മന്ദാരക്കനവ് – 10അടിപൊളി  

മന്ദാരക്കനവ് 10

Mandarakanavu Part 10 | Author : Aegon Targaryen

[ Previous Part ] [ www.kambi.pw ]


ഠപ്പ് ഠപ്പ്…ആര്യൻ ശാലിനിയുടെ വീടിൻ്റെ വാതിലിൽ രണ്ട് തവണ കൊട്ടി. ഉടനെ തന്നെ വാതിൽ തുറന്ന് ചിരിച്ച മുഖവുമായി ശാലിനി ഇറങ്ങി വന്നു. അവർ രണ്ടുപേരും ഒരുമിച്ച് കുളത്തിലേക്ക് നടന്നു.

 

“ചന്ദ്രിക ചേച്ചി ഇല്ലല്ലോ അല്ലേ…?” നടത്തത്തിനിടയിൽ ആര്യൻ ചോദിച്ചു.

 

“ഇല്ലെന്ന് നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ…!” ശാലിനി അവൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

 

“അല്ലാ ഒന്നുകൂടി ഉറപ്പ് വരുത്തിയെന്നേയുള്ളു…” ആര്യനിൽ നിന്നുമൊരു മന്ദഹാസം.

 

“എന്താ മോൻ്റെ ഉദ്ദേശം…?” ശാലിനി പുരികം ഉയർത്തി ചോദിച്ചു.

 

“എന്ത് ഉദ്ദേശം…?” ആര്യൻ ഒന്നുമില്ലാ എന്ന അർത്ഥത്തിൽ തിരിച്ച് ചോദിച്ചു.

 

“ഉം ഒന്നുമില്ലെങ്കിൽ മിണ്ടാതെ നടക്ക് വേഗം…” അവൾ പുഞ്ചിരിച്ചു.

 

“ചേച്ചി എന്താ ഇന്നലെ ഉദ്ദേശിച്ചത്…?” ആര്യൻ വീണ്ടും ചോദിച്ചു.

 

“ഞാൻ അല്ലല്ലോ നീയല്ലേ വേണ്ടാത്ത ഓരോന്ന് ഉദ്ദേശിക്കുന്നത്…” ശാലിനി ചുണ്ട് കടിച്ചുപിടിച്ച് ചിരിച്ചു.

 

“ഞാൻ വേണ്ടാത്ത ഒന്നും ഉദ്ദേശിക്കാറില്ല വേണ്ടതേ ഉദ്ദേശിക്കൂ…” ആര്യൻ മറുപടി നൽകി.

 

“തൽക്കാലം മോൻ്റെ ഉദ്ദേശം ഒന്നും നടക്കാൻ പോണില്ല…” പറഞ്ഞിട്ട് ശാലിനി അവൻ്റെ മുഖത്ത് നോക്കി ഗോഷ്ടി കാണിച്ചു.

 

ആര്യൻ ചിരിച്ചിട്ട് വേഗം തന്നെ അവളോടൊപ്പം കുളത്തിലേക്ക് നടന്നു.

 

കുളത്തിൽ എത്തിയ ശേഷം ഇരുവരും അവരോരുടെ വസ്ത്രങ്ങൾ അലക്കിയിട്ട് കുളിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ആര്യൻ ആദ്യം കുളത്തിലേക്ക് ചാടി. അവൻ നീന്തി ശാലിനി നിൽക്കുന്ന പടവിന് നേരെ വന്ന് വെള്ളത്തിൽ തന്നെ കിടന്നു. ശാലിനി അപ്പോഴും അവളുടെ അടിപ്പാവാട മാറിന് മുകളിൽ കെട്ടി വെച്ചുകൊണ്ട് അലക്കുകയായിരുന്നു.

 

“ഇതുവരെ അലക്കി കഴിഞ്ഞില്ലേ…?” ആര്യൻ വെള്ളത്തിൽ കിടന്നുകൊണ്ട് അവളോട് ചോദിച്ചു.

 

“അറിഞ്ഞിട്ടെന്തിനാ…?” ശാലിനി മുഖം തിരിക്കാതെ തന്നെ ചോദിച്ചു.

 

“കുറേ നേരം ആയല്ലോ അതുകൊണ്ട് ചോദിച്ചതാ…” ആര്യൻ മറുപടി നൽകി.

 

“നീ ഇവിടെ കിടന്ന് കുളിക്കാതെ അങ്ങോട്ട് മാറി നിന്ന് കുളിക്ക്…ആരെങ്കിലും കണ്ടോണ്ട് വന്നാൽ…!” ശാലിനി മുഴുവിപ്പിക്കാതെ തന്നെ അവളുടെ സങ്കോചം അവനെ അറിയിച്ചു.

 

“നമ്മളല്ലാതെ ഈ സമയത്ത് ആരേലും വന്ന് ചേച്ചി കണ്ടിട്ടുണ്ടോ അതിന്…പിന്നെന്താ പ്രശ്നം…?” ആര്യൻ വെള്ളത്തിൽ കിടന്ന് ഓളം തല്ലിക്കൊണ്ട് പറഞ്ഞു.

 

“എന്നാലും…ആരേലും വന്നാലോ…!”

 

“ആരും വരില്ല…ചേച്ചി പേടിക്കാതെ…” ആര്യൻ അവളെ ആശ്വസിപ്പിച്ചു.

 

“മ്മ് ശരി…” ശാലിനി പുഞ്ചിരിച്ചു.

 

അവൾ ബാക്കി ഉണ്ടായിരുന്ന തുണികൾ കൂടി അലക്കിയ ശേഷം ആര്യനെ തന്നെ നോക്കി നിന്നു.

 

“എന്താ ഇങ്ങനെ നോക്കുന്നേ…?” ആര്യൻ ചോദിച്ചു.

 

“നീ ഇനി ഒന്ന് മാറി നിന്നേ…” ശാലിനി അവനോട് പറഞ്ഞു.

 

“എന്തിന്…?”

 

“എനിക്ക് അടിയിൽ ഇട്ടേക്കുന്നത് കൂടി ഊരി അലക്കണം…” ശാലിനി ചെറിയൊരു നാണത്തോടെ മറുപടി കൊടുത്തു.

 

“അതിനെന്താ അലക്കിക്കോ…ഞാൻ എന്തിനാ മാറുന്നേ…?” ആര്യൻ ചിരിച്ചുകൊണ്ട് വീണ്ടും ചോദിച്ചു.

 

“എങ്കിൽ നീ തിരിഞ്ഞ് നിൽക്ക്…” ശാലിനി പറഞ്ഞു.

 

“ഇന്നലെ ഞാൻ ഇട്ട് തന്നതല്ലേ അടിയിൽ കിടക്കുന്നത്…അപ്പോൾ ഇല്ലാത്ത നാണം ആണോ ചേച്ചിക്ക് ഇപ്പോൾ…?” ആര്യൻ ശാലിനിയെ നോക്കി മന്ദഹസിച്ചു.

 

ശാലിനി അതിന് നാണിച്ച് നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

 

“അതോ ഇനി ഞാൻ തന്നെ ഊരിയും തരണോ…?” ഉടൻ തന്നെ ആര്യൻ്റെ അടുത്ത ചോദ്യം.

 

“ഛി പോടാ…” ശാലിനി മുഖം കുനിച്ചു.

 

“ചേച്ചി ഊരിക്കോ ഞാനല്ലേ ഉള്ളൂ പിന്നെന്നാ…?” ആര്യൻ ചോദിച്ചു.

 

“അത് തന്നാ എൻ്റെ പേടിയും…ഇത് കണ്ടിട്ട് നിനക്കിനി എന്തെങ്കിലും തോന്നിയാലോ…!” ശാലിനി ചിരിച്ചു.

 

“തോന്നിയാലും ഞാൻ കൺട്രോൾ ചെയ്തോളാം പോരേ…?”

 

“മ്മ് കൺട്രോൾ ചെയ്യാൻ അറിയാവുന്ന ഒരാള്…”

 

“ദേ ഇനിയും മടി ആണെങ്കിൽ ഞാൻ വന്ന് ഊരും കേട്ടോ…അത് വേണോ…?” ആര്യൻ ചോദിച്ചു.

 

“അയ്യടാ…?” ശാലിനി വീണ്ടും നാണം പൂണ്ടു.

 

“ഹാ വേണ്ടെങ്കിൽ വേഗം ഊരിക്കോ…” പറഞ്ഞിട്ട് ആര്യൻ വെള്ളത്തിലേക്ക് മുങ്ങി.

 

ശാലിനി തിരിഞ്ഞ് നിന്നുകൊണ്ട് അവളുടെ പാവാടയുടെ അടിയിലൂടെ മുകളിലേക്ക് കൈകൾ കൊണ്ടുപോയ ശേഷം പാൻ്റിയിൽ പിടിച്ച് താഴേക്ക് വലിച്ച് അത് കാലിലൂടെ ഊരി എടുത്തു. ആര്യൻ തന്നെ നോക്കി ആവും കുളത്തിൽ കിടക്കുന്നതെന്ന് അറിയാവുന്നത് കൊണ്ട് ശാലിനിയുടെ മുഖത്ത് നാണം നിറഞ്ഞു നിന്നിരുന്നു അതുകൊണ്ട് തന്നെ അവൾ അവന് മുഖം കൊടുക്കാതെ നിൽക്കാൻ പരമാവധി ശ്രമിച്ചു.

 

മുട്ടിനുമുകളിൽ ഒരു പാവാട മാത്രം ധരിച്ച് നിൽക്കുന്ന ശാലിനിയെ ആദ്യമായിട്ടല്ലാ ആര്യൻ കാണുന്നതെങ്കിലും ഇത്രയും അടുത്ത് നിന്നു കാണുന്നത് ആദ്യമായി തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ അവൻ ആ അവസരം പരമാവധി ഉപയോഗപ്പെടുത്തി. അവൻ്റെ കണ്ണുകൾ അവളുടെ കണങ്കാലുകൾ മുതൽ മുകളിലേക്കും അവിടെ നിന്ന് തിരിച്ച് വീണ്ടും താഴേക്കും ചലിച്ചുകൊണ്ടേയിരുന്നു.

 

ശാലിനി അവളുടെ പാൻ്റിയും പെട്ടെന്ന് തന്നെ വെള്ളത്തിൽ പിഴിഞ്ഞെടുത്ത ശേഷം അതും ബക്കറ്റിലേക്കിട്ടുകൊണ്ട് കുളത്തിലേക്കിറങ്ങി.

 

“അപ്പോ പാവാട അലക്കുന്നില്ലേ…?” കുളിക്കാനിറങ്ങിയ ശാലിനിയോട് ആര്യൻ ചോദിച്ചു.

 

“അയ്യടാ അങ്ങനിപ്പോ മോൻ സീൻ പിടിക്കാമെന്ന് വിചാരിക്കേണ്ട കേട്ടോ…!” ശാലിനി ചൂടോട് തന്നെ ആര്യന് മറുപടി കൊടുത്തിട്ട് മെല്ലെ ചിരിച്ചു.

 

“ഓ സീൻ പിടിക്കാൻ ഇനി പാവാട അഴിക്കണമെന്നില്ല, അല്ലാതെ തന്നെ എനിക്ക് കുറച്ച് സീൻ കിട്ടുന്നുണ്ട്…” ആര്യൻ അവളുടെ മാറിലേക്ക് നോക്കിയാണ് അത് പറഞ്ഞത്.

 

ആര്യൻ്റെ നോട്ടം കണ്ട് സ്വന്തം മാറിലേക്ക് നോക്കിയ ശാലിനിക്ക് താൻ കെട്ടിവെച്ചിടത്ത് നിന്നും പാവാട കുറച്ചധികം താഴേക്ക് ഇറങ്ങിക്കിടക്കുന്നു എന്നും, അതിലൂടെ തൻ്റെ മുലയുടെ മുകൾ ഭാഗവും ആ മാംസങ്ങളുടെ വിടവും വ്യക്തമായി ആര്യന് കാണാൻ സാധിക്കുന്നുണ്ടെന്നും മനസ്സിലാക്കി. ഒരേസമയം തന്നെ നാണവും വികാരവും കൊള്ളാൻ അവൾക്ക് മറ്റൊന്നും വേണ്ടിയിരുന്നില്ല. ശാലിനി ഉടനെ തന്നെ അവളുടെ പാവാടയിൽ പിടിച്ച് കുറച്ചുകൂടി മുകളിലേക്ക് കയറ്റി വച്ചു.

 

“വൃത്തികെട്ട ചെക്കൻ…” എന്ന് പറഞ്ഞുകൊണ്ട് അവൾ പാവാട മാറിന് മുകളിൽ മുറുകി കെട്ടി.

 

“പറഞ്ഞതായോ കുറ്റം…?” ആര്യൻ ചോദിച്ചു.