പ്രവാസി 54അടിപൊളി  

​”എന്റെ അമ്മേ … ചെറുക്കന്റെ ശരീരം! നല്ല അസ്സൽ ചെക്കൻ തന്നെ,” ലത മനസ്സിൽ ചിന്തിച്ചു. അവരുടെ നോട്ടം അറിയാതെ അവന്റെ ആ വിരിഞ്ഞ തോളുകളിലും, അധ്വാനിക്കുമ്പോൾ വിറയ്ക്കുന്ന ആ കൈകളിലും ഉടക്കി നിന്നു. മോട്ടോർ പതുക്കെ കരയ്ക്ക് എത്തുന്നതുവരെ ലത ആ കാഴ്ച ആസ്വദിക്കുകയായിരുന്നു. കയർ വലിക്കുന്ന കാര്യം പോലും അവർ മറന്നു പോയോ എന്ന് സംശയം തോന്നുന്ന തരത്തിൽ അവരുടെ കണ്ണുകൾ അഷ്‌റഫിന്റെ ദേഹത്ത് പരതി നടന്നു.

​മോട്ടോർ പതുക്കെ സിമന്റ് തറയിൽ മുട്ടിയപ്പോൾ അഷ്‌റഫ്‌ ഒന്ന് ആഞ്ഞു കിതച്ചു. അവൻ വിയർപ്പൊപ്പി കൊണ്ട് ലതയെ നോക്കി.

​”ഹാവൂ… നല്ല വെയ്റ്റുണ്ട് ചേച്ചി,” അവൻ ചിരിച്ചു.

​അഷ്‌റഫ് നേരിട്ട് നോക്കിയപ്പോൾ ലത പെട്ടെന്ന് കണ്ണ് വെട്ടിച്ചു. “അതേടാ… നിനക്ക് നല്ല കഷ്ടപ്പാടായി,” ലത പതുക്കെ പറഞ്ഞു. അവരുടെ മുഖത്ത് ഒരു ചെറിയ ചുവപ്പ് പടർന്നിട്ടുണ്ട്.

“ഏയ്, ഇതിലൊക്കെ എന്ത് കഷ്ടപ്പാട് ചേച്ചി! നമ്മളെക്കൊണ്ട് പറ്റുന്ന സഹായങ്ങൾ ഇങ്ങനെ ചെയ്യുമ്പോഴല്ലേ ഒരു സന്തോഷം,” അഷ്‌റഫ് തന്റെ നെഞ്ചിലെ വിയർപ്പ് ലുങ്കിയുടെ തലപ്പുകൊണ്ട് പതുക്കെ ഒപ്പിയെടുത്തു കൊണ്ട് പറഞ്ഞു. അവന്റെ ആ തുറന്ന സംസാരം ലതയുടെ ഉള്ളിൽ ഒരു പ്രത്യേക സ്നേഹവും ബഹുമാനവും ഉണ്ടാക്കിയെങ്കിലും, ആ നഗ്നമായ നെഞ്ചിലെ മസിലുകൾ കാണുമ്പോൾ അവരുടെ ഉള്ളിലെ പെണ്ണ് വീണ്ടും ഉണരുന്നുണ്ടായിരുന്നു.

​അഷ്‌റഫ് മോട്ടോറിന്റെ കവറിങ് അഴിച്ച് ഉള്ളിലേക്ക് നോക്കി. “ആഹ്, ഇതാ ചേച്ചി പ്രശ്നം… ഇതിന്റെ മെയിൻ വയർ കത്തിയിരിക്കുകയാണ്,” അവൻ ആ കരിഞ്ഞ വയർ മുറിച്ചുമാറ്റി, പുതിയ കണക്ഷൻ കൊടുത്തു. എന്നിട്ട് സ്വിച്ച് ഒന്ന് ഇട്ടുനോക്കി.
​’ർർർർ…’ എന്ന് ശബ്ദത്തോടെ മോട്ടോർ ജീവൻ വെച്ചതും ലതയുടെ മുഖത്ത് ആശ്വാസവും സന്തോഷവും ഒരുമിച്ച് വിരിഞ്ഞു.

​”ഹാവൂ, ഭാഗ്യം! അഷ്‌റഫ്‌ വന്നതുകൊണ്ട് ഇപ്പൊ ശരിയായല്ലോ… അല്ലെങ്കിൽ ഞാൻ ഇന്ന് വെള്ളം മുക്കി ഊപ്പാട് വന്നേനെ ,” അവൾ ഒരു കള്ളച്ചിരിയോടെ അവനെ നോക്കി പറഞ്ഞു.
​”ഇനിയിപ്പോ ഇത് പഴയപോലെ താഴേക്ക് ഇറക്കാം ചേച്ചി. നേരത്തെ പോലെ അല്ല, ഇപ്പൊ നല്ലോണം മുറുക്കി പിടിക്കണം. കൈ ഒന്ന് ലൂസായാൽ മോട്ടോർ നേരെ താഴെ പോയി വീഴും,” അഷ്‌റഫ് ഗൗരവത്തോടെ നിർദ്ദേശം നൽകി.

​ലത വീണ്ടും ആ കയറിൽ ആഞ്ഞു പിടിച്ചു. അഷ്‌റഫ് മോട്ടോർ പതുക്കെ ഉയർത്തി കിണറ്റിലേക്ക് ഇറക്കാൻ തുടങ്ങി. ആഞ്ഞു പിടിക്കുമ്പോൾ അവന്റെ ശരീരത്തിലെ ഞരമ്പുകൾ വീണ്ടും തെറിച്ചു വന്നു. ലതയുടെ തൊട്ടു മുന്നിൽ തന്നെയാണ് അഷ്‌റഫ് നിൽക്കുന്നത്. വിയർപ്പിന്റെ മണവും അവന്റെ ശരീരത്തിന്റെ ആ ഊഷ്മാവും ലതയ്ക്ക് ശരിക്കും അനുഭവപ്പെടുന്നുണ്ട്.

​”മുറുക്കി പിടിച്ചോ ചേച്ചി… ഞാൻ പതുക്കെ വിടാം,” അഷ്‌റഫ് കിതപ്പോടെ പറഞ്ഞു.
​അവൻ മോട്ടോർ താഴേക്ക് ഇറക്കുമ്പോൾ അവന്റെ ശരീരവും ലതയുടെ ശരീരവും തമ്മിൽ സെന്റീമീറ്ററുകളുടെ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് മോട്ടോറിന്റെ ഒരു വെയിറ്റ് കാരണം അഷ്‌റഫിന്റെ കാലൊന്ന് തെന്നി. അവൻ ബാലൻസ് കിട്ടാൻ വേണ്ടി ലതയുടെ തോളിനോട് ചേർന്ന് ഒന്ന് ആഞ്ഞുനിന്നു.

​ലതയുടെ മാക്സിയിൽ അഷ്‌റഫിന്റെ വിയർപ്പൊട്ടിയ നെഞ്ച് പതുക്കെ ഒന്ന് അമർന്നു. ലതയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി., ആ നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.

അഷ്‌റഫ് മോട്ടോർ ഇറക്കി കൃത്യമായി സെറ്റ് ചെയ്തു. സ്വിച്ച് ഇട്ടു എയർ വരാൻ തുടങ്ങി പിന്നെ പൈപ്പിലൂടെ വെള്ളം ഇരച്ചു വരാൻ തുടങ്ങി. “ടാങ്ക് മൊത്തം കാലിയാണോ ചേച്ചി?” എന്ന് അഷ്‌റഫ് ചോദിച്ചപ്പോൾ, ലത ചേച്ചി ആശ്വാസത്തോടെ പറഞ്ഞു, “അതെടാ… ഇന്നലെ ഉറങ്ങിപ്പോയതുകൊണ്ട് ഒന്നും ഓണാക്കാൻ പറ്റിയില്ല. മൂന്നുപേരുടെ കുളിയും അടുക്കളപ്പണിയും ഒക്കെ കഴിഞ്ഞപ്പോളേക്ക് ടാങ്ക് കാലിയായി..

​വെള്ളം വന്നതോടെ ലതയുടെ മുഖത്തെ ആ വിമ്മിഷ്ടമൊക്കെ മാറി. അവർ ആ അഴലിൽ ഇരുന്ന ഒരു തോർത്തെടുത്ത് അഷ്‌റഫിന് നേരെ നീട്ടി. “ദാ… ആകെ വിയർത്തു കുളിച്ചല്ലോ നീ. തുടച്ചുകളഞ്ഞേ,” ലതയുടെ സ്വരത്തിൽ ഒരു പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു.

Updated: May 23, 2026 — 8:01 pm

Leave a Reply

Your email address will not be published. Required fields are marked *