ഞാൻ ഉറങ്ങാതെ തന്നെ കിടന്നു…നേരവും വെളുത്തു. ഓഫീസിലേക്ക് പോകാൻ തോന്നിയില്ല, പക്ഷെ ഋതുവിനെ കാണാതെയിരിക്കാനും വയ്യ….
ഞാൻ ലീവ് മെയിൽ ഋതുവിന് അയച്ചപ്പോൾ. അപ്പോൾ തന്നെ ഋതു Approve ചെയ്തു…..
9:30 ആയപ്പോൾ ചെക്കിൻ ചെയ്യാനുള്ള മൊബൈൽ റിക്വസ്റ്റ് ഞാൻ ക്യാൻസൽ ചെയ്യാൻ വേണ്ടി ആപ്പ് തുറന്നപ്പോൾ ഇന്ന് ലീവ് ആയവരുടെ ഫോട്ടോയും പേരും ഞാൻ കണ്ടു. എന്റെ പേരിന്റെ അടുത്ത് ഋതുവിന്റെ പേരും ഫോട്ടോയും.
കാളിങ് ബെൽ കൂകിയപ്പോൾ നിങ്ങളെപ്പോലെ എനിക്കും ആലോചിക്കേണ്ടി വന്നില്ല, അതെന്റെ ഋതുവായിരുന്നു. ഞാൻ പുതപ്പും മേലെ ചുറ്റി ഡോർ തുറന്നു. പക്ഷെ ബോക്‌സർ ആണ് അടിയിൽ എന്ന് ഞാൻ മറന്നു!!! ഋതു ബ്ലാക്ക് ടീഷർട്ടും ബ്ലൂ ജീൻസും ആയിരുന്നു…
ഋതു പുതപ്പും പുതച്ചു ഡോർ തുറന്ന എന്ന കണ്ടപ്പോൾ…. ഇതെന്താ വെള്ളാട്ട് പോക്കാരോ…??
ഋതു എന്റെ നെറ്റിയിൽ കൈവെച്ചുനോക്കി. ചൂടുവെള്ളവും ചുക്ക് കാപ്പിയും വെച്ചുതന്നു.
എന്നെ ചിരിപ്പിക്കാൻ വേണ്ടി ഒരു ചോദ്യവും?!!
കുളിപ്പിക്കണോ…ഞാൻ ചൂട് വെള്ളത്തിൽ?!!
വേണ്ട വേണ്ട….
ഡോക്ടറെ കാണാൻ പോണോ?!
വേണ്ട റസ്റ്റ് എടുത്തോളാം…
നിന്റെ കൈയിൽ മുണ്ടു വല്ലതുമുണ്ടോ?!!
എന്തിനാ ?!!
എനിക്ക് ഉടുക്കാൻ തന്നെ…
അലമാരയിൽ ഉണ്ട്….ഋതു
ഋതു എന്റെ മുന്നിൽ വെച്ച് പാന്റ്സ് നു മേലേ കസവു മുണ്ടു ചുറ്റികൊണ്ട് എന്നോട് കണ്ണടക്കാൻ പറഞ്ഞു സിപ് അഴിയുന്ന ശബ്ദം മാത്രം ഞാൻ കേട്ടു.
ഋതു മുണ്ടും പിന്നെ എന്റെയൊരു ഫുൾ കൈ ഷർട്ടുമിട്ടുകൊണ്ട് അടുക്കളയിലേക്ക് ചെന്നു.
ഞാൻ ബെഡ്‌റൂമിൽ തന്നെ കിടന്നു. നല്ല ചൂടുണ്ട് ഇപ്പോഴും….
ഋതു കിച്ചണിൽ നിന്നും ഒരു തമിഴ് പാട്ടു മൂളുന്നുണ്ടായിരുന്നു..
(மேனிக்குள் காற்று வந்து மெல்லத்தான் ஆடக் கண்டேன்;.. மங்கைக்குள் காதல் வந்து.. கங்கை போல் ஓடக் கண்டேன்.. இன்பத்தின் எல்லையோ.. இல்லையே இல்லையே.. அந்தியும் வந்ததால்.. தொல்லையே.. தொல்லையே.. പിന്നീട് ….നാളുകൾ ഒത്തിരി എടുത്താണ് എനിക്കതിന്റെ അർഥമൊക്കെ മനസിലായത് ……. )
കഞ്ഞിയായപ്പോൾ ഋതു തന്നെ മുട്ട പൊട്ടിച്ചു ഉള്ളിയരിഞ്ഞതും ഉപ്പും പച്ചമുളകുമിട്ടു ബീറ്റ് ചെയ്തു പാനിൽ ഇട്ടു ജസ്റ് ചിക്കിയെടുത്തു, കണ്ണിമാങ്ങാ ഉപ്പിലിട്ടത് ഞാൻ ലുലു ന്ന് വാങ്ങിയിട്ടുണ്ടായിരുന്നു.
ടേബിളിൽ എല്ലാം വന്നപ്പോൾ എന്നെ വിളിച്ചിരുത്തി.
വീണ്ടും എന്നെ ചിരിപ്പിക്കാൻ എന്റെ കുറുമ്പിപെണ്ണു ചോദിച്ചു സ്‌പൂണിൽ കഞ്ഞി കോരിത്തരട്ടെ ഞാൻ…ഉം?!!
ആഹ് ശെരി…എന്ന് ഞാൻ പറഞ്ഞപ്പോൾ… ഋതു ഒരുനിമിഷം എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു…
എന്റെ മടിയിൽ ഇരുന്നാൽ തരാം!!!
ഞാൻ ആകെ വല്ലാതെയായി…
പനി പകരില്ലേ…?!!
പകർന്നാൽ പകരട്ടെ ആർക്കെന്താ ഇപ്പൊ..?!!
ഞാൻ കൊടുത്തത് എനിക്ക് തന്നെ തിരിച്ചുകിട്ടി.
ചുവന്ന ബൊക്സറുമിടുകൊണ്ട് ഞാൻ ഋതുവിന്റെ മടിയിലിരുന്നു, ഋതുവിന്റെ പഞ്ഞിപോലെയുള്ള മേനിയിൽ ഞാനെന്റെ തുടകൾ അമർത്തിയിരുന്നു.
എന്റെ ചൂട് നിശ്വാസം ഋതുവിന്റെ മുഖത്തേക്ക് അടിച്ചു. ഋതു കഞ്ഞിയെടുത്തുകൊണ്ട് സ്പൂണിൽ ഓരോ തവിയായി എനിക്ക് തന്നു. ഞാൻ ഒരു കൈകൊണ്ട് ഋതുവിനെ ചുറ്റിപിടിച്ചുകൊണ്ട് കഴിക്കാൻ ആരംഭിച്ചു…
കണ്ണിമാങ്ങ മുറിച്ചു തരാൻ പറഞ്ഞപ്പോൾ ഋതു അതെടുത്തു അവളുടെ അല്ലിപ്പൂ പല്ലുകൾക്കിടയിൽ വെച്ച് കടിച്ചുകൊണ്ട് ഒരുകഷ്ണം എന്റെ ചുണ്ടുകൾക്കിടയിൽ വെച്ചു തന്നു. ഞാൻ ചിരിച്ചുകൊണ്ട് കഴിച്ചു….
കഞ്ഞി മുഴുവനും തീർന്നു എഗ്ഗ് ബുർജിയും തീർന്നു, കണ്ണിമാങ്ങാ ഒരെണ്ണം കടിച്ചത് പാതിയുണ്ട്…
ഇതും….കൂടെ…. അല്ലെങ്കിൽ കളയേണ്ടി വേരും സൂര്യാ..
എങ്കിൽ കടിച്ചു താ പകുതി മതി…. ഋതു അതെടുത്തു വായിലേക്ക് വച്ചപ്പോൾ ഞാൻ ഋതുവിന്റെ കണ്ണിലേക്ക് തന്നെ നോക്കി. ഋതുവിന്റെ മുലകളെ ഞാൻ അമർത്തിപിടിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ ഞാൻ എന്റെ ചുണ്ടു ചേർത്തികൊണ്ട് ആ കണ്ണിമാങ്ങാ ഞാൻ കടിച്ചു മേടിച്ചു….
ഋതു കോരിത്തരിച്ചുകൊണ്ട് ശിലപോലെ ഇരുന്നു. അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു…..
