പവിത്രം – 1 2അടിപൊളി  

“യോനിപ്രസാദം.”

അത് കേട്ടതും പവി ഉള്ളുകൊണ്ട് ചിരിച്ചെങ്കിലും, മുഖത്ത് അല്പം കള്ളദേഷ്യം വരുത്തിക്കൊണ്ട് “അയ്യേ, അസത്ത്!” എന്ന് പറഞ്ഞ് ലെനയുടെ കയ്യിൽ ഒന്ന് തട്ടി.

പവിയുടെ ആ സംസാരവും പെരുമാറ്റവും കണ്ട ലെന ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് വീണ്ടും തൻ്റെ സീറ്റിലേക്ക് നിവർന്നിരുന്നു.

ലഞ്ച് ബോക്സ് തുറക്കുന്നതിനിടയിൽ പവി ചോദിച്ചു, “ഈ വീക്കെൻഡിലും എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടാവും. അതാണ് നിനക്കിന്ന് ഇത്ര ഇളക്കം,, നിൻ്റെ മുഖം കണ്ടാൽ തന്നെ അത് അറിയാം.”

പവിയുടെ ആ ചോദ്യത്തിന് നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി മാത്രമായിരുന്നു ലെന ആദ്യം നൽകിയ മറുപടി.

രണ്ടുപേരും ഭക്ഷണം കഴിച്ചു തുടങ്ങിയതും പവി വീണ്ടും ചോദിച്ചു, “പറയടി… ഈ വീക്കെൻഡിൽ എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടായിരുന്നോ?”

ലെന ചെറിയൊരു ചിരിയോടെ പറഞ്ഞു തുടങ്ങി, “വിശേഷങ്ങളൊക്കെ സൂപ്പർ ആണ് മോളെ! അതല്ലേ ഇന്ന് എന്റെ മുഖത്ത് ഇത്ര… ഉം…, പ്രസാദം!”

അത്രയും പറഞ്ഞ് അവൾ വീണ്ടും ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചു..

ആ പൊട്ടിച്ചിരി ഒന്ന് അടങ്ങിയപ്പോൾ മുഖത്തെ കുസൃതിച്ചിരി മായാതെ തന്നെ പവിയെ നോക്കി അവൾ തുടർന്നു–, “സത്യം പറഞ്ഞാൽ, വീക്കെൻഡ് കഴിഞ്ഞ് എങ്ങനെയെങ്കിലും ഒന്ന് ഓഫീസിൽ വന്ന് നിന്നെ കണ്ടാൽ മതി എന്നായിരുന്നു. നിനക്കറിയാലോ, നിന്നോട് എല്ലാം വന്നു തുറന്നു പറഞ്ഞാലല്ലാതെ എനിക്കൊരു സമാധാനവും കിട്ടത്തില്ലെന്ന് !”

ലെന എന്തിനെക്കുറിച്ചാണ് പറയാൻ പോകുന്നതെന്ന്

പവിക്ക് ഒരു മുൻധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ലെനയുടെ ഓരോ വാക്കുകൾക്കുമായി പവി കൂടുതൽ ആകാംക്ഷയോടെ കാതോർത്തു.

എടി, അവസാനം ഞങ്ങളുടെ ഒളിച്ചുകളി മതിയാക്കി ഞാൻ എല്ലാ കാര്യങ്ങളും അവനോട്, ആ അജിത്തിനോട് തുറന്നു പറഞ്ഞു.

​”എന്ത് കാര്യം?” പവി അല്പം ഞെട്ടലോടെ ചോദിച്ചു.

ലെന യാതൊരു സങ്കോചവുമില്ലാതെ വളരെ ലാഘവത്തോടെ പറഞ്ഞു, ആ, നീ ഉദ്ദേശിച്ചത് തന്നെ! ഞാനും അവനുമായുള്ള ഈ അവഹിതം എന്റെ ഭർത്താവിന് കുറച്ചുകാലമായി അറിയാമെന്നും, അതിൽ പുള്ളിക്ക് ഒരു പ്രശ്നവുമില്ലെന്നുമുള്ള കാര്യവും ഞാൻ അവനോട് തുറന്നു പറഞ്ഞു.

“ഈശ്വരാ!” – അത് കേട്ടപ്പോൾ പവിയുടെ വായിൽ നിന്ന് ആദ്യം വന്ന വാക്ക് അതായിരുന്നു. ഈ വിഷയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെങ്കിലും, ലെനയുടെ ജീവിതത്തിലെ ഇമ്മാതിരി സംഭവങ്ങൾ കേൾക്കുന്നത് പവിക്ക് വലിയൊരു നടുക്കമായിരുന്നു. സ്വന്തം ജീവിതത്തിൽ ചെറിയ ചുവടുകൾ വെക്കാൻ പോലും അതീവ ശ്രദ്ധ പുലർത്തുന്ന പവിക്ക്, ലെനയുടെ ഇത്രയും തുറന്ന സമീപനം വലിയൊരു അത്ഭുതമായിരുന്നു എന്നും സമ്മാനിച്ചുകൊണ്ടിരുന്നത്.

“എന്നിട്ടോ?” പവി ആകാംക്ഷയോടെ ചോദിച്ചു.

ലെന വീണ്ടും വളരെ നിസ്സംഗമായ ഭാവത്തോടെ തുടർന്നു,

അവൻ വിശ്വസിക്കാനുണ്ടായിരുന്നില്ല. ഞാൻ പലതരത്തിലും പറഞ്ഞുനോക്കി, പക്ഷേ അവൻ അതൊരു വെറും തമാശയായി മാത്രം എടുത്തുകൊണ്ടിരുന്നു. അവസാനം ഞാൻ ലൗഡ് സ്പീക്കറിൽ ഇട്ട് റജിയുമായി സംസാരിപ്പിച്ചു.

എന്റെ മോളെ, റജിച്ചായന്റെ ശബ്ദം കേട്ടപ്പോൾ അവന്റെ കിളി പോയിക്കാണണം! അല്ല, അവനെ പറഞ്ഞിട്ട് കാര്യമില്ല,, സ്വന്തം ഭാര്യയുടെ കാമുകനോട് ഇത്ര സ്നേഹത്തോടെയും സന്തോഷത്തോടെയും സംസാരിക്കുന്ന ഒരു ഭർത്താവിനെ കണ്ടാൽ ആരുടേതാണെങ്കിലും കിളി പോയിപ്പോകില്ലേ? അത്രയും പറഞ്ഞ് ലെന വീണ്ടും ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചു.

“ഹോ, നിന്റെ ധൈര്യം സമ്മതിക്കണം!” പവി അവളെ പ്രശംസിക്കുന്നതുപോലെ പറഞ്ഞു…

ഇത് അങ്ങനെ ഒരു ധൈര്യമൊന്നുമല്ലെടി, നിനക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ? അപ്പോൾ ഒരു നിവർത്തികേട് കൊണ്ട് അറിയാതെ പറ്റിപ്പോയ ഒരു തെറ്റ്. പിന്നീട് എന്തോ ഭാഗ്യത്തിന് അത് ഇങ്ങനെയൊക്കെ ആയിത്തീർന്നു. അതുകൊണ്ട് എന്താ, ഇപ്പോൾ ലൈഫ് ഹാപ്പി! മുമ്പ് മഴ കാണാത്ത വരണ്ട ഭൂമിയായിരുന്നെങ്കിൽ, ഇപ്പോൾ  തോരാത്ത കണക്ക് പെരുമഴയാണ് മോളെ… ഒന്നല്ല, രണ്ടുപേരായി എനിക്ക്!

Updated: July 3, 2026 — 4:22 pm

Leave a Reply

Your email address will not be published. Required fields are marked *