പാത്തു ഒരു കുർത്തി യും ലെഗിൻസ് ഉം ഇട്ടു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു….
പാത്തു : ഇക്കാക്ക… ഈ ഡ്രസ്സ് ഒക്കെ ആണോ….
ഞാൻ : ഒക്കെ ആണ്… നിനക്ക് ഇത്രയും നല്ല ഡ്രസ്സ് ഒക്കെ ഉണ്ടായിട്ട് ആണോ നീ ഈ അങ്ങും ഇങ്ങും എത്താത്ത ഉടുപ്പും ഇട്ടു ഇവിടെ നടക്കുന്നെ….
പാത്തു : ഓഹ്… ഇത് ഇടുന്നത് എനിക്ക് ഇഷ്ടം അല്ലായിരുന്നു… അത് കൊണ്ട് ആണ് ഞാൻ ഇടാഞ്ഞേ… ഇപ്പൊ ഇത് ഇടാൻ തോന്നി…
ഉമ്മ : അഹ്…. അല്ലേലും എന്റെ മോൾ മിടുക്കി ആണ്…. അവൾക്ക് ഏത് ഡ്രസ്സ് ഇട്ടാലും ചേരും… അല്ലെ അച്ചു…
ഞാൻ : അതെ ഉമ്മ….
ഞാനും ഉമ്മയും അവളെ പ്രേശംസിച്ചു….
പക്ഷേ എന്റെ മനസ്സിൽ എവിടെയോ ഒരു സങ്കടം പോലെ… പാത്തു ഇന്നലെ വരെ അവളുടെ ശരീരം കാണുന്ന രീതിയിൽ വസ്ത്രം ധരിച്ചിട്ട് പെട്ടെന്ന് അവൾ ഇതിലേക്ക് മാറിയപ്പോ ഉള്ളിൽ എന്തോ ഒരു വിഷമം പോലെ….
അങ്ങനെ ഞങ്ങൾ ഫുഡ് കഴിച്ചു അവരവരുടെ മുറിയിൽ പോയി…
ഞാൻ മുറിയിൽ എത്തിയതും എന്റെ ചിന്ത വേറെ രീതിയിൽ ആയി ചിന്തിച്ചു….
പാത്തു ഇന്ന് അവളുടെ ശരീരം മറച്ചു ആണ് വന്നത്…. അത് കണ്ട്
എനിക്ക് സന്തോഷം അല്ലെ തോന്നേണ്ടത്… എന്നാൽ അവളെ അങ്ങനെ കണ്ടിട്ട് എനിക്ക് എന്താ സന്തോഷം തോന്നാഞ്ഞേ….
അവൾ ഇതിനു മുന്നേ ഇട്ടിരുന്ന ഡ്രസ്സ് ഇട്ടു വരുമ്പോ എനിക്ക് ഞാൻ പോലും അറിയാതെ ഒരു ഇഷ്ടം അവളോട് തോന്നിയിരുന്നു…. എന്നാൽ ഇന്ന് ആ ഒരു ഇഷ്ടം എനിക്ക് തോന്നാഞ്ഞത് എന്താ….
എന്റെ മനസ്സിൽ പല ചിന്തകളും വന്നു….
എന്തായാലും ഇപ്പോൾ പ്രശ്നം ഒന്നും ഇല്ലല്ലോ…. പാത്തു ഹാപ്പി ആണ്… പക്ഷെ എനിക്ക് ഹാപ്പി ആകാൻ പറ്റുന്നല്ല….
ശേ…. ഒന്നും വേണ്ടായിരുന്നു…. വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി. അവൾ അത്തരത്തിൽ ഉള്ള ഡ്രസ്സ് ഇട്ടാൽ എന്തായിരുന്നു കുഴപ്പം… അവൾ പുറത്ത് എങ്ങും അല്ലല്ലോ അത് ഇട്ടു നടന്നത് അവളുടെ സ്വന്തം വീട്ടിൽ അല്ലെ…
ശേ…. ഒന്നും വേണ്ടിയിരുന്നില്ല…. ആഹ്… ഇനി പറഞ്ഞിട്ട് കാര്യം ഇല്ല….
ഇപ്പൊ നടക്കുന്ന പോലെ അങ്ങു പോട്ടെ….
ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടി എപ്പഴോ ഉറങ്ങി….
രാവിലെ ഉമ്മ വന്നു വിളിച്ചു… കൂടെ പാത്തുവും ഉണ്ടായിരുന്നു…
പാത്തു : ഹാപ്പി ക്രിസ്മസ്…. ഇക്കാക്ക…
ഞാൻ : ഹാപ്പി ക്രിസ്മസ്…. പാത്തു….
ഇന്ന് 25 ആം തിയതി ആണ് അല്ലെ…
പാത്തു : അതെ…..
ഉമ്മ : മ്മ്… നല്ലൊരു ദിവസം ആയിട്ട് ഇത്രയും നേരം കിടന്നുറങ്ങുന്നോ അച്ചു….. മ്മ്മ് മതി കിടന്നത് എണീച്ച് പോയി കുളിക്ക്….
അങ്ങനെ ഞാൻ കുളിച്ചു ഹാളിലേക്ക് വന്നു… അവിടെ ഉമ്മയും പാത്തുവും എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു….
ഞാൻ അവരുടെ അടുത്ത് ചെന്ന് ടേബിളിൽ ഉണ്ടായിരുന്ന പാത്രത്തിന്റെ മൂടി തുറന്ന്
ഞാൻ നോക്കി….
ഞാൻ : ആഹാ…. ഇന്ന് വെള്ളെപ്പോം താറവും ആണോ…. താറാവ് എവിടുന്ന് കിട്ടി…
ഉമ്മ : അത് പിന്നെ എല്ലാ ക്രിസ്റ്മസിനും രാവിലെ തന്നെ ഇവിടെ താറാവും ആയി നിന്റെ ഉപ്പാടെ ഒരു ശിങ്കിടി വരും… അത് ഒരു പതിവ് ആണ്….
ഞാൻ : ഓഹോ… അത് ഏതായാലും നന്നായി…. ഉപ്പയെ കൊണ്ട് ഇങ്ങനെ ചില നല്ലകാര്യങ്ങൾ ഉണ്ട്…
ഞാൻ പറഞ്ഞു…
അത് കേട്ട് ഉമ്മയും പാത്തുവും ചിരിച്ചു….
അങ്ങനെ ഫുഡ് എല്ലാം കഴിച്ചു ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു…
പാത്തു : ഇക്കാക്ക ഇന്ന് ക്രിസ്തുമസ് അല്ലെ ഇന്ന് നമുക്ക് രാത്രി പുറത്തു നിന്നും കഴിച്ചാലോ….
ഞാൻ : അത് വേണോ…. നമുക്ക് ഒരു കാര്യം ചെയ്യാം പുറത്തു നിന്നും ഫുഡ് ഓർഡർ ചെയ്തിട്ട് ഇവിടെ ഇരുന്ന് കഴിക്കാം….
പാത്തു : അത് ഒരു നല്ല ഐഡിയ ആണ്…
ഉമ്മ : അതെ… അത് മതി…. ഈ അടുത്ത് അല്ലെ നമ്മൾ പുറത്തു പോയത്…. ഇനി വേണ്ട…. എപ്പഴും അങ്ങനെ പോകുന്നത് ശെരിയല്ല….
ഉമ്മ അത് പറഞ്ഞപ്പോ ഞാനും പാത്തുവും എതിർത്തു കൊണ്ട് ഒന്നും പറഞ്ഞില്ല….
പാത്തു : ഇക്കാക്ക… ഇന്ന് ക്രിസ്തു മസ് അല്ലെ…. നല്ല വൈൻ കിട്ടുമോ എന്ന് നോക്കോ….
