം നാണത്തോടെ ചിരിച്ചു.
മെഹർ ആ ചിരി കണ്ടതോടെ അവൾ മനുവിന് നേരേ തിരിഞ്ഞു കിടന്നു.
“എന്താടാ?”
“അവൾക്ക് ക്രഷ് ആണെന്ന്…”
“എന്ത്?”
മെഹർ മനസ്സിലായിട്ടും മനസ്സിലാകാത്ത പോലെ ചോദിച്ചു.
“എയ്ഞ്ചൽ പറഞ്ഞതാണ്.”
“എന്തെന്ന്?”
മെഹറിന്റെ മുഖത്ത് കുസൃതി തെളിഞ്ഞു.
മനു അവളെ നോക്കി, ഈ പ്രാവശ്യം ഒന്ന് തെളിച്ചു പറഞ്ഞു.
“അവൾക്ക് എന്നോട് വല്ലാത്ത ഇഷ്ടം ആണെന്ന്.”
മെഹർ ഒരു നിമിഷം അവനെ നോക്കി നിന്നു.
പിന്നെ ചിരിച്ചു.
“ഒരാളും കൂടെ ആയല്ലോ.”
“അങ്ങനെ പറയണ്ട.”
“പിന്നെ എങ്ങനെ പറയണം?”
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“മെഹർ, ലക്ഷ്മി, എയ്ഞ്ചൽ… ഇപ്പോൾ ദേവശ്രീ. മനു സാറിന്റെ ആരാധകവൃന്ദം വികസിച്ചു കൊണ്ടിരിക്കുന്നു.”
“കളിയാക്കണ്ട.”
“ഞാൻ കളിയാക്കുന്നില്ല. കാര്യമാണ് പറയുന്നത്.”
മെഹർ അവനെ ഒന്ന് ശ്രദ്ധിച്ചു നോക്കി.
“എയ്ഞ്ചൽ എങ്ങനെയാണ് ഇത് അറിഞ്ഞത്?”
കഥ കുറച്ച് റോങ്ങ് ആണ്…. മനു പറഞ്ഞു
അത് കേട്ട് മെഹർ അവനെ ശ്രദ്ധിച്ചു…..
“ക്ലാസ്സിൽ വച്ച് ദേവശ്രീ എന്നെ നോക്കി മാസ്റ്റർബേറ്റ് ചെയ്‌തെന്ന്,
ക്ലാസ്സിൽ പിള്ളേർ അത് കണ്ടു,….
അതുകൊണ്ട് ക്ലാസ്സിലുള്ളവർ എന്നെയും അവളെയും ചേർത്ത് ഗോസിപ്പ് പറയുന്നുണ്ടെന്ന്.”
മെഹർ അത് കേട്ട് അതിശയിച്ചു….
കാര്യമാണോ ഈ പറയുന്നത്……
എയ്ഞ്ചൽ പറഞ്ഞ അറിവേ ഉള്ളൂ…..
ഈ പിള്ളേർ,….. എന്തൊക്കെയാ ചെയ്യുന്നത്………….
അത് കേട്ട് അവൻ ചിരിച്ചു…
അവൾ മനുവിന്റെ മുഖം ശ്രദ്ധിച്ചു,…. പഴയ പോലെ ഇതൊക്കെ കേൾക്കുമ്പോൾ ദേഷ്യപെടുന്ന മനു അല്ല ഇത്,
ഇതൊക്കെ അവൻ എന്ജോയ് ചെയ്യുന്നു….. അങ്ങിനെ ഒക്കെ കേൾക്കാൻ അവൻ ആഗ്രഹിക്കുന്നു….
“മനു സാറിന് കമ്പ്യൂട്ടർ സയൻസ് ക്ലാസ്സിലും ലൈൻ വലിക്കണോ ?”
മനു അവളെ നോക്കി.
“വേണൊ ?”
അവന്റെ ചോദ്യം കേട്ടപ്പോൾ മെഹർ ഒന്ന് നിശ്ശബ്ദയായി.
അത് തമാശയാണോ, അതോ അവൻ ശരിക്കും തന്റെ പ്രതികരണം നോക്കുകയാണോ എന്ന് അവൾക്ക് പെട്ടെന്ന് പിടികിട്ടിയില്ല.
“എന്നോട് സമ്മതം ചോദിക്കുകയാണോ?”
“ഹ്മ്മ്…”
മനു ചെറുചിരിയോടെ പറഞ്ഞു.
“ഇപ്പോൾ അങ്ങനെയല്ലേ പതിവ്.”
മെഹർ ചിരിച്ചു.
“ദേവശ്രീ…”
അവൾ പതുക്കെ പേര് ആവർത്തിച്ചു.
അവളുടെ മനസ്സിൽ ആ പെൺകുട്ടിയുടെ മുഖം തെളിഞ്ഞു. വട്ടമുഖം. നിറഞ്ഞ കവിളുകൾ. ചിരിക്കുമ്പോൾ പല്ലിലെ കമ്പി മിന്നും. ചുണ്ടുകൾക്ക് ഒരു മൃദുവായ നിറവ്. ശരീരം ചെറുതായി തടിച്ചെങ്കിലും, അതിൽ ഒരു ക്യൂട്ട് ഭംഗി ഉണ്ടായിരുന്നു. ക്ലാസ്സിൽ മിക്കപ്പോഴും ശാന്തയായി ഇരിക്കും. എന്നാൽ ശ്രദ്ധിച്ചു നോക്കിയാൽ, ആ ശാന്തതയ്ക്കുള്ളിൽ ഒളിഞ്ഞൊരു കൗതുകം കാണാം.
“സുന്ദരിയാണ്,” മെഹർ പതുക്കെ പറഞ്ഞു..
“ആ മൂന്ന് പേരെപോലെയും അല്ല. അവൾക്ക് വേറെ ഒരു ഭംഗി ഉണ്ട്. കുറച്ച് ക്യൂട്ട്… കുറച്ച് നാണം… കുറച്ച് പാവം പോലെ.”
മനു ചിരിച്ചു.
“കാണാൻ നിന്നെ പോലെയാ അവൾ.”
മെഹർ തല ഉയർത്തി.
“എന്നെ പോലെയോ?”
“ഹാ. എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.”
“എന്തിൽ?”
“മുഖഭാവം… ചിലപ്പോഴുള്ള ചിരി… പിന്നെ…”
അവൻ അല്പം നിർത്തി.
“പിന്നെ?” മെഹർ ചോദിച്ചു.
“നിന്റെ ചുണ്ടുകളും മൂക്കും ഒക്കെ അതുപോലെ ഒരു ടൈപ്പാണ്.”
മെഹർ അവനെ നോക്കി.
മുഖത്ത് പകുതി നാണവും പകുതി സംശയവും.
“അപ്പോൾ മനു അതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്?”
“ഹാ… കുറച്ചൊക്കെ.”
“കുറച്ചൊക്കെ?”
അവൾ കണ്ണുകൾ ചെറുതാക്കി.
“ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ കുട്ടികളുടെ മൂക്കും ചുണ്ടും നോക്കാൻ സമയം കിട്ടുന്നുണ്ടോ?”
“അത് അങ്ങനെ നോക്കിയതല്ല. ചില മുഖങ്ങൾ ഓർമ്മയിൽ നിൽക്കും.”
“അതിൽ ദേവശ്രീയും?” മെഹർ ചോദിച്ചു
