അഷ്‌റഫ് ആ തോർത്തു വാങ്ങി തന്റെ വിയർപ്പൊപ്പാൻ തുടങ്ങി. അവൻ നെഞ്ചും തോളും തുടയ്ക്കുന്നത് ലത കൺചിമ്മാതെ നോക്കി നിൽക്കുകയാണ്. വിയർപ്പിൽ തിളങ്ങുന്ന അവന്റെ ആ ഉറച്ച പേശികൾ. പെട്ടെന്നാണ് അഷ്‌റഫിന്റെ ഇടത് മുലക്കണ്ണിന് അല്പം താഴെയായി ചുവന്നു തുടുത്തു നിൽക്കുന്ന ആ അടയാളം ലതയുടെ കണ്ണിൽപ്പെട്ടത്. അത് കണ്ടതും ലതയുടെ നോട്ടം അവിടെത്തന്നെ ഉടക്കി.
”ഇതെന്താടാ അഷ്‌റഫേ… ഇവിടെ ഒരു ചുവന്ന പാട്?” ലത പതുക്കെ അങ്ങോട്ട് വിരൽ ചൂണ്ടി ചോദിച്ചു.
അപ്പോഴാണ് അഷ്‌റഫ് ആ അടയാളം ശ്രദ്ധിക്കുന്നത്. അത് കണ്ടതും അവന്റെ മുഖം ചുവന്നു. ഇന്നലെ രാത്രി തെസ്നി ആവേശത്തിൽ കടിച്ച പാടാണതെന്ന് അവന് അറിയാമായിരുന്നു. അഷ്‌റഫ് ആകെ ചമ്മിപ്പോയി. ലുങ്കി ഒന്ന് നേരെയാക്കി അവൻ ഒന്നുരണ്ട് തവണ പരുങ്ങി. അഷ്‌റഫിന്റെ ആ നിൽപ്പ് കണ്ടപ്പോൾ ലതയ്ക്ക് കാര്യം പിടികിട്ടി. അവർ ആകെ നാണിച്ച് ഒരു കള്ളച്ചിരിയോടെ മുഖം താഴ്ത്തി.
”ഓ… നീ വാ… നിനക്ക് ഞാൻ ചായ ഉണ്ടാക്കി തരാം,” ലത പെട്ടെന്ന് വിഷയം മാറ്റി അവനെ വീടിനുള്ളിലേക്ക് ക്ഷണിച്ചു.
”ചായ പിന്നെ ആവാം ചേച്ചി… ഞാൻ പല്ലുപോലും തേച്ചിട്ടില്ല. പിന്നെ വരാം,” എന്ന് പറഞ്ഞ് അഷ്‌റഫ് വേഗം അവിടുന്ന് മുങ്ങി. അവൻ മതിലിനടുത്തേക്ക് നടക്കുമ്പോൾ ലത ചേച്ചി അവിടെ നിന്ന് ആ പോക്ക് നോക്കി നിൽക്കുകയായിരുന്നു.
അഷ്‌റഫ് ആ മതിലിൽ ഉള്ള ചായഗ്ലാസും എടുത്ത് തിരികെ അടുക്കളയിലേക്ക് കയറിയപ്പോൾ തെസ്നി അവിടെ ഗ്യാസ് സ്റ്റൗവിന് അരികിൽ നിൽക്കുന്നുണ്ട്. അവൾ ഒരല്പം സംശയത്തോടെ അവനെ അടിമുടി നോക്കി.
”എന്തായിരുന്നു അവിടെ പരിപാടി?” തെസ്നി ഒരു കൈ അരയിൽ കുത്തി ചോദിച്ചു.
അഷ്‌റഫ് ഒന്ന് പതറിയെങ്കിലും പെട്ടെന്ന് കവർ ചെയ്തു. “എന്ത് പരിപാടി? ലതച്ചേച്ചിയുടെ മോട്ടോർ വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോ അതൊന്ന് റെഡി ആക്കി കൊടുത്തതാടീ…” അവൻ കൂളായി പറഞ്ഞു.
തെസ്നി ഒന്ന് മൂളിയെങ്കിലും അവളുടെ നോട്ടം അവന്റെ വിയർപ്പൊട്ടിയ ശരീരത്തിലായിരുന്നു. അഷ്‌റഫ് ഒട്ടും വൈകിച്ചില്ല, “ഞാൻ ഒന്ന് പല്ലു തേക്കട്ടെ” എന്ന് പറഞ്ഞ് നേരെ റൂമിലേക്ക് വലിഞ്ഞു. അവൻ ആദ്യം ചെയ്തത് അലമാര തുറന്ന് ഒരു ഷഡ്ഢി എടുത്തിടുക എന്നതായിരുന്നു.
അവൻ ഷഡ്ഢി ഇട്ടു തീർന്നതും തെസ്നി മുറിയിലേക്ക് വന്നു. “ഇക്കാ… ഒന്നിങ്ങു വന്നേ…”
അഷ്‌റഫ് പേടിയോടെ അവളുടെ അടുത്തു ചെന്നു. അവൾ ഒന്നും നോക്കാതെ അവന്റെ മുണ്ട് ഒന്ന് പൊക്കി നോക്കി. ഷഡ്ഢി കണ്ടതും അവൾ ഒന്ന് ആശ്വസിച്ചപോലെ ചിരിച്ചു.
”മ്മ്മ്… ഷഡ്ഢി ഇടാതെയാണോ അങ്ങോട്ട് പോയത് എന്ന് നോക്കിയതാ. അവൾ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.
അഷ്‌റഫ് ശ്വാസം വിട്ടു. “ഒന്ന് പോടീ… നീ എന്നെ ഇങ്ങനെ സംശയിക്കല്ലേ…” എന്ന് പുറമെ പറഞ്ഞെങ്കിലും അവന്റെ മനസ്സ് മന്ത്രിച്ചു: ‘ഉമ്മാ… രക്ഷപ്പെട്ടു!’
പക്ഷേ, തെസ്നിയുടെ നോട്ടം അപ്പോഴാണ് അവന്റെ നെഞ്ചിലെ ആ പഴയ ചുവന്ന പാടിൽ ഉടക്കിയത്. ഇന്നലെ രാത്രി താൻ തന്നെ കൊടുത്ത ആ ‘സ്നേഹസമ്മാനം’ കണ്ടപ്പോൾ അവൾക്ക് ചിരിവന്നു.. “ഇക്കാ… ആ തോർത്ത് ലതച്ചേച്ചിയുടേതല്ലേ? ഇത് എന്തിനാ ഇങ്ങോട്ട് എടുത്തോണ്ട് വന്നത്?”
“ആ, അത് പണി കഴിഞ്ഞപ്പോ വിയർപ്പ് തുടക്കാൻ ലതേച്ചി തന്നതാ… കൊടുക്കാൻ മറന്നു. നീ ഇതങ്ങു കൊടുത്തേക്ക്,” അഷ്‌റഫ് ഒട്ടും പതറാതെ പറഞ്ഞു.
തെസ്നി ആ തോർത്ത് വാങ്ങി മതിലിനടുത്തേക്ക് നടന്നു. “ലതേച്ചി… ലതേച്ചീ…” എന്ന് വിളിച്ചതും ലത അടുക്കളയിൽ നിന്നു അങ്ങോട്ട് വന്നു.
”എന്താ തെസ്നീ?” ലത ചോദിച്ചു.
”ദാ ഇക്ക ഈ തോർത്ത് കൊണ്ടുപോന്നു. തെസ്നി തോർത്ത് നീട്ടി.
ലത അത് വാങ്ങികൊണ്ടു ചോദിച്ചു… “എന്താ തെസ്നി , എണീക്കാൻ ഇത്ര ലേറ്റായോ?
തെസ്നി : ഇന്നലത്തെ ക്ഷീണം കാരണം ഉറങ്ങിപ്പോയി ചേച്ചീ..എന്നും പറഞ്ഞു.. തെസ്നി ഒന്ന് കണ്ണിറുക്കി കാണിച്ചു..
ഒരു കള്ളച്ചിരിയോടെ “മം… ശരി… ഞാൻ പോകട്ടെ, പണിയുണ്ട്. ഉച്ചയ്ക്ക് കാണാം കേട്ടോ,” എന്നും പറഞ്ഞ് ലത തന്റെ വീട്ടിലേക്ക് നടന്നു.
