മന്ദാരക്കനവ് – 10അടിപൊളി  

 

രണ്ടു പേർക്കും എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥ. രണ്ടുപേരും അൽപ്പ നിമിഷം മുഖത്തോട് മുഖം നോക്കി നിന്നു. ശേഷം ആര്യൻ ഒരടി പിന്നിലേക്ക് മാറി നിന്നിട്ട് ശാലിനിയെ അടിമുടി ഒന്ന് നോക്കി.

 

താൻ ഇട്ട് കൊടുത്ത വെള്ള പാൻ്റിയും, അതിന് തൊട്ടുമുകളിലായി ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന അരഞ്ഞാണവും മാത്രം ശരീരത്തിൽ അണിഞ്ഞുകൊണ്ട് ശാലിനി എന്ന ശാലീന സൗന്ദര്യം തൻ്റെ കൺമുന്നിൽ നാണിച്ച് മുഖം താഴ്ത്തി നിൽക്കുന്ന കാഴ്ച കണ്ട ആര്യൻ ഇത് യാഥാർത്ഥ്യം ആണോ എന്നറിയാനായി അവൻ്റെ കണ്ണുകളെ ഒന്ന് തിരുമ്മിയടച്ച ശേഷം വീണ്ടും തുറന്നു.

 

എങ്ങനെ വർണിക്കണം അവന് ആ കാഴ്ച എന്ന് അറിയില്ല. അത്രയ്ക്കും ഭംഗി ഉണ്ടായിരുന്നു അവളുടെ ആ നിൽപ്പിന്. ഒരുപക്ഷേ പൂർണ നഗ്നയായി അവൾ തൻ്റെ മുന്നിൽ നിന്നാലും ഈ ഒരു ഭംഗി അതിന് കാണില്ല എന്നവന് തോന്നിപ്പോയി.

 

ആര്യൻ മെല്ലെ അവളുടെ അരികിലേക്ക് ചേർന്ന് നിന്നു. തല കുനിച്ച് നിൽക്കുന്ന അവളുടെ മുഖം പിടിച്ച് ഉയർത്തിയ ശേഷം ആര്യൻ ആദ്യം തന്നെ അവളെ അവൻ്റെ നെഞ്ചിലേക്ക് ചേർത്തിട്ട് വാരിപ്പുണർന്നു. ശാലിനിയും അവനെ മുറുകെ കെട്ടിപ്പിടിച്ചു. അവളുടെ മുലകൾ അവൻ്റെ ദേഹത്തോട് എത്രത്തോളം ചേർത്ത് വെക്കാമോ അത്രത്തോളം ചേർത്ത് വെക്കാൻ ശാലിനി ശ്രമിച്ചു.

 

“തൊട്ടോട്ടെ…?” ആര്യൻ്റെ ചോദ്യം ശാലിനിയുടെ കാതിൽ ആയിരുന്നു.

 

അത് കേട്ട ഉടനെ തന്നെ ശാലിനി ആര്യൻ്റെ നെഞ്ചിൽ നിന്നും തല മാറ്റിയ ശേഷം അവൻ്റെ കൈകൾ എടുത്ത് അവളുടെ മുലകളിൽ വച്ചു. വിശ്വാസം വരാതെ ആര്യൻ അവളുടെ കണ്ണുകളിലേക്ക് തന്നെ വീണ്ടും നോക്കി. ശാലിനി അവൻ്റെ ചുണ്ടുകളെ വായിലാക്കി അവനോടുള്ള സ്നേഹം അറിയിച്ചു. ആര്യൻ തൻ്റെ ചുണ്ടുകൾ നുണയാൻ ശാലിനിയെ സഹായിക്കുന്നതിനൊപ്പം തന്നെ അവളുടെ മുലകളെ പതിയെ ഞെക്കാൻ തുടങ്ങി. ആദ്യം പതിയെ തുടങ്ങിയ ആ പ്രവർത്തി അധികം താമസിക്കാതെ തന്നെ അവൻ അമർത്തി ചെയ്യാനും തുടങ്ങി. ശാലിനിയിൽ നിന്നും ചില സീൽക്കാരങ്ങൾ പുറത്തേക്ക് വരുന്നത് ആര്യൻ അവ്യക്തമായി കേട്ടു. അവൻ അവളുടെ ചുണ്ടുകൾ വേർപെടുത്തിയ ശേഷം അവളുടെ അനുവാദത്തിന് കാത്തു നിൽക്കാതെ ശാലിനിയുടെ വലതു മുലഞെട്ട് വായിലാക്കി. ശാലിനി അത് ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്നതിനാൽ അവൾ കാലിലെ പെരുവിരലിൽ കുത്തിയൂന്നി അവൻ്റെ തലയിലൂടെ വിരലുകൾ ഇഴച്ചു. അധികം താമസിക്കാതെ തന്നെ ആര്യൻ മറ്റേ മുലയും വായിലാക്കി അതിൻ്റെ സ്വാദും രുചിച്ചറിഞ്ഞു. അപ്പോഴും ശാലിനി അവനെ മാറോട് ചേർത്തണച്ചുകൊണ്ട് സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന ലാഘവത്തോടെ അവൻ്റെ തലയിൽ തഴുകി നിന്നു. ഒടുവിൽ സമയം വേഗത്തിൽ മുൻപോട്ട് നീങ്ങുന്നു എന്ന ബോധ്യം ആണ് അവനെ മുലയൂട്ടുന്നതിൽ നിന്നും അവളെ പിന്തിരിപ്പിച്ചത്.

 

ആര്യൻ അഴയിൽ നിന്നും ഒരു വെള്ള ബ്രാ കൂടി എടുത്ത ശേഷം അതും ശാലിനിക്ക് ഇട്ടുകൊടുത്തു. അവളെ ഒന്ന് തിരിച്ച് നിർത്തിയ ശേഷം അലമാരയുടെ കണ്ണാടിക്ക് മുന്നിലേക്ക് ആര്യൻ അവളുമായി നീങ്ങി നിന്നു. ആ കണ്ണാടിയിലൂടെ വെള്ള പാൻ്റിയും ബ്രായും മാത്രം അണിഞ്ഞ് തൻ്റെ ശരീരത്തോട് ഒട്ടിച്ചേർന്ന് നിൽക്കുന്ന ശാലിനിയെ നേരിട്ട് കാണുന്നതിലും കൂടുതൽ ഭംഗി ഉള്ളവളായി അവന് തോന്നി. കണ്ണാടിയിലെ പ്രതിബിംബത്തിലൂടെ രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു. ആര്യൻ ബ്രായിൽ പൊതിഞ്ഞ അവളുടെ മുലയിൽ അവൻ്റെ കൈകൾ രണ്ടും പിടിച്ച് മെല്ലെ അതിനെ ഒന്ന് മുകളിലേക്ക് ഉയർത്തിയ ശേഷം ഞെക്കിപ്പിഴിഞ്ഞു. ശാലിനിയിൽ അപ്പോഴുണ്ടായ ഭാവം അവൻ കണ്ണാടിയിൽ കണ്ടാസ്വദിച്ചു. അവൻ അവളെ തിരിച്ച് നിർത്തി അവളുടെ കഴുത്തിലും ചുംബനങ്ങൾ കൊടുത്തുകൊണ്ട് വാരിപ്പുണർന്നു.

 

“പൊയ്ക്കോ…അവരെ ഉണർത്താൻ സമയമായി…അമ്മ ചിലപ്പോൾ എഴുന്നേൽക്കും ഉടനെ…” ശാലിനി മനസ്സില്ലാമനസ്സോടെ ആര്യനോട് പറഞ്ഞു.

 

“ഉം…” ആര്യൻ മൂളിയ ശേഷം അവളുടെ നൈറ്റി എടുത്ത് അവൻ തന്നെ അതും അവളെ അണിയിച്ചു.

 

“വൈകിട്ട് നീ ഇങ്ങോട്ടേക്ക് വരണ്ടാ…” ശാലിനി പറഞ്ഞു.

 

“അതെന്താ…?” ആര്യൻ്റെ ചോദ്യം.

 

“അതങ്ങനാ…” ശാലിനിയുടെ മറുപടി.

 

“ഉം…ശരി…” ആര്യൻ കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല.

 

“പൊയ്ക്കോ…”

 

ഇറങ്ങുന്നതിന് മുൻപ് വീണ്ടും അവളെ വാരിപ്പുണർന്ന് ചുണ്ടുകൾ ഈമ്പി വലിച്ചതിന് ശേഷം വൈകിട്ട് വരണമെന്ന് പറഞ്ഞിട്ട് ആര്യൻ അവിടെ നിന്നുമിറങ്ങി.

 

*******         *******          *******         *******

ഓഫീസിലെത്തിയ ആര്യൻ്റെ മനസ്സ് മുഴുവൻ ശാലിനി ആയിരുന്നു. രാവിലെ നടന്ന കാര്യങ്ങളും ഇനി വൈകിട്ട് നടക്കാൻ സാധ്യതയുള്ള കാര്യങ്ങളും ആലോചിച്ച് അവൻ്റെ ഉള്ളം സന്തോഷത്താൽ തുള്ളിച്ചാടി. കുറച്ച് നേരം അവിടെ ഇരുന്ന് അതൊക്കെ മനസ്സിലിട്ട് വീണ്ടും വീണ്ടും കണ്ടതിനു ശേഷം ആര്യൻ കത്തുകളുമായി ഇറങ്ങി.

 

തിരികെ വന്ന ശേഷവും അവൻ്റെ ചിന്തകൾ വത്യസ്ഥമായിരുന്നില്ല. എന്നാൽ ലിയയുടെ ജോലികൾ ഏറെക്കുറെ കഴിഞ്ഞ ശേഷം അവളുമായി സംസാരിച്ചിരുന്ന അവൻ്റെ മനസ്സിൻ്റെ നിയന്ത്രണം പിന്നീട് ലിയയുടെ കൈകളിലായിരുന്നു. അവൻ പിന്നീട് മറ്റൊന്നും ചിന്തിക്കാതെ ലിയയിൽ തന്നെ മുഴുകിയിരുന്നു. എന്ത് മാജിക് ആണ് ലിയ ചെയ്തതെന്ന് കഴിക്കാനായി എഴുന്നേറ്റപ്പോൾ ആര്യൻ ആലോചിച്ചു പോയി. ശരിക്കും ഇവരിൽ ആരോടാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് ആര്യൻ അവനോട് തന്നെ ചോദിച്ചു. കുറച്ച് നിമിഷം ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കാൻ ശ്രമിച്ചിട്ട് ഒടുവിൽ ആ ദൗത്യം ഉപേക്ഷിച്ച് അവൻ ലിയയോടൊപ്പം ഇരുന്ന് ഊണ് കഴിക്കാൻ തുടങ്ങി.

 

ആഹാരം കഴിഞ്ഞ ശേഷവും പതിവുപോലെ തന്നെ ഇരുവരും ഓരോ കാര്യങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. സമയം നാല് മണി ആകാറായപ്പോൾ ലിയ അവനെ അറിയിച്ചു. രാവിലത്തെ സംഭവങ്ങൾക്ക് ശേഷം ഒന്ന് വൈകുന്നേരമാവാൻ ഇന്നത്തെ ദിവസം എങ്ങനെ തള്ളി നീക്കും എന്ന് ചിന്തിച്ചിരുന്ന ആര്യൻ നാല് മണി ആകാറായി എന്ന് ലിയ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. അവൻ ബാഗെല്ലാം എടുത്ത് പോകാനായി മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ലിയ അവൻ്റെ അടുത്തേക്ക് ചെന്നു.

 

“ഇന്ന് കിടക്കണ്ടേ…?” ലിയ അവനോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

 

“ഏഹ്…ഓ പഞ്ഞിമെത്ത!…ഞാൻ കരുതി അത് ഇന്നലെ മാത്രമുള്ള ഓഫർ ആയിരുന്നെന്ന്…” ആര്യൻ ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ലിയ ഉദ്ദേശിച്ച കാര്യം ഓർത്തെടുത്തുകൊണ്ട് പറഞ്ഞു.

 

“നിനക്ക് വേണ്ടെങ്കിൽ വേണ്ടാ…” ലിയ അവൾക്ക് താൽപര്യമില്ലെന്ന മട്ടിൽ പറഞ്ഞു.