പ്ലീസ് നീയിതാരേം കാണിക്കരുത് ഞാനെന്ത് വേണേലും ചെയ്യാം…….”
അവള് എന്റെ കാലിൽ പിടിച്ചു………….
“മം ശരി എഴുന്നേൽക്ക്………… എന്തായാലും എനിക്കുണ്ടായ ചീത്തപ്പേര് മാറാൻ പോണില്ല അപ്പൊ നിന്റെ ആഗ്രഹമെങ്കിലും നടക്കട്ടെ ഞാനാരോടും ഒന്നും പറയാൻ പോണില്ല…… പക്ഷെ നീയെനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം എന്റെ അച്ഛനോടും അമ്മയോടും സത്യം മൊത്തം പറയണം ഇന്ന് തന്നെ………..”
എന്റെ തീരുമാനം കേട്ടതും അനന്തു എന്നെ തടയാനൊരുങ്ങിയെങ്കിലും ഞാനവനെ പറഞ്ഞു സമാധാനിപ്പിച്ചു…….
“വാ ഇപ്പൊ തന്നെ നീയെല്ലാം പറയണം……”
അവളുടെ കുടുംബക്കാരുടെ സമ്മതത്തിന് കാത്തു നിക്കാതെ ഞാനവളുടെ കൈയും പിടിച്ച് ആ വിട്ടിൽ നിന്നും ഇറങ്ങി വണ്ടിയിൽ കേറി………… പക്ഷെ അവള് വണ്ടിയിൽ കേറാതെ എന്തോ ആലോചിച്ചു നിന്നു………… വണ്ടിയിൽ കേറടി പൂറി എന്ന് പറഞ്ഞതും അവള് പെട്ടെന്ന് വണ്ടിയിൽ കേറി…………. വണ്ടിയവളുടെ വീടിന്റെ ഗേറ്റ് കഴിഞ്ഞതും ഞാൻ ഫോണെടുത്ത് ചേട്ടന്റെ ഫോണിലേക്ക് വിളിച്ചു……..
“ഹലോ ഡാ ഞാനൊരു രണ്ടര മണിക്കൂറിനുള്ളിൽ മാമന്റെ വീട്ടിലേക്ക് വരാം നീ എല്ലാരേം വിളിച്ച് അവടെ നിക്ക്………. വരുന്ന വഴിക്ക് വണ്ടിയിടിച്ചു ചത്തില്ലെങ്കിൽ ഇന്ന് അമ്മേടേം അച്ഛന്റേം തെറ്റുധരണ മാറും……..”
അതുടി പറഞ്ഞു ഞാൻ ഫോൺ വെച്ചു……………
അനന്തുവപ്പോഴും ഹെവി ഡ്രൈവിങ്ലായിരുന്നു……… രണ്ടര മണിക്കൂറിലെത്തേണ്ടിടത് ഒന്നര മണിക്കൂറിലെത്തിക്കും എന്നാ വാശിയിലായിരുന്നു അവൻ………..
