മന്ദാരക്കനവ് – 10അടിപൊളി  

 

“അയ്യടാ…” ശാലിനി ദേഷ്യം നടിച്ചു.

 

“എന്ത് അയ്യടാ…ഞാൻ ഇട്ട് തരാം…ഇല്ലെങ്കിൽ ഇത് മറന്നേക്ക്…” ആര്യൻ പറഞ്ഞു.

 

“ഹൊ ഇവൻ്റെ കാര്യം…ശരി നടക്ക് നീ ആദ്യം…” ശാലിനി അവൻ്റെ ആവശ്യം അംഗീകരിച്ചു.

 

“ഇവിടെ വെച്ച് ഇട്ട് തന്നാൽ പോരെ വീട്ടിൽ പോണോ ഇനി…?” ആര്യൻ ചുറ്റും ഒന്ന് കണ്ണോടിച്ചിട്ട് പറഞ്ഞു.

 

“ഇവിടെ വച്ച് നീ എന്നെ ഇടീപ്പിച്ചത് തന്നെ…എങ്കിൽ നീ അത് കൈയിൽ തന്നെ വച്ചോ…?” പറഞ്ഞിട്ട് ശാലിനി പടികൾ കയറി.

 

“വേണ്ടെങ്കിൽ വേണ്ട…ഞാനും വരുന്നു നിൽക്ക്…” എന്ന് പറഞ്ഞ് ആര്യൻ ബക്കറ്റും എടുത്തുകൊണ്ട് അവളുടെ പുറകെ ഓടി.

 

“അതേ ഒന്ന് പതിയെ നടക്ക്…ഞാൻ വീട്ടിൽ ചെന്നിട്ടേ ഇട്ട് തരുന്നുള്ളൂ…” ആര്യൻ അവളുടെ ഒപ്പം നടന്നുകൊണ്ട് പറഞ്ഞു.

 

“ഇനി നീ വീട്ടിൽ ചെന്നിട്ടും ഇടേണ്ട…” ശാലിനി മുഖം കടുപ്പിച്ചു.

 

“അങ്ങനെ പറയരുത്…ഞാൻ ഇന്ന് പോയാൽ പിന്നെ രണ്ട് ദിവസം ചേച്ചിയെ ഇതൊക്കെ ആര് ഇടീക്കും…” ആര്യൻ തമാശ കലർത്തി പറഞ്ഞു.

 

ശാലിനി അവൻ്റെ പറച്ചില് കേട്ട് ചിരി വന്നിട്ടും ചിരിക്കാതെ അടക്കിപ്പിടിച്ച് നടന്നു. അതുകണ്ട ആര്യന് അതേറ്റു എന്ന് മനസ്സിലായി. അവൻ അവളുടെ ഒപ്പം വേഗം വീട്ടിലേക്ക് നടന്നു.

 

വീട്ടിലെത്തിയ ശേഷം വാതിൽ ചാരി ഇരുവരും മുറിയിലേക്ക് കയറിയ ഉടനെ തന്നെ ആര്യൻ ശാലിനിയെ വാരിപ്പുണർന്നു. രണ്ടുപേരും ചുണ്ടുകളിലൂടെയും നാവിലൂടെയും പരസ്പരം ഉമിനീർ കൈമാറി. ആര്യൻ ശാലിനിയുടെ നൈറ്റി പിടിച്ച് പൊക്കി.

 

“നീ തുണി അഴിക്കാൻ ആണോ ഇടാൻ ആണോ വന്നത്…?” ശാലിനി അവൻ്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

 

“ഇനി രണ്ട് ദിവസം ഈ ശിൽപ്പം കാണാൻ പറ്റില്ലല്ലോ…പോകുന്നതിന് മുന്നേ ഒന്നൂടെ കണ്ടോട്ടെ ഞാൻ…” ആര്യൻ ഒരു അപേക്ഷ പോലെ പറഞ്ഞു.

 

“വേഗം കണ്ടിട്ട് പൊക്കോണം സമയമില്ല…” ശാലിനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 

ആര്യൻ അത് സമ്മതിച്ച ശേഷം നൈറ്റി അവളുടെ തല വഴി ഊരി. പൂർണ നഗ്നയായി നിൽക്കുന്ന ശാലിനിയെ അവൻ ആദ്യം ഒന്ന് കെട്ടിപ്പിടിച്ച ശേഷം അവളുടെ മുലയിലും വയറിലും പൂറിലും എല്ലാം വേഗത്തിൽ കൈ ഓടിച്ച് തഴുകി. അവൻ രണ്ട് മുലകളും പെട്ടെന്ന് മാറി മാറി ചപ്പി വലിച്ചു.

 

“ടാ അതിനൊന്നും സമയമില്ല…” അവൾ അവനോട് ശബ്ദം താഴ്ത്തി പറഞ്ഞു.

 

“കണ്ടപ്പോ കുടിക്കാതിരിക്കാൻ തോന്നിയില്ല…” ആര്യൻ പറഞ്ഞു.

 

“നിനക്ക് പലതും തോന്നും…” അവൾ നാണിച്ച് നിന്നു.

 

“ഇവിടേം കൂടെ ഒന്ന് നക്കിക്കോട്ടെ…?” ആര്യൻ അവളുടെ പൂറിലേക്ക് ഒരു വിരൽ മെല്ലെ ഇറക്കിക്കൊണ്ട് ചോദിച്ചു.

 

“ഹാ…പോടാ സമയമില്ല…” ശാലിനി മറുപടി നൽകി.

 

“ഒരുപാട് നേരം ഒന്നും ചെയ്യില്ല…അതിരാവിലെയുള്ള തേനിൻ്റെ രുചി എങ്ങനെയുണ്ടെന്ന് ഒന്നറിയാനാ…” ആര്യൻ അവൻ്റെ വിരൽ അവളുടെ ഉള്ളിൽ ചലിപ്പിച്ചുകൊണ്ട് ചോദിച്ചു.

 

ശാലിനി മറുപടി ഒന്നും പറയാതെ അവൻ്റെ വിരൽ കയറിയിറങ്ങുന്ന സുഖത്താൽ കാലുകൾ കുത്തിയുയർന്ന് നിന്നു.

 

ആര്യൻ പെട്ടെന്ന് തന്നെ അവളെ കട്ടിലിലേക്ക് ഇരുത്തിയ ശേഷം ശാലിനിയുടെ കാലുകൾ അകത്തി അവളുടെ പൂർച്ചുളകളിൽ ചപ്പി വലിച്ച ശേഷം നാവ് ഉള്ളിലേക്കിട്ട് ചുഴറ്റി. ശാലിനി കട്ടിലിലേക്ക് ചാഞ്ഞ് വായ പൊത്തി ശബ്ദം പുറത്തേക്ക് വരാതെ കിടന്നു. ആര്യൻ അവളുടെ കാല് രണ്ടും കട്ടിലിലേക്ക് എടുത്ത് മടക്കി വെച്ച ശേഷം വിടർത്തി പിടിച്ചുകൊണ്ട് ആർത്തിയോടെ അവളുടെ തേൻ കന്ത് ചപ്പി വലിച്ചു. ശാലിനിയിൽ ഇന്നലെ ഉണ്ടായതുപോലെയുള്ള ഒരു തളർച്ച അവൾക്ക് അനുഭവപ്പെട്ടു. അവൾ കണ്ണുകളടച്ച് അവൻ്റെ മുഖത്തേക്കും വായിലേക്കും അവളുടെ അരക്കെട്ട് കൂടുതൽ തള്ളിക്കൊടുക്കാൻ ഉത്സാഹം കാട്ടി. ആര്യൻ ഇന്നലെ ഉണ്ടായിരുന്നതിലും ആർത്തിയോടെ ശാലിനിയുടെ മുലകളിൽ പിടിച്ച് കുഴച്ചുകൊണ്ട് അവളുടെ പൂറിൽ അവൻ്റെ നാവുകൊണ്ട് ചിത്രം വരച്ചു. അധികം താമസിക്കാതെ തന്നെ അവളുടെ ഉള്ളിൽ നിന്നും എന്തൊക്കെയോ നുരഞ്ഞുപൊന്തി പുറത്തേക്ക് തെറിക്കാൻ വെപ്രാളപ്പെടുന്നതുപോലെ ശാലിനിക്ക് തോന്നി. അവളിൽ പൊടുന്നനെ ഒരു വിറയൽ അനുഭവപ്പെട്ടു ആര്യന്. അതോടൊപ്പം തന്നെ പൂറിനുള്ളിൽ നിന്നും ധാരയായി പുറത്തേക്ക് മദജലം ഒഴുകുന്നത് കൂടി കണ്ടതോടെ ഈ ചെറിയ സമയത്തിനുള്ളിൽ തന്നെ ശാലിനിക്ക് താൻ രതിമൂർച്ഛ സമ്മാനിച്ചുവെന്നും ആര്യന് മനസ്സിലായി. അവൻ അവളുടെ പൂർത്തടമെല്ലാം നക്കി വൃത്തിയാക്കിയ ശേഷം ശാലിനിയെ പിടിച്ചുയർത്തി.

 

“പെട്ടെന്ന് പോയല്ലോ…?” ആര്യൻ ചോദിച്ചു.

 

“നിൻ്റെ ആർത്തി അതുപോലെ അല്ലായിരുന്നോ…എന്തൊരു ഇളക്കലായിരുന്നു നാക്കുകൊണ്ട്…” ശാലിനി കിതച്ചുകൊണ്ട് പ്രയാസപ്പെട്ട് പറഞ്ഞു.

 

“രണ്ട് ദിവസത്തേക്ക് ഓർത്ത് വെക്കാൻ എന്തെങ്കിലും വേണ്ടേ അതാ…” ആര്യൻ പുഞ്ചിരിച്ചു.

 

“ഉം…പൊയ്ക്കോ സമയം പോകുന്നു…” അവൾ എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു.

 

“അപ്പൊ ഇട്ട് തരണ്ടേ…?”

 

“അതൊക്കെ ഞാൻ ഇട്ടോളാം ഇനി നീ വേഗം പോ…” എന്ന് പറഞ്ഞ് ശാലിനി അവൻ്റെ ചുണ്ടുകൾ അമർത്തി ഒരു ചുംബനം കൊടുത്തു. ആര്യൻ തിരിച്ചും. കൂടെ അവൻ ഒരു കൈകൾ അവളുടെ പിന്നിലേക്ക് കൊണ്ടുപോയി അവളുടെ ചന്തിയിൽ പിടിച്ചമർത്തിയിട്ട് ഇന്നലത്തെ പോലെ ഒരു വിരൽ കൂതിപ്പൊട്ടിൽ തൊട്ട് കറക്കിയെടുത്തു. ശാലിനിയുടെ കണ്ണുകൾ അവനെ നോക്കി തള്ളുന്നത് ആ ചുംബനത്തിലും ആര്യൻ കണ്ടു. ചുണ്ടുകൾ വേർപെടുത്തിയ ശേഷം അവൻ പുഞ്ചിരിച്ചുകൊണ്ട് നിന്നു.

 

“വൃത്തികെട്ടവൻ…” അവൾ പറഞ്ഞു.

 

“വൃത്തികേടാണോ?…നോക്കട്ടെ…” എന്ന് പറഞ്ഞ് അവൻ ആ വിരൽ മണത്തു. “ഏയ് വൃത്തികെടൊന്നുമല്ല നല്ല മണമാ…” ആര്യൻ ശാലിനിയെ നോക്കി പറഞ്ഞു.

 

“ഛീ പോടാ പട്ടീ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവൻ്റെ നേരെ കൈ വീശി. ആര്യൻ ചിരിച്ചുകൊണ്ട് ശബ്ദം ഉണ്ടാക്കാതെ വേഗം പുറത്തേക്കോടി. വാതിൽക്കൽ ചെന്ന് നിന്ന ശേഷം അവൻ അവളോട് “പോവാ…വൈകിട്ട് പോകുമ്പോൾ കയറാം…” എന്ന് വായനക്കി അവളോട് പറഞ്ഞുമനസ്സിലാക്കി. ശാലിനി “ഉം…” എന്ന് മൂളി തല കുലുക്കി. ആര്യൻ അവളെ ഒന്നുകൂടി നോക്കി അവൻ്റെ വിരലുകൾ വീണ്ടും ഒന്ന് മണത്തു കാണിച്ചു. അവൾ പിന്നെയും കൈ ഓങ്ങി “അടി…” എന്ന് പറഞ്ഞപ്പോൾ ആര്യൻ വീണ്ടും ഒന്ന് പുഞ്ചിരിച്ചിട്ട് വീട്ടിലേക്ക് പോയി.

 

*******         *******          *******          *******

“ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാ…” ഓഫീസിലേക്ക് പോകുന്ന വഴി ലിയ ആര്യനോട് പറഞ്ഞു.

 

“ശരിയാണല്ലോ…ഹോ ഒരു മാസം എന്ത് പെട്ടെന്നാ പോയത്…” ആര്യൻ സൈക്കിൾ ചവിട്ടിക്കൊണ്ട് പറഞ്ഞു.