ഉമ്മയെ ഹിപ്നോട്ടീസ് ചെയ്തു കളിച്ച മകൻ 33അടിപൊളി  

ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോ പുറത്തു നിന്നും ആരോ ഉമ്മയെ വിളിക്കുന്ന പോലെ ഞങ്ങൾക്ക് കേട്ടു….

ഉമ്മ : ഏഹ്…

ഇത് ആരാ…

അങ്ങനെ ഞങ്ങൾ അങ്ങോട്ട് ചെന്ന് നോക്കി…

ഉമ്മ : അല്ല ഇത് ആരാ കരീമോ…

എന്താ കരീമേ ഈ വഴിക്ക്…

കരീം, ഉപ്പയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ട് കാരന്റെ മോൻ ആണ്… എന്നെ ക്കാൾ ഒരു നാലോ അഞ്ചോ വയസ്സ് കൂടുതൽ ഉണ്ടാവും…

കരീമിന്റെ ഉപ്പ ജെബ്ബാറിനേം കൂട്ടി ആണ് എന്റെ ഉപ്പ കൊല്കതയിലേക്ക് പോയിരിക്കുന്നത്….

കരീം : എന്താ ഇത്ത സുഖം അല്ലെ…, അല്ല അഫ്സലെ… നീ ഇപ്പോ വന്നു…, ആലിയ നീയും ഉണ്ടോ…

ഞാൻ : ഞങ്ങൾ വന്നിട്ട് 3 ദിവസം ആയി കരീം ഇക്ക… ക്രിസ്മസ് ആഘോഷിക്കാൻ വന്നത് ആണ്….

കരീം : ആഹാ.. എന്നിട്ട് ആഘോഷിച്ചോ…

ഞാൻ : അഹ്…. കുഴപ്പം ഇല്ലാതെ ചെറിയ രീതിയിൽ ഒന്ന് ആഘോഷിച്ചു…

കരീം : അൽ ഹംദുലില്ലാഹ്…. എന്തായാലും ഐഷാത്താക്ക് സന്തോഷം ആയി കാണും അല്ലെ…

ഉമ്മ : പിന്നെ ഉണ്ടാവില്ലേ…. ഞാൻ എന്റെ മക്കളെ എത്ര മാസം എത്തിയാ കാണുന്നെ …..

കരീം : അത് ശെരിയാ… ആ… ഇത്ത ഞാൻ വന്ന കാര്യം പറയാൻ വിട്ടു…

ഉപ്പയും അസീസ് ഇക്കയും കൂടി ആണല്ലോ കൊൽക്കത്തയിൽ പോയേക്കുന്നെ… ആ പൈസ കിട്ടാതെ രണ്ടു പേരും തിരിച്ചു നാട്ടിൽ വരില്ല എന്നാ ഇപ്പൊ പറയുന്നേ….

ഇത്ത…. അസീസ് ഇക്ക വരാൻ കുറച്ചു കൂടി താമസിക്കും കേട്ടോ….

ഇന്നലെ ഉപ്പ വിളിച്ചപ്പോ ഈ കാര്യം ഇവിടെ വന്നു ഒന്ന് പറയാൻ പറഞ്ഞു… അതാ…

ഉമ്മ : ഓഹ്.. അത് സാരമില്ല കരീമേ…. പുള്ളിയെ

എനിക്ക് അറിയാലോ…. പൈസ കിട്ടാതെ ഇനി അങ്ങേര് ഇങ്ങോട്ട് വരില്ല എന്ന് അങ്ങേര് പോയപ്പോ തന്നെ എനിക്ക് മനസ്സിലായത് ആണ്…

കരീം : ആഹ് …. ഇത്ത …. എന്നാൽ ഞാൻ പോട്ടെ….

ഉമ്മ : അത് എന്ത് പോക്ക് ആട… നീ അകത്തോട്ട് വാ…. ഞാൻ ചായ എടുക്കാം…

കരീം : അയ്യോ… ഇത്ത വേണ്ട… എനിക്ക് ഇപ്പൊ തന്നെ തടി മില്ലിൽ ഒന്ന് പോണം… ഇന്ന് അവിടെ ഉള്ളവർക്ക് ബോണസ് കൊടുക്കേണ്ട ദിവസം ആണ്…. ഞാൻ പോയിട്ട് വേറെ ഒരു ദിവസം വരാം…..

ഉമ്മ : അഹ് …. നിനക്ക് തിരക്ക് ആണേൽ പോയിക്കോ…

കരീം : ശെരി ഇത്ത….

അങ്ങനെ പുള്ളി അവിടുന്നും പോയി…

അങ്ങനെ ഞങ്ങൾ രാവിലത്തെ ഭക്ഷണം എല്ലാം കഴിച്ചു ടീവി കണ്ട് കൊണ്ട് ഒക്കെ ഇരുന്ന് ഓരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചു സമയം കളഞ്ഞു… പക്ഷെ എനിക്ക് പാത്തുവുന്റെ മുഖത്ത് നോക്കാൻ മടി ആയിരുന്നു….

അത് കൊണ്ട് ആ ദിവസം ഞാൻ അവളെ മനപ്പൂർവം അവഗണിച്ചു…. എന്നാൽ അത് അവളും ഉമ്മയും അറിയാത്ത രീതിയിൽ ആണെന്ന് മാത്രം…

അങ്ങനെ ദിവസങ്ങൾ കടന്നു പോയി….

അങ്ങനെ എനിക്ക് തിരിച്ചു പോകേണ്ട ദിവസം വന്നെത്തി….

അങ്ങനെ ഞാൻ രാവിലെ തന്നെ കുളിച്ചു റെഡി ആയി. ഉമ്മയുടെയും പാത്തുവിന്റെയും മുഖത്ത് സങ്കടം ഞാൻ കണ്ടു……

ഞാൻ : എന്താ രണ്ട് പേരും ഇങ്ങനെ വിഷമിച്ചു നിക്കുന്നെ…

ഉമ്മ : ഈ 10 ദിവസം പോയതേ അറിഞ്ഞില്ല… ഇനി എന്ന എന്റെ മോനെ കാണാൻ

പറ്റുക…

ഞാൻ : അതിന് എന്താ ഉമ്മ…

ഉമ്മാക്ക് എന്നെ കാണാൻ തോന്നുമ്പോ ഒന്ന് വിളിച്ചാ പോരെ…. അതിന് അല്ലെ ഞാൻ ഉമ്മാക്ക് ഫോൺ വാങ്ങി തന്നിരിക്കുന്നത്….

ഉമ്മ : എന്നാലും… നീ എന്റെ കൂടെ ഉള്ളത് പോലെ ആവില്ലല്ലോ…

ഞാൻ : ദേ… പോകാൻ നിക്കുമ്പോ രണ്ടും ഇങ്ങനെ സെന്റി ആകല്ലേ….

അല്ല നീ എപ്പഴാ പോകുന്നെ….

ഞാൻ പാത്തുവിനോട് ചോദിച്ചു….

പാത്തു : ഞാൻ നാളെ പോകും ഇക്കാക്ക….

ഞാൻ : ആഹ്….

ഉമ്മ : അഹ്…. എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താ… എന്റെ മക്കൾ എന്റെ കൂടെ ഇല്ലല്ലോ….

ഞാൻ : ദേ… ഉമ്മ…. ഞാൻ പറഞ്ഞു ഒരുവട്ടം….

ഉമ്മ : ഇല്ല… ഇല്ല… മോൻ പോയി വാ…. അവിടെ എത്തിയിട്ട് വിളിക്കണേ….

ഞാൻ : ഒക്കെ ഉമ്മ….

അങ്ങനെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി….

അങ്ങനെ ഞാൻ യാത്ര എല്ലാം കഴിഞ്ഞു ഞാൻ ചെന്നൈ ൽ എത്തി…

ഞാൻ ഫോൺ എടുത്തു ഉമ്മയെ വിളിച്ചു…

Updated: November 16, 2026 — 11:15 am

Leave a Reply

Your email address will not be published. Required fields are marked *