ബിരിയാണി [Reloaded]അടിപൊളി  

ബിരിയാണി

Biriyani | Author : MDV

 

ഇതൊരു സിമ്പിൾ ലവ് സ്റ്റോറി ആണ് ബ്ലെൻഡഡ്‌ വിത്ത് ടേസ്റ്റ് & സ്മെൽ ഓഫ് ഫുഡ്, ഹാ ബിരിയാണി എന്ന പേര്, Its nothing just a petname, അതെന്റെ പെണ്ണിനെ ഞാൻ വിളിക്കുന്ന പേരാണ്. അതുപോലെ ഇത് വെജ് ഒന്നും അല്ല കേട്ടോ, പക്ഷെ ഓർഡർ ചെയ്താൽ വരാൻ ടൈം എടുക്കും ക്ഷമയോടെ വെയിറ്റ് ചെയ്തു വായിക്കുവർക്കേ ചിക്കൻ ഉള്ളു…. കഥ എനിക്കേറെ ഇഷ്ടപെടുന്ന കൊച്ചിയിലെ എന്റെ സുന്ദരിക്ക് വേണ്ടി………മാത്രമാണ്. നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമെന്ന പ്രത്യാശിക്കുന്നു…ശെരി അപ്പൊ കഥയിലേക്ക് പൊക്കൊളു ട്ടോ…..

🌿🍂🌿🍁🌿🍁🌿🍂🌿🍁🌿🍂🌿🌿🍂

ഞാൻ സൂര്യ, മുഴുവൻ പേര് സൂര്യ നാരായൺ. വയസ്സ് 25. ബിടെക് ബിരുദധാരിയാണ്, നിലവിൽ കൊച്ചിയിലെ ഒരു MNC യിൽ കോഡെഴുത്തുകാരനായി ജോലി ചെയ്യുന്നു.

നിങ്ങളോടു ഞാൻ ഷെയർ ചെയ്യാൻ പോകുന്നത് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ആയ സംഭവങ്ങളെക്കുറിച്ച് ആണ്….. പറഞ്ഞ് തുടങ്ങണം എങ്കിൽ തുടക്കം മുതൽ തുടങ്ങണം……

അമ്മയില്ല, അച്ഛൻ വിദേശത്താണ്. തൃശൂർ ഉള്ള ഏക അമ്മാവന്റെ വീട്ടിൽ നിന്നാണ് ഞാൻ പ്ലസ്-റ്റു വരെ പഠിച്ചതൊക്കെ…. അതിനുശേഷം എഞ്ചിനീയറിംഗ് ചെയ്തത് ബാംഗ്ലൂരിൽ ആയിരുന്നു, പ്രേമിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല, പഠിത്തവും സിനിമ കാണലും തന്നെയായിരുന്നു കൂടുതലും. കോഴ്സ് കംപ്ലീറ്റ് ആയശേഷം കുറച്ചു നാൾ ആ നഗരത്തിൽ തന്നെ ആയിരുന്നു എന്റെ ആദ്യ ജോലിയും, അവിടെത്തെ തിരക്കു പിടിച്ച ജീവിതമെനിക്ക് മടുത്തപ്പോൾ ജോബ് ലൊക്കേഷൻ ചേഞ്ച് നു റിക്വസ്റ്റ് ചെയ്തുകൊണ്ട് തിരികെ കൊച്ചിയിലേക്ക് തന്നെ ഞാനെത്തി, അതിനൊരു പ്രധാന കാരണം ഞാനൊരു ഫുഡിയാണെന്നതും അവിടെ എക്‌സ്‌പ്ലോർ ചെയ്യാനുളളതൊക്കെ ചെയ്തു മതിയായി എന്നതുകൊണ്ടുമാണ്. ഇവിടെ കൊച്ചിയിലാവുമ്പൊ എല്ലാ ടൈപ്പ് ഫുഡും കിട്ടും പിന്നെ ജോലിയും കുഴപ്പമില്ല.

കൊച്ചിയിലേക്ക് വന്നപ്പോൾ അച്ഛൻ എനിക്കൊരു ഫ്ലാറ്റും വാങ്ങിച്ചു തന്നു. വർഷത്തിലൊരിക്കൽ എന്റെയൊപ്പം വന്നു കുറച്ചു ദിവസം നില്കും, അതുപോലെ അമ്മാവനും അമ്മായിയും ഒപ്പം മകളും കുറച്ചൂസം. സത്യം പറഞ്ഞാൽ ഞാനിവിടെ സെറ്റിൽ ആയപോലെയാണ്, സൊ തൃശൂരിലെ അമ്മവീട്ടിലേക്ക് ഇപ്പൊ അങ്ങനെ പോകാറില്ല, കൊച്ചി തന്നെയാണ് എനിക്കിഷ്ടം, ഫുഡിന്നു ഞാൻ പറഞ്ഞിരുന്നു ല്ലേ. അങ്ങനെ പറയുമ്പോ വാരി വലിച്ചു തിന്നുന്ന ആളൊന്നും അല്ല, ബോഡിയൊക്കെ നല്ലപോലെ ശ്രദ്ധിക്കുന്ന ഒരാളാണ് ട്ടോ. ജിമ്മിൽ മുൻപ് പോയിരുന്നു ഇപ്പോ കുറച്ചായിട്ട് നിർത്തി. ഫ്ലാറ്റിൽ ഇൻഫൈനറ്റ് സ്വിമിങ് പൂളുണ്ട് അവടെ വല്ലപ്പോഴും പോകും, 178cm ഉയരവും 60കിലോയുമുണ്ട് ചെറിയ കുറ്റി താടിയും, മീശയും അതാണെന്റെ രൂപം, മിക്ക മലയാളി പയ്യനെപോലെ അല്ലാതെ വിശേഷമായി ഒന്നുമില്ല.

പഠിച്ചതൊക്കെ ബാംഗ്ലൂർ ആയോണ്ട് ഇവിടെ പിന്നെ ഫ്രെണ്ട്സ് എന്ന് പറയാനും അധികമാരുമില്ല, സൊ ഞാൻ ഒഴിവു കിട്ടുമ്പോ എന്റെ R15ൽ രുചിക്കൂട്ടുകൾ തേടിയുള്ള യാത്രയിലും ബാക്കി സമയം ചിലതൊക്കെ എന്റെ കലവറയിൽ പരീക്ഷിച്ചും ഒപ്പം കോഡെഴുത്തുമായി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു.

ബിരിയാണി എന്ന് പേര് ഒരു കഥയ്ക്ക് ഇടാനുള്ള കാരണമെന്താണ് നിങ്ങളിൽ പലരും ആലോചിച്ചു കാണുമല്ലേ? എന്താണെന്നു കഥയിലെ ഒരു സന്ദർഭത്തിൽ നിങ്ങൾക്ക് തന്നെ മനസിലാകും, ഇതൊരു കമ്പി സാമ്രാജ്യം ആയതുകൊണ്ട് ഞാൻ പറയാൻ പോകുന്ന എന്റെയീ കഥയിൽ അത്രക്കൊന്നും നിങ്ങൾ പ്രതീക്ഷിക്കരുത്, പക്ഷെ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഞാനുറപ്പു തരുന്നു, കാര്യം 25 വയസായിട്ടും ബാംഗ്ലൂരിൽ പഠിച്ചിട്ടും ഞാനൊരു കന്യകനാണ്, ഞാൻ അതിനായി ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാവും ശെരി, നമുക്ക് മനസിൽ തട്ടി പ്രേമം തോന്നുന്ന പെൺകുട്ടിക്ക് കൊടുക്കാൻ ഞാനെന്നെ തന്നെ മാറ്റിവെച്ചു കാത്തിരിക്കുക ആയിരുന്നു. എനിക്ക് കേരളത്തിലെ നാടൻ സൗന്ദര്യത്തോടു വലിയ ഭ്രമം ഒന്നുമില്യ, ഇഷ്ടം കൂടുതലും തുർകിഷ് റഷ്യൻ സുന്ദരിമാരോടാണ്. ഓരോരുത്തർക്കും ഒരു ടെസ്റ്റ് കാണുമല്ലോ….ഹിഹി.!

അങ്ങനെയിരിക്കുമ്പോഴാണ് മിസ്. ഋതുരാധ, സോറി മിസ് അല്ല മിസ്സിസ് ആണ് മാറിപ്പോയി, തത്കാലം ഋതു, അതുമതി അല്ലെങ്കിൽ ഋതു ചേച്ചി എന്റെ പ്രോജെക്ടിൽ മാനേജർ ആയി ജോയിൻ ചെയ്യുന്നത്. അധികം ആരോടും വലിയ കമ്പനികൂടാത്ത ഒരു ഇന്ട്രോവേർഡ് ആയിരുന്നു ഇഷ്ടക്കാരി, ഒപ്പം സ്വന്തം ജോലിയിൽ ആത്മാർഥത കൂടുതലുള്ള പ്രകൃതവും. പിന്നെ ഒരു കാര്യം, ഓഫീസ് നിയമങ്ങൾ പ്രകാരം ചേച്ചി എന്നൊന്നും ഒരാളെ വിളിക്കാൻ പാടുള്ളതല്ല. എങ്കിലും ഞാൻ ആരുമില്ലാത്തപ്പോൾ ഋതുരാധയെ, ഋതുചേച്ചി എന്ന് വിളിക്കാനിഷ്ടപ്പെട്ടിരുന്നു, മലയാളിയായിപ്പോയില്ലേ എന്ത് ചെയ്യാം……

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ചേച്ചി വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഞങ്ങൾ ശരിക്ക് പരിചയപ്പെടുന്നത് തന്നെ. കക്ഷിക്ക് 30 വയസ്സായിരുന്നു. പക്ഷെ കണ്ടാൽ പറയില്ല, ഒട്ടും മലയാളിത്തമുള്ള മുഖവും ശരീരവും അല്ല ഋതുവിന്റെ, വിവാഹം കഴിഞ്ഞിട്ട് നാല്‌ വർഷമായി, കുട്ടികൾ ഇതുവരെയില്ല. ഭർത്താവ് ശരൺ ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ചേച്ചി ഞങ്ങളുടെ പ്രോജെക്ടിൽ ജോയിൻ ചെയ്യുന്നതിന് ഒരു മാസം മുൻപോ മറ്റോ അദ്ദേഹം ജോലി ചെയ്തിരുന്ന ഷിപ്പിംഗ് കമ്പനിയുടെ ജർമനി ഓഫീസിലേക്ക് സ്‌ഥാനക്കയറ്റം ലഭിച്ച് പോയി. അവിടെ ചെന്ന് ചേച്ചിയെയും അവിടേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നു അയാൾ.

ഓഫീസിൽ മറ്റ് ആണുങ്ങൾ എല്ലാവരും ഒറ്റകെട്ടായി നിൽക്കുന്നവർ ആയിരുന്നു കേട്ടോ. കൂട്ടുകൂടിയുള്ള വെള്ളമടിയും മറ്റുമൊക്കെ ഉണ്ടായിരുന്നത് കൊണ്ട് അവർ കട്ട കമ്പനിയായി നിന്നു. വ്യക്തമല്ലാത്ത പല കാരണങ്ങൾ കൊണ്ടും അവരുടെയൊപ്പം ഹായ് ഭായ് റിലേഷനിൽ മാത്രം ഞാൻ ഒതുങ്ങി. പലരുമെന്നോട് എന്താണ് ഞാൻ ഒരു ബിയർ പോലുമടിക്കാത്തത് എന്ന് ചോദിക്കാറുണ്ട്. അവനവന്റെ ജീവിതം തന്നെയാണല്ലോ ഏറ്റവും വലുത്, ആയതിനാൽ ഞാൻ ആരോടുമത് പറഞ്ഞില്ല. അത്രയും പ്രൈവറ്റ് ആയ കാര്യവുമായിരുന്നു അത്. എങ്കിലും നിങ്ങളോടു പറയാം…..

എന്റെയമ്മയെ എനിക്ക് നഷ്ടമായത് അച്ഛന്റെ നശിച്ച വെള്ളമടി കാരണമാണ്, അച്ഛനും അമ്മയും ഒരു ബന്ധുവിന്റെ വിവാഹത്തിന് രാത്രിയിൽ പോയിവരുമ്പോൾ അച്ഛൻ അത്യാവശ്യം മദ്യപിച്ചിരുന്നു, വണ്ടിയോടിക്കുമ്പോൾ അച്ഛന്റെ നിയന്ത്രണം നഷ്ട്പെട്ടപ്പോൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയും, അമ്മ തല്ക്ഷണം മരണപ്പെടുകയും ചെയ്തു. എനിക്കന്നു 7 വയസാണ്. അതിൽപിന്നെ ഞാൻ അച്ഛനോട് അധികം സംസാരിക്കാറും ഇല്ല, ആളിപ്പോൾ ദുബായിലാണ്. കഥ തുടങ്ങുമ്പോഴേ സെന്റി അടിക്കയാണ് എന്ന് വിചാരിക്കല്ലേ, നമുക്ക് ഹാപ്പിനെസ്സ് മതി!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.