ഡീ! അവളുടെ അവളുടെ തടിച്ച ചന്തിക്കു ഞാനമർത്തി നുള്ളി.
ആഹ്! ദുഷ്ട്ടൻ!
അതാ അടുത്ത കഥാപാത്രം. വിജയമ്മ! മല്ലിക ഒരു വാചകം മാത്രം പറഞ്ഞു. ചേച്ചീ! ഇനി നമ്മളിവിടെ നിന്നിട്ട് കാര്യമൊന്നുമില്ല. ദാണ്ടെ രണ്ടുമിപ്പോ ഒന്നായി!
എനിക്കറിയാമെടീ! കാലത്തേ വന്നപ്പോ ആരാ വാതിലു തൊറന്നത്? നിൻ്റെ കുഞ്ഞമ്മ!
രണ്ടു പെണ്ണുങ്ങളും കൂടി എന്നെയാക്കിച്ചിരിച്ചു.
മല്ലികേ! മൂർച്ചയുള്ള സ്വരം. അവളൊന്നു പിടഞ്ഞു. വീട്ടീപ്പോടീ. പറഞ്ഞ പണി ചെയ്യ്!
എൻ്റെ വായ പൊളിഞ്ഞു. കറുത്ത കരയുള്ള സെറ്റു മുണ്ടും കറുത്ത ബ്ലൗസുമണിഞ്ഞ ഉയരമുള്ള കൊഴുത്ത സുന്ദരി. നെറ്റിത്തിങ്കളിൽ ചന്ദനം. എന്തൊരൈശ്വര്യം!
വരൂ രവീ! ചേച്ചി അകത്തേക്കു
നടന്നു.
വിജയമ്മയാണ് ഞങ്ങൾക്ക് വിളമ്പിത്തന്നത്.
ഞങ്ങൾ മയങ്ങാൻ പോയപ്പോൾ വിജയമ്മ പാത്രങ്ങൾ കഴുകി അടുക്കിവെച്ചു.
അന്നു മുതൽ എൻ്റെ സാവിത്രിക്കുട്ടി എന്നോടൊപ്പമാണ് കഴിഞ്ഞത്.
ചേച്ചി അമ്പലത്തിൽ പോയ തക്കത്തിന് യമുനയും ശാന്തിയും മല്ലികയോടൊപ്പം വന്നു. കള്ളൻ!
ഞാൻ മനോഹരമായി ഇളിച്ചു കാട്ടി.
കുഞ്ഞമ്മയെ വളച്ചെടുത്തു അല്ലേട്ടാ! അവരെന്നെ നുള്ളി നോവിച്ചു.
ഡീ പെണ്ണുങ്ങളേ! നിങ്ങളെന്നെ ഗൗനിച്ചിരുന്നേല് ഇതിൻ്റെയൊക്കെ വല്ല കാര്യവുമുണ്ടോ?
പിള്ളേരേ! രവിയെ വെറുതേ വിട്. സാവിത്രിയമ്മ വെളിയിൽ നിന്ന് വന്നു. എല്ലാം പെട്ടെന്ന് സ്കൂട്ടായി.
വെളിയിൽ മഴപെയ്തു തുടങ്ങി. ചൂടു പിടിച്ച അന്തരീക്ഷം തണുത്തു തുടങ്ങി..
എൻ്റെ പെണ്ണ്. ഒറ്റമുണ്ട്. മുഴുത്ത മുലകൾ ആ ബ്ലൗസിനുള്ളിൽ വിതുമ്പുന്നു. എന്റെ മുന്നിൽ ഇരുന്നു. കാല് എന്റെ കാലിന് മുകളിൽ വെച്ചു.
ഞാൻ മുണ്ടുവകഞ്ഞു മാറ്റി ആ കൊഴുത്തുരുണ്ട തുടയിൽ കൈ വെച്ചു. നല്ല വെളുപ്പും മിനുപ്പും. അകം തുടയിൽ തഴുകിയപ്പോൾ ചേച്ചിയൊന്നിളകി.. തുടയിടുക്കിലേക്ക് നീണ്ടവിരലുകളരിച്ചിറങ്ങി… പൂർത്തടത്തിനും നല്ല മിനുപ്പ്. നനവും! കള്ളിപ്പെണ്ണ്.
“ഇനി മതിൽ കെട്ടുമ്പോൾ എന്റെ അഭിപ്രായം ചോദിക്കണം. മിസ്റ്റർ രവി.”
“ചോദിക്കാം. പക്ഷേ രാത്രീല് ഒരു കാര്യത്തിനും നിൻ്റെ അഭിപ്രായം ചോദിക്കില്ല.”
അവർ ചിരിച്ചു. ആ ചിരി ഇതുവരെ ഞാൻ കേട്ടിട്ടില്ലാത്തതായിരുന്നു.
പുറത്ത് മഴ നിന്നു. വാഴക്കൂട്ടങ്ങളിലൂടെ കാറ്റ് വീശി. ജീവിതം വീണ്ടും പച്ച പിടിക്കുന്നു…. മുറിവുകൾ ഉണങ്ങിയില്ല. പക്ഷേ അവയുടെ മുകളിൽ ഒരു കൈ അനുഗ്രഹം പോലെ… മഞ്ഞു തുള്ളിപോലെ വന്നമർന്നു…
