ഉമ്മയോട് സാരി നേരെ ഇടാൻ പറയണം എന്ന് ഉണ്ട്.. പക്ഷെ രാവിലെ നടന്ന സംഭവം ഓർത്തപ്പോ ഞാൻ മൗനം പാലിച്ചു….
അങ്ങനെ സിനിമ കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി….
ഞാൻ വിചാരിച്ച പോലെ തന്നെ അവന്മാർ ഗേറ്റ് ന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു…..
ഞങ്ങൾ അവരെ ശ്രദ്ധിക്കാതെ തന്നെ നടന്നു…
അതിൽ ഒരുത്തൻ വീണ്ടും ചില അസഭ്യമായ വാക്കുകൾ എന്റെ ഉമ്മയേം പെങ്ങളേം പറ്റി പറഞ്ഞു….
ഞാൻ അത് കേട്ടിട്ടും കേൾക്കാത്ത പോലെ അവിടെ നിന്നും പോയി…
ഞാൻ ഒന്ന് അറിയാത്ത പോലെ അവന്മാരെ തിരിഞ്ഞു നോക്കി… അവർ എന്റെ ഉമ്മയുടെ വയറ്റിലോട്ട് നോക്കി വെള്ളം ഇറക്കുന്നത് ആണ് ഞാൻ കണ്ടത്….
ഞാൻ ഉമ്മയെ നോക്കി. ഇപ്പൊ ഉമ്മയുടെ വയറ്റിൽ നിന്നും സാരി നന്നായി തന്നെ മാറി ഇരിക്കുന്നുണ്ട്.. അതിലൂടെ പൊക്കിൾ കുഴിയും നന്നായി കാണാൻ സാധിക്കുന്നുണ്ട്.. പിന്നെ പുറം ഭാഗം ഇപ്പൊ നഗ്ന മാണ്…
എനിക്ക് എന്താ പറയേണ്ടത് എന്ന് ഓർത്തു ഞാൻ നടന്നു….
അങ്ങനെ ഞങ്ങൾ വെളിയിൽ എത്തി… ഞാൻ ഊബർ ബുക്ക് ചെയ്തു… പെട്ടെന്ന് തന്നെ കാർ വന്നു…ഞങ്ങൾ അതിൽ കയറി അവിടെ നിന്നും പൊന്നു….
പാത്തു : നല്ല സിനിമ ആയിരുന്നു. അല്ലെ ഉമ്മ….
ഉമ്മ : അതെ മോളെ…. കണ്ടിരിക്കാൻ പറ്റിയ സിനിമ ആയിരുന്നു…
പാത്തു : ഇക്കാക്ക എന്ത ഒന്നും മിണ്ടാത്തെ….
ഞാൻ : ഏയ് ഒന്നും ഇല്ല…. സിനിമ നല്ലത് ആയിരുന്നു….
ഉമ്മ : അതെ മോനെ….
പാത്തു : അല്ല ഇക്കാക്ക… ഇനി എങ്ങോട്ട് ആണ്….
ഞാൻ സമയം നോക്കി… 7: 45 ആയി…
നമുക്ക് കുറച്ചു ഡ്രസ്സ് എടുക്കാൻ മാളിൽ പോയാലോ….
പാത്തു : ആ… അത് പൊളിക്കും….
ഉമ്മ : പിന്നെ… പൊളിക്കും…. അത് ഒന്നും വേണ്ട അച്ചു….. നമുക്ക് ഏതെങ്കിലും ഹോട്ടലിൽ കയറി ഫുഡ് കഴിച്ചിട്ട് വീട്ടിൽ പോകാം….
ഞാൻ : ഉമ്മ ഇത് എപ്പഴും ഉണ്ടാവില്ലല്ലോ…. ഇത് എന്റെ ഒരു സന്തോഷത്തിന്…. പ്ലീസ് ഉമ്മ…. എതിർ ഒന്നും പറയല്ലേ…..
പാത്തു : അതെ ഉമ്മി…. ഞങ്ങൾ ഇനി പോയാൽ ഇനി അടുത്ത പെരുന്നാളിന്റെ സമയത്തെ വരൂ… ഇപ്പൊ ആണെങ്കിൽ ഉപ്പയും ഇല്ലാലോ….. അടുത്ത പ്രാവിശ്യം വരുമ്പോ ഇങ്ങനെ ഒന്നും നടന്നില്ലെങ്കിലോ…. അത് കൊണ്ട് ഉമ്മി…. സമ്മതിക്കു….
ഞാൻ : അതെ ഉമ്മി…..
ഉമ്മ : ഓഹ് ആങ്ങളേം, പെങ്ങളും ഒറ്റകെട്ടായി നിന്ന് കൊണ്ട് എന്നെ കൊണ്ട് സമ്മതിപ്പിക്കാൻ ആണ് അല്ലെ…
ഞാൻ : അങ്ങനെ ഒന്നും ഇല്ല ഉമ്മ…
പാത്തു : ഉമ്മി…. ഉമ്മിക്ക് ഇവിടെ എങ്കിലും പോകുമ്പോ ഉടുക്കാൻ നല്ല ഉടുപ്പ് ഒന്നും ഇല്ലല്ലോ…. പിന്നെ എടുക്കുമ്പോ നമുക്ക് എല്ലാവർക്കും കൂടെ അങ്ങു എടുക്കാം….
ഉമ്മ : ഓഹ് … ശെരി… ശെരി…. നിങ്ങളുടെ ഇഷ്ടം പോലെ എന്താന്ന് വെച്ചാ ചെയ്തോ….
അങ്ങനെ ഞങ്ങൾ ഒരു ഷോപ്പിംഗ് മാളിന്റെ മുന്നിൽ ഇറങ്ങി….
ഞാൻ : ആദ്യം നമുക്ക് പാത്തുവിന് പറ്റിയ
കുറച്ചു ഡ്രസ്സ് നോക്കാം…. അല്ലെ ഉമ്മ…
ഉമ്മ : അതെ… അവൾക്ക് ആണ് കൂടുതൽ സമയം വേണ്ടത്….
പാത്തു : അത് പിന്നെ നല്ലത് നോക്കി എടുക്കാൻ ഇച്ചിരി സമയം ഒക്കെ എടുക്കും …
ഞാൻ : ആ സമയം എടുത്തോ ….. ഈ ഷോപ്പ് അടയ്ക്കുന്നതിനു മുന്നേ വേണേ…. ഹി ….. ഹി…..
ഞാനും ഉമ്മയും ചിരിച്ചു….
പാത്തു : ഓഹോ അങ്ങനെ ആണല്ലേ….. നോക്കിക്കോ…. ഇന്ന് ഞാൻ നിങ്ങളെ കൊണ്ട് ഈ പറഞ്ഞത് തിരുത്തി പറയിപ്പിക്കും….
ഞാൻ : ഉവ്വ്… നടന്നത് തന്നെ….
അങ്ങനെ ഞങ്ങൾ ഉള്ളിലേക്ക് കയറി… അവിടെ ഒരു സെയിൽസ് ഗേൾ ഉണ്ടായിരുന്നു…
സെയിൽസ് ഗേൾ : ഹലോ സാർ…. ഹലോ മാം… എന്താ നോക്കുന്നത്…
ഉമ്മ : ദേ എന്റെ മോൾക്ക് പറ്റിയ കുറച്ചു ഡ്രസ്സ് നോക്കണം… അത് കഴിഞ്ഞ് ദേ എന്റെ മോനും നോക്കണം….
സെയിൽസ് ഗേൾ : ഒക്കെ അപ്പൊ മാമിനോ….
ഞാൻ : അതെ എന്റെ ഉമ്മാക്ക് പറ്റിയ കുറച്ചു സാരിയും, വീട്ടിൽ ഇടാൻ പറ്റിയ കുറച്ചു നൈറ്റിയും നോക്കണം….
സെയിൽസ് ഗേൾ : ഒക്കെ സാർ…. മാമിന്റെ ഡ്രസ്സ് എല്ലാം ഗ്രൗണ്ട് ഫ്ലോർ ൽ തന്നെ ആണ്…
