“എൻ്റെ സന്ധ്യേ STD ആണ്, എത്ര നേരം ആയി തുടങ്ങിയിട്ട്…”
“ദേ മനുഷ്യാ, നിങ്ങളൊന്നും ഇത്ര കാലമായി കണക്ഷൻ ഒന്ന് ശെരി ആക്കാൻ പോലും മിനക്കെട്ടില്ല…. ഇതിപ്പോ ആ ചെക്കൻ ആണ് അതൊന്ന് നേരെ ചൊവ്വേ ആക്കിയത്… ഞാനെൻ്റെ മോളുടെ ശബ്ദം കേട്ടിട്ട് എത്ര നാൾ ആയി…”
അപ്പോഴേക്കും ഞാൻ താഴെ എത്തി…
“എന്തിനാ വല്ല്യച്ഛാ വല്ല്യമ്മയോട് വഴക്കടിക്കുന്നത്… എപ്പോഴേലും മക്കളോട് ഒന്ന് മിണ്ടും പറയും ഒക്കെ വേണ്ടേ…”
“ എന്നാലും മോനെ ഇങ്ങനെ ഉണ്ടോ ഒരു വിളി.. ഇതിപ്പോ പത്ത് പതിനഞ്ച് മിനിറ്റ് ആയി…”
“ശെരി മോളെ, അടുത്ത ആഴ്ച്ച വിളിക്കാം…” വല്ല്യമ്മ അപ്പോഴേക്കും ഫോൺ കട്ട് ചെയ്തു…
ഞാൻ അവരെ സ്വതന്ത്രമായി വഴക്ക് കൂടാൻ വിട്ട് അടുക്കളയിലേക്ക് നടന്നു.
രാവിലെ നേരത്തെ ഇറങ്ങേണ്ടത് കൊണ്ട് ഞാൻ ഭക്ഷം കഴിച്ചു നേരത്തെ പോയി കിടന്ന് ഉറങ്ങി.
………………………………………………………
രാവിലെ ഒരു 6 മണിയോടെ ഞാൻ എഴുന്നേറ്റ് കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ബുള്ളറ്റിൽ പോകണം എന്ന് ഉണ്ടായിരുന്നെങ്കിലും ഉഷമ്മയുടെ സ്നേഹത്തോടെ ഉള്ള എതിർപ്പ് കാരണം അത് വേണ്ടെന്ന് വച്ചിരുന്നു.. അതുകൊണ്ടാണ് 6 മണിക്ക് തന്നെ ഇറങ്ങേണ്ടി വന്നത്…
ഉച്ചയോടെ കൊച്ചിയിൽ എത്തിയ ഞാൻ ഒരു പഴക്കടയിൽ കയറി കുറച്ച് പഴങ്ങൾ വാങ്ങിച്ചു, ഒരു ഗർഭിണിയെ കാണാൻ പോകുന്നത് അല്ലേ, ഒപ്പം ബാഗിൽ ഉഷമ്മ ആരും കാണാതെ ഒന്ന് രണ്ട് അച്ചാറുകൾ കൊടുത്തയച്ചിരുന്നു…
വീട്ടിൽ എത്തിയ എന്നെ കണ്ട് മീനാക്ഷിയും ലളിത അമ്മായിയും
ആശ്ചര്യപ്പെട്ടു, രണ്ട് പേരുടെ മുഖത്തും നല്ല സന്തോഷവും ഉണ്ടായിരുന്നു.
ഞാൻ കൊണ്ടുവന്ന പഴങ്ങളേക്കാൾ മീനാക്ഷി എന്ന ഗർഭിണിക്ക് വേണ്ടത് ഉഷമ്മ കൊടുത്തയച്ച അച്ചാറുകൾ ആയിരുന്നു…
ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് ഞാൻ പുറത്ത് നിൽക്കുമ്പോൾ അമ്പിളിച്ചേച്ചി മുറ്റത്തേക്ക് വന്നു.
“ശ്രീക്കുട്ടാ…. ഇന്നലെ മോൻ്റെ അമ്മച്ഛൻ്റെ കൂട്ടുകാരൻ ഇല്ലേ, മഹേന്ദ്രൻ സാർ പുള്ളി വന്നിരുന്നു…നിൻ്റെ നമ്പർ ചോദിച്ചു…. ഇല്ലെന്ന് പറഞ്ഞപ്പോൾ പുള്ളി ആകെ മനപ്രയാസത്തിൽ ആയി… പിന്നെ ഞാൻ അവര് രണ്ട് പേരും കാണാതെ നീ ഇന്ന് വരും പറഞ്ഞു…. അപ്പൊ പുള്ളിക്ക് ഒന്ന് ആശ്വാസം ആയതു.. നീ എത്തിയാൽ ഇന്ന് തന്നെ അല്ലേൽ നാളെ ഒന്ന് മൂപ്പരുടെ വീടുവരെ ചെല്ലാൻ പറഞ്ഞു… എന്തോ അത്യാവശ്യ കാര്യത്തിനാ തോന്നുന്നു…”
“ആണോ എങ്കിൽ ഇന്ന് തന്നെ പോകാം… നാളെ വരെ കുറച്ചു കാര്യങ്ങൾ ഉണ്ട്… അവര് രണ്ടാളും എഴുന്നേൽക്കുമ്പോൾ ചേച്ചി…. പറഞ്ഞാൽ മതി…. പിന്നെ നമുക്ക് ഒന്ന് കൂടണ്ടേ…”.
“ഇക്കുറി എന്തായാലും പറ്റില്ല… മോൾ അവളുടെ അച്ഛൻ്റെ വീട്ടിലെ ഒരു കല്യാണത്തിന് പോയിരിക്കുവാ നാളെ രാത്രിയെ അവർ എത്തൂ… നീ ഇങ്ങനെ പെട്ടെന്ന് മിണ്ടാതെയും പറയാതെയും വന്നാൽ എങ്ങനാ… ഇനി ഇപ്പൊ അടുത്ത വട്ടം ആകട്ടെ…”
“എന്താ ചേച്ചിക്ക് ഒരു താത്പര്യക്കുറവ്… ഉം..”
“ഒന്ന് പോടാ, ഇപ്പൊ ഇവിടെ വേണേൽ കുനിഞ്ഞ് നിൽക്കണം എന്ന് ചേച്ചിക്കുണ്ട്… പക്ഷെ മോനെ ആരേലും എന്തേലും അറിഞ്ഞാൽ പിന്നെ പറയണോ..”
“ഞാൻ ചുമ്മാ പറഞ്ഞതല്ലേ, എനിക്ക് അറിഞ്ഞൂടെ ചേച്ചിയെ… ഈ വരവ് ഞാനും പ്രതീക്ഷിച്ചതല്ല… അടുത്ത വട്ടം നമുക്ക് ശെരി ആക്കാ….”
ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി ഒരു ഓട്ടോ പിടിച്ച് മഹേന്ദ്രൻ അപ്പൂപ്പൻ്റെ വീട്ടിലേക്ക് പോയി…
സത്യത്തിൽ ചിറ്റില്ലത്ത് ഉളളവർ വിചാരിക്കുന്നതിലും കൂടുതൽ സ്വത്തുക്കൾ എനിക്കുണ്ട്… അമ്മയുടെ പേരിൽ ഉണ്ടായിരുന്നതും അമ്മച്ഛൻ്റെ സ്വത്തുക്കളും മാത്രമേ ചിറ്റില്ലത്ത് ഉള്ളവർക്ക് അറിയൂ, അത് പോലും പൂർണമായി അറിയില്ല… വലുതും ചെറുതുമായി ഏതാണ്ട് 20 കടമുറികൾ പിന്നെ ഞങ്ങൾ താമസിക്കുന്ന 39 സെൻ്റ് വീടും പറമ്പും പിന്നെ അമ്മയുടെ വാടകക്ക് വിട്ട വീട് വീടിരിക്കുന്ന 50 സെൻ്റ്, പാട്ടത്തിന് കൊടുത്തിരിക്കുന്ന
5 ഏക്കർ കൃഷിഭൂമി… ഇതിൻ്റെ മുക്കും മുറിയും മാത്രമേ ചിറ്റില്ലത്ത് സന്ധ്യയ്ക്കും രാജനും ഒക്കെ അറിയൂ…
ഇത് കൂടാതെ അമ്മമ്മക്ക് ഭാഗം കിട്ടിയതും അമ്മമ്മയുടെ സഹോദരങ്ങളുടെ ഭാഗം അമ്മച്ചൻ പൈസ കൊടുത്തു വാങ്ങിയതും ആയി ഒരു വാഗമണ്ണിൽ 100 ഏക്കർ എസ്റ്റേറ്റ് എൻ്റെ പേരിൽ ഉണ്ടായിരുന്നു.അമ്മച്ചനും അമ്മമ്മയും ഉള്ളക്കാലത്ത് ഞങ്ങൾ 4 പേരും ഇടക്ക് ആ എസ്റ്റേറ്റിലെ ബംഗ്ലാവിൽ പോയി താമസിചിട്ടുണ്ട്. വാഗമണ്ണിൽ തന്നെ ഒരു 200 ഏക്കർ എസ്റ്റേറ്റ് മഹേന്ദ്രൻ അപ്പൂപ്പന് ഉണ്ട്… സത്യത്തിൽ ഭാഗസമയത്ത് മഹേന്ദ്രൻ അപ്പൂപ്പൻ ആണ് അമ്മമ്മയുടെ ഓഹരി വിറ്റു പണം ആക്കാൻ നിന്ന അമ്മച്ഛനെ ഉപദേശിച്ചു എസ്റ്റേറ്റ് വാങ്ങിപ്പിച്ചത്. അമ്മച്ഛൻ്റെ ചെറുപ്പം മുതൽ ഉള്ള സുഹൃത്താണ് മഹേന്ദ്രൻ അപ്പൂപ്പൻ, ഞങ്ങളുടെ എസ്റ്റേറ്റ് കാര്യങ്ങൾ നോക്കിയിരുന്നത് മഹേന്ദ്രൻ അപ്പൂപ്പൻ ആയിരുന്നു… അമ്മയുടെയും അച്ഛൻ്റെയും വേർപിരിയലിന് ശേഷം ആണ് അമ്മമ്മയുടെ വീട്ടിൽ ഒരുപാട് കാലം നടക്കാതെ നിന്ന ഈ ഭാഗം നടന്നത്. അതുകൊണ്ടാണ് ചിറ്റില്ലാത്ത ഉള്ളവർക്ക് ഇതേപ്പറ്റി അറിയാത്തത്….
