മന്ദാരക്കനവ് – 10അടിപൊളി  

 

“വീണ്ടും വീണ്ടും തൊടാനുള്ള കൊതി…” ആര്യൻ പറഞ്ഞു.

 

“എവിടെ…?” അവളുടെ ചുണ്ടുകൾ വിറകൊണ്ടു.

 

ആര്യൻ ഇരുന്നിടത്തുനിന്നും കസേര അൽപ്പം കൂടി അവളുടെ അടുത്തേക്ക് നിരക്കി കൊണ്ടുവന്ന് അവളുടെ തൊട്ടടുത്തായി ഇരുന്ന ശേഷം ശാലിനിയുടെ കസേരയും അൽപ്പം ചരിച്ച് അവന് മുഖാമുഖമായി അവളെ ഇരുത്തി.

 

“ഇവിടെ…” ആര്യൻ ആദ്യം അവളുടെ രണ്ടു കൈയും അവൻ്റെ രണ്ടു കൈകളുമായി ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

 

“അവിടെ ഇപ്പൊ തൊട്ടതല്ലേ…?” ശാലിനിയുടെ ഭാവങ്ങൾ ഓരോ നിമിഷവും ഒരു പുതുമണവാട്ടിയെ പോലെ മാറിമറിഞ്ഞുകൊണ്ടിരുന്നു.

 

“പിന്നെ ഇവിടെ…” ആര്യൻ അവൻ്റെ വലതുകൈ കൊണ്ടുചെന്ന് അവളുടെ രണ്ടു കണ്ണിന് പുറത്തും തൊട്ടു.

 

“പിന്നെ…?” ശാലിനി ചോദിച്ചു.

 

“ഇവിടെ…” ആര്യൻ അവളുടെ മൂക്കിൻ്റെ പാലത്തിലൂടെ മുകളിൽ നിന്നും താഴെ തുമ്പ് വരെ മെല്ലെ തഴുകി.

 

“ഇവിടെയും…” ഇത്തവണ ശാലിനി ചോദിക്കാതെ തന്നെ ആര്യൻ അവളുടെ രണ്ട് കവിളുകളിലും അമർത്തി ഒരു കുമ്പിളിലെന്നപോലെ മുഖം അവൻ്റെ കൈകളിൽ ചേർത്ത് പിടിച്ചു.

 

“ഉം…” ഈണത്തിൽ ഒരു മൂളൽ അവളിൽ നിന്നും പുറത്തേക്ക് വന്നു.

 

അവൻ്റെ കൈക്കുള്ളിൽ ഒതുങ്ങി ഇരിക്കുന്ന അവളുടെ വട്ട മുഖം നോക്കി ആര്യൻ പുഞ്ചിരിച്ചു. ശാലിനിയും അവനെ നോക്കി തിരിച്ചും പുഞ്ചിരിച്ചു.

 

“തീർന്നോ…?” ഇനിയും വേണം എന്ന് അവൾ പറയാതെ ഒരു ചോദ്യത്തിലൂടെ അവനെ അറിയിക്കാൻ ശ്രമിച്ചു.

 

“ഇല്ലാ…” ഉടനെ തന്നെ മറുപടി നൽകി.

 

“ഇവിടെയും…” അവൻ്റെ വലതുകൈയിലെ രണ്ട് വിരലുകൾ അവളുടെ ചുണ്ടുകളെ തഴുകവെ അവൻ പറഞ്ഞു. അവളുടെ ചുവന്ന ചിറികൾക്ക് മുകളിലൂടെ അവൻ വിരലുകളുടെ ഓടിച്ച് ഹരം കൊണ്ടു. ശാലിനിയും അവൻ്റെ ആ പ്രവർത്തിയിൽ പുളകിതയായി. ആര്യൻ അവൻ്റെ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് അവളുടെ കീഴ്ചുണ്ട് ചേർത്ത് പിടിച്ച് താഴേക്ക് മെല്ലെ വലിച്ച് പിടിച്ച ശേഷം അതിൽ നിന്നും പിടിവിട്ടു. “ബ്ലുപ്” എന്നൊരു ശബ്ദത്തോടുകൂടി അവളുടെ കീഴ്ചുണ്ട് മേൽച്ചുണ്ടിൽ അടിച്ച ശേഷം ചെറിയൊരു വിറയലോടെ അത് വീണ്ടും മലർന്നു തള്ളി നിന്നു. ഇതെല്ലാം ആസ്വദിച്ച് ശാലിനി ശ്വാസമടക്കി അവനുമുന്നിൽ അടങ്ങിയിരുന്നു.

 

“പിന്നെ ഇതിനുള്ളിൽ ഉള്ളതിനെയും…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ശാലിനിയുടെ ചുണ്ടുകൾക്കിടയിലൂടെ ചെറിയൊരു വഴിയുണ്ടാക്കി അവളുടെ വായിക്കുള്ളിലേക്ക് അവൻ്റെ ചൂണ്ടുവിരൽ മെല്ലെ ഇറക്കാൻ ശ്രമിച്ചു. അറിയാതെ തന്നെ ശാലിനി അവളുടെ വാ പൊളിച്ച് അവനെ സഹായിക്കുകയും കൂടി ചെയ്തു. ആര്യൻ അവളുടെ നാക്കിൽ അവൻ്റെ വിരലിനാൽ കളം വരച്ചുകൊണ്ടിരുന്നു. ശാലിനി അവൻ്റെ വിരലിൽ മെല്ലെ ഒരു കടി കൊടുത്തിട്ട് പുഞ്ചിരിച്ചു. ആര്യനും അതിന് മറുപടിയായി പുഞ്ചിരിച്ച ശേഷം അവൻ്റെ നടുവിരൽ കൂടി അവളുടെ വായിലേക്ക് കടത്തി. അവൻ രണ്ടുവിരലുകളും ഒരുമിച്ച് കുറച്ചുകൂടി ഉള്ളിലേക്ക് കടത്തിയും നാവിനടിയിലുള്ള ഭാഗത്ത് തൊട്ടും നാക്കിനെ ഉമിനീരിൽ കുതിർത്ത് കൂടുതൽ ഈർപ്പവും വഴുവഴുപ്പുള്ളതുമാക്കി മാറ്റി.

 

കുറച്ച് നിമിഷങ്ങൾ അവൻ അങ്ങനെ തന്നെ അവളുടെ നാവുകൊണ്ട് കളിച്ച ശേഷം ശാലിനിയുടെ തുപ്പലിൽ മുങ്ങിയ അവൻ്റെ വിരലുകൾ പുറത്തേക്കെടുത്തു. അതിലൂടെ ഒഴുകിയിറങ്ങുന്ന ഉമിനീരിലേക്ക് ഒരുനിമിഷം നോക്കിയിട്ട് ആര്യൻ ശാലിനിയുടെ കണ്ണിലേക്ക് നോക്കി. അവളുടെ കണ്ണിൽ നാണവും കാമവും കലർന്ന ഒരു പ്രത്യേകതരം വികാരം ആര്യൻ കണ്ടു. മറ്റൊന്നും ചിന്തിക്കാതെ അവളുടെ വായിലിട്ട വിരലുകൾ ആര്യൻ സ്വന്തം വായിലേക്കും കടത്തി അതിൻ്റെ രുചി ആസ്വദിച്ചു. അവൻ്റെ വിരലുകളിലൂടെ ഒലിച്ചിറങ്ങിയ അവളുടെ ഉമിനീർ മുഴുവനായും ആര്യൻ നാവ് ചുഴറ്റി അവൻ്റെ ഉമിനീരിനൊപ്പം കലർത്തി. ശേഷം അവൻ വായിൽ നിന്നും അത് പുറത്തേക്കെടുത്തു.

 

“രുചിയുണ്ടോ…?” ശാലിനി കാമാവേശത്താൽ ചോദിച്ചു.

 

“ഉം…നല്ലപോലെ…” ആര്യൻ അവൻ്റെ നാവുകൊണ്ട് മേൽചുണ്ടിൽ ഒന്ന് ചുഴറ്റിയ ശേഷം പറഞ്ഞു.

 

“എത്രയും രുചിയുണ്ട്…?” ശാലിനി വീണ്ടും ചോദിച്ചു.

 

“ദേ ഇത്രയും…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ വീണ്ടും അവൻ്റെയാ വിരലുകൾ അവളുടെ ചുണ്ടിനരികിലേക്ക് നീക്കി.

 

ശാലിനി ഒരു മടിയും കൂടാതെ തന്നെ വീണ്ടും അവളുടെ വായ അവന് വേണ്ടി തുറന്നു കൊടുത്തു. അവരുടെ രണ്ടുപേരുടെയും ഉമിനീർ കലർന്ന അവൻ്റെ വിരലുകൾ ആര്യൻ വീണ്ടും അവളുടെ വായിലേക്ക് കടത്തിയതും ശാലിനി അതിൽ നക്കുകയും ഈമ്പുകയും ചെയ്തു. വിരലുകളിൽ നാവുകൊണ്ടുള്ള അവളുടെ പ്രവർത്തി അവനെ വല്ലാതെ കോരിത്തരിപ്പിച്ചു. ഇതേ പ്രവർത്തി തന്നെ തൻ്റെ മറ്റൊരിടത്തും ശാലിനി ചെയ്തിരുന്നുവെങ്കിലെന്ന് ആര്യൻ ആ നിമിഷത്തിൽ ആഗ്രഹിച്ചുപോയി. അവൻ അതും മനസ്സിൽ കണ്ടുകൊണ്ട് അവൻ്റെ വിരലുകൾ അവളുടെ വായിൽനിന്നും പുറത്തേക്കെടുത്തു.

 

“എത്രയും രുചി ഉണ്ടായിരുന്നെന്ന് മനസ്സിലായോ…?” ആര്യൻ്റെ ചോദ്യം.

 

“ഉം…” ശാലിനി മൂളി.

 

“ഇഷ്ടമായോ…?” ആര്യൻ്റെ അടുത്ത ചോദ്യം.

 

“ഒരുപാട്…” അവൾ പറഞ്ഞു.

 

“ഇനിയും വേണോ…?” ആര്യൻ ചോദ്യങ്ങൾ എറിഞ്ഞുകൊണ്ടേയിരുന്നു.

 

“ഉം…” അതിനും ശാലിനിയുടെ മറുപടി ഒരു മൂളൽ മാത്രം.

 

ഒന്നുകൂടി സ്വന്തം വായിലേക്ക് വിരൽ കടത്തിയ ശേഷം ആര്യൻ വീണ്ടും മുൻപത്തെ പ്രവർത്തി അതേപോലെ തന്നെ തുടർന്ന ശേഷം നനഞ്ഞുകുതിർന്ന വിരലുകളുമായി ആര്യൻ അവളുടെ കണ്ണിലേക്ക് നോക്കി കുറച്ച് നിമിഷങ്ങൾ അനങ്ങാതെ ഇരുന്നു. രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഒടുവിൽ ആര്യൻ്റെ ശബ്ദം അവളുടെ കാതുകളിൽ പതിച്ചു.

 

“ഇവിടെയും…” എന്ന് പറഞ്ഞ് വീണ്ടും തുടർന്നുകൊണ്ട് ആര്യൻ അവൻ്റെ ഇടതുകൈ ഉപയോഗിച്ച് അവളുടെ കഴുത്തിൽ ആദ്യം ഒന്ന് തൊട്ടതിനു ശേഷം മുൻകഴുത്തിലും പിൻകഴുത്തിലും എല്ലാം അതേ കൈകൊണ്ട് തന്നെ തഴുകുകയും തലോടുകയും ചെയ്ത് അവളെ കൂടുതൽ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.

 

ആര്യൻ അവൻ്റെ വലതുകൈ മാറ്റി വച്ചിരിക്കുന്നത് അതിലുള്ള തുപ്പൽ തൻ്റെ ദേഹത്ത് പറ്റാതെയിരിക്കാൻ ആയിരിക്കും എന്ന് ചിന്തിച്ച ശാലിനി അവൻ രണ്ടുകൈയും ഉപയോഗിച്ച് തലോടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ അവൾ അത് തുടച്ചുകൊടുക്കാൻ വേണ്ടി അവൻ്റെ കൈയിൽ പിടിച്ചു നൈറ്റിയുടെ ഒരറ്റം വലിച്ചുപിടിച്ച് അതിൻ്റെ വക്കിലേക്ക് കൊണ്ടുപോയി.

 

അത് മനസ്സിലാക്കിയ ആര്യൻ പെട്ടെന്ന് അവൻ്റെ കൈ പിന്നിലേക്ക് വലിച്ചു. എന്താ കാരണം എന്ന് ശാലിനി ആലോചിച്ചിരിക്കുമ്പോഴേക്കും ആര്യൻ കൈ അവളുടെ മാറിന് നേരെ കൊണ്ടുപോയിട്ട് “ഇവിടെയും” എന്ന് പറഞ്ഞുകൊണ്ട് മറ്റ് മൂന്ന് വിരലുകൾ ഉപയോഗിച്ച് നൈറ്റി ഒരൽപ്പം താഴേക്ക് താഴ്ത്തി ശാലിനിയുടെ മുലച്ചാലിൽ ഉമിനീർ പുരണ്ട രണ്ട് വിരലുകൾ കൊണ്ട് മെല്ലെ തൊട്ടു. ഷോക്കടിച്ച പോലെ അവളൊന്നു വിറച്ചുവെങ്കിലും അവനെ തടയാനോ കൈ മാറ്റാനോ ഒന്നുംതന്നെ ശാലിനി മുതിർന്നില്ല. അവളുടെ ഉള്ളിലെ കാമം നുരപൊന്തുന്നതിനോടൊപ്പം തന്നെ അവളുടെ ശ്വാസോച്ഛാസവും വർദ്ധിച്ചുവന്നു. അതിന് അനുപാതികമായിട്ടെന്നോണം ശാലിനിയുടെ മാറിടങ്ങളുടെ ഉയർച്ചയും താഴ്ചയും ആര്യൻ്റെ കണ്ണുകൾക്ക് വിരുന്നേകി. മാത്രവുമല്ല ഓരോതവണയും മാറിടങ്ങൾ മുകളിലേക്കും താഴേക്കും ഉയർന്നുതാഴുമ്പോഴും അവളുടെ മുലക്കുഴിയിൽ വച്ചിരിക്കുന്ന അവൻ്റെ വിരലുകളും അതിനോടൊപ്പം തന്നെ തെന്നിയിറങ്ങിക്കയറിക്കൊണ്ടിരുന്നു. അതിലുണ്ടായിരുന്ന ഉമിനീർ അവളുടെ മുലച്ചാലിലും പറ്റിപ്പിടിച്ചു. അതുകൂടാതെ തന്നെ ആര്യനും അതിനൊപ്പം അവൻ്റെ വിരലുകളെ ചലിപ്പിക്കാൻ തുടങ്ങി. അവൻ മെല്ലെ മെല്ലെ മുലക്കുഴിയിലേക്ക് ചാലിലൂടെ തന്നെ വിരലുകൾ ഇറക്കിയും കയറ്റിയും കളിച്ചുകൊണ്ടിരുന്നു. ഇതെല്ലാം അനുഭവിച്ചുകൊണ്ട് കണ്ണുകൾ പാതി അടച്ച് മുകളിലേക്കും നോക്കി ശാലിനിയും.