മന്ദാരക്കനവ് – 10അടിപൊളി  

 

ശാലിനി അതിന് മറുപടി ഒന്നും നൽകാതെ നാണച്ചിരി ചിരിച്ചുകൊണ്ട് മുഴുവനായും കുളത്തിലേക്കിറങ്ങാൻ തുടങ്ങി.

 

ആര്യൻ അവളുടെ ദേഹത്തേക്ക് വെള്ളം തട്ടിത്തെറിപ്പിച്ചുകൊണ്ട് അവളെ വരവേറ്റു.

 

“അടങ്ങിയിരിക്കുന്നുണ്ടോ ചെക്കാ…” മുഖത്തേക്ക് വീണ വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് ശാലിനി പറഞ്ഞു.

 

“ശെടാ…എന്തായാലും കുളിക്കാൻ തന്നെയല്ലേ പോണെ…?” ആര്യൻ അവളോട് ചോദിച്ചു.

 

“എങ്കിൽ ഞാൻ കുളിക്കട്ടെ മോൻ അങ്ങോട്ട് മാറി നിൽക്ക്…” ശാലിനി ചെറുപുഞ്ചിരിയോടെ പറഞ്ഞു.

 

“അതിനെന്തിനാ ഞാൻ മാറുന്നത് ചേച്ചി കുളിച്ചോ…”

 

“അയ്യടാ…ചെക്കൻ്റെ ഒരു പൂതി…” ശാലിനി ചിറി മെല്ലെ കടിച്ച് ചിരിച്ചു.

 

“എനിക്ക് ഇവിടെ നിന്ന് കുളിക്കാൻ കുഴപ്പമില്ലല്ലോ പിന്നെ ചേച്ചിക്ക് എന്താ പ്രശ്നം…?” ആര്യൻ ഒന്ന് മുങ്ങി നിവർന്നുകൊണ്ട് ചോദിച്ചു.

 

“അതിന് ഞാൻ കുളിക്കാനും നീ സീൻ പിടിക്കാനും അല്ലേ ഇവിടെ നിക്കുന്നത്…?” ശാലിനി അതിന് മറുപടിയെന്നോണം തിരിച്ച് ചോദിച്ചു.

 

“എങ്കിൽ ഒരു കാര്യം ചെയ്യ് ചേച്ചിയും എൻ്റെ സീൻ പിടിച്ചോ…” ആര്യൻ ചിരിച്ചു.

 

“നിൻ്റെ എന്തോന്ന് സീൻ പിടിക്കാൻ…?” ശാലിനി അവൻ്റെ കണ്ണുകളിലേക്ക് നോക്കി.

 

“അത് ഞാൻ പറഞ്ഞു തന്നിട്ട് വേണോ, ചേച്ചിക്ക് എന്താ വേണ്ടതെന്ന് വെച്ചാൽ അങ്ങ് പിടിച്ചോണം…” ആര്യൻ ശബ്ദം താഴ്ത്തിയാണ് അത് പറഞ്ഞത്.

 

“ഛീ പോടാ…” ശാലിനി മുഖം കുനിച്ച് നിന്നു.

 

“എന്താ എൻ്റെ സീൻ പിടിക്കണമെന്ന് ചേച്ചിക്ക് തോന്നുന്നില്ലേ…?” തല കുനിച്ച് നിൽക്കുന്ന ശാലിനിയുടെ മുഖത്തേക്ക് നോക്കി ആര്യൻ ചോദിച്ചു.

 

“എനിക്ക് സീൻ ഒന്നും പിടിക്കണ്ട…” ശാലിനി പറഞ്ഞു.

 

“പിന്നെ എന്തുവാ പിടിക്കേണ്ടത്…?” ആര്യൻ വീണ്ടും ചോദിച്ചു.

 

അത് കേട്ട് ശാലിനി ഒന്നും മിണ്ടാതെ നിന്നു.

 

“ചേച്ചിക്ക് പിടിക്കണോ…?” ആര്യൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു.

 

“പോടാ…” എന്ന് പറയുമ്പോഴും അവളുടെ കണ്ണുകൾ ഇമ വെട്ടാതെ തന്നെ അവൻ്റെ കണ്ണുകളിൽ ഉടക്കി നിന്നു. അവളുടെ മുഖത്ത് കാമവികാരം ഉടലെടുക്കുന്നതും ആര്യൻ അടുത്ത് നിന്നറിഞ്ഞു.

 

ആര്യൻ കുറച്ചുകൂടി ശാലിനിയുടെ അരികിലേക്ക് നീങ്ങി നിന്ന ശേഷം അവളുടെ വലതുകൈയിൽ മെല്ലെ പിടുത്തമിട്ടു. ശാലിനി വേണോ വേണ്ടയോ എന്ന് ആലോചിച്ച് നിൽക്കുമ്പോഴേക്കും ആര്യൻ അവളുടെ കൈ മെല്ലെ അവനിലേക്ക് അടുപ്പിച്ചു. ശാലിനി തല കറക്കി ചുറ്റും ഒന്ന് നോക്കി. അത് കണ്ട ആര്യൻ അവളോട് “പേടിക്കണ്ട ആരും വരില്ല” എന്ന് പറഞ്ഞ് അവളുടെ പേടി അകറ്റാൻ ശ്രമിച്ചു.

 

അരയ്ക്ക് തോട്ടുമുകളിൽ വരെ വെള്ളം ഉള്ളത്ര ആഴത്തിൽ ആണ് ആര്യൻ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ആര്യൻ അവളുടെ കൈ പിടിച്ച് വെള്ളത്തിലേക്ക് മുക്കിയ ശേഷം അവൻ്റെ അരയ്ക്കു താഴേക്ക് അടുപ്പിച്ചു.

 

ശാലിനിയിൽ എപ്പോഴുമെന്ന പോലെ തന്നെ ഒരേസമയം പേടിയും ആഗ്രഹവും അവനിലേക്ക് അടുക്കുംതോറും കൂടിക്കൂടി വന്നു. ഒടുവിൽ ആര്യൻ അവളുടെ കൈ എടുത്ത് തോർത്തിന് പുറത്തുകൂടി അവൻ്റെ നിവർന്നു നിൽക്കുന്ന കുണ്ണയിൽ വെച്ചു. കറൻ്റടിച്ചത് പോലെ ശാലിനി പെട്ടെന്ന് കൈ പിന്നിലേക്ക് വലിച്ചു.

 

“എന്ത് പറ്റി…?” ആര്യൻ ചോദിച്ചു.

 

“ഒന്നുമില്ല…” ശാലിനി മറുപടി കൊടുത്തു.

 

ആര്യൻ വീണ്ടും അവളുടെ കൈ പിടിച്ച് അവനിലേക്ക് അടുപ്പിച്ചുകൊണ്ട് കുണ്ണയിൽ തൊടുവിച്ചു. ഇത്തവണ ശാലിനി കൈ പിൻവലിച്ചില്ല. മറിച്ച് അതിൻ്റെ വലുപ്പം എത്രത്തോളം ഉണ്ടാകുമെന്ന് മനസ്സിൽ കണക്കുകൂട്ടി നിന്നു.

 

തോർത്തിന് മുകളിൽ കൂടി ആണെങ്കിലും ശാലിനിയുടെ കൈ തൻ്റെ ലിംഗത്തിൽ പതിഞ്ഞപ്പോൾ ആര്യന് അത് വല്ലാത്തൊരു അനുഭവം നൽകി. ശാലിനിയുടെ കാര്യവും മറിച്ചായിരുന്നില്ല.

 

ആര്യൻ അവൻ്റെ കൈ അവളുടെ കൈയിൽ നിന്ന് മാറ്റി. ശാലിനി അപ്പോഴും കൈ അനക്കാതെ  അവൻ എങ്ങനെയാണോ കൈ അവിടെ വെച്ചത് അതുപോലെ തന്നെ പിടിച്ചുകൊണ്ട് നിൽക്കുകയാണ്.

 

“ചേച്ചീ…” ആര്യൻ മെല്ലെ അവളെ വിളിച്ചു.

 

“ഉം…”

 

“അവിടെ തന്നെ പിടിച്ചോണ്ട് നിൽക്കാതെ അതിൻ്റെ മുകളിലേക്കും കൂടി ഒക്കെ ഒന്ന് തൊട്ട് നോക്ക്…” അവൻ പറഞ്ഞു.

 

അതുകേട്ട് ശാലിനി മെല്ലെ അവളുടെ കൈവിരലുകൾ അവൻ്റെ ലിംഗത്തിൽ കൂടി മുകളിലേക്കും കൊണ്ടുപോയി ഒന്ന് തൊട്ടു നോക്കി. ഓരോ തവണ മുകളിലേക്കും താഴേക്കും കൊണ്ടുപോയി സ്പർശിക്കുമ്പോഴും അതിൻ്റെ വലിപ്പം ആദ്യം മനസ്സിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായി ഇരട്ടിച്ചു വരുന്നത് പോലെ അവൾക്ക് തോന്നി.

 

“തോർത്തിൻ്റെ മറയില്ലാതെ തുടണോ…?” ആര്യൻ ചോദിച്ചു.

 

“ആരെങ്കിലും കണ്ടാലോ…?” തൻ്റെ മനസ്സിലും ഉണ്ടായ ആഗ്രഹം ആണ് ആര്യൻ ചോദിച്ചതെങ്കിലും പേടി അവളിൽ പടർന്നു കേറുന്നുണ്ടായിരുന്നു.

 

“ആരും വരില്ല ഇപ്പോഴെങ്ങും…നേരാവണ്ണം വെട്ടം പോലും വീണിട്ടില്ല…ചേച്ചി പേടിക്കാതെ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ തന്നെ അവളുടെ കൈ പിടിച്ചിട്ട് തോർത്ത് വകഞ്ഞുമാറ്റി അതിനുള്ളിലൂടെ അവൻ്റെ കുണ്ണയ്ക്ക് മുകളിൽ പിടിപ്പിച്ചു.

 

ശാലിനിയുടെ തൊണ്ടക്കുഴിയിലൂടെ ഉമിനീർ മെല്ലെ മെല്ലെ താഴേക്ക് ഇറങ്ങുന്നത് ആര്യൻ ആ ഇരുണ്ട വെളിച്ചത്തിലും കണ്ടു. അവൾ അതിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ വിരലുകൾ ഇഴച്ചു. ഒരു നടുക്കം ശാലിനിയിൽ ആര്യൻ കണ്ടു. അത് തൻ്റെ ലിംഗത്തിൻ്റെ യഥാർത്ഥ വലുപ്പം മനസ്സിലായതുകൊണ്ട് ഉണ്ടായതാണെന്ന് ആര്യന് സംശയമേതും ഇല്ലായിരുന്നു. ശാലിനി അവളുടെ ഇടതു കൈയും കൂടി അവൻ്റെ ലിംഗത്തിലേക്ക് കൊണ്ടുവന്ന് പിടിച്ചു. രണ്ടു കൈകളും ചേർത്ത് ചുറ്റിപ്പിടിച്ച് അവൾ അതിനെ അളക്കാൻ തുടങ്ങി. കുണ്ണയുടെ മകുടം പുറത്തേക്ക് ചാടാതെ തന്നെ അവളുടെ രണ്ടു കൈകളും ചേർത്ത് ചുരുട്ടി പിടിക്കുന്ന അത്രയും നീളം ഉണ്ട് അതിനെന്ന് അവൾ മനസ്സിലോർത്തു. ഇതെല്ലാം അവളുടെ മുഖത്ത് നിന്നും ആര്യന് വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു. ആര്യൻ അവൾക്ക് കുറച്ചുകൂടി സൗകര്യത്തിനായി വീണ്ടും അവളിലേക്ക് ചേർന്ന് നിന്നു. ഇപ്പോൾ രണ്ടുപേരും മുഖത്തോട് മുഖം ചേർന്നാണ് നിൽക്കുന്നത്. രണ്ടുപേരും കണ്ണുകളിലേക്ക് നോക്കി അങ്ങനെ തന്നെ നിന്നു.

 

“എങ്ങനുണ്ട്…?” ആര്യൻ പതിയെ ചോദിച്ചു.

 

“പോടാ…” ശാലിനി നാണം പൂണ്ടു.

 

“പറ…?” ആര്യൻ വീണ്ടും.

 

“പോ എനിക്ക് നാണമാ…”

 

“ഇത്രയും ആയിട്ടും നാണമോ…?”

 

ശാലിനി ഒന്നും മിണ്ടിയില്ല.

 

“ഇഷ്ടപ്പെട്ടോ…?” വീണ്ടും ആര്യൻ്റെ ശബ്ദം.

 

“എന്ത്…?” ശാലിനി മുഖം താഴ്ത്തി നിന്നുകൊണ്ട് തന്നെ ചോദിച്ചു.