അപ്പൊ പുറത്തു ചൂട് കുറവായിരിക്കും അല്ലോ….
പാത്തു : അതെ… എന്നിട്ട് എന്താ പരിപാടി …..
ഞാൻ : ഒന്നും തീരുമാനിച്ചില്ല…
വെറുതെ ഒരു കറക്കം… പിന്നെ പുറത്തു നിന്നും ഫുഡ് കഴിക്കാം… അതാണ് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നെ…
പാത്തു : അത് നല്ല പ്ലാൻ ആണ്…
ഇക്കാക്ക നമുക്ക് ഒരു സിനിമക്ക് പോയാൽ എന്താ…
ഞാൻ : അത് നല്ല കാര്യം ആണ്… പക്ഷെ ഉമ്മ സമ്മതിക്കുമോ…
പാത്തു : അത് ഞാൻ നോക്കിക്കോളാം…
എന്നും പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു…
അത് കണ്ട് അടുക്കളയിൽ നിന്നും വരുന്ന ഉമ്മ
ഞങ്ങളെ രണ്ട് പേരെയും നോക്കി കണ്ണ് ഉരുട്ടി…
ഞാൻ : എന്താ ഉമ്മ ഇങ്ങനെ നോക്കുന്നെ….
പാത്തു : എന്താ ഉമ്മി…
ഉമ്മ : നീ ഇങ്ങനെ ഒന്നും അവനെ കെട്ടിപിടിക്കല്ലേ കേട്ടോ… അവനെ ഒരു പ്രായപൂർത്തി ആയ ഒരു ആൺകുട്ടി ആണ്…. ഹ…. ഹ….. ഹ….
പാത്തു : ഏഹ്…. ഉമ്മിക്ക് ഇത് എന്താ പറ്റിയെ…?
ഉമ്മ : അതോ ഇന്ന് രാവിലെ നിന്നെ എഴുന്നേൽപ്പിച്ചിട്ട് ഞാൻ ഇവന്റെ റൂമിൽ ആണ് പോയത്… രാവിലെ എണീച്ചു കുളിച്ചു വസ്ത്രം മാറി അടുക്കള പണിയിലേക്ക് പോകുന്ന ദൃതി യിൽ നൈറ്റിയുടെ സിപ് ഇടാൻ ഞാൻ വിട്ട് പോയി…
പാത്തു : അതിന് എന്താ… ഉമ്മി മിക്കപ്പോഴും അങ്ങനെ നടക്കുന്നത് പതിവ് അല്ലെ….
ഉമ്മ : അതെ… എന്നാൽ ഇവൻ അത് കണ്ട് എന്നോട് പറയുവാ അവൻ ഒരു പ്രായപൂർത്തി ആയ ഒരു ആൺകുട്ടി ആണെന്ന്.. ഹ … ഹ…..
പാത്തു അത് കേട്ട് പൊട്ടി ചിരിച്ചു….
പാത്തു : ഇത് വരെ തോന്നാത്ത കാര്യം ഇത്ര പെട്ടന്ന് എന്താ തോന്നിയെ ഇക്കാക്ക….
ഞാൻ : അത് എനിക്ക് അപ്പൊ അങ്ങനെ തോന്നി അതാ…
പാത്തു : എന്റെ ഇക്കാക്ക ഇത് നമ്മുടെ ഉമ്മയല്ലേ…. എന്തിന് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ…
ഉമ്മ : അതെ പാത്തു…. ഞാനും അതാണ് പറഞ്ഞത് ഇവനോട്…. മക്കൾ എത്ര വലുത് ആയാലും ഉമ്മമാർക്ക് അവർ എന്നും കുഞ്ഞു തന്നെ ആണ്….
ഞാൻ : ഓഹ്…. മതി…. രണ്ട് പേരും കൂടി എന്നെ കളിയാക്കിയത്…
ഒരു അബദ്ധം പറ്റിപ്പോയി….
ഇനി ഞാൻ ഒന്നും പറയുന്നില്ല… പോരെ….
പാത്തു : അഹ് അത് ആണ് നല്ലത്….
ഞാൻ : ഓഹ് ആയിക്കോട്ടെ… അല്ല ഇന്നലെ നിങ്ങൾക്ക് ഫോൺ തന്നിട്ട് ഇത് വരെ രണ്ട് പേരും അത് ഉപയോഗിച്ചു ഞാൻ കണ്ടില്ലല്ലോ….
പാത്തു : ആരാ പറഞ്ഞെ…. ഞാൻ ഇന്നലെ രാത്രി തന്നെ എല്ലാം സെറ്റ് ചെയ്തു… അത് കൊണ്ട് ഉറങ്ങാൻ കുറച്ചു ലേറ്റ് ആയി….
ഉമ്മി ഫോൺ നോക്കിയിരുന്നോ ഇന്നലെ…
ഉമ്മ : ഓഹ് എനിക്ക് ഇതിനെ പറ്റി വലിയ ധാരണ ഇല്ല…. അത് കൊണ്ട് ഞാൻ അത് എന്റെ അലമാരിയിൽ വെച്ചു കിടന്നുറങ്ങി….
ഞാൻ : ആഹ്…. കൊള്ളാം…. ഇങ്ങനെ ആണെങ്കിൽ ഉമ്മ എങ്ങനെ ആണ് പഠിക്കുക….
പാത്തു : അത് സാരമില്ല ഇക്കാക്ക… ഞാൻ നോക്കിക്കോളാം… ഉമ്മിയെ ഞാൻ പഠിപ്പിച്ചു കൊടുത്തോളം…
പിന്നെ ഇക്കാക്ക നമ്മൾ സംസാരിച്ച കാര്യം ഉമ്മിയോട് പറയുന്നില്ലേ….
ഉമ്മ : ഏഹ്…. എന്ത് കാര്യം…
ഞാൻ: അത് വേറെ ഒന്നും അല്ല ഉമ്മ…. ഇന്ന് എന്തായാലും നമ്മൾ പുറത്തു പോകുന്നുണ്ട്… ഇപ്പൊ നല്ല നല്ല സിനിമകൾ ഒക്കെ റിലീസ് ആയി നിൽക്കുന്ന സമയം ആണ്… ക്രിസ്തുമസ് നോട് അനുഭന്തിച്ചു…
ഉമ്മ : അത് കൊണ്ട്….
ഞാൻ : നമ്മൾ ഇത് വരെ ഒരുമിച്ചു ഒരു സിനിമ പോലും കണ്ടിട്ട് ഇല്ലല്ലോ… അത് കൊണ്ട് നമുക്ക് ഇന്ന് ഒരു സിനിമയൊക്കെ കണ്ട് പുറത്തു നിന്നും ഫുഡ് ഒക്കെ കഴിച്ചു വരാം…. എന്ത് പറയുന്നു…..
ഉമ്മ : ഓഹ്… ഞാൻ
ഒന്നും ഇല്ല… എനിക്ക് അങ്ങനെ ഇത് വരെ തോന്നിയിട്ട് പോലും ഇല്ല…
പാത്തു : ഉമ്മി… പ്ലീസ്….. നല്ല സിനിമകൾ ആണ് എല്ലാം… ഉമ്മിക്ക് ഇഷ്ടം ആവും…. പ്ലീസ്….
ഉമ്മ : ഓഹ്… നിങ്ങളുടെ ഒരു കാര്യം… എന്തിനാ മക്കളെ വെറുതെ പൈസ കളയുന്നെ….
ഞാൻ : എന്റെ ഉമ്മ ഇതിന് ഒന്നും അത്രയും പൈസ ഒന്നും ആവില്ല… ഉപ്പ ഉള്ളപ്പോ ഇത് ഒന്നും നടക്കില്ല… ഇത് പടച്ചോൻ ആയിട്ട് നമുക്ക് തന്ന അവസരം ആണ്…
