അനിവാര്യം

സമീർ ഗൾഫിലേക്ക് തിരിച്ചു പോകുന്ന ദിവസം, എയർപോർട്ടിൽ വെച്ച്, വേർപാടിൻറെ ദുഖം സഹിക്കവയ്യാതെ ഞാൻ ആ ജനക്കൂട്ടത്തിനിടിയിൽ നിന്നുതഞ്ഞെ നിയന്ത്രണം വിട്ടു കരഞ്ഞുപോയി, എൻ്റെ കരച്ചിൽ കണ്ടു സഹിക്കാനിറ്റോ അതോ എൻ്റെ ചുറ്റിലും നിക്കുന്ന അങ്ങേരുടെ വീട്ടുകാരെ ബോധ്യപ്പെടുത്താനോ (എനിക്ക് ഇപ്പോഴും ഉറപ്പില്ല) സമീർ എഞെ തൻ്റെ ശരീരത്തോട് ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു! വിവാഹം കഴിഞ്ഞതിൽ പിന്നെ അന്നാണ് ആദ്യമായും അവസാനമായും സമീർ എഞെ കെട്ടിപ്പിടിച്ചതു!

വീണ്ടും കാത്തിരിപ്പിൻറെ നാളുകൾ,,,,Emoji

ഗൾഫിലേക്ക് മടങ്ങിപ്പോയതിൽ പിഞെ, എല്ലാ ദിവസവും സമീർ എഞെ ഫോൺ ചെയ്യും, പക്ഷെ ആ കാലഘട്ടത്തിൽ സമീറിൻറെ ഫോൺ കോളുകൾ മാത്രം പ്രതീക്ഷിച്ചു ജീവിച്ചിരുന്ന എനിക്ക് ആകെ കിട്ടിയിരുന്നത് പത്തോ പതിനഞ്ചോ മിനിട്ടു മാത്രം ദൈർഗ്യമുള്ള സമീറിൻറെ വോയിസ് കോളുകൾ മാത്രമായിരുന്നു!! ആ ചെറിയ നിമിഷത്തെ സ്വകാര്യ സല്ലാപത്തിലും, സമീറിന് കൂടുതലും പറയാൻ ഉണ്ടായിരുന്നത് സലീമിക്കയെ പറ്റി ആയിരുന്നു, അദ്ദേഹത്തിൻ്റെ സ്വഭാവ ഗുണങ്ങളെ പറ്റിയും, ആ അറബി നാട്ടിൽ അങ്ങേര്ക്കുള്ള പിടിപാടിനെ പറ്റിയും സമീർ എന്നും വാതോരാതെ സംസാരിച്ചിരുന്നു!!

ഞങ്ങളുടെ സംസാരത്തിനടയിൽ എനിക്ക് ആകെ താല്പര്യം തോന്നിയ വിഷയം, സമീർ എനിക്കുള്ള വിസ തയ്യാറാകുന്നതിനെ കുറിച്ച് പറയുമ്പോൾ ആയിരുന്നു, പക്ഷെ ആ വിഷയത്തിലും സലീമിക്ക എന്ന പേര് നിറഞ്ഞു നിന്നിരുന്നു!

“എടി ആമി, സലീമിക്ക വളരെ തിരക്കുള്ള മനുഷ്യനാ, എന്നിട്ടും നിൻറെ വിസയുടെ കാര്യത്തിന് വേണ്ടി അങ്ങേരാണ് ഇല്ലാത്ത സമയം ഇണ്ടാക്കി ഓടി നടക്കുന്നത്, പിഞ്ഞേ,, നിൻറ്റെ വിസ പ്രോസസ്സ് ചെയ്യാൻ കുറച്ചു ഡോക്യൂമെന്റസ് ഇഷ്യൂസ് ഉണ്ട്, പക്ഷെ പുള്ളിക്ക് ഇവിടെ അല്പ്പം പിടിപാട് ഉള്ളത് കൊണ്ട് അതെല്ലാം വലിയ തുന്തരവില്ലാതെ പുള്ളി ഡീൽ ചെയ്തോളും!!

എനിക്കെന്തോ, അയാൾ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്തു തരുന്നതിൽ താല്പര്യമില്ലായിരുന്നു, പക്ഷെ ഞാൻ എന്തെങ്കിലും പറഞ്ഞു സമീറിനെ ദേഷ്യം പിടിപ്പിക്കണ്ട എന്ന് കരുതി ഒന്നും മിണ്ടാൻ പോയില്ല.

സമീറിൽ നിന്നും, വിസയുടെ കാര്യങ്ങൾ തകൃതിയായി നടക്കുന്നു എന്നറിയുമ്പോൾ എനിക്ക് ഒരുപാടു സന്തോഷം തോന്നേണ്ടതാണ്, പക്ഷെ എനിക്കതിനു കഴിഞ്ഞില്ല! കാരണം ആ കാലയളവിൽ സലീമിക്ക എന്ന പേര് ഒരു കരടായി എൻ്റെ മനസ്സിൽ രൂപപ്പെട്ടിരുന്നു! അതിനു തക്കതായ കാരണവും ഉണ്ട് !!

പലപ്പോഴും സമീർ എഞൊട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന വേളയിൽ, സലീമിക്ക സമീറിൻറെ പേര് ഉറക്കെ വിളിക്കുന്നത് കേൾകാം, സലീമിക്കയുടെ ആ ഗർജനം കേട്ട ഉടൻ തഞ്ഞെ സമീർ എഞൊട് എത്ര താല്പര്യത്തോടെ സംസാരിക്കുകയാണെങ്കിലും, “അയ്യോ,, സലീമിക്ക വിളിക്കുന്നു” എന്നു പറഞ്ഞു കൊണ്ട്, എൻ്റെ മറുപടിക്കു പോലും കാത്തു നില്കാതെ കോള് കട്ട് ചെയ്തു അങ്ങേരുടെ അടുത്തേക് ഓടിപ്പോകും. (ഈ സലീമിക്കയെ എന്തിനാണ് സമീർ ഇങ്ങനെ പേടിക്കുന്നത് എന്നു ഞാൻ പലപ്പോഴും ദേഷ്യത്തോടെ ചിന്തിച്ചിട്ടുണ്ട്)

മറ്റൊരു ദിവസം എഞെ ഫോൺ ചെയ്തപ്പോൾ, സമീർ എന്തോ വേദന സഹിച്ചു കൊണ്ട് സംസാരിക്കുന്നതു പോലെ എനിക്ക് തോന്നി, സമീർ വല്ലാതെ കിതക്കുന്നതായും അതുപോലെ ട്ടപ്പ്,,, ട്ടപ്പ്,, ട്ടപ്പ്,, എന്ന എവിടെയോ കേട്ടു മറന്നപോലത്തെ ഒരു ശബ്ദവും ഞാൻ കേൾക്കാൻ ഇടയായി..

ഇക്കയുടെ ശബ്ദം എന്താ വല്ലതിരിക്കുന്നെ എന്ന ചോദ്യത്തിന് “എനിക്ക് നല്ല സുഖമില്ല” എന്ന ഉത്തരം സമീറിൽ നിന്നും പെട്ടെന്ന് തഞെ വന്നു !!

എന്താ അവിടുന്ന് വല്ലാത്ത ഒരു ശബ്ദം കേള്ക്കുന്നെ? എന്ന എൻ്റെ അടുത്ത ചോദ്യത്തിന്, സമീർ അൽപ നേരം മൗനം പാലിച്ചു! ശേഷം അത് സലീമിക്ക കിച്ചണിൽ നിന്നും ചിക്കൻ വെട്ടുന്ന ശബ്ദമാണെന്നു പറഞ്ഞു ( സമീർ ആ കാരണം പറഞ്ഞതും, സലീമിക്കയുടെ ഉറക്കെയുള്ള പൊട്ടിച്ചിരി എൻ്റെ കാതുകളിൽ മുഴങ്ങി)

സലീമിക്കയുടെ ആ ചിരി കേട്ടതും, എന്തോ എനിക്കൊരു പന്തികേട് തോന്നി,സത്യം പറഞ്ഞാൽ, എനിക്ക് ആ ട്ടപ്പ് ,, ട്ടപ്പ് ,, ശബ്ദം, മുമ്പെപ്പോയോ കൂട്ടുകാരികളുമൊത്തു കണ്ട നീലപ്പടത്തിലെ ഭോഗ രംഗങ്ങളിൽ, മാംസം മാംസത്തോടു ചെരുപ്പോഴുണ്ടാകുന്ന ശദ്ധവുമായി വളരെ സാമ്യം തോന്നിയിരുന്നു! പക്ഷെ സമീറിന് നല്ല സുഖമില്ല എന്നറിഞ്ഞതും എൻ്റെ ശ്രദ്ധ മുഴുവൻ അങ്ങേരുടെ സുഖ വിവരങ്ങളെ അന്വേഷിക്കുന്നതിൽ കേന്ദ്രികരിക്കപ്പെട്ടു !!

സലീമിക്കയെ പറ്റി കൂടുതലെന്തെങ്കിലും അറിയാൻ ഞാൻ മുംതാസിനോട് അയാളെ പറ്റി അന്വേഷിച്ചു, പക്ഷെ അവൾക്കും അയാൾ സമീറിന്റെ റൂം മേറ്റ് ആണെന്നതിലുപരി കൂടുതലൊന്നും അറിയില്ലായിരുന്ന.

എനിക്കെന്തോ സമീറും അയാളും തമ്മിലുള്ള സൗഹൃദം തീരെ തൃപ്തികരമായി തോന്നിയില്ല,സമീർ എന്തോ കാരണത്താൽ അയാളെ ഭയന്ന് ജീവിക്കുന്നത് പോലെ ഒരു തോന്നൽ! അതുകൊണ്ടു ഒരു കാര്യം ഞാൻ തീരുമാനിച്ചുറപ്പിച്ചു, എന്തു വന്നാലും ഞാൻ സമീറിൻറെ അടുത്ത് എത്തി കഴിഞ്ഞാൽ, ആദ്യം ചെയ്യുന്ന കാര്യം സമീറിനെ സലീമിക്കയുടെ അടുത്ത് നിന്നും അകറ്റി നിർത്തുക എന്നത് തഞ്ഞെ!!

സമീറിൻറെ വിവരണങ്ങളിൽ നിന്നും, സലീമിക്കയുടെ ഏകദേശ രൂപം എന്റെ മനസ്സിൽ ഉണ്ടായിരുന്നു, ആ കാലയളവിൽ ഞാൻ ഏറ്റവും വെറുത്തതും ആ സാങ്കല്പിക രൂപത്തെ തഞ്ഞെ ആയിരുന്നു !!

അങ്ങനെ ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോയെക്കും സമീറിൽ നിന്നും ആ സന്തോഷ വാർത്ത ഞാൻ അറിഞ്ഞു, എന്റെ അക്ഷമയോടുള്ള കാത്തിരിപ്പിനു ഒരു അവസാനം വന്നു ചേർന്നു!!

സമീർ: എടി ആമീ,, നിന്റെ വിസ റെഡിയായി,,

ഞാൻ: അൽഹംദുലില്ലാഹ്,, (മനസ്സിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു)

സമീർ: ഹമ്,, പടച്ചോനോട് തീർച്ചയായും നന്ദി പറയണം, പക്ഷെ അത് കഴിഞ്ഞാൽ ഒരാൾ കൂടി ഉണ്ട്, സലീമിക്ക ഇല്ലായിരുന്നെങ്കിൽ ഇത് ഇപ്പോഴും നടന്നു കിട്ടില്ലായിരുന്നു, ഞാൻ സലീമിക്കാക് ഫോൺ കൊടുക്കാം, നീ ഒരു താങ്ക്സ് പറഞ്ഞേക്.

ഞാൻ മറുത്ത് എന്തെങ്കിലും പറയുന്നതിന് മുമ്പെ, സലീമിക്കയുടെ കയ്യിലേക്ക് ഫോൺ കൈമാറിയിരുന്നു

സലീമിക്ക: ഹാലോ,, (സമീറിനെ അപേക്ഷിച്ചു വളരെ ഗാംഭീര്യമുള്ള ശബ്ദത്തോടെ)

ഞാൻ: ഹ്മ്മ്,, താങ്ക്സ്,,, (അയാളോടുള്ള വെറുപ്പ് മനസ്സിൽ അടക്കിവെച്ചുകൊണ്ടു)

സലീമിക്ക: എന്തിനു?

ഞാൻ: വിസ ശരിയാക്കിത്തന്നതിനു,,,

സലീമിക്ക: ആമിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും,,,

ഞാൻ: ഏഹ്,,,, നിങ്ങൾ എന്താ പറഞ്ഞെ?? (അല്പം ശബ്ദം ഉയർത്തി, എഞ്ഞിലെ ദേഷ്യം അയാളെ അറിയിച്ചു കൊണ്ട് തഞ്ഞെ ഞാൻ ചോദിച്ചു )

സലീമിക്ക: ഓ സോറി,, സമിക്ക്‌ വേണ്ടി ഞാൻ എന്തും ചെയ്യുമെന്ന ഉദ്ദേശിച്ചേ,,

എന്തോ, എന്റെ ഭർത്താവു സമീറിനെ, അയാളുടെ കാമുകിയെ പോലെ സമി എന്ന് വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് ഒരുതരം അറപ്പു തോന്നി!!

Leave a Reply

Your email address will not be published. Required fields are marked *