മന്ദാരക്കനവ് – 10അടിപൊളി  

 

“ഈ ചുറ്റി പിടിച്ചിരിക്കുന്നത്…” അവൻ പറഞ്ഞു.

 

“ഉം…” അവൾ മറുപടി ഒരു മൂളലിൽ ഒതുക്കി.

 

“എങ്കിൽ സ്നേഹത്തോടെ ഒന്ന് തലോട് അതിനെ…” ആര്യൻ പുഞ്ചിരിച്ചു.

 

ശാലിനി ഒന്ന് ചിരിച്ചിട്ട് അവൻ്റെ കുണ്ണയിൽ അമർത്തി പിടിച്ചിട്ട് കൈ പിന്നിലേക്ക് വലിച്ചു. തൊലി പൂർണമായും പിന്നിലേക്ക് വലിഞ്ഞ് മകുടം മുഴുവനും പുറത്തേക്ക് വന്നു ശാലിനിയുടെ ആ പ്രവർത്തിയിൽ. അത് മനസ്സിലാക്കിയ ശാലിനി അവൻ്റെ കുണ്ണ മകുടത്തിൽ മെല്ലെ അവളുടെ വിരലുകളുടെ തുമ്പ് കൊണ്ട് തൊട്ടും കറക്കിയും അതിൻ്റെ മുഴുപ്പും അറിഞ്ഞശേഷം വീണ്ടും കുണ്ണയിൽ പിടുത്തമിട്ടുകൊണ്ട് പതിയെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാൻ തുടങ്ങി. ശാലിനിയോടൊപ്പം തന്നെ ആര്യനും അത് ആസ്വദിക്കാൻ തുടങ്ങി.

 

അതിനിടയിൽ തന്നെ ആര്യൻ ശാലിനിയുടെ പാവാട മെല്ലെ താഴേക്ക് താഴ്ത്താൻ ഒരു ശ്രമം നടത്തി. പെട്ടെന്ന് ശാലിനി അവളുടെ ഇടതുകൈ ഉപയോഗിച്ച് അത് തടഞ്ഞെങ്കിലും “കുറച്ച്” എന്ന് പറഞ്ഞ് ആര്യൻ കെഞ്ചിയപ്പോൾ ശാലിനി ചിരിച്ചുകൊണ്ട് അവളുടെ കൈ മാറ്റിക്കൊടുത്തു.

 

ആര്യൻ ശാലിനിയുടെ മുലയുടെ കാൽ ഭാഗം പുറത്തേക്ക് കാണുന്നത് പോലെ പാവാട താഴ്ത്തിയ ശേഷം അവളുടെ കഴുത്തിലൂടെയും മുലയുടെ ആരംഭത്തിൽ കൂടിയും കൈകൾ മെല്ലെ തഴുകി. ശാലിനി അപ്പോഴും അവളുടെ കൈ അവൻ്റെ കുണ്ണയിൽ നിന്നും പിടി വിടാതെ തന്നെ അത് ചലിപ്പിച്ച് രസിച്ചുകൊണ്ടിരുന്നു.

 

ആര്യൻ അവളുടെ മുലച്ചാലിലൂടെ അവൻ്റെ ചൂണ്ടുവിരൽ മെല്ലെ താഴേക്കും മുകളിലേക്കും നിരക്കിയിരക്കിക്കൊണ്ടിരുന്നു. കുറച്ച് നേരം അവൻ അത് തുടർന്ന ശേഷം കുളത്തിൽ നിന്നും കുറച്ച് വെള്ളം കൈക്കുമ്പിളിലെടുത്തിട്ട് അത് അവളുടെ ചാലിലേക്ക് മെല്ലെ ഒഴിച്ചു കൊടുത്തു. അത് ശാലിനിയുടെ മുലച്ചാലിലൂടെ താഴേക്ക് വേഗത്തിൽ ഒഴുകിയിറങ്ങുന്നത് ആര്യൻ കൊതിയോടെ നോക്കി നിന്നു.

 

എന്നാൽ ആ ജലകണങ്ങൾ അവളുടെ മാറിനിടുക്കിലൂടെ മുലകളെ താണ്ടി അവിടെനിന്നും വയറിലൂടെ പൊക്കിൾചുഴിയിൽ അകപ്പെടാതെ സ്വയം വഴിമാറിസഞ്ചരിച്ച ശേഷം വീണ്ടും അതേ പാതയിൽ തന്നെ താഴേക്ക് ഒഴുകിയിറങ്ങി വിടർന്നു നിൽക്കുന്ന പൂവിന് ചുറ്റുമുള്ള രോമക്കാടുകളിൽ ചെന്ന് പതിച്ചതും അതിനുള്ളിലൂടെയും വഴി വെട്ടി ഒന്ന് രണ്ട് തുള്ളികൾ പൂവിതളുകൾക്കുള്ളിൽ ഉണ്ടായിരുന്ന നനവിനോടൊപ്പം ലയിച്ചു ചേർന്നതും ശാലിനി അറിഞ്ഞു.

 

പെട്ടെന്നൊരു തണുപ്പ് ഉള്ളിലൂടെ ഒഴുകിയിറങ്ങിയതിൻ്റെ അനുഭൂതിയാൽ ശാലിനി “ഹാ…” എന്ന് പറഞ്ഞുകൊണ്ട് കണ്ണുകളടച്ച് വിറകൊണ്ടു.

 

“എന്താ തണുക്കുന്നോ…?” ആര്യൻ ശാലിനിയുടെ വിറയൽ കണ്ട് ചോദിച്ചു.

 

“ചെറുതായിട്ട്…” ശാലിനി മറുപടി നൽകി.

 

“ഒന്ന് മുങ്ങി നിവർന്നാൽ മാറിക്കോളും…” ആര്യൻ പറഞ്ഞു.

 

“അപ്പൊ കൂടത്തല്ലേയുള്ളൂ…?” ശാലിനി ചോദിച്ചു.

 

“മുങ്ങേണ്ട രീതിയിൽ മുങ്ങിയാൽ മതി…” ആര്യൻ ചിരിച്ചു.

 

“അതെങ്ങനെ…?” ശാലിനി എന്താ അവൻ്റെ മനസ്സിൽ എന്നറിയാനായി ചോദിച്ചു.

 

“കണ്ണടയ്ക്ക്…” ആര്യൻ ശാലിനിയോട് പറഞ്ഞു.

 

ശാലിനി ഒരു നിമിഷം ചിന്തിച്ചു നിന്നിട്ട് ഒന്നുകൂടി ചുറ്റും നോക്കി പരിസരം വീക്ഷിച്ച ശേഷം കണ്ണുകൾ അടച്ചു.

 

ആര്യൻ അവളെ കഴുത്തിലൂടെ കൈകളിട്ട് ചുറ്റി പിടിച്ച ശേഷം ചുണ്ടുകൾ വായിലാക്കി നുണഞ്ഞുകൊണ്ട് തന്നെ വെള്ളത്തിലേക്ക് മുങ്ങി. ഏതാണ്ട് അഞ്ചോ പത്തോ നിമിഷങ്ങൾ വെള്ളത്തിൽ തന്നെ മുങ്ങിക്കിടന്ന് പരസ്പരം ചുംബിച്ച ശേഷം ആണ് ആര്യൻ ശാലിനിയുമായി പൊങ്ങിയത്. നിവർന്ന ശേഷവും അവരുടെ ചുണ്ടുകൾ തമ്മിൽ വേർപ്പെട്ടിട്ടുണ്ടായിരുന്നില്ല. മാത്രവുമല്ല ശാലിനിയുടെ വലതുകൈ അപ്പോഴും ആര്യൻ്റെ ലിംഗത്തിൽ തന്നെ ആയിരുന്നു. മുങ്ങി നിവർന്ന ശേഷം ശാലിനി മെല്ലെ കണ്ണുകൾ തുറന്നു. അതിന് ശേഷമാണ് ആര്യൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചത്.

 

“ഇപ്പൊ തണുപ്പുണ്ടോ…?” അവളുടെ മുഖത്തേക്ക് പടർന്നു കിടന്ന മുടിയിഴകളെ വകഞ്ഞു മാറ്റിക്കൊണ്ട് ആര്യൻ ചോദിച്ചു.

 

“ഇല്ലാ…” ശാലിനി നാണത്തോടെ മറുപടി നൽകി.

 

അത് സത്യമായിരുന്നു. കാരണം ആര്യൻ ചൂടുപിടിപ്പിച്ച അവളുടെ ശരീരത്തിനെ തണുപ്പിക്കാൻ ആ തണുപ്പ് പോരായിരുന്നു.

 

“ഞാൻ പറഞ്ഞില്ലേ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവളുടെ കവിളിൽ മെല്ലെ തഴുകി.

 

നനഞ്ഞൊട്ടിയ പാവാടയിൽ തൻ്റെ കൺമുന്നിൽ നിൽക്കുന്ന ശാലിനിയെ കണ്ട ആര്യൻ വെള്ളത്തുള്ളികൾ ഒഴുകിയിറങ്ങുന്ന അവളുടെ മുഖവും, കഴുത്തും, മാറും എല്ലാം ആവോളം കണ്ടാസ്വദിച്ച് നിന്നു. അവൻ്റെ നോട്ടം ശാലിനിയും ആസ്വദിച്ചു. പാവാടയ്ക്ക് പുറത്തേക്ക് തെറിച്ച് നിൽക്കുന്ന അവളുടെ മുലക്കുരുവിൽ ആര്യൻ്റെ കണ്ണുടക്കി നിന്നു.

 

“കൂർത്തല്ലോ…” ആര്യൻ പറഞ്ഞു.

 

“എന്ത്…?” ശാലിനി ചോദിച്ചു.

 

“ദേ ഇത്…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവളുടെ രണ്ട് മുലക്കുരുവിലും അവൻ്റെ രണ്ടു കൈയ്യിലെയും തള്ളവിരലുകൾ ഉപയോഗിച്ച് അമർത്തി.

 

“ശ്ശ്…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി കണ്ണുകൾ ഇറുകിയടച്ചു. ആര്യൻ ചൂണ്ടുവിരലുകൾ കൂടി ഉപയോഗിച്ചുകൊണ്ട് മുലഞെട്ടുകൾ ചെറുതായി ഒന്ന് ഞെരുടി വിട്ടു. ശാലിനിയുടെ ശ്വാസഗതി ഉയർന്നു വന്നു. അതിനോടൊപ്പം തന്നെ അവൾ ആര്യൻ്റെ കുണ്ണ കുറച്ചുകൂടി വേഗത്തിൽ തൊലിച്ചുകൊണ്ടിരുന്നു. ശാലിനിയുടെ ആവേശം കണ്ട ആര്യൻ അവളുടെ പാവാടയ്ക്കുള്ളിൽ നിന്നും മുലകളെ പുറത്തേക്ക് എടുക്കാൻ വെമ്പൽ കൊണ്ടു. അവൻ പാവാടയുടെ മുകളിൽ പിടിച്ച് അത് മെല്ലെ താഴേക്ക് വീണ്ടും താഴ്ത്തി. മുല പകുതിയോളം ഏകദേശം ഞെട്ടുകൾക്ക് ചുറ്റുമുള്ള കറുത്ത വട്ടം അവൻ്റെ മുന്നിൽ പ്രത്യക്ഷമായി വന്നപ്പോൾ ശാലിനി അവൻ്റെ കൈയിൽ കടന്നുപിടിച്ചു.

 

“ടാ ഇവിടെ വെച്ച് വേണ്ട…” ശാലിനി അവനോട് ദയനീയമായി പറഞ്ഞു.

 

“ഒരുതവണ…” ആര്യനും അതേ ദയനീയ ഭാവത്തിൽ പറഞ്ഞുനോക്കി.

 

“വേണ്ടെടാ…വെട്ടം വീണു തുടങ്ങി…” ശാലിനി അവൻ്റെ കവിളിൽ തലോടി പറഞ്ഞു.

 

“പിന്നെ എപ്പോഴാ…?” ആര്യൻ ചോദിച്ചു.

 

“വൈകിട്ട് നോക്കാം…” ശാലിനി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

 

“ഉറപ്പാണോ…”

 

“ഉം ഉറപ്പ്…”

 

“ശരി…” ആര്യൻ്റെ മുഖത്ത് ചിരി വിടർന്നു.

 

“ഇവിടുന്ന് അങ്ങോട്ട് നീങ്ങി നിന്നോ നീ ഇനി…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി പാവാട വീണ്ടും മേലേക്ക് ഉയർത്തി കെട്ടാനായി കെട്ടഴിച്ചു.

 

“ഉം…ഒരു നിമിഷം…” എന്ന് പറഞ്ഞിട്ട് ആര്യൻ അവളുടെ പാതി നഗ്നമായ മാറിൽ രണ്ട് മുകലകളുടെയും ഇടയിൽ മുഖം അമർത്തി ചുംബിച്ചു.

 

ആര്യൻ്റെ ആ പ്രവർത്തിയിൽ ശാലിനി കോരിത്തരിച്ചുപോയി. അവളുടെ ഉള്ളിലൂടെ വല്ലാത്തൊരു തരിപ്പ് അനുഭവപ്പെട്ടു. അവൾ അവൻ്റെ തലയിൽ പിടിച്ച് അവനെ മാറിലേക്ക് കൂടുതൽ ചേർത്തുപിടിച്ചു. ഉടനെ തന്നെ ആര്യൻ അവളുടെ മാറിൽ നിന്നും മുഖം പിൻവലിച്ച ശേഷം പാവാടയുടെ വള്ളിയിൽ നിന്നും ശാലിനിയുടെ പിടി വിടുവിച്ചിട്ട് ആര്യൻ തന്നെ അത് മുകളിലേക്ക് ഉയർത്തി കയറ്റി കെട്ടിക്കൊടുത്തു. ആര്യൻ്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്ന ശാലിനി അവൻ്റെ ചുണ്ടിൽ ഒരുമ്മ കൂടി അമർത്തി ചുംബിച്ചു. ശേഷം ആര്യൻ കുളിക്കാനായി അവൻ്റെ പടവിലേക്ക് പോയി.