മന്ദാരക്കനവ് – 10അടിപൊളി  

 

കുളി കഴിഞ്ഞ് രണ്ടുപേരും വീട്ടിലേക്ക് പോകുമ്പോൾ ആളുകൾ ഇല്ലാത്ത സ്ഥലത്ത് കൂടി നടക്കവേ ഇരുവരും കൈകൾ മുട്ടിയുരുമിച്ചുകൊണ്ട് ഉള്ളിലെ സ്നേഹവും വികാരവും പരസ്പരം അറിയിച്ചുകൊണ്ടിരുന്നു.

 

“ഇന്നും ഞാൻ ഇട്ട് തരട്ടെ…?” ആര്യൻ നടത്തത്തിനിടയിൽ ചോദിച്ചു.

 

“എന്ത്…?” മനസ്സിലായെങ്കിലും അത് പുറമെ കാണിക്കാതെ ശാലിനി ചോദിച്ചു.

 

“പാൻ്റി….” ആര്യൻ ഉത്തരം നൽകി.

 

“പോടാ…” ശാലിനി നാണത്തോടെ പറഞ്ഞു.

 

“ഇട്ട് തന്നിട്ട് പോകാം…” ആര്യൻ തമാശയായി മറുപടി നൽകി.

 

“അത്രയ്ക്ക് കൊതി ആണോ നിനക്ക് എന്നെ ഷഡ്ഡി ഇടീപ്പിക്കാൻ…?” ശാലിനി പതിഞ്ഞ താളത്തിൽ ചോദിച്ചു.

 

“ആണെങ്കിൽ…!”

 

“പിന്നെ വേറെ എന്തൊക്കെ ഇടീപ്പിക്കാനാ ഇഷ്ടം…?” ശാലിനി ചുണ്ട് കടിച്ചുകൊണ്ട് ചോദിച്ചു.

 

“ചേച്ചി എന്തൊക്കെ ഇടും അതെല്ലാം ഇടീക്കാൻ ഇഷ്ടമാ…”

 

“ഞാൻ എന്തൊക്കെ ഇടുമെന്ന് നിനക്കറിഞ്ഞൂടെ…?”

 

“എങ്കിൽ എനിക്ക് ബ്രായും ഇടീക്കണം പോരേ…?” ശാലിനി അവൻ്റെ വായിൽ നിന്നും അത് കേൾക്കാൻ ആഗ്രഹിക്കുന്ന പോലെ അവന് തോന്നി.

 

“പിന്നെ…?” വേറെ എന്താണെന്ന അർത്ഥത്തിൽ അവൾ ചോദിച്ചു.

 

“തൽക്കാലം ഇത് രണ്ടും മതി…” ആര്യൻ പറഞ്ഞു.

 

“ഉം…” അവൾ പുഞ്ചിരിച്ചു.

 

“ഞാൻ ബ്രാ ഇടീപ്പിച്ച് തരുന്നതാണോ ചേച്ചിക്ക് കൂടുതൽ ഇഷ്ടം…?”

 

“ഛി പോടാ…” ശാലിനി കപടദേഷ്യം അഭിനയിച്ചു.

 

“പിന്നെന്തിനാ ഇങ്ങനെ കുത്തി കുത്തി ചോദിച്ചത്…?” ആര്യൻ വീണ്ടും ചോദിച്ചു.

 

“ചുമ്മാ ഒരു രസം…” അവൾ അവൻ്റെ മുഖത്തേക്ക് നോക്കാതെ മറുപടി കൊടുത്തു.

 

“ഇട്ട് തരുമ്പോൾ അതിലും രസം ആയിരിക്കും…” ആര്യൻ പഞ്ചിരിച്ചു.

 

“അത്രയും രസിക്കണ്ട…” ശാലിനിയും ചിരിച്ചു.

 

“വേണ്ടെങ്കിൽ വേണ്ടാ…”

 

“അല്ലാ എന്ന് തീരും എന്നെ ഇതൊക്കെ ഇടീപ്പിക്കാൻ ഉള്ള നിൻ്റെ കൊതി…?” കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു.

 

“എന്ന് ഇതൊക്കെ ഊരാൻ ചേച്ചി എന്നെ സമ്മതിക്കുന്നോ അന്ന് നിർത്താം പോരേ…!” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചിരിച്ചു.

 

“അയ്യടാ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവൻ്റെ തോളിൽ മെല്ലെ അടിച്ചിട്ട് അവളും ചിരിച്ചു.

 

ശാലിനിയുടെ വീട്ടിൽ എത്തിയ ശേഷം ഇരുവരും ഒന്ന് മുഖാമുഖം നോക്കി നിന്നു.

 

“വൈകിട്ട് അങ്ങോട്ട് വരാമോ…?” ആര്യൻ ശാലിനിയോട് ചോദിച്ചു.

 

“നോക്കാം…” ശാലിനി മറുപടി നൽകി.

 

“വരണം…” എന്ന് പറഞ്ഞിട്ട് ആര്യൻ പോകാനായി പിന്നിലേക്ക് നടന്നു.

 

“ഉം…പോവാണോ…?” ശാലിനി ചോദിച്ചു.

 

“പോവണ്ടേ…?” ആര്യൻ അവിടെ നിന്നു.

 

“വരുന്നില്ലേ ഇടീക്കാൻ…” എന്ന് പറഞ്ഞിട്ട് ശാലിനി തിരിഞ്ഞ് നടന്ന് വാതിൽ തുറന്ന് അകത്തേക്ക് കയറി.

 

അവളുടെ പിന്നാലെ തന്നെ ആര്യനും ചുറ്റും ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറിയ ശേഷം ചെറുതായി വാതിൽ ഒന്ന് ചാരി. ശാലിനി വസ്ത്രങ്ങളടങ്ങിയ ബക്കറ്റ് അടുക്കള വാതിലിന് അരികിൽ കൊണ്ട് വെച്ചിട്ട് തിരികെ വന്ന് ശബ്ദം ഉണ്ടാക്കരുത് എന്ന് ആംഗ്യം കാണിച്ചിട്ട് മുറിയിലേക്ക് കയറി.

 

ആര്യൻ മെല്ലെ ശാലിനിയുടെ മുറിയ്ക്കുള്ളിലേക്ക് കടന്നു. ശാലിനി കട്ടിലിനരികിൽ നിന്നു. ആര്യൻ അവളുടെ അരികിലേക്ക് ചെന്നിട്ട് ആദ്യം തന്നെ അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു. ശാലിനിയും തിരിച്ച് അവൻ്റെ ചുണ്ടുകളെ നുണയാൻ ആവേശം കാണിച്ചു. എങ്കിലും പെട്ടെന്ന് തന്നെ അവൾ അകന്നു മാറിയ ശേഷം അധികം സമയമില്ലെന്ന് അവനെ ഓർമിപ്പിച്ചു.

 

ആര്യൻ അഴയിലേക്ക് നോക്കി. അതിൽ മൂന്നാല് പാൻ്റീസ് കിടക്കുന്നത് അവൻ കണ്ടു. അവൻ “ഏത് വേണം” എന്ന് ശാലിനിയോട് ചോദിച്ചു.

 

“നിനക്കിഷ്ടമുള്ളത് എടുത്തോ…” ശാലിനി പതിയെ മറുപടി കൊടുത്തു.

 

അവൻ അഴയുടെ അരികിലേക്ക് നീങ്ങി നിന്നിട്ട് ശാലിനിയെ അടിമുടി ഒന്ന് നോക്കിയ ശേഷം ഒരു വെള്ള പാൻ്റി എടുത്ത് അവളുടെ അരികിലേക്ക് തിരിച്ച് വന്നു.

 

“വെള്ള നൈറ്റി അല്ലേ…അതുകൊണ്ട് അടിയിലുള്ളതും വെള്ള തന്നെ ആയിക്കോട്ടെ…” ആര്യൻ പറഞ്ഞു.

 

ശാലിനി അത് കേട്ട് പുഞ്ചിരിച്ചിട്ട് നാണിച്ച് നിന്നു.

 

“ഇട്ട് തരട്ടേ…?” ആര്യൻ ചോദിച്ചു.

 

ശാലിനി “തന്നോ” എന്ന അർത്ഥത്തിൽ തല കുലുക്കി.

 

ആര്യൻ അവളുടെ മുൻപിൽ കുനിഞ്ഞിരുന്ന് പാൻ്റി വിരിച്ച് പിടിച്ചു. ശാലിനി അതിനുള്ളിലൂടെ രണ്ട് കാലുകളും കയറ്റിയ ശേഷം ആര്യൻ അത് മുകളിലേക്ക് ഉയർത്തിക്കൊണ്ട് എഴുന്നേറ്റു നിന്നു.

 

“ഇന്നലെ പറഞ്ഞത് ഓർമയുണ്ടല്ലോ…?” ശാലിനി ചോദിച്ചു.

 

ആര്യൻ “എന്ത്” എന്ന അർത്ഥത്തിൽ അവളെ നോക്കി.

 

“തൊടാനും നോക്കാനും പാടില്ല അവിടെ…” ശാലിനി പറഞ്ഞു.

 

“ഉം ശരി…” എന്ന് പറഞ്ഞിട്ട് ആര്യൻ പുഞ്ചിരിച്ചു.

 

അവൻ അവളുടെ തുടകളെ തഴുകി പാൻ്റി മുകളിലേക്ക് കൊണ്ടുപോയി. മുൻവശം അരയോളം എത്തിയ ശേഷം പിന്നിലേക്ക് കൈയിട്ട് ചന്തിയിൽ തഴുകി മുഴുവനായും പിൻവശം കയറ്റിയ ശേഷം വീണ്ടും മുന്നിലേക്ക് വന്ന് പാൻ്റിയുടെ ഇലാസ്റ്റിക്കിൽ പിടിച്ച് മുകളിലേക്ക് വലിച്ച് അവിടെയും കയറ്റിയിട്ടു.

 

“തൊട്ടതുമില്ല നോക്കിയതുമില്ല പോരേ…?” ആര്യൻ കൈ അവിടെ തന്നെ വെച്ചിട്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

 

“ഉം…അനുസരണ ഉണ്ടോന്ന് നോക്കിയതാ…” ശാലിനി മന്ദഹസിച്ചു.

 

“ഓഹോ…” ആര്യനും ചിരിച്ചു.

 

“കൈ മാറ്റുന്നില്ലേ…ഇട്ട് കഴിഞ്ഞല്ലോ…?” ശാലിനി ചോദിച്ചു.

 

“പാൻ്റി മാത്രമേ ഇടുന്നുള്ളോ…ബ്രാ ഇടുന്നില്ലേ…?” ആര്യൻ തിരിച്ച് ചോദിച്ചു.

 

“ഇടണം…” ശാലിനി പറഞ്ഞു.

 

“ഞാൻ ഇട്ട് തരട്ടേ അതും…?” ശാലിനിയുടെ മറുപടിക്കായി ആര്യൻ കാതോർത്ത് നിന്നു.

 

“ഉം…” ശാലിനി സമ്മതം എന്നർത്ഥത്തിൽ മൂളി.

 

“ഏഹ്…ശരിക്കും…?” ആര്യൻ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു.

 

ശാലിനി നാണം കാരണം വീണ്ടും പുഞ്ചിരിച്ചുകൊണ്ട് തല കുനിച്ച് നിന്നു.

 

ആര്യൻ അവളുടെ നൈറ്റി പൊക്കി അവളുടെ വയറിന് മുകളിലായി വച്ചു. ശാലിനി ഒരു എതിർപ്പും കാണിച്ചില്ലെന്ന് മാത്രമല്ല അവളുടെ കണ്ണിൽ കാമം കത്തി നിൽക്കുന്നത് ആര്യൻ കണ്ടു. അവൾ അവൻ്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.

 

ആര്യൻ അവളോട് കൈകൾ മുകളിലേക്ക് ഉയർത്താൻ ആവശ്യപ്പെട്ടു. ശാലിനി രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി പിടിച്ചു. ആര്യൻ അവളുടെ തലവഴി അത് ഊരിയെടുക്കാൻ തുടങ്ങി. നൈറ്റി അവളുടെ മുലകൾക്ക് മുകളിലേക്ക് ഉയരാൻ തുടങ്ങിയപ്പോൾ രണ്ടുപേരുടെയും ഉള്ളിൽ കാമത്തിൻ്റെ തിരമാലകൾ അലയടിക്കാൻ തുടങ്ങി. ഒടുവിൽ താൻ കാണാൻ ആഗ്രഹിച്ച തൻ്റെ ശാലിനി ചേച്ചിയുടെ മുലകൾ കൺമുന്നിൽ തെളിഞ്ഞെന്ന് ആര്യന് മനസ്സിലായ നിമിഷം അവൻ അതിൽ തന്നെ അറിയാതെ നോക്കി നിന്നുപോയി. ശേഷം അവൻ അവളുടെ നൈറ്റി മുഴുവനായും തലയിൽ കൂടി ഊരിയെടുത്തു.