ബിരിയാണി [Reloaded]അടിപൊളി  

ഫോൺ സോഫയിലേക്ക് എറിഞ്ഞുകൊണ്ട് വീണ്ടും എന്നെ നോക്കി കള്ള ചിരിച്ചു കൊണ്ട് ഋതു എന്റെ മേലെ വീണപ്പോൾ ഋതുവിന്റെ മുലകുടങ്ങള് എന്റെ മാറിൽ വീണുടഞ്ഞു…

ചുണ്ടുകളെ കടിച്ചിട്ടും ഉറിഞ്ചിയിട്ടും അവൾക്ക് മതിവരുന്നേയില്ല….

ഞാൻ പയ്യെ എണീറ്റിരുന്നുകൊണ്ട് പെടയ്ക്കുന്ന കണ്ണിലേക്ക് തന്നെ നോക്കി….

ഋതുവിന്റെ മനസിലെ മോഹങ്ങൾ ചിറകടിച്ചുപറക്കുന്നപോലെ തോന്നി….. ഞാൻ ഋതുവിന്റെ മുഖം കൈകളിൽ കോരിയെടുത്തുകൊണ്ട്…..ലോലമായ കവിളിന്റെ മാർദ്ദവം എന്റെ കൈകൾ അറിഞ്ഞുകൊണ്ട് എന്റെ മുഖത്തോടു അടുപ്പിച്ചു, എന്റെ മൂക്കുകൊണ്ട് പെണ്ണിന്റെ മൂക്കിലുരസി….. അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് ഞാൻ റിക്വസ്റ്റ് ചെയ്തു ….. ഇന്ന് എന്റെയൊപ്പം നിന്നൂടെ…പ്ലീസ്…..

ഋതു നാണത്താൽ പൊതിഞ്ഞു ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട് കുറെ നേരമിരുന്നു….ഞാനും ഋതുവിന്റെ മുതുകിൽ തലോടിക്കൊണ്ട് അവളുടെ തോളിൽ എന്റെ മുഖം ചേർത്ത് സോഫയിലിരുന്നു …..സമയം പോയതറിഞ്ഞില്ല.

രാത്രി എന്തേലും ജൂസ് മതിയെന്ന് പറഞ്ഞപ്പോൾ, പോം ഗ്രാനൈറ്റ് പയ്യെ പയ്യെ മിക്സിയിലിട്ട് ജൂസ് ആക്കുമ്പോൾ ഋതു എന്റെ എന്റെ ബോക്‌സർ ഷോർട് ഇട്ടുകൊണ്ട് എന്റെ പിന്നിൽ നിന്ന് എന്നെ കെട്ടിപിടിച്ചുകൊണ്ട് മുതുകിൽ പയ്യെ കടിച്ചു.

അയ്യോ!! കടിക്കല്ലേ പൊന്നെ.. ഇപ്പൊ തരാം…..

ബ്രഡ് സാൻവിച്ചും ഒരു സ്പാനിഷ് ഓംലറ്റും കൂടെ ഞാൻ ഉണ്ടാക്കി. അന്നേരം മഴയും തുടങ്ങി, കറന്റും പോയി. മെഴുതിരി വെളിച്ചത്തിൽ ഞാനും ഋതുവും ഡിന്നർ പൂർത്തിയാക്കി.

ഇരുട്ടിൽ ബാൽക്കണിയിൽ കൊച്ചി നഗരത്തെ നോക്കി കൊണ്ട്, ഞങ്ങൾ കായലിൽ നിന്നും വരുന്ന തണുത്ത കാറ്റും കൊണ്ട് ഇഷ്ടപെട്ട പാട്ടുകളെക്കുറിച്ചും…ഭക്ഷണത്തെക്കുറിച്ചുമൊക്കെ വാ തോരാതെ സംസാരിച്ചു.

ഋതു കുളിക്കാൻ പോകും നേരം, ഞാൻ കെഞ്ചുന്നപോലെ ഒരു നോട്ടം നോക്കിയപ്പോൾ അവൾ എന്നെ കൂടെ കൂട്ടി….

ഷവറിന്റെ താഴെ ഋതു തിരിഞ്ഞു നിന്നപ്പോൾ എനിക്കെന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല, ആദ്യമായി ഒരു പെണ്ണിന്റെയൊപ്പം! അതും തനിച്ചു എന്റെ ഫ്ലാറ്റിൽ !! ആ ഫീൽ എനിക്ക് പറയാനാവില്ല, മനസുകൊണ്ട് അനുഭവിക്കാൻ ഭാഗ്യമുണ്ടായത് തന്നെ വലിയകാര്യം!!

അവളുടെ തോളിൽ തൊട്ടപ്പോൾ ഋതു ഷോക്കടിച്ചപോലെ ഒന്ന് തിരിഞ്ഞു, എന്റെ കണ്ണിലേക്ക് അവളിങ്ങനെ നോക്കുവാണ്, സത്യത്തിൽ ആ നോട്ടം എനിക്കതു വല്ലാത്ത പേടിയാണ്! മനസ്സിൽ ദുന്ദുഭി നാദം !, ഋതു……അവൾ എന്റെ മുന്നിൽ കുളിക്കാൻ പോവുകയാണ്, ഞാനും അവൾക്കൊപ്പം കുളിക്കാൻ……

ഋതു തിരിഞ്ഞു നിന്നുകൊണ്ട് എന്നോട് കണ്ണടക്കാൻ പറഞ്ഞു…..ഞാനിങ്ങനെ കണ്ണടച്ച് നിന്നപ്പോൾ….

അവൾ പതിയെ അവളുടെ ടോപ് ഊരി ഹാങ്ങറിൽ ഇടാൻ ആയിരിക്കുമെന്നു ഞാനൂഹിച്ചു.

ഉം തുറന്നോ…..

ഞാൻ കണ്ണ് തുറന്നപ്പോൾ ഉച്ചിയിൽ കെട്ടിവെച്ച മുടി മാത്രം അഴിച്ചുകൊണ്ട് എന്റെ മുന്നിൽ ഋതു!

ഋതു കുളിച്ചോ, ഞാൻ പുറത്തു വെയിറ്റ് ചെയ്യാം.

അയ്യോ അതല്ല, എനിക്ക് ടോപ് അഴിക്കാൻ കിട്ടുന്നില്ല!! ഒന്നഴിക്കമൊ സൂര്യാ…..

ശോ!! എന്റെ ഋതുന്റെ കാര്യമെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്, ഞാൻ വിറയ്ക്കുന്ന കൈകളുമായി, വിടർത്തിയ മുടിയിഴകളെ കൈയിൽ എടുത്തുകൊണ്ടു മുന്നിൽ ഇട്ടുകൊണ്ട് തിരിഞ്ഞു നിൽക്കുന്ന ഋതുവിന്റെ ടോപ്പിന്റെ അടിയിൽ പിടിച്ചുകൊണ്ട് പയ്യെ ഞാൻ മേലോട്ട് പൊക്കി. അന്നേരം ഋതു തിരഞ്ഞു എന്റെ നേരെ നിന്ന്. അവളുടെ ആലില വയറിന്റെ പൊക്കിൾ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ അങ്ങോട്ടേക്ക് തന്നെ നോക്കി, ഋതു കുസൃതിയായി എന്റെ ചെവിയിൽ പിടിച്ചുകൊണ്ട്…

എങ്ങോട്ടേക്കാ നോക്കുന്നെ?! എന്നൊരു ചോദ്യം!?

ഇല്ല സോറി!

ഹം…

ഞാൻ വീണ്ടും ടോപ് പൊക്കിയപ്പോൾ ഋതു കൈ രണ്ടും ഉയർത്തിപ്പിടിച്ചു, ഞാൻ തലവഴി ഊരുമ്പോ സത്യത്തിൽ ഋതുവിന്റെ റോസ് കപ്പ് ബ്രായിൽ ഒതുങ്ങാത്ത മുലകളിലേക്ക് എന്റെ നോട്ടം ചെന്നെത്തുന്നുണ്ടായിരുന്നു, എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാനേ കഴിയുന്നില്ല, ദേഹമാസകലനം എന്തോ വിറയൽ പോലെ.

സൂര്യാ….

ഋതു..

ബ്രാ അഴിക്കണോ!??

വേണ്ട ഋതു….അതും കൂടെ കണ്ടാൽ എന്റെ നിയന്ത്രണം പേടിച്ചാണ് വേണ്ടെന്നു പറഞ്ഞത് ….(പക്ഷെ എന്റെ ദുഷ്ട മനസ് അതിനു എന്തോരം പ്രാകിയെന്നറിയാമോ …)

ഞാനുമെന്റെ ഷർട്ടു അഴിച്ചിട്ടു….

ഷവർ ഓൺ ചെയ്യാൻ നേരം ഞാൻ തിരിഞ്ഞപ്പോൾ എന്റെ പിറകിലൂടെ അവൾ കെട്ടിപിടിച്ചുകൊണ്ട് ബ്രായിൽ നിന്നും മുലകൾ എന്റെ നെഞ്ചിലമർന്നു. ആഹ്….. ഞാൻ പക്ഷെ തിരിഞ്ഞില്ല. ഷവർ ഓണായി ഇരുവരും നനഞ്ഞു തുടങ്ങി…. ശരീരം നനയുമ്പോ മനസിലെ വികാരങ്ങൾ ചൂടിൽ തിളക്കുന്നത് പോലെ തോന്നി.

മുഴുവനും നനഞ്ഞു ഒരുമിനിറ്റിനു ശേഷം ഞാൻ തിരിഞ്ഞു. ഋതുവിന്റെ വിടർന്ന ചുണ്ടിലേക്ക് ഞാൻ എന്റെ ചുണ്ടു ചേർത്തിയപ്പോൾ അവളെന്നെ ഇറുകെ പുണർന്നുകൊണ്ട് എന്റെ ചുണ്ടുകളെ മോഹിച്ചു വലിച്ചു ഉറിഞ്ചി. ഋതുവിന്റെ സ്റ്റൈൽ എന്ന് പറയുന്നത് ആദ്യമവൾ എന്റെ കീഴ്ച്ചുണ്ടിന്റെ അടിയിൽ നാവുകൊണ്ട് ഒരു വരവരച്ചുകൊണ്ട് എന്റെ ചുണ്ടു ശ്വാസമെടുക്കുന്ന ചൂടിലവൾ കീഴ്ച്ചുണ്ടിനെ ചപ്പി കടിച്ചു വായിലേക്കിടും. പിന്നെ മിനുട്ടാകളോളം എന്റെചുണ്ടു ചോരയൂറ്റുന്നപോലെ വലിച്ചു കുടിക്കും, ചുണ്ടിലെ ഓരോ കോശങ്ങളും ഋതുവിന്റെ ആവേശം നല്ലപോലെ ഓരോ നിമിഷവും അറിയും, അവൾക്ക് വലിച്ചു കുടിച്ചു മതിയായാൽ മാത്രം ഒരുനിമിഷം ശ്വാസം വിടാൻ വേണ്ടി ചുണ്ടു വിടർത്തുമെന്നല്ലാതെ ഒരിക്കലും എന്റെ ചുണ്ടു അവൾ എനിക്ക് തരില്ല. പിന്നെ അടുത്ത നീക്കമെന്ന് പറയുന്നത്, അവളുടെ നാവു അവളുടെ ചെഞ്ചുണ്ടിന്റെ ഇടയിലൂടെ എന്റെ ചുണ്ടിനെ പുല്കികൊണ്ട് നാഗത്തെപോലെ വായിലേക്ക് ഇഴഞ്ഞു കയറുമ്പോളാണ്, ഇണ നാഗത്തെ തേടുന്ന അവളുടെ നാവു കാമ രസം ചീറ്റികൊണ്ട് എന്റെ നാവിനെ ചുറ്റിപിടിച്ചുകൊണ്ട് മദിക്കുമ്പോ അവളുടെ കൈകളെന്നെ അവളുടെ പഞ്ഞിമെത്തപോലെയുള്ള മേനിയിൽ അമർത്തിപിടിച്ചുകൊണ്ട് പതിയെ എന്റെ മുതുകിൽ തലോടികൊണ്ടിരിക്കും…..

ഞാൻ ഋതുവിന്റെ മോഹ മഴയത്തു നനഞ്ഞുകൊണ്ട് കണ്ണുകളും പൂട്ടി നിൽക്കുമ്പോ ഋതു ചുണ്ടു വിടുവിച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചു. ഇത്രയും ആസ്വദിച്ചൊരു ചുംബനം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഋതു ഇത്രയും അനുരാഗിയായ് എന്നെ രസിപ്പിച്ചപ്പോൾ എനിക്കും തിരിച്ചു ഋതുവിനെ സന്തോഷിപ്പിക്കാൻ ആയി, അവളുടെ കൈകളിൽ നിന്നും ഞാൻ മോചിതനായി മുട്ട് കുത്തി നിന്നുകൊണ്ട് അണിവയറിലെ സ്വർണ്ണരോമങ്ങളെ എന്റെ മുഖം ചേർത്തുകൊണ്ട് ഞാൻ എന്റെ ചുണ്ടുവിടർത്തി ഞാൻ ഉരച്ചപ്പോൾ അവളുടെ മുഖമവൾ മുകളിലേക്ക് ഉയർത്തി നാഗത്തെ പോലെ പുളഞ്ഞു.

എന്റെ നാവുനീട്ടി ഞാൻ ആപ്പിൾ പൊക്കിളിന്റെ ഉള്ളിലേക്ക് ഊഴിയിട്ടിറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *