മുഹബത്ത് – 15
[ Vashalan ]
[ Previous Part ] [ www.kambi.pw ]
പിറ്റേന്ന് രാവിലെ, ഫ്ലാറ്റിലെ ഡൈനിങ് ടേബിളിൽ എല്ലാവരും പ്രഭാതഭക്ഷണത്തിന് വന്നു ഇരുന്നിരുന്നു. ഹൻസിബ അടുക്കളയിൽ നിന്ന് പാത്രങ്ങളും ചായയും ഓരോന്നായി മേശപ്പുറത്തേക്ക് എടുത്തു വെച്ചുകൊണ്ടിരുന്നു. തലേദിവസം രാത്രി ഫാസിലും ശ്രീരാഗും പുറത്തുനിന്ന് അടിച്ച പച്ചയായ കമന്റുകളും കുസൃതി നിറഞ്ഞ സംസാരങ്ങളുമെല്ലാം അവളുടെ മനസ്സിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. ആ ഓർമ്മകൾ അവളുടെ ഉള്ളിൽ ചെറിയൊരു നാണവും ഒപ്പം വല്ലാത്തൊരു ചൂടും പരത്തി. അവൾ ഫാസിലിന്റെയും ശ്രീരാഗിന്റെയും അരികിലൂടെ പാത്രങ്ങൾ മാറ്റിയെടുക്കുന്നതിനിടയിൽ, അറിയാതെ അവളുടെ കൈ ഫാസിലിന്റെ ശരീരത്തിൽ ചെറുതായി ഒന്ന് ഉരസി. അതു കണ്ടതും
ഫാസിലും ശ്രീരാഗും പരസ്പരം നോക്കി കള്ളച്ചിരിയോടെ കണ്ണുരുട്ടി.
അതു കണ്ടുകൊണ്ട് രാമേന്ദ്രൻ ചേട്ടൻ ചായ കുടിച്ചുകൊണ്ട് ചോദിച്ചു: “എന്താടാ ഫാസിലെ… ഇന്നലെ രാത്രി നിങ്ങളൊക്കെ ശരിക്ക് ഉറങ്ങിയില്ലേ? നിങ്ങളുടെയൊക്കെ മുഖതത് വല്ലാത്തൊരു ക്ഷീണം കാണുന്നുണ്ടല്ലോ?”
ഫാസിൽ മുഖം വലിപ്പിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു: “എന്റെ പൊന്നു ചേട്ടാ… ഇപ്പുറത്തെ റൂമിൽ നിന്ന് അങ്ങനെയല്ലേ ശബ്ദങ്ങൾ കേൾക്കുന്നത്! പിന്നെ ഞങ്ങൾക്കൊക്കെ എങ്ങനെയാ കിടന്നുറങ്ങാൻ പറ്റുക? ഞങ്ങൾക്ക് ഉറക്കം പോയാലും വലിയ കുഴപ്പമില്ലായിരുന്നു, പക്ഷെ പിറ്റേ ദിവസം ഓഫീസിൽ ഇരുന്നു ഉറങ്ങാന്‍ പറ്റോ, നമ്മൾ കിടക്കേണ്ട സമയത്താണല്ലോ ഇവർ അവിടെ കിടന്ന് പണി എടുക്കുന്നത്!”
അത് കേട്ട് ശ്രീരാഗ് ആ സംഭാഷണം ഏറ്റെടുത്തു: ” ചേട്ടാ, നമ്മുടെ ഉറക്കം
പോകുന്നതൊക്കെ ഒരുവിധം സഹിക്കാം. പക്ഷെ എനിക്ക് മനസ്സിലാകാത്തത് ഷാജുവിന്റെ കാര്യമാണ്! രാത്രി മുഴുവൻ അത്രയും സർവീസും പണികളുമൊക്കെ എടുത്തിട്ടും രാവിലെ ഷാജുവിന്റെ മുഖത്ത് ആ പറയുന്ന രീതിയിലുള്ള ഒരു ക്ഷീണവുമില്ലല്ലോ. ഇത് ഇത്ത ഷാജുവിന് എന്തെങ്കിലും സ്പെഷ്യൽ ആയിട്ട്
കുടിക്കാൻ കൊടുക്കുന്നത് കൊണ്ടാണോ? ആണെങ്കില്‍ അത് ഞങ്ങൾക്കുംകൂടി ഒന്ന് തന്നിരുന്നെങ്കിൽ ഞങ്ങളും ഇതേപോലെ ക്ഷീണമില്ലാതെ ഇരുന്നേനെ! ഷാജു മാത്രമേ അത് കുടിക്കുന്നുള്ളൂ എന്ന് തോന്നുന്നു, കാരണം ഇത്തായുടെ മുഖത്ത് ഞങ്ങളെപ്പോലെ തന്നെ നല്ല ക്ഷീണവും തളർച്ചയുമൊക്കെ കാണുന്നുണ്ടല്ലോ.”
ശ്രീരാഗ് വീണ്ടും ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു: “അല്ല, ഷാജു നീ ചേച്ചിയെ സ്നേഹിക്കുകയാണോ അതോ കൊല്ലുകയാണോ എന്ന് പോലും ചിലപ്പോൾ
സംശയം തോന്നിപ്പോകും!”
അവരുടെ കളിയാക്കലും പരിഹാസവും കേട്ട് ഹൻസിബ ഒരു കള്ളച്ചിരിയോടെയും എന്നാൽ നല്ല ആത്മവിശ്വാസത്തോടെയും അവർക്ക് മറുപടി കൊടുത്തു:
“അയ്യോ… പാവങ്ങൾ, നിങ്ങൾക്ക് ഇന്നലെ രാത്രി ശരിക്കും ഉറങ്ങാൻ പറ്റിയില്ലേ? ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചൊക്കെ ആലോചിച്ച് നിങ്ങൾക്ക് ഉറക്കം വന്നിട്ടുണ്ടാവില്ല അല്ലേടാ! നിങ്ങളാരും എന്നെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടേണ്ട ആവശ്യമൊന്നുമില്ലട്ടോ. ഷാജു എന്നെ പൊന്നുപോലെയാണ് നോക്കുന്നത്! എന്നെ അത്രയധികം സ്നേഹിക്കുന്നത് കൊണ്ടാണ് അങ്ങനെയൊക്കെ ശബ്ദങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്. പിന്നെ എന്റെ ശരീരത്തിന് വരുന്ന ഈ തളർച്ചയും കഷ്ടപ്പാടുകളുമൊക്കെ എങ്ങനെ നോക്കണമെന്ന് ഷാജുക്കാക്ക് നന്നായിട്ട്
അറിയാം; നിങ്ങളതിനെക്കുറിച്ച് ഓർത്ത് ദുഃഖിക്കേണ്ട ആവശ്യമേയില്ല.”
ഹൻസിബ അവിടെനിന്നു ചെറിയൊരു കുസൃതിയോടെ അവരെ നോക്കി ഒന്ന് കൂടി പറഞ്ഞു: “പിന്നെ… നിങ്ങൾക്ക് എന്റെ ഈ കഷ്ടപാടുകളൊക്കെ കണ്ട് കൂടുതൽ ബുദ്ധിമുട്ടാണെങ്കിൽ, വേണമെങ്കിൽ ഞാൻ രാത്രി റൂമിന്റെ വാതിൽ തുറന്നിടാം! അപ്പോൾ പിന്നെ ആ ശബ്ദങ്ങൾ കുറച്ചുകൂടി വ്യക്തമായി കേൾക്കാമല്ലോ. ആ ശബ്ദങ്ങൾ കേട്ടുകേട്ട് നിങ്ങൾക്ക് സുഖമായിട്ട് വീണ്ടും കിടന്നുറങ്ങാൻ പറ്റുമല്ലോ, എന്താ അങ്ങനെ ചെയ്യണോ?”
