ബിരിയാണി [Reloaded]അടിപൊളി  

ആഹ് ആഹ് സൂര്യാ…. ഋതു ഷവറിൽ നനഞ്ഞു അവളുടെ ദേഹം നല്ലപോലെ ചൂട് പിടിക്കുമ്പോ അവളുടെ മാറിലും മുഖത്തും തട്ടി തടഞ്ഞ ദേവിയുടെ അഭിഷേകം പോലെയുള്ള തീർത്ഥജലം പൊക്കിളിലും എത്തുമ്പോ ഞാൻ നാവുനീട്ടി കുടിച്ചു…

ആഹ് സൂര്യാ…. പ്ലീസ് ലിക്ക് മൈ പുസി…….

ഋതു അതിനു സമ്മതിക്കുമെന്നു ഞാനൊരിക്കലും കരുതിയതല്ല, പക്ഷെ അവളിപ്പോൾ….ഈ ലോകത്തൊന്നുമല്ല!! അവൾക്ക് വേണ്ടത് എന്താണ് എന്ന് ഞാൻ മനസിലാക്കുന്നു, എന്റെ നീല ബോക്‌സർ ഇട്ടു നഞ്ഞൊട്ടി നിൽക്കുന്ന അവളുടെ വയറിൽ നിന്നും ഞാൻ മുഖം താഴേക്ക് ഉരച്ചുകൊണ്ട് ബോകസറിനെ കടിച്ചുകൊണ്ട് പയ്യെ ഞാൻ താഴേക്ക് വലിച്ചു. ഒപ്പം പിങ്ക് പാന്റിയും കൂടെ ഞാൻ വലിക്കാൻ മറന്നില്ല……

മുട്ടുകുത്തി നിൽക്കുന്ന എന്റെ തോളിലേക്ക് വലം കാല് പൊക്കിവെച്ചു തന്നപ്പോൾ മുട്ട് നു മുകളിലൂടെ ആ സ്വർണ നിറമുള്ള രോമം പേരിനു പോലുമില്ലാത്ത കാലിൽ ഞാൻ പയ്യ കടിച്ചു.

ആഹ് ആഹ് ആഹ് ഋതു സീല്കാരമിടുന്നത് തുടർന്നു….

ഞാൻ ബോകസറും പാന്റിയും മുഴുവനും അഴിച്ചുകൊണ്ട് ഋതുവിനെ അർദ്ധനഗ്നയാക്കി….

വിരിഞ്ഞ താമരയല്ലി ചേർത്ത് വെച്ചപോലെയുള്ള…. ഋതുവിന്റെ സുന്ദരി കന്തു ഷവറിൽ നിന്നുമുള്ള വെള്ളം ഒഴുകി തട്ടി തടഞ്ഞുകൊണ്ട് നനഞ്ഞു വിറക്കുന്നു. ഒട്ടും മടിക്കാതെ ആദ്യമായി ഞാനെന്റെ യോനീപാനത്തിനു ഒരുങ്ങി, കാര്യം അത്ര മനോഹരമായിരുന്നു തുടയിടുക്കിൽ വിരിഞ്ഞ ആ സ്വർഗം എന്റെ കണ്മുന്നിൽ കാണുമ്പോ. ഞാനത് സാകൂതം നോക്കി, വിരൽ കൊണ്ട് തൊട്ടപ്പോൾ ഋതു ഒന്ന് വിറച്ചു, ഞാൻ എന്റെ മൂക്കു കൊണ്ട് തുടയിടുക്കിലൂടെ മുകളിലേക്ക് ഉരച്ചുകൊണ്ട് വിരിഞ്ഞ ചെന്തീ നാളം പോലെ ജ്വലിക്കുന്ന കന്തിൽ മുട്ടിച്ചു. എന്റെ നാവുനീട്ടി പരത്തിക്കൊണ്ട് താഴെ കന്തിലൂടെ ഒഴുകുന്ന വെള്ളം തട്ടി തെറിപ്പിച്ചപ്പോൾ ഋതു കുട്ടികളെ പോലെ ചിണുങ്ങി…….

ആഹ് …. ങ്‌ഹും…….,

തജമഹലിന്റെ അഴകൊത്ത തുടകളെ ഇറുകെ പിടിച്ചുകൊണ്ട് എന്റെ നാവു ഞാൻ നീട്ടി കൂർപ്പിച്ചുകൊണ്ട് വിരിഞ്ഞ അല്ലിപ്പൂ കന്തിന്റെ ഉള്ളിലേക്ക് കടത്തിവിട്ടു…… ഇറുക്കമുള്ള തേനൊഴുകുന്ന പൂറിന്റെ ഇടയിൽ എന്റെ നാവു പുളഞ്ഞു കയറിയപ്പോൾ എന്റെ മുഖം കൂടുതലും അവളുടെ പൂറിലേക്ക് അമർത്തിപ്പിടിച്ചു. ഞാൻ ശ്വാസമെടുക്കാതെ നക്കി തോർത്തുമ്പോ ഋതു നിലവിളിച്ചു കൂകി…….

ആഹ് ആഹ് സൂര്യാ പ്ലീസ്…….. എനിക്ക് വരുന്നു….ആഹ്

ഋതുന്റെ ചീറ്റിയൊഴുകുന്ന തേൻ മുഴുവനും ഞാനാർക്കും കൊടുക്കാതെ ഉറിഞ്ചി വലിച്ചു കുടിച്ചു. എന്റെ കൈകൾ ഞാൻ ഋതുവിന്റെ നിതംബത്തിൽ അമർത്തിപ്പിടിച്ചു ഞെരിച്ചുകൊണ്ട് നാവുകൊണ്ട് കുത്തി കുത്തി വിറപ്പിച്ചു കൊണ്ട് ഋതുവിന്റെ തേൻകുടം പൊട്ടിച്ചു കുടിച്ചുകൊണ്ടിരുന്നു…….

ഋതു ഭ്രാന്തിയപോലെ നിലവിളിച്ചപ്പോൾ അവൾക്കത് എത്രമാത്രം സുഖിച്ചെന്നു ഞാനും മനസിലാക്കി, എന്നെ മതിയെന്ന് പറഞ്ഞു എണീപ്പിച്ചു നിർത്തായപ്പോൾ എന്റെ ബോക്‌സറിൽ ഉണർന്നു വടിപോലെ മുഴച്ചു നിൽകുന്ന കമ്പിക്കുണ്ണയിൽ ഋതു പിടിച്ചുകൊണ്ട് പറഞ്ഞു.

എനിക്കു വെണം!!!

ഋതു വേഗം മുട്ടുകുത്തിയിരുന്നുകൊണ്ട് എന്റെ ബോക്‌സർ ഊരി ബാത്റൂമിലെ ഫ്ളൂരില് ഇട്ടു, നീണ്ടു ഞാന്നു കിടക്കുന്ന എന്റെ കുണ്ണയിൽ മുഖമിട്ടു ഉരച്ചുകൊണ്ട് ഋതു നാവുനീട്ടി നക്കാൻ ആരംഭിച്ചു, എനിക്ക് സത്യത്തിൽ വായുവിൽ നിന്ന് ഉയർന്നു പൊങ്ങുന്ന പ്രതീതി ആയിരുന്നു, ഋതുവിന്റെ പിങ്ക് ചുണ്ടുകളുടെ ഇടയിൽ എന്റെ കുണ്ണയുരയുമ്പോൾ…. ഞാൻ ഹാങ്ങറിൽ സപ്പോർട്ട് ചെയ്തു നിന്നപ്പോൾ, എന്റെ കുണ്ണ മണികളെ വായിലിട്ടു ഉറിഞ്ചിയപ്പോൾ ഋതു ഇത്രയും അടിപൊളിയാണ് എന്ന് ഞാൻ അന്തം വിട്ടു.!!

എനിക്ക് വേഗം പാല് വന്നാൽ ഋതുവിന്റെ മേത്തൊക്കെ ആവുമെന്ന് പേടിച്ചു ഞാൻ മതിയെന്ന് പറഞ്ഞപ്പോൾ, എന്റെ സുന്ദരിപ്പെണ്ണ് കേൾക്കുന്നേയില്ല. പിന്നെ ഞാനെന്തു ചെയ്യാൻ മിണ്ടാതെ കണ്ണുമടച്ചു നിന്ന്, എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി പൊട്ടി, പാല് ഋതുവിന്റെ നെറ്റിയിലും ചുണ്ടിലും ഒരല്പം ബ്രായിൽ തെറിച്ചു. ഒരുനിമിഷം എനിക്കൊരു മയക്കം പോലെ തോന്നിയെങ്കിലും ഋതുവിനെ കാണാൻ ഞാൻ കണ്ണടച്ചില്ല! ഞാൻ അയ്യോ! ന്ന് പറഞ്ഞു അവളെ എണീപ്പിച്ചു, ഋതു വളരെ കൂളായി എന്റെ പാല്പായസം നക്കിയെടുത്തുകൊണ്ട് വായിലേക്ക് തേച്ചു. ഷവറിൽ കെട്ടിപിടിച്ചു കൊണ്ട് ഒത്തിരി നേരം ഞങ്ങൾ അങ്ങനെ നിന്നു…..

കുളികഴിഞ്ഞപ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഹെയർ ഡ്രയർ കൊണ്ട് ഉണക്കുന്ന എന്റെ സുന്ദരിക്കുട്ടിയെ ബെഡിൽ ചാരി ഇരുന്നുകൊണ്ട് ഞാൻ നോക്കുന്നത് തുടർന്നു…

എന്റെ വൈറ്റ് ഷർട്ടാണ് ഋതു ഇട്ടിരുക്കുന്നത്, ബ്രായും പാന്റിയും ഉണങ്ങിയിട്ടില്ല, അടിയിൽ ഒരു കറുത്ത മുണ്ടും ശബരിമലക്ക് പോകുമ്പോ വാങ്ങിച്ചതാണത്.

ഋതു…. ഞാനാദ്യമായിട്ടാണ്…..ഇങ്ങനെ….

എനിക്കും ഒത്തിരി നാളായി…..സൂര്യ.

ഞാൻ എന്തേലും അരുതാത്തത് ചെയ്തപോലെ തോന്നുന്നുണ്ടോ?

ഇല്ല!! ചിരിച്ചുകൊണ്ട് എന്നെ നോക്കി പറയുമ്പോ ഋതുവിന്റെ മുഖം നാണം കൊണ്ട് ജ്വലിച്ചു. എന്തെ ചോദിയ്ക്കാൻ ?

അന്ന് ഞാൻ ഋതുവിന്റെ ഷർട് അഴിക്കാൻ നോക്കിയപ്പോൾ, ഋതു….

ഓ അതാണോ…അന്നെനിക്ക് തോന്നിയില്ല! ഇന്നെനിക്ക് തോന്നി.

അപ്പൊ നാളെ എനിക്ക് തോന്നിയാലും ചോദിക്കണോ ഞാൻ!?

പിന്നല്ലാതെ? ഇതൊക്കെ സെക്സ് എഡ്യൂക്കേഷൻന്റെ ഭാഗമല്ലേ സൂര്യാ…..

പക്ഷെ അതൊന്നും എവിടെയും പഠിപ്പിക്കുന്നില്ലല്ലോ

ശെരി ഞാൻ പഠിപ്പിക്കാം….. പരസ്പരം ഇഷ്ടമുള്ള രണ്ട് പേര് തമ്മിൽ അവർക്ക് ഏറ്റവും കോൺഫോർട് ആവുന്ന സമയത്തു പ്രൈവറ്റ് ആയ ഒരുസ്‌ഥലത്തു വെച്ച് സ്നേഹത്തോടെ ചെയുന്ന ഒരു പരിപാടിയാണ് സെക്സ്. അപ്പൊ രണ്ടാളുടെയും സമ്മതം അവിടെ പ്രധാനമാണ്. ഓരോ തവണ അതിനു മുതിരുമ്പോളും സമ്മതം അത് അത്യാവശ്യമാണ്. ഇതാണ് ബേസിക് ഐഡിയ!

മനസിലായി….ഋതു…..

ഇന്നിപ്പോൾ നമുക്ക് ഇന്റർകോർസ് ചെയ്യണം എന്ന് തോന്നുവാണ് എന്നിരിക്കട്ടെ??…

ഋതു??…

എന്തെ പേടിയുണ്ടോ??…

പേടിയില്ല! പക്ഷെ….

പക്ഷെ??

ഹസ്ബൻഡ്???

എന്റെ ശരീരം എന്റെ മാത്രം സ്വന്തമാണ്, സൂര്യ…..കഴുത്തിലെ താലി പിടിച്ചുകൊണ്ട് പറഞ്ഞു. ഇത് കണ്ടില്ലേ.. ഇതുള്ളതുകൊണ്ട് എന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രം എന്നെ തൊടാം എന്നൊരു കോൺട്രാക്ട് ഇതിലുള്ളു. അല്ലാതെ ഋതു ജീവിതകാലം മുഴുവൻ ഇത് കെട്ടിയ ആൾക്ക് അല്ല! പിന്നെ താലി ഒരു മൗന സമ്മതവുമല്ല!! ഇതുണ്ടെങ്കിൽ ഭാര്യയെ എപ്പോ വേണേലും തൊടാം എന്ന് ധരിക്കുന്നവരാണ് പുരുഷസമൂഹം അത് തികച്ചും ബാലിശമാണ്.!!!!!!!!!!!

ഋതുവിനു ഇതേക്കുറിച്ചു കൃത്യമായ ധാരണയുണ്ടല്ലേ??

ഇതൊക്കെ വായിച്ചറിവാണ് സൂര്യാ.!!

പക്ഷെ എന്റെ അഭിപ്രായമെന്ന് പറയുന്നത്….ഇതാണ് എന്നെ റെസ്‌പെക്ട് ചെയ്യുകയും എന്റെ ഇമോഷൻസ് നെ വാല്യൂ ചെയുകയും അതിലുപരി എന്നെ പ്രേമം കൊണ്ട് വീർപ്പുമുട്ടിക്കുക്കയും ചെയുന്ന ആൾക്ക് ഞാൻ സബ്മിസ്സിവ് ആയിരിക്കും!

Leave a Reply

Your email address will not be published. Required fields are marked *