ഞാൻ : ഓഹോ അപ്പൊ നീ വൈൻ കുടിയും തുടങ്ങിയോ….
ഉമ്മ : എന്റെ റബ്ബേ… ഞാൻ എന്താ ഈ കേൾക്കണേ….
പാത്തു….
പാത്തു : ഉമ്മി…. വൈൻ ആണ്… അല്ലാതെ ഉപ്പ കുടിക്കുന്ന പോലെ ഉള്ള
മദ്യം അല്ല…. ഇത് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന സാധനം ആണ്… അല്ലാതെ വേറെ ഒന്നും ഇല്ല….
ഞാൻ : അതെ… ഉമ്മ… ഞാൻ പിന്നെ ഇവളെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ലെ…. വൈൻ കുടിച്ചാ ഒരു പ്രശ്നം ഇല്ല….
പാത്തു : അതെ… ഉമ്മി… ഇന്ന് നമുക്ക് വൈൻ കുടിച്ചാലോ…. ഉമ്മിയും കൂടിക്കോ….
ഉമ്മ : ഏഹ്…. ഞാൻ ഒന്നും ഇല്ല…. നിങ്ങൾ എന്താന്ന് വെച്ചാ ആയിക്കോ….
ഞാൻ : അങ്ങനെ പറഞ്ഞാ പറ്റില്ല…. അങ്ങനെ ഒരാള് മാത്രം കൂട്ടത്തിൽ ചേരാതെ ഇരിക്കുന്നത് ശെരിയല്ല….
പാത്തു : അതെ…. ഉമ്മയും ഞങ്ങളുടെ കൂടെ കൂടണം….
അങ്ങനെ പറഞ്ഞു ഞാനും പാത്തുവും ഉമ്മാടെ ഇടവും വലവും നിന്ന് ഇക്കിളി കൂട്ടി…
ഉമ്മ ചിരിച്ചു കൊണ്ട് ഞങ്ങളെ തള്ളി മാറ്റാൻ ഒരു ശ്രെമം നടത്തി… എന്നാൽ അത് വിജയിച്ചില്ല….
അവസാനം ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ഉമ്മ സമ്മതിച്ചു….
പാത്തു : ഇക്കാക്ക ഇക്കാക്ക പോയി നല്ല സൂപ്പർ റെഡ് വൈൻ നോക്കി വാങ്ങി വാ…
ഞാൻ : ഒക്കെ….
അങ്ങനെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നു….
വഴിയിൽ വെച്ച് ഒരു ചേട്ടനെ ഞാൻ കണ്ടു…. പുള്ളിയോട് ഞാൻ വൈൻ വീട്ടിൽ ഉണ്ടാക്കുന്ന ആരെങ്കിലും ഉണ്ടോ ഈ അടുത്ത് എന്ന് ചോദിച്ചു….
അയാൾ എനിക്ക് ഒരു വീട്ടിലേക്ക് ഉള്ള വഴി പറഞ്ഞു തന്നു….
അങ്ങനെ ഞാൻ ആ വീട്ട് മുറ്റത്തു എത്തി….
ഒരു സ്ത്രീ ആണ് വാതിൽ തുറന്നത്… കണ്ടാൽ ഒരു 45, 50 വയസ്സ് പ്രായം തോന്നും…..
ചേച്ചി : മ്മ്… എന്താ വേണ്ടേ….
ഞാൻ : റെഡ് വൈൻ ഉണ്ടോ?
ചേച്ചി : വീട്ടിലേക്ക് ആണോ അതോ ഫ്രണ്ട്സ് ഇന്റെ കൂടെ അടിച്ചു പൊളിക്കാൻ ആണോ…
ഞാൻ : ഏഹ്…. അത് എന്തിനാ അറിയുന്നേ…
ചേച്ചി : അല്ല വീട്ടിലേക്കു ആകുമ്പോ അതികം വീര്യം ഇല്ലാത്ത വൈൻ തന്നാൽ മതിയല്ലോ… ഫ്രണ്ട്സ് ആകുമ്പോ നിങ്ങൾക്ക് ആ ടെൻഷൻ വേണ്ടല്ലോ… നിങ്ങൾക്ക് അടിച്ചു പൊളിക്കാൻ…
ഞാൻ : അയ്യോ അങ്ങനെ അല്ല ചേച്ചി… ഇത് എന്റെ വീട്ടിലേക്ക് ആണ്…
ചേച്ചി : ആണോ…. അപ്പൊ വീര്യം കുറഞ്ഞ അതികം മത്തു പിടിപ്പിക്കാത്ത വൈൻ വേണം അല്ലെ…. ഞാൻ : അതെ ചേച്ചി…. റെഡ് വൈൻ കിട്ടിയാൽ നല്ലത്…
ചേച്ചി : റെഡ് വൈൻ ഉണ്ടോ എന്ന് അറിയില്ല… മോൻ ഒന്ന് നിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം…
എന്നും പറഞ്ഞു ചേച്ചി അകത്തേക്ക് പോയി…
കുറച്ചു കഴിഞ്ഞ് ചേച്ചി വന്നു… കയ്യിൽ 2, 3 കുപ്പി ഉണ്ട്…
ചേച്ചി : മോനെ വീര്യം കുറഞ്ഞ വൈൻ എല്ലാം തീർന്നു… ഇന്ന് ക്രിസ്മസ് ആയതു കൊണ്ട് മോൻ വരുന്നതിനു മുന്നേ തന്നെ ആളുകൾ വാങ്ങിച്ചു കൊണ്ട് പോയി….
ഇവിടെ ഇപ്പൊ ഉള്ള റെഡ് വൈൻ കുറച്ചു വീര്യം കൂടിയ ഇനം ആണ്…. അത് വേണോ…
ഞാൻ ഒന്ന് ആലോചിച്ചു…
വൈൻ കുടിക്കാൻ ഞാനും പാത്തുവും ഒരുപാട് ആഗ്രഹിച്ചു പോയി… ഇനി ഇപ്പൊ എന്തായാലും വാങ്ങാം…. അവരോട് ഇത് പറയണ്ട….
ഞാൻ : ചേച്ചി ഈ വീര്യം കൂടിയതും
വീര്യം കുറഞ്ഞതും തമ്മിൽ വല്ല രുചി വെത്യാസം ഉണ്ടോ….
ചേച്ചി : ഏയ്… അങ്ങനെ ഒന്നും ഇല്ല… പിന്നെ മുന്നേ കുടിച്ചിട്ട് ഉള്ളവർക്ക് ചെറിയ രീതിയിൽ ഒരു രുചി വെത്യാസം തോന്നും… അത് പക്ഷെ അത്ര പെട്ടന്ന് ഒന്നും അവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല….
ഞാൻ : എങ്കിൽ ഒരു 2 ലിറ്റർ എടുത്തോ….
ചേച്ചി എനിക്ക് ഒരു ലിറ്ററിന്റെ 2 കുപ്പി എനിക്ക് തന്നു…
ഞാൻ അതും വാങ്ങി പൈസയും കൊടുത്ത് ഹാപ്പി ക്രിസ്മസ് പറഞ്ഞു അവിടെ നിന്നും ഇറങ്ങി….
വീട്ടിലേക്ക് പോകുന്ന വഴി മുഴുവൻ ഞാൻ ആലോചിച്ചു… ഇനി ഇത് കുടിച്ചു വല്ല പ്രശ്നം ആവോ… ഉമ്മ ആദ്യം ആയതു കൊണ്ട് ഇനി വല്ല…. ഏയ്… ഇരു കുഴപ്പോം വരില്ല…. എന്തായാലും നോക്കാം…..
ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു…
