കിട്ടിയ സമയം കൊണ്ട് അനന്തു അവന്റെ ഫോണിലേക്ക് ഫോട്ടോകൾ മൊത്തം കേറ്റി……… ഫോട്ടോ മുഴവൻ കേറിയോന്നറിയാനായിട്ട് ഫോണിൽ നോക്കികൊണ്ടിരുന്നപ്പോഴാണ് ഫോട്ടോടെ കൂടെ ഒരു വീഡിയോ കാണുന്നത്….. എന്താണെന്നറിയാനായിട്ട് വീഡിയോ പ്ലേ ചെയ്ത് നോക്കിയതും ഞാനും റിയയും ഒരുമിച്ചു നിക്കുന്നൊരു വീഡിയോ പ്ലെയായി അതിലവൾ എന്റെ കവിൾ ഉമ്മ വെക്കുന്നതും കടി തരുന്നതുമൊക്കെ ഉണ്ടായിരുന്നു……..അത് കണ്ടപ്പോ എനിക്ക് അനന്തു ഒരു ദൈവമായിട്ടാണ് തോന്നിയത്………ഈ പൊട്ടനാണ് ഈ ഫോട്ടോയും വീഡിയോയും എടുത്ത് തന്നത്…..
അന്ന് ഇവന് ക്യാമറയിൽ ഫോട്ടോയെടുക്കാനറിയില്ല ഒരുവിധം ഫോട്ടോയെടുക്കുന്ന രീതിയൊക്കെ പഠിപ്പിച്ചു കൊടുത്ത് ഞാനും റിയേം ഫോട്ടോയെടുക്കാൻ പോയി നിന്നു പക്ഷെ ഇവൻ ഫോട്ടോക്ക് പകരം വീഡിയോ എടുത്തു………. അന്നിവനെ ഒരുപാട് കളിയാക്കിയെങ്കിലും ഇന്ന് ഈ വീഡിയോ കൊണ്ട് ഇത്രേം ഉപകാരമുണ്ടാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…….
“എടാ ഈ ഫോട്ടോ കിട്ടിയത് എന്തിനാ നീയിത്ര സന്തോഷിക്കുന്നത്…………..വിളിച്ചപ്പോ ഇവിടെ വരുമ്പോ പറയാന്ന് പറഞ്ഞിട്ട് നീയെന്ന ഒന്നും പറയാണ്ട് പോണത്…….”
ഞങ്ങള് തിരിച്ച് പോകാനായിട്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് ആഷി ചേട്ടൻ ചോദിച്ചത്……….
“ഓ ആ കാര്യം മറന്നുപോയി സോറി……..”
ഞാൻ അവിടിരുന്ന് ഈ രണ്ട് കൊല്ലത്തിനിടക്ക് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെല്ലാം ഞാൻ പുള്ളിയോട് പറഞ്ഞു……. ഞാൻ റിയയുടെ വീട്ടിൽ പോയതും ഇന്നലെ തല്ല് കിട്ടിയതുൾപ്പടെ ഈ രണ്ട് കൊല്ലത്തിനിടെ എല്ലം പറഞ്ഞു…………..
“എടാ ഈ ഫോട്ടോക്ക് വേണ്ടിയാണോ ഈ വയ്യാത്ത നീ ഇത്രേം ദൂരം വന്നത്……….. പറഞ്ഞിരുന്നേൽ ഞാൻ വാട്സാപ്പിൽ ഡോക്യൂമെന്റയിട്ട് അയച്ചു തന്നനെലോ………”
“അതാ ഞാനീ പൊട്ടനോട് പറഞ്ഞത് അതീമണ്ടന് മനസിലാവണ്ടേ………”
അനന്തു എന്നെ കളിയാക്കി പറഞ്ഞു……..
“ഞാനീ ഫോട്ടോ മേടിക്കാൻ മാത്രമല്ല ഇവിടം വരെ വന്നത് വേറെ കുറച്ച് പരുപാടി കൂടെയുണ്ട്……….
ആഷി ബ്രോ ഞങ്ങൾ പൊക്കോട്ടെ ഇനീം വൈകിയ പോസ്റ്റവും…………..”
ഞാനും അനന്തും കൂടി പോയി വണ്ടിയിൽ കേറി……
അനന്തു വണ്ടിയെടുത്തു നേരെ ഞാൻ കിടന്ന ഹോസ്പിറ്റലിലേക്കുള്ള വഴിയേ വെച്ച് പിടിച്ചു……..
“ഡാ മൈരേ നീയിതെങ്ങോട്ടാ പോണേ??????……”
“നീ കെടന്ന ഹോസ്പിറ്റലിലേക്ക്….”
“ഇനിപ്പോ ഹോസ്പിറ്റലിൽ എന്തിനാ പോണേ നീ വണ്ടി തിരിച്ച് ആ പൂറിടെ വീട്ടിലേക്ക് വിട്……”
“നീയിത് ആരടെ കാലിന്റെടേല് പോണ കാര്യമയീപറേണത്.?????…..”
“നീയാ റിയെടാ വീട്ടിലേക്ക് വണ്ടി തിരിക്ക് എനിക്കവളുടെ തന്തേനേം തള്ളേനേം കണ്ട് രണ്ടെണ്ണം
പറയണം…….”
“അത് വേണോ നിനക്കിപ്പൊത്തന്നെ നല്ല വേദനയില്ലേ
നമുക്ക് നേരെ ഹോസ്പിറ്റലിലോട്ട് പോവാം……”
“എന്റെ പൊന്ന് മൈരേ ഈ പോണ വഴിയൊരു ഹോസ്പിറ്റലുണ്ട് നമുക്ക് തിരിച്ച് വരണവഴി ഹോസ്പിറ്റലിൽ കേറി ഒരു ഫുൾ ചെക്കപ്പ് തന്നെ നടത്തിയേക്കാം ഇപ്പൊ നീയീ മൈരൊന്ന് തിരിച്ച് ആ കാട്ടുപൂറിടെ വീട്ടിലേക്കൊന്ന് വിടാവോ…… ”
ഞാനാമൈരന്റെ നേരെ കൈകുപ്പി രണ്ട് തെറി പറഞ്ഞതും അവനടങ്ങി………ഏതോ ഇടവഴിയേത്തിയതും അവൻ അവളുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു…………….
…… ഞാനെന്തോ വല്ലാത്തൊരു ത്രില്ലില്ലായിരുന്നു എന്നെ നാട്ടുകാരുടെ മുന്നിലും വിട്ടുകാരുടെ മുന്നിലും ഊമ്പിച് നാണം കെടത്തിയവളോട് പ്രതികാരം ചെയ്യാൻ പോകുന്നു….. പ്രതികാരം എന്ന് ഞാൻ മനസിലോർത്തതും പണ്ടത്തെ ജോസ് പ്രകാശ് സിനിമകളിലെല്ലാം കാണിക്കുന്നത് പോലെ ഒരു അട്ടഹാസമാണ് എന്റെ മനസിലേക്ക് വന്നത് ……….
…… പത്തു മിനിറ്റ് കൊണ്ട് ഞങ്ങൾ റിയെടെ വിട്ടിൽ ചെന്നു……………… അവളുടെ വീടിന്റെ മുന്നിൽ വണ്ടി പാർക്ക് ചെയ്തതും ഡോർ ചവിട്ടി പൊളിച്ച് കേറി ചെല്ലണം എന്നൊക്കെ ഞാൻ മനസിൽ പ്ലാൻ ചെയ്തതാണ് പക്ഷെ ആരോഗ്യം സമ്മതിക്കാത്തതുകൊണ്ട് ഞാൻ പോയി കാളിങ് ബെല്ലടിച്ചു……..
……. നിമിഷങ്ങൾക്കുള്ളിൽ ഡോർ ഓപ്പൺ ചെയ്യുന്ന സൗണ്ട് ഞാൻ കേട്ടു…………….. ഒരു എൻട്രി കൊടുക്കാനായിട്ട് ഞാൻ പ്ലാൻ ചെയ്തിരുന്നത് കൊണ്ട് അത്യാവിശം കലിപ്പ് പിടിച്ചാണ് ഞാൻ നിന്നത്……….. പക്ഷെ അവളുടെ തള്ളയാണ് വന്ന് വാതിൽ തുറന്നത്……. അവരെ കണ്ടതും തെറി പറയാനൊള്ള മൂഡ് പോയി…….. അല്ലേലും അവരെ ആര് കണ്ടാലും തെറിപറയാൻ തോന്നില്ല…… അതുപോലത്തെ രൂപമാണവർക്ക്….. ശ്രീത്വം വിളങ്ങുന്ന മുഖം അല്പം തടിച്ച ഉരുണ്ട ശരീരം ആന്റി എന്ന് പറഞ്ഞാൽ പക്കാ ആന്റി ചരക്ക്…….. സോറി ഞാൻ വിഷയത്തിൽ നിന്നും തെന്നി മാറിയെന്ന് തോന്നുന്നു ……..
