പിന്നെ… ജീവിതത്തിലന്നും ഇന്നും തുടരുന്ന ചങ്ങാതി. ചന്തു. കൂലിപ്പണിക്കു പോവണ അമ്മയെയോർത്ത് ഞാനൊരിക്കലും എവിടേയും
തലതാഴ്ത്തിയില്ല. എൻ്റെയമ്മ. അമ്മേടെയദ്ധ്വാനം. ഞങ്ങടെ ജീവിതം ഒരുത്തൻ്റേം ഔദാര്യമല്ല… ചന്തുവിനും അവൻ്റെ വീട്ടുകാർക്കും ഇതൊരു വിഷയമേ അല്ലായിരുന്നു.
ഇങ്ങനെയൊക്കെയാണേലും ഒരന്തർമുഖനായ എന്നെ ഒരുപാധിയുമില്ലാതെ ഇഷ്ട്ടപ്പെട്ട എൻ്റെ പ്രിയ കൂട്ടുകാരൻ. അച്ഛൻ വില്ലേജാപ്പീസറും അമ്മ ദേവസ്വം ബോർഡിൽ ക്ലാർക്കും. ഭേദപ്പെട്ട കുടുംബം. അവരുടെ ഏക ദുഖം… മൂത്ത മോള് മായ… ഡിവോർസായി വീട്ടിലേക്കു വന്നതാണ്. മായേച്ചി സർക്കാർ സ്ക്കൂളിൽ ടീച്ചറായിരുന്നു. അന്ന് മുലകുടി മാറാത്ത ഒരു മോനും. മായേച്ചിക്കെന്തോ നിശ്ശബ്ദനായ, കണ്ണുകളിൽ ചിലപ്പഴെല്ലാം സങ്കടം വന്നു നിറയുന്ന എന്നോട് ഒരടുപ്പമുണ്ടായിരുന്നു.
അമ്മ ക്യാൻസറു വന്ന് മാസങ്ങൾക്കകം വിടവാങ്ങിയപ്പോൾ തകർന്നു പോയ എനിക്ക് മായേച്ചിയായിരുന്നു അത്താണിയായി മാറിയത്. ചന്തു അതിനകം എംടെക്കിനു ദില്ലിയിലായിരുന്നു. ഒപ്പം രാമയ്യർ സാറിൻ്റെ അനന്തിരവൻ കമ്പനി വിറ്റ് യൂഎസ്സിലേക്കു ചേക്കേറുകയും ചെയ്തിരുന്നു. ശൂന്യമായ നിമിഷങ്ങൾ നിറയ്ക്കാൻ എല്ലാ ദിവസവും ഞായറാഴ്ച്ചയുൾപ്പെടെ പണിക്കു പോയി. കിട്ടുന്നതെന്തും. താമസിച്ചിരുന്ന വാടകവീട്ടിൽ നിന്നും മാറി ഒരു ലോഡ്ജിൻ്റെ കുടുസ്സുമുറീലേക്കു മാറി. എന്നാലും ഒറ്റപ്പെടലിൻ്റെ ദുഖം… അതു പറഞ്ഞറിയിക്കാനാവില്ല.
മഴപെയ്യുന്ന ഒരു ശനിയാഴ്ച്ച. കഴിഞ്ഞ രണ്ടു നാളായി മഴയാണ്. ചെയ്തോണ്ടിരുന്ന പെയിൻ്റിങ്ങ് പണിക്കൊരു വിരാമം. തലേന്ന് നൂറു മില്ലി ചാരായം വിഴുങ്ങി പൊറോട്ടയും ബീഫ് ഫ്രൈയുമടിച്ച് കിടന്നുറങ്ങിയതാണ്. വാതിലിലാരോ മുട്ടുന്നു. നോക്കിയപ്പോൾ മായേച്ചി. സെറ്റു സാരിയിൽ…കയ്യിലൊരു സഞ്ചി…കുടയും ചൂടി! കൂസലില്ലാതെ ചേച്ചി അകത്തേക്കു കടന്നു. താഴെ ചിതറിക്കിടക്കുന്ന ബീഡിക്കുറ്റികൾ… ചുളിഞ്ഞ ബെഡ്ഷീറ്റ്. നാറുന്ന തലയിണക്കവർ… ചേച്ചി ആകെമൊത്തമൊന്നു നോക്കി. ഞാൻ ചമ്മി നിന്നു. മേത്തൊരു ലുങ്കി മാത്രം. ആ വലിയ കണ്ണുകളെന്നെ തഴുകി. ചേച്ചി അയയിൽ നിന്നും അധികം മുഷിയാത്ത തോർത്തു
വലിച്ചെടുത്തു. പോയിക്കുളിച്ചു വാടാ! കുണ്ടിക്ക് നോവിച്ചുകൊണ്ടടീം തന്ന് ചേച്ചിയെന്നെ ഉന്തിത്തള്ളിവിട്ടു.
ലോഡ്ജല്ലേ! കോമൺ കുളിമുറികളും കക്കൂസുകളുമാണ്. സോപ്പുമെടുത്തു നടന്നു. പോയിത്തൂറി. പിന്നെ കുളിച്ചു വൃത്തിയായി തോർത്തുമുടുത്ത് മുറീലേക്കു നടന്നു.
വാതിൽ തുറന്ന ഞാനന്തം വിട്ടുപോയി. മുറി അടിച്ചുവാരി വൃത്തിയാക്കിയിരിക്കുന്നു. ചെറിയ അലമാരയിൽ നിന്നും അലക്കിമടക്കിവെച്ചിരുന്ന ഷീറ്റും തലയണയുറയും മാറ്റി വിരിച്ചിരിക്കുന്നു!
നീ വേഷം മാറീട്ടു വാ. ഞാൻ താഴെക്കാണും. ചേച്ചി നടന്നു നീങ്ങിയപ്പോൾ ആദ്യമായാണ് ആ കുണ്ടികളുടെ വലിപ്പം ഞാൻ ശ്രദ്ധിച്ചത്! സത്യമാണ് സുഹൃത്തുക്കളേ! അതുവരെ മായേച്ചിയെ ഞാൻ വേറൊരു കണ്ണോണ്ടു നോക്കീട്ടില്ലായിരുന്നു.
ഏതായാലും ഞങ്ങളൊരോട്ടോയിൽ ചന്തൂൻ്റെ വീട്ടിലേക്കു വിട്ടു. ശനിയാഴ്ച്ച. മായേച്ചീടെ സ്ക്കൂളൊഴിവായിരുന്നു.
രവീ! നിന്നെ കഴിഞ്ഞ കൊറേ നാളായി കാണാതിരുന്നപ്പോൾ ഞാനാണ് ചന്തൂനെ വിളിച്ചത്. നീയിവിടിരുന്നേ. മായേച്ചി എന്നെ വരാന്തയിൽ കുടിയിരുത്തി, അകത്തേക്കു പോയി.
ദാ ഈ ചായ കുടിക്ക്. ആ വളയിട്ട കൈ ആവി പറക്കുന്ന മാദകഗന്ധമുയരുന്ന ചായ നീട്ടി. ഞാനാർത്തിയോടെ മൊത്തി. എന്തൊരു രുചിയാണ്!
രവീ! മായേച്ചീടെ സ്വരം മൃദുവായി… ഞാൻ മുഖമുയർത്തി. ഓഹ്! ആ കൊഴുത്ത പെണ്ണ് ഒരൊറ്റമുണ്ടും ബ്ലൗസും ചുട്ടിത്തോർത്തും മാത്രമണിഞ്ഞ് മുന്നിൽ നിൽക്കുന്നു!
തുറിച്ചുനോട്ടം ചേച്ചിക്ക് അസഹ്യമായി തോന്നിക്കാണും! ന്താടാ ചെക്കാ! നീയെന്നെ മുൻപു കണ്ടിട്ടില്ലേ? ചേച്ചി കണ്ണുരുട്ടി.
ഇത്രേം ഭങ്ങിയൊണ്ടെന്ന് ഇപ്പഴാണറിഞ്ഞത്! നാവിൽ ഗുളികൻ വിളയാടിയ സമയമായിരുന്നു! അറിയാതങ്ങു പറഞ്ഞുപോയതാണ്!
