നിധിയുടെ കാവൽക്കാരൻ – 15 53അടിപൊളി 

 

​”നീ ഇന്ന്… ഞങ്ങളുടെ കൂടെ കിടക്കുമോ?”

 

​ആ ചോദ്യത്തിലേ നിസ്സാഹായത കണ്ടപ്പോൾ എനിക്കൊരു കാര്യമുറപ്പായി. ഞാൻ വീണ്ടും ഒന്നും പറയാതെ പോവുമോ എന്ന ഭയമാണ് രണ്ടിനും…

 

​മറുപടിയൊന്നും പറയാതെ, ഒരു പുഞ്ചിരിയോടെ രണ്ടുപേരെയും വകഞ്ഞുമാറ്റി ഞാൻ നേരെ നിധിയുടെ മുറിയിലേക്ക് കയറി.

 

​പഞ്ഞിപോലുള്ള ആ വലിയ മെത്ത കണ്ടതും, ഞാൻ അതിലേക്ക് കമഴ്ന്നടിച്ചു വീണു.

​നിധിയുടെയും ആമിയുടെയും ശരീരം പോലെ തന്നെ മൃദുലമായിരുന്നു ആ കിടക്കയും…

 

ക്ഷീണിച്ച എന്റെ ശരീരം ആ മൃദുലതയിലേക്ക് ആഴ്ന്നിറങ്ങി.

 

​പുറകിൽ വാതിൽ അടയുന്ന ശബ്ദത്തിന്റെയൊപ്പം അവരുടെ അടക്കിപ്പിടിച്ച സംസാരങ്ങളും കേൾക്കാം

 

നിമിഷങ്ങൾക്കൊടുവിൽ മുറിയിലെ ലൈറ്റുകൾ അണഞ് ​ജനൽ വിരിപ്പുകൾക്കിടയിലൂടെ അരിച്ചെത്തിയ നിലാവ്, ആ മുറിയിൽ മങ്ങിയ വെളിച്ചം വിതറി…

 

​അധികം വൈകാതെ, എന്റെ രണ്ട് വശങ്ങളിലായി മെത്ത താഴുന്നതും, രണ്ട് ശരീരങ്ങൾ എനിക്ക് ചേർന്ന് കിടക്കുന്നതും ഞാൻ അറിഞ്ഞു.

 

സാധാരണയായിരുന്നെങ്കിൽ ആ സാമീപ്യം എന്നെ ഹരം കൊള്ളിച്ചേനെ…

​പക്ഷേ, ക്ഷീണം എന്റെ സിരകളെ വല്ലാതെ തളർത്തിയിരുന്നു. അതൊന്നും വകവെക്കാതെ, ആ മൃദുലമായ മെത്ത നൽകിയ സുഖത്തിൽ എന്റെ കണ്ണുകൾ താനേ അടഞ്ഞു.

 

​പുറത്തെ തണുപ്പ് മുറിയിലേക്കും അരിച്ചിറങ്ങാൻ തുടങ്ങി. തണുപ്പിൽ ഞാനൊന്ന് ചുരുണ്ടുകൂടിയപ്പോൾ, ആരോ ഒരാൾ എന്നെ പുതപ്പ് കൊണ്ട് മൂടി പുതപ്പിച്ചു.

​ആ കരുതലിന്റെ ചൂടേറ്റതും, മറ്റെല്ലാ ചിന്തകളും ഒഴിഞ്ഞ് ഞാൻ പൂർണ്ണമായും ഗാഢനിദ്രയിലേക്ക് വഴുതി വീണു…

 

ഉറക്കം പൂർണ്ണമായും ശരീരത്തിൽ നിന്നും വിട്ടുമാറിയപ്പോഴാണ് ഞാൻ കണ്ണുകൾ തുറന്നത്. ജീവിതത്തിൽ ഇതിനുമുമ്പ് ഇത്രയും നന്നായി ഞാനൊന്നു ഉറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്…

 

മങ്ങിയ കണ്ണുകൾ കൊണ്ട് ഞാൻ ചുറ്റുമൊന്ന് നോക്കി. ജനലിലൂടെ സൂര്യപ്രകാശം പതിവിലും ശക്തിയായി മുറിയിലേക്ക് അടിച്ചുകയറുന്നുണ്ട്. വെളിച്ചത്തിന്റെ കാഠിന്യം കാരണം കണ്ണുകൾ തുറന്നൊന്നു കാഴ്ച നേരെയാക്കാൻ കുറച്ചു സമയം വേണ്ടിവന്നു….

 

തലയ്ക്കൽ ഇരുന്ന ഫോൺ എടുത്തു നോക്കി.സമയം രാവിലേ പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു….

 

ഞാൻ പതിയെ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ, കൈകാലുകൾക്ക് വിചാരിച്ചത്ര ശക്തി കിട്ടാത്തതുപോലെ… ഇന്നലത്തെ ക്ഷീണം പൂർണ്ണമായും മാറിയിട്ടില്ല. എങ്കിലും, അല്പം പ്രയാസപ്പെട്ടാണെങ്കിലും കട്ടിലിൽ നിന്നെഴുന്നേറ്റ് ഞാനൊന്നു മൂരി നിവർത്തു.

 

ശരീരത്തിന് ബാലൻസ് കിട്ടി തുടങ്ങിയപ്പോഴാണ് ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം എന്റെ ശ്രദ്ധയിൽപ്പെട്ടത്.

ആരാവും അകത്ത്? ആമിയാണോ… അതോ നിധിയോ?

അതോ ഇനി രണ്ടുപേരും കൂടി ഒരുമിച്ചാണോ കുളി…?

 

ആ ചിന്ത മനസ്സിലൂടെ കടന്നുപോയതും, ക്ഷീണം മാറി ഉഷാറായി നിൽക്കുന്ന എന്റെ കുട്ടന് അതൊരു പുതിയ ഊർജ്ജം നൽകിയ പോലെ തോന്നി….

 

എന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ബാത്ത്റൂമിലെ ഷവർ നിലച്ചു. ചുറ്റും നിശബ്ദത പരന്ന ആ നിമിഷം, എന്റെ ഹൃദയമിടിപ്പ് മാത്രം വേഗത്തിലായി.

വാതിലിന്റെ ലോക്ക് തിരിയുന്ന ശബ്ദം…

മെല്ലെ തുറന്ന വാതിലിലൂടെ, ആവി പറക്കുന്ന കുളിമുറിയിൽ നിന്നും അവൾ ഇറങ്ങി വന്നു… ആമി!

 

കുളികഴിഞ്ഞിറങ്ങിയ അവളുടെ ആ രൂപം കണ്ടതും എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങിപ്പോയി. മഞ്ഞ നിറമുള്ള ഒരു ടവൽ മാത്രം നെഞ്ചിന് മുകളിലായി കെട്ടിയിരിക്കുന്നു. നനഞ്ഞ മുടി മുഴുവനായും മറ്റൊരു ടവൽ കൊണ്ട് തോർത്തിക്കെട്ടി വെച്ചിട്ടുണ്ട്.

വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ശില്പം പോലെ, ആ ടവലിന് മറയ്ക്കാൻ കഴിയാത്ത അവളുടെ വെളുത്തു തുടുത്ത ഉടൽ…

 

ഈറൻ മാറിയിട്ടില്ലാത്ത ആ ശരീരത്തിലൂടെ ജലകണങ്ങൾ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. അവളുടെ വഴുതുന്ന തോളിലൂടെ, നെഞ്ചിലെ മുലകളുടെ വിടവിലൂടെ, ആ വെണ്ണത്തുടകളിലൂടെ… ഓരോ തുള്ളിയും കാമത്തിന്റെ ചിത്രം വരയ്ക്കുന്നതുപോലെ ഒഴുകിയിറങ്ങുന്നത് ഞാൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *