മുറിവേറ്റ മനസ്സുകൾ – 1 5അടിപൊളി  

പെൺകൊടികളെല്ലാം പൊട്ടിച്ചിരിച്ചു.

ചേട്ടാ! മറ്റൊരു സുന്ദരി ചാരുപടിയിൽ എൻ്റെയടുത്തേക്കു നീങ്ങി. ചിറ്റയെ ഞങ്ങക്കെല്ലാം പേടിയാണ്! ന്നാലും ആണൊരുത്തൻ ഇങ്ങനെ വിറച്ചാലോ? അവളുടെ പ്രായത്തിൽ കവിഞ്ഞ പ്രായമുള്ള കണ്ണുകളെന്നെയളന്നു.

മോളൂ! ഞാനവളുടെ കരം കവർന്നു. ഒരു മൂന്നു വർഷം. അതിനകം

നിനക്ക് ഞാമ്പറഞ്ഞത് മനസ്സിലാവും! നീ ഈ ചെറുവിരലിലിട്ട് ഒരാണിനെ ചുറ്റിക്കുമ്പോ! അവളുടെ മുഖം തുടുത്തു. ഈ ചേട്ടൻ! അവളെൻ്റെ തോളത്തൊരടി തന്നു.

ഡീ! നീയാ പാവത്തിനെ വെറുതെ വിട്ടേ! മല്ലിക എൻ്റെ രക്ഷയ്ക്കെത്തി. ചേട്ടാ! ഈ യമുനേടെ നാക്കിനെല്ലില്ല കേട്ടോ. പിന്നെ ഇത് ശാന്തി. പഠിപ്പിസ്റ്റാണ്. മൂന്നാമത്തെ സുന്ദരി എന്നെ നോക്കി മന്ദഹസിച്ചു.

അപ്പോ ചേട്ടായീ ഞങ്ങളെറങ്ങുവാണേ! കാന്താരി യമുന എൻ്റെ തോളിൽ തലോടി.

പിള്ളേരിറങ്ങിയപ്പോൾ വീടു നിശ്ശബ്ദമായി!

ഞാൻ ചാരിയിരുന്ന് കണ്ണുകളടച്ചു.

എന്തു പറ്റി സാറേ? എന്തേലും കഴിക്കണ്ടായോ? ദോശ ചുടട്ടെ?

ഇന്നൊരു മൂഡില്ല വിജയമ്മേ! ഒണ്ടാക്കീട്ട് അടച്ചു വെച്ചാ മതി. ഞാൻ പിന്നെ….

ഈ സ്ത്രീയെ എനിക്കിഷ്ട്ടമാവാനുള്ള പ്രധാന കാരണം വകതിരിവാണ്. എപ്പോഴെന്ന നിർബ്ബന്ധിക്കണം, എപ്പോ വെറുതേ വിടണം… ഇതെല്ലാം കൃത്യമായി അവൾക്കറിയാം.

ഇതങ്ങോട്ടു കുടിച്ചാട്ടെ. നല്ല കടുപ്പമുള്ള കാപ്പി. രണ്ടാമത്തെ ഗ്ലാസ്. ഞാൻ ചാഞ്ഞിരുന്നു…

എന്താണെന്നറിയില്ല. പെട്ടെന്ന് ഈ ജീവിതത്തിനൊർത്ഥമില്ലെന്നു തോന്നി. ഇങ്ങനെ പോവുന്നു! ഭാവിയിലേക്ക് ഉറ്റു നോക്കാനായി എന്തുണ്ട്?

സാറേ.. മൃദുസ്വരം. പതിനഞ്ചു മിനിറ്റില് ഞാനിറങ്ങുവാണേ. പിന്നെ ചോറും തോരനുമൊണ്ട്. ഇന്നലത്തെ മീങ്കറി ഫ്രിഡ്ജിലൊണ്ട്. ദോശേം ചമ്മന്തീമൊണ്ടാക്കി അടച്ചുവെച്ചേക്കാം.

ഞാൻ മെല്ലെയെണീറ്റു. നടന്നു. തൊടിയിലാകെ. കൈ കാലുകൾ കടയുന്നു. നേരേ ചെന്ന് കൊന്നത്തെങ്ങിൽ വലിഞ്ഞു കേറി. ഇടയ്ക്ക് പെയിൻ്റിങ്ങും ബാനർ വലിച്ചുകെട്ടൽ പണീമൊക്കെ ചെയ്ത ഓർമ്മ…

ഒണങ്ങിയ മടലും കൊട്ടത്തേങ്ങകളും താഴേക്കു വീണു. അപ്പഴാണ് അപകടം മനസ്സിലായത്! കേറാനെളുപ്പമായിരുന്നു. അങ്ങു മോളിൽ വരെ പൊത്തിപ്പിടിച്ചു കേറി. താഴേക്കു നോക്കുമ്പോൾ തല ചുറ്റുന്നു!

കണ്ണുകളിറുക്കിയടച്ചു. തെങ്ങിനെ കെട്ടിപ്പിടിച്ച് അതിൻ്റെ നെറുകയിലിരുന്നു.

പറ്റുന്ന പണി

ചെയ്താപ്പോരേടാ!

താഴേക്കു നോക്കിയപ്പോൾ സാവിത്രിയമ്മ. അല്ല ചേച്ചി. ആ ചങ്കിടിക്കുന്ന സമയത്തും തടിച്ചുകൊഴുത്ത മുലകളുടെ മോളിൽ നിന്നുള്ള കാഴ്ച്ച! താടക മന്ദഹസിക്കുന്നു.

അപ്പോ എടാ പോടാന്നൊക്കെയായോടീ സാവിത്രിച്ചേച്ചീ? സൈലൻ്റ് വാചകമാണേ!

ഇപ്പ വരാം. ആ കൊഴുത്ത ചന്തികളും തുളുമ്പിച്ച് അവരതാ നടന്നു നീങ്ങുന്നു.

പിന്നൊരു ചെറിയ ഘോഷയാത്ര. മുന്നിൽ സുന്ദരിയായ താടക. പിന്നിൽ ഒരു നീളമുള്ള ഏണിയുമേന്തി വേറേ രണ്ടു സുന്ദരിമാർ… മല്ലികയും വിജയമ്മയും!

ഏണിയതാ തെങ്ങിൽ ചാരുന്നു. സുന്ദരിമാർ വിടർന്നു ചിരിക്കുന്നു.

ഇറങ്ങി വന്നാലും പ്രഭോ! താടക. കൂട്ടച്ചിരി!

വല്ല ഫയർഫോഴ്സിനേയോ മറ്റോ വിളിക്കേണ്ടി വന്നേനേ! ചേച്ചീടെ കമൻ്റ്. നീയെന്തിനാ ആവശ്യമില്ലാത്തോടത്തേക്ക് വലിഞ്ഞു കേറാമ്പോയത്?

എൻ്റേച്ചീ! പറഞ്ഞാ കേക്കണ മൊതലാണോ ഇത്! നമ്മടെ പഴയ പഞ്ചായത്ത് പ്രസിഡൻ്റ് നമ്പ്യാര് സാറാണ് ഇതിനെ ഇങ്ങോട്ടേപ്പിച്ചത്. പൂതന വിജയമ്മേടെ വഹ!

മൂന്നു പെണ്ണുങ്ങളും ഇമവെട്ടാതെ ഈയുള്ളവനെ നോക്കി. നാട്ടിലെ പുഴുങ്ങുന്ന ചൂടത്ത് ഏതോ ചൈനീസ് പാണ്ഡ വന്നു പെട്ട അവസ്ഥ!

ഈ തൊലിക്കട്ടി എന്നു പറയുന്ന സാധനം കാണ്ടാമൃഗത്തിനു മാത്രമല്ല. മനുഷ്യനും ഉപകരിക്കും.

ഞാൻ ചേച്ചിയെ തൊഴുതു. സ്ത്രീജനങ്ങളുടെ കണ്ണുകൾ വിടരുന്നു.

എൻ്റേച്ചീ! ഞാനവരുടെ കരം കവർന്നു. ഓ! ഒരു കാര്യം പറയാൻ വിട്ടു. ഈയുള്ളവൻ ഒരു കാവിമുണ്ടു മാത്രമേ അണിഞ്ഞിട്ടുള്ളൂ! കരടി എന്നാണ് മായേച്ചി വിളിച്ചിരുന്നത്!

ചേച്ചിയല്ല്യോ പറഞ്ഞേ ഒണക്ക മടലും കൊട്ടത്തേങ്ങേമൊക്കെ മാറ്റിയേക്കണമെന്ന്. പറഞ്ഞാ കേക്കണ്ടായോ? അതോണ്ടല്ല്യോ ഞാൻ… ധാരാളം ഭവ്യത കലർത്തിയാണ് സംസാരം. മുഖത്ത് നിഷ്ക്കു ഭാവം വരുത്തി.

Leave a Reply

Your email address will not be published. Required fields are marked *