ആര്യൻ അഴയിൽ നിന്നും ഒരു വെള്ള ബ്രാ കൂടി എടുത്ത ശേഷം അതും ശാലിനിക്ക് ഇട്ടുകൊടുത്തു. അവളെ ഒന്ന് തിരിച്ച് നിർത്തിയ ശേഷം അലമാരയുടെ കണ്ണാടിക്ക് മുന്നിലേക്ക് ആര്യൻ അവളുമായി നീങ്ങി നിന്നു. ആ കണ്ണാടിയിലൂടെ വെള്ള പാൻ്റിയും ബ്രായും മാത്രം അണിഞ്ഞ് തൻ്റെ ശരീരത്തോട് ഒട്ടിച്ചേർന്ന് നിൽക്കുന്ന ശാലിനിയെ നേരിട്ട് കാണുന്നതിലും കൂടുതൽ ഭംഗി ഉള്ളവളായി അവന് തോന്നി. കണ്ണാടിയിലെ പ്രതിബിംബത്തിലൂടെ രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു. ആര്യൻ ബ്രായിൽ പൊതിഞ്ഞ അവളുടെ മുലയിൽ അവൻ്റെ കൈകൾ രണ്ടും പിടിച്ച് മെല്ലെ അതിനെ ഒന്ന് മുകളിലേക്ക് ഉയർത്തിയ ശേഷം ഞെക്കിപ്പിഴിഞ്ഞു. ശാലിനിയിൽ അപ്പോഴുണ്ടായ ഭാവം അവൻ കണ്ണാടിയിൽ കണ്ടാസ്വദിച്ചു. അവൻ അവളെ തിരിച്ച് നിർത്തി അവളുടെ കഴുത്തിലും ചുംബനങ്ങൾ കൊടുത്തുകൊണ്ട് വാരിപ്പുണർന്നു.
“പൊയ്ക്കോ…അവരെ ഉണർത്താൻ സമയമായി…അമ്മ ചിലപ്പോൾ എഴുന്നേൽക്കും ഉടനെ…” ശാലിനി മനസ്സില്ലാമനസ്സോടെ ആര്യനോട് പറഞ്ഞു.
“ഉം…” ആര്യൻ മൂളിയ ശേഷം അവളുടെ നൈറ്റി എടുത്ത് അവൻ തന്നെ അതും അവളെ അണിയിച്ചു.
“വൈകിട്ട് നീ ഇങ്ങോട്ടേക്ക് വരണ്ടാ…” ശാലിനി പറഞ്ഞു.
“അതെന്താ…?” ആര്യൻ്റെ ചോദ്യം.
“അതങ്ങനാ…” ശാലിനിയുടെ മറുപടി.
“ഉം…ശരി…” ആര്യൻ കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല.
“പൊയ്ക്കോ…”
ഇറങ്ങുന്നതിന് മുൻപ് വീണ്ടും അവളെ വാരിപ്പുണർന്ന് ചുണ്ടുകൾ ഈമ്പി വലിച്ചതിന് ശേഷം വൈകിട്ട് വരണമെന്ന് പറഞ്ഞിട്ട് ആര്യൻ അവിടെ നിന്നുമിറങ്ങി.
******* ******* ******* *******
ഓഫീസിലെത്തിയ ആര്യൻ്റെ മനസ്സ് മുഴുവൻ ശാലിനി ആയിരുന്നു. രാവിലെ നടന്ന കാര്യങ്ങളും ഇനി വൈകിട്ട് നടക്കാൻ സാധ്യതയുള്ള കാര്യങ്ങളും ആലോചിച്ച് അവൻ്റെ ഉള്ളം സന്തോഷത്താൽ തുള്ളിച്ചാടി. കുറച്ച് നേരം അവിടെ ഇരുന്ന് അതൊക്കെ മനസ്സിലിട്ട് വീണ്ടും വീണ്ടും കണ്ടതിനു ശേഷം ആര്യൻ കത്തുകളുമായി ഇറങ്ങി.
തിരികെ വന്ന ശേഷവും അവൻ്റെ ചിന്തകൾ വത്യസ്ഥമായിരുന്നില്ല. എന്നാൽ ലിയയുടെ ജോലികൾ ഏറെക്കുറെ കഴിഞ്ഞ ശേഷം അവളുമായി സംസാരിച്ചിരുന്ന അവൻ്റെ മനസ്സിൻ്റെ നിയന്ത്രണം പിന്നീട് ലിയയുടെ കൈകളിലായിരുന്നു. അവൻ പിന്നീട് മറ്റൊന്നും ചിന്തിക്കാതെ ലിയയിൽ തന്നെ മുഴുകിയിരുന്നു. എന്ത് മാജിക് ആണ് ലിയ ചെയ്തതെന്ന് കഴിക്കാനായി എഴുന്നേറ്റപ്പോൾ ആര്യൻ ആലോചിച്ചു പോയി. ശരിക്കും ഇവരിൽ ആരോടാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് ആര്യൻ അവനോട് തന്നെ ചോദിച്ചു. കുറച്ച് നിമിഷം ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കാൻ ശ്രമിച്ചിട്ട് ഒടുവിൽ ആ ദൗത്യം ഉപേക്ഷിച്ച് അവൻ ലിയയോടൊപ്പം ഇരുന്ന് ഊണ് കഴിക്കാൻ തുടങ്ങി.
ആഹാരം കഴിഞ്ഞ ശേഷവും പതിവുപോലെ തന്നെ ഇരുവരും ഓരോ കാര്യങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. സമയം നാല് മണി ആകാറായപ്പോൾ ലിയ അവനെ അറിയിച്ചു. രാവിലത്തെ സംഭവങ്ങൾക്ക് ശേഷം ഒന്ന് വൈകുന്നേരമാവാൻ ഇന്നത്തെ ദിവസം എങ്ങനെ തള്ളി നീക്കും എന്ന് ചിന്തിച്ചിരുന്ന ആര്യൻ നാല് മണി ആകാറായി എന്ന് ലിയ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. അവൻ ബാഗെല്ലാം എടുത്ത് പോകാനായി മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ലിയ അവൻ്റെ അടുത്തേക്ക് ചെന്നു.
“ഇന്ന് കിടക്കണ്ടേ…?” ലിയ അവനോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഏഹ്…ഓ പഞ്ഞിമെത്ത!…ഞാൻ കരുതി അത് ഇന്നലെ മാത്രമുള്ള ഓഫർ ആയിരുന്നെന്ന്…” ആര്യൻ ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ലിയ ഉദ്ദേശിച്ച കാര്യം ഓർത്തെടുത്തുകൊണ്ട് പറഞ്ഞു.
“നിനക്ക് വേണ്ടെങ്കിൽ വേണ്ടാ…” ലിയ അവൾക്ക് താൽപര്യമില്ലെന്ന മട്ടിൽ പറഞ്ഞു.
“എനിക്ക് താല്പര്യമില്ലാതെ ഇരിക്കുമോ…?” ആര്യൻ ചോദിച്ചു.
“എങ്കിൽ വാ ചാച്ചിക്കോ കുഞ്ഞ്…” എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ലിയ രണ്ട് കൈയും നിവർത്തി ആര്യൻ്റെ മുന്നിലേക്ക് ചെന്നു.
