മന്ദാരക്കനവ് – 10അടിപൊളി  

 

“തുറന്നോ…” ആര്യൻ പറഞ്ഞു.

 

ശാലിനി മെല്ലെ അവളുടെ കണ്ണുകൾ തുറന്നു. തൻ്റെ കൺമുന്നിൽ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ അവൾ പിന്നോട്ടൊന്നാഞ്ഞു പോയി അറിയാതെ. കമ്പിയായി നിൽക്കുന്ന അവൻ്റെ കുണ്ണ കണ്ട് അവളുടെ കണ്ണ് തെള്ളിയെന്ന് ആര്യന് മനസ്സിലായി.

 

“പേടിക്കേണ്ട…തൊട്ടോ…” ആര്യൻ പറഞ്ഞത് കേട്ട് അവൾ അവൻ്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി. ശാലിനി അവളുടെ കൈ എടുത്ത് അവൻ്റെ കുണ്ണയിൽ പിടുത്തമിട്ടു. അവൾ അതിനെ മെല്ലെ ഉഴിഞ്ഞു. ശേഷം അതിൻ്റെ തൊലി മുഴുവനായി വലിച്ച് മകുടം പുറത്തേക്കെടുത്തുകൊണ്ട് അവൾ അതിനെ ചലിപ്പിക്കാൻ തുടങ്ങി. അവളുടെ മുഖത്തെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ലാ എന്ന് ആര്യന് അറിയാമായിരുന്നു. പാവാട മാത്രം അണിഞ്ഞ് മുലകൾ ഇളക്കിക്കൊണ്ട് കട്ടിലിൽ ഇരുന്ന് തൻ്റെ കുണ്ണ പിടിച്ച് അടിച്ചുകൊണ്ടിരിക്കുന്ന ശാലിനിയെ മുകളിൽ നിന്നും ആ ഒരു ദൃഷ്ടികോണിലൂടെ കണ്ട അവൻ്റെ ഉള്ളിൽ അത് വല്ലാത്തൊരു ദൃഷ്യവിസ്മയമായി മാറി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൻ കട്ടിലിൽ ഇരുന്നു.

 

“എന്താ ഞെട്ടിയോ പെട്ടെന്ന് കണ്ടപ്പോ ആദ്യം…?” ആര്യൻ അവളുടെ മുലകളെ തഴുകി ചോദിച്ചു.

 

“എന്ത് വലുതാ നിൻ്റെ…” ശാലിനി നാണത്തോടെ പറഞ്ഞു.

 

“എൻ്റെ…?” ആര്യൻ അവൻ്റെ എന്താണെന്ന് അവളുടെ വായിൽനിന്നും കേൾക്കാൻ പറ്റുമോന്ന് അറിയാനായി ചോദിച്ചു.

 

“നിൻ്റെ സാധനം…” അവൾ മുഖം കുനിച്ചു.

 

“അതിനെന്താ പേരില്ലേ…?” അവൻ വീണ്ടും ചോദിച്ചു.

 

“പോ അവിടുന്ന്…ഞാൻ പറയില്ല എനിക്ക് നാണമാ…” ശാലിനിയിൽ നാണം തുളുമ്പി.

 

“എങ്കിൽ പറയുമ്പോൾ നാണം തോന്നാത്ത ഒരു പേരിട്…” അവൻ പറഞ്ഞു.

 

“പോടാ…” ശാലിനി ചിരിച്ചു.

 

“എന്താ ചിരിക്കുന്നെ…ചേച്ചീടേതിന് ഞാനൊരു പേരിട്ടിട്ടുണ്ടല്ലോ…” ആര്യൻ അവളുടെ കാലിനിടയിലേക്ക് കണ്ണുകാട്ടി പറഞ്ഞു.

 

“എന്ത് പേര്…?” അറിയാനായി അവൾ തിടുക്കം കാട്ടി.

 

“മന്ദാരം…” ആര്യൻ ചിരിച്ചു.

 

“ഞാനാ നിൻ്റെ മന്ദാരം എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിട്ട്…?” ശാലിനി പരിഭവം അഭിനയിച്ചു.

 

“ചേച്ചി എൻ്റെ മന്ദാരക്കടവിലെ മന്ദാരം…ഇത് ചേച്ചിയുടെ മന്ദാരം…” ആര്യൻ അവളുടെ പാവാടയ്ക്ക് മുകളിൽ കൈ വെച്ച് പറഞ്ഞു.

 

ശാലിനി അത് കേട്ട് പുഞ്ചിരിച്ചു. ആര്യനും അതുകണ്ട് പുഞ്ചിരിച്ചു.

 

“ഞാനിത് കുടിക്കാൻ പോവാ…” ആര്യൻ അവളുടെ മുലയിൽ പിടിച്ച് പറഞ്ഞു. ശാലിനി വികാരത്താൽ അവനെ നോക്കി ഇരുന്നു. ആര്യൻ അവളെ മെല്ലെ കട്ടിലിലേക്ക് കിടത്തി. ആര്യൻ അവളുടെ തൊട്ടിപ്പുറമായി കിടന്നുകൊണ്ട് ആദ്യം ശാലിനിയുടെ വലതുമുലഞെട്ട് മെല്ലെ ഒന്ന് കടിച്ച ശേഷം അത് വായിലേക്ക് കടത്തി ചപ്പികുടിച്ചു. ശാലിനി അവൻ്റെ തലയിൽ കൈകൾ ചേർത്ത് അവനെ മാറോട് കൂടുതലണച്ചു. ആര്യൻ അവളുടെ ഇടതുമുല അതേസമയം ഞെക്കി പിഴിയുകയും ചെയ്തു. അതുപോലെ തന്നെ ഇടതുമുല ചപ്പുമ്പോൾ അവൻ മറ്റേതും പിഴിഞ്ഞെടുക്കാൻ മറന്നില്ല. മുല കുടിച്ചു കഴിഞ്ഞ ശേഷം അവൻ അവളുടെ മുല ഞെട്ടിൽ വിരലുകൊണ്ട് ഞെക്കി ഞെരടി കളിച്ചുകൊണ്ടിരുന്നു. ഞെട്ടിന് ചുറ്റുമുള്ള അവളുടെ കറുത്ത ചെറിയ വട്ടത്തിൻ്റെ അറ്റത്തായി രോമാഞ്ചം കൊണ്ട് കാണപ്പെട്ട ചെറിയ കുരുക്കളിലൂടെ ആര്യൻ വിരലുകൾ ഓടിച്ച് അതിലും നാവുകൊണ്ട് ചുഴറ്റി അവളെ സുഖത്തിൻ്റെ ഏതൊക്കെ അനുഭവം നൽകാമോ അതെല്ലാം നൽകാൻ ശ്രമിച്ചു.

 

“കുടിച്ച് കഴിഞ്ഞോ…?” ശാലിനി അവൻ്റെ മുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു.

 

“ഇനിയും കുടിക്കണോ…?” ആര്യൻ മുലയിൽ അമർത്തി ഞെക്കിക്കൊണ്ട് തിരിച്ച് ചോദിച്ചു.

 

“ഹാശ്…നിൻ്റെ ഇഷ്ടം…” അവൾ പറഞ്ഞു.

 

“ചേച്ചീടെ തളർച്ച മാറിയോ…?” ചോദിച്ച ശേഷം അവൻ വീണ്ടും അവളുടെ മുലകൾക്കിടയിൽ മുഖം അമർത്തി ചുംബിച്ചു.

 

“മാറി വരുന്നു…ഹാ…നീ ഇങ്ങനൊക്കെ ചെയ്യുമ്പോൾ പിന്നേം കൂടും…” ശാലിനി അവൻ്റെ കവിളിൽ തലോടി.

 

“മുഴുവനായിട്ട് മാറ്റി തരട്ടേ…?” ആര്യൻ അവളുടെ കണ്ണുകളിൽ മാറി മാറി നോക്കി.

 

“ഉം…എങ്ങനെ…?” ശാലിനി വീണ്ടും വികാരം കൊണ്ടു കുറുകി.

 

“കുടിച്ച് കഴിഞ്ഞോന്ന് ചോദിച്ചില്ലേ…ഇല്ലാ ചേച്ചീടെ തളർച്ച മാറ്റാൻ ഇനിയും കുടിക്കണം…” ആര്യൻ പുഞ്ചിരിച്ചു.

 

“ഒരു ദിവസം കൊണ്ട് നീ ഇത് രണ്ടിരട്ടി വലിപ്പം ആക്കുമോ…?” ശാലിനി അവളുടെ മുലയിൽ പിടിച്ച് പൊക്കി കാണിച്ചുകൊണ്ട് ചോദിച്ചിട്ട് ഒരു നാണച്ചിരി പുഞ്ചിരിച്ചു.

 

“അതല്ലാ…” ആര്യൻ പറഞ്ഞു.

 

“പിന്നെ…?” ശാലിനിയുടെ മുഖം മാറി…അവളിൽ വീണ്ടും വേഗത്തിൽ ശ്വാസഗതി ഉയർന്നുതാഴാൻ തുടങ്ങി.

 

“മന്ദാരത്തിലെ തേൻ കുടിക്കണം…” ആര്യൻ അവളുടെ തുടയിടുക്കിൽ തൊട്ട് പറഞ്ഞു.

 

“പോടാ…” ശാലിനി കാലിന് മുകളിൽ കാൽ കയറ്റി വെച്ചിട്ട് അതിനിടയിലിരുന്ന ആര്യൻ്റെ കൈ ചേർത്ത് അമർത്തി.

 

“കുറേ ഉണ്ട് വെറുതേ കളയണോ…ഞാൻ കുടിച്ചോളാം…” ആര്യൻ അവളുടെ പൂറിന് മുകളിൽ കൈ കൂടുതൽ അമർത്തി.

 

“ഹാ…എനിക്ക് പിന്നെയും എന്തൊക്കെയോപോലെ തോന്നുന്നെടാ…” ശാലിനി കണ്ണുകൾ കൂമ്പിയടച്ചുകൊണ്ട് പറഞ്ഞു.

 

“തളരുന്നപോലെ ആണോ…?” ആര്യൻ ചോദിച്ചു.

 

“ഉം…”

 

“അത് മാറ്റിത്തരാൻ വേണ്ടിയല്ലേ ഞാൻ പറഞ്ഞത്…” അവൻ പറഞ്ഞു.

 

“അവിടെ ഇപ്പോ കുഴഞ്ഞിരിക്കുവായിരിക്കും…വേണ്ടെടാ മോനേ…” ശാലിനി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

 

“അതാ എനിക്കും വേണ്ടത്…ഞാൻ കുടിച്ചോളാം ചേച്ചി കണ്ണടച്ച് കിടന്നോ…” എന്ന് പറഞ്ഞിട്ട് ആര്യൻ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.

 

അവൻ അവളുടെ വയറിലൊന്ന് തഴുകി താഴേക്ക് കൈ കൊണ്ടുപോയി പാവാടയുടെ കെട്ടഴിക്കാൻ ആരംഭിച്ചു.

 

“പാവാട അഴിക്കണോടാ…?” ശാലിനി ചോദിച്ചു.

 

“അഴിച്ചോട്ടേ?…എനിക്കും ചേച്ചിയെ ഒന്നുമില്ലാതെ കാണണം…” ആര്യൻ പറഞ്ഞു.

 

ശാലിനി ഒന്നും മിണ്ടിയില്ല. അവൾ കണ്ണുകൾ വീണ്ടും അടച്ച് കിടന്നു. അത് സമ്മതം നൽകിയതായി കണക്കാക്കി ആര്യൻ പാവാടയുടെ കെട്ടഴിച്ച് അവളുടെ കാലിലൂടെ അത് ഊരിയെടുത്തു. ശാലിനി ചെറുതായി അരക്കെട്ട് പൊക്കി അത് ഊരാനായി അവനെ സഹായിക്കുകയും ചെയ്തു. അവൻ പാവാടയും അവളുടെ മറ്റു വസ്ത്രങ്ങളുടെ കൂടെ തന്നെ മാറ്റിയിട്ടു. ആര്യൻ അവളെ അടിമുടി നോക്കി അവളുടെ കിടപ്പിൻ്റെ ഭംഗി ആസ്വദിച്ചു. വെറുമൊരു നീല പാൻ്റിയിൽ മാത്രം ശാലിനി അവൻ്റെ മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നത് കണ്ട് അവൻ അവൻ്റെ കുണ്ണയൊന്ന് മെല്ലെയുഴിഞ്ഞുവിട്ടു. അൽപ്പ നിമിഷങ്ങൾക്കുള്ളിൽ അവശേഷിക്കുന്ന ആ ചെറു വസ്ത്രവും കൂടി അവളുടെ ശരീരത്തിൽ നിന്നും അപ്രത്യക്ഷമാകുമല്ലോ എന്നവൻ മനസ്സിൽ ചിന്തിച്ചു. പാൻ്റിയുടെ മുൻഭാഗം അവളുടെ തേനൊലിച്ച് നനഞ്ഞിരിക്കുന്നതും അവന് കാണാം.