നിധിയുടെ കാവൽക്കാരൻ – 15 53അടിപൊളി 

 

​”പിന്നെ… പോവുന്നതിനു മുൻപ് ഒന്ന് കുളിച്ച്, പല്ലൊക്കെ തേച്ച് പോയാൽ കൊള്ളാം…”

 

​അവളുടെ ആ പറച്ചിൽ കേട്ട് ഞാൻ എന്നെത്തന്നെ ഒന്ന് മണത്തു നോക്കി…

 

​ഹ്മ്മ്… വലിയ നാറ്റമൊന്നുമില്ലല്ലോ. എന്നാലും പറഞ്ഞ സ്ഥിതിക്ക് ഒന്ന് കുളിച്ചേക്കാം.

 

​അല്ല, ഇതിനാണെങ്കിൽ ഇവളെന്തിനാ എന്നെ വലിച്ച് ഇങ്ങോട്ട് കൊണ്ടുവന്നത്? ഇത്

ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ?

 

​ആ… എന്തെങ്കിലുമാവട്ടെ. അവളുടെ ഓരോരോ കാര്യങ്ങൾ!

 

​ഞാൻ എന്റെ മുറിയിലേക്ക് തന്നെ നടന്നു.

 

അപ്പോഴേക്കും നിധി അവളുടെ മുറിയിൽ കയറി വാതിൽ ലോക്ക് ചെയ്തിരുന്നു.

 

​വേഗം പോയി പല്ലൊക്കെ തേച്ച്, നല്ലൊരു കുളിയും പാസാക്കി, ഒരു ബനിയനും മുണ്ടുമൊക്കെ എടുത്ത് ഉടുത്ത് ഞാൻ റൂമിൽ നിന്നും വെളിയിൽ ഇറങ്ങി.

 

​നോക്കുമ്പോൾ നിധിയുടെ റൂം ഇപ്പോഴും അടച്ചിട്ട അവസ്ഥയിലാണ്.

 

​ഇനി രണ്ടുപേരും കൂടി മൂഡായി അകത്ത് മറ്റേ പരുപാടി വല്ലോം നടത്തുകയാണോ… 🤔😐

 

​ആ സംശയം തോന്നിയതും എനിക്ക് വെറുതെ നിക്കാൻ തോന്നിയില്ല. ഞാൻ പതിയേ നടന്ന് ആ അടച്ചിട്ട വാതിലിനോട് ചെവി ചേർത്തുപിടിച്ചു.

 

​ഇല്ല… അകത്ത് നിന്നും അനക്കമൊന്നുമില്ല. കുറച്ചു നേരം കൂടി ഞാൻ അങ്ങനെ നിന്നെങ്കിലും നിരാശയായിരുന്നു ഫലം.

 

അവസാനം ഞാൻ താഴേക്ക് പോയി.

 

​ഡൈനിങ് ഏരിയ എത്തിയപ്പോൾ കണ്ട കാഴ്ച എന്നെ ഒന്ന് അത്ഭുതപ്പെടുത്തി.

​ഒരു ചെയറിലിരുന്ന്, മുന്നിലെ ഡൈനിങ് ടേബിളിന് മുകളിലേക്ക് കാലും നീട്ടിവച്ചിരിക്കുകയാണ് ഐഷു ചേച്ചി.

 

​വൈറ്റിൽ കറുപ്പും പിങ്കും നിറത്തിലുള്ള മുയൽക്കുട്ടൻമാരുള്ള ഒരു ക്യൂട്ട് പാജാമയായിരുന്നു ചേച്ചിയുടെ വേഷം. പക്ഷേ മുഖത്തെ ഭാവം അത്ര ക്യൂട്ട് അല്ലായിരുന്നു.

 

​ഞാൻ പതിയേ അവരുടെ അടുത്തേക്ക് നടന്നു.

 

​ഏതോ ആഴത്തിലുള്ള ചിന്തയിലായിരിക്കണം, ഞാൻ അടുത്തെത്തിയിട്ടും ചേച്ചി അതൊന്നും അറിഞ്ഞിട്ടില്ല.

പക്ഷേ എന്റെ ശ്രദ്ധ പോയത് മറ്റൊരിടത്തേക്കാണ്. കാലുകൾ രണ്ടും ടേബിളിലേക്ക് കയറ്റി വെച്ചിരിക്കുന്നത് കൊണ്ട്, ആ പാജാമ ചേച്ചിയുടെ തുടകളിലേക്ക് വലിഞ്ഞു മുറുകി ഇരിക്കുകയായിരുന്നു.

 

​അയഞ്ഞ വസ്ത്രമായിരുന്നിട്ടു കൂടി, ആ ഇരിപ്പ് കാരണം ചേച്ചിയുടെ മാംസളമായ തുടകളുടെ വടിവും ആകൃതിയും ആ വസ്ത്രത്തിനുള്ളിലൂടെ തെളിഞ്ഞു കണ്ടു. ആ മുയൽക്കുട്ടന്മാരുടെ ചിത്രങ്ങൾക്കിടയിലൂടെ വിരിയുന്ന ആ തുടകളുടെ വലിപ്പവും ഷേപ്പും… അതൊന്നു വേറെ തന്നെയായിരുന്നു. അറിയാതെ എന്റെ കണ്ണുകൾ ആ കാഴ്ചയിൽ ഉടക്കി നിന്നുപോയി…

 

“ക്ക്മ്മ്…”

 

ഞാൻ തൊണ്ടയൊന്ന് അനക്കി ശബ്ദമുണ്ടാക്കി.

 

ആ ശബ്ദം കേട്ടതും ചിന്തകളിൽ നിന്നും ഞെട്ടിയുണർന്ന ചേച്ചി, വെപ്രാളത്തോടെ ടേബിളിൽ നിന്നും കാലുകൾ താഴെയിറക്കി നേരെ ഇരുന്നു.

 

എന്നെ കണ്ടതും ആ മുഖത്ത് തിരിച്ചറിയാത്ത ഒരു ഭാവം തെളിഞ്ഞു.

 

“അവൾ… അവൾ എന്നോട് എല്ലാം പറഞ്ഞു…”

 

ചേച്ചിയുടെ ശബ്ദത്തിൽ നേരിയ വിറയൽ ഉണ്ടായിരുന്നു.

 

“ആദ്യം അവൾ പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഭ്രാന്താണെന്നാ ഞാൻ കരുതിയത്. പക്ഷേ… എന്റെ ഉള്ളിലെ ചിന്തകൾ പോലും അവൾ അക്ഷരം തെറ്റാതെ, തെളിവ് സഹിതം വായിച്ചപ്പോൾ… പിന്നെ വിശ്വസിക്കാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു…കൂടേ ഇന്നലെ കണ്ട കാഴ്ചകളും…”

 

ചേച്ചി പറയുന്ന ആ അവസ്ഥ മറ്റാരെക്കാളും നന്നായി എനിക്ക് മനസ്സിലാവും. കാരണം, ഞാനും ഇതിലൂടെയൊക്കെ മുൻപ് കടന്നു പോയിട്ടുള്ളതാണല്ലോ. ആ അമ്പരപ്പും ഭയവും ഒക്കെ എനിക്കും പരിചിതമാണ്.

 

അവർ പറയുന്ന കാര്യങ്ങൾ ശരിവച്ചുകൊണ്ട്, എല്ലാം എനിക്കറിയാമെന്ന അർത്ഥത്തിൽ ഞാൻ മറുപടിയൊന്നും പറയാതെ വെറുതെ വെറുതേ തലയാട്ടി നിന്നു.

 

ചേച്ചി വീണ്ടും തുടർന്നു:

 

“നിധി ഈ ലൂപ്പുകളിൽ നടക്കുന്ന അസ്വഭാവിക കാര്യങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു…. അവൾ പറഞ്ഞതും പുതുതായി നടക്കുന്ന കാര്യങ്ങളുംകൂടെയാവുമ്പോൾ എനിക്കെന്തോ ഒരു പേടി…. എന്തോ വലുത് സംഭവിക്കാനിരിക്കുന്നു എന്ന് മനസ്സിനുള്ളിൽ നിന്നും ആരോ പറയുന്ന പോലെ… ”

Leave a Reply

Your email address will not be published. Required fields are marked *