അനിവാര്യം

അതു ചിലപ്പോൾ നമ്മളുടെ മുഖത്തെ ഭാവ മാറ്റം കണ്ടു സലീമിക്കാക് എന്തെങ്കിലും സംശയം തോന്നണ്ട എന്ന് കരുതിയാവും എന്ന് ഞാൻ ഊഹിച്ചു (അപ്പോൾ ഞാൻ കരുതിയ അത്ര നിഷ്കളങ്കനും, പാവവും ഒന്നുമല്ല എന്റെ ഭർത്താവു, ആവശ്യത്തിന് കുരുത്തക്കേടൊക്കെ ഈ കള്ളന്റെ കയ്യിൽ ഉണ്ടെന്നും ഞാൻ സന്തോഷത്തോടെ മനസ്സിലാക്കി)

ഞാൻ ഇടക്കണ്ണ് കൊണ്ട് സലീമിക്കയെ വീക്ഷിച്ചു, അവിടെയും സീൻ ഓക്കേ ആണ്, അങ്ങേരു മൊബൈലിൽ ടിക്‌ടോക് വിഡിയോസിൽ മുഴുകിക്കൊണ്ടു ഭക്ഷണം കഴിക്കുകയാണ്!

അതുപോലെ മറ്റൊരു കാര്യവും എൻ്റെ മനസ്സിലേക്ക് കടന്നു വന്നു, വെറും നഗ്നമായ പാദങ്ങൾ മാത്രം സ്പർശിച്ചു കൊണ്ട് സമീറിന് എഞ്ഞെ ഇത്രയും സിഖിപ്പിക്കാൻ കഴിയുമെങ്കിൽ, അല്പം കഴിഞ്ഞു നമ്മളുടെ മുറിയിൽ ആ AC കൊണ്ട് ശീതികരിച്ച അന്തരീക്ഷത്തിൽ, ഒരു നൂൽബന്ധം പോലുമില്ലാതെ ഞങ്ങളുടെ ശരീരങ്ങൾ ഒരു പുതപ്പിനടിയിൽ ഇഴുകിച്ചേരുമ്പോൾ എത്ര മാത്രം സുഖമാവും സമീർ എനിക്ക് പകർന്നു തരാൻ പോകുന്നത്??

പോകപ്പോകെ സമീറിൻറെ കുസൃതിത്തരങ്ങളും കടന്നു കയറ്റവും കൂടിക്കൂടി വന്നു, ആദ്യം എൻ്റെ കാല്പാദങ്ങളെ മാത്രം തഴുകിക്കൊണ്ടിരുന്ന സമീർ പതുക്കെ എൻ്റെ ചുരിദാർ ബോട്ടം തന്റെ കാൽവിരലുകളാൽ ഇറുക്കിപ്പിടിച്ചു മെല്ലെ മുകളിലേക്കു ഉയർത്താൻ തുടങ്ങി, ആ നീക്കത്തിൽ എൻ്റെ കണംകാലിൽ സമീറിൻറെ വിരലുകൾ സ്പർശിച്ചതും ഞാൻ ഇക്കിളി എടുത്തു എൻ്റെ കാലിനെ പിൻവലിക്കാൻ ശ്രമിച്ചു, പക്ഷെ സമീർ തൻ്റെ ഒരു കാല് കൊണ്ട് എൻ്റെ കാലിനെ ചവിട്ടിപ്പിടിച്ചു എൻ്റെ ആ നീക്കത്തെ തടഞ്ഞു നിർത്തി (എന്തൊരു കരുത്തനും,കാടനുമാണ് എൻ്റെ ഭർത്താവു എന്നത് ആ നിമിഷത്തിൽ ഞാൻ ചിന്തിക്കാതിരുന്നില്ല)

ഏകദേശം മുട്ടോളം ഉയർത്തിയതും എൻ്റെ തുടുത്ത കണംകാലുകളുടെ വലിപ്പം കാരണം കൂടുതൽ മുകളിലേക്കു കയറാതെ ചുരിധാറിന്റെ ബോട്ടം എൻ്റെ കാല്മുട്ടിന്റെ തൊട്ടു താഴെ ആയി കുടുങ്ങി നിന്നു (ചിലപ്പോൾ ഇങ്ങനെയൊക്കെയുള്ള പദ്ധതികൾ മനസ്സിൽ ഉള്ളത് കൊണ്ടാകാം സമീർ നേരത്തെ എഞ്ഞോട് വല്ല മാക്സിയോ മറ്റോ ഇട്ടുകൂടെ എന്ന് ചോദിച്ചതെന്നും ഞാൻ അനുമാനിച്ചു)

ശേ,, ഞാൻ സമീർ പറഞ്ഞത് പോലുള്ള വല്ല വസ്ത്രവും ധരിച്ചിരുന്നെങ്കിൽ, കാര്യങ്ങൾ ഇതിനെക്കാളും പൊളിയായേനെ എന്നും ഞാൻ നഷ്ടബോധത്തോടെ ഓർത്തു,,,

സമീർ എൻ്റെ നഗ്നമായ കണംകാലിൽ തൻ്റെ കാൽവിരലുകൾ കൊണ്ട് സൃഷ്‌ടിച്ച ഇക്കിളികളെല്ലാം ഞാൻ സലീമിക്ക അടുത്തു ഇരിക്കുന്നതിനാൽ ഒരു ശബ്ദം പോലും പുറത്തു വരാതെ കടിച്ചു പിടിച്ചിരുന്നു,പക്ഷെ സമീർ എൻ്റെ കണംകാലിലെ സ്വർണ രോമങ്ങളിൽ ഇറുക്കി വലിച്ചതും ഞാൻ പോലും അറിയാതെ എൻ്റെ വായിൽ നിന്നും ആഹ്,,,, എന്ന ഒരു തേങ്ങൽ പുറത്തേക്കു വന്നു!!

അപ്രതീക്ഷിതമായി എൻ്റെ വായിൽ നിന്നും ആ ശബ്ദം വന്നതും, ഒരു ഞെട്ടലോടെ സലീമിക്കയും, സമീറും ഒരുപോലെ എൻ്റെ മുഖത്തേക്കു നോക്കി!

സലീമിക്കയോട് എന്ത് കാരണം പറയും എന്ന് ചിന്തിച്ചു കൊണ്ടിരുന്ന എനിക്ക് കൂടുതൽ വിഷമം വന്നതു സമീറിൻറെ ആ ചോദ്യം കേട്ടപ്പോഴാണ്

സമീർ: എന്ത് പറ്റി ആമീ,,? എന്തിനാ ശബ്ദമുണ്ടാക്കിയെ??,, (അതും വളരെ നിഷ്കളങ്കമായ മുഖത്തോടെ)

എല്ലാ കുരുത്തക്കേടുകളും കാണിച്ചിട്ട്, ഇപ്പോൾ സലീമിക്കയുടെ മുമ്പിൽ എഞ്ഞെ മാത്രം പ്രതിക്കൂട്ടിൽ നിർത്തിയ ദുഷ്ടൻ (അതായിരുന്നു അപ്പോൾ എനിക്ക് സമീറിനോട് മനസ്സിൽ തോന്നിയ വികാരം)

ഞാൻ സമീറിൻറെ ചോദ്യത്തിന് മറുപടിയൊന്നും കൊടുക്കാതെ, ഒരു കലിപ്പ് നോട്ടം മാത്രം നോക്കി,,

എന്തോ ഭാഗ്യത്തിന്, സമീറിൻറെ ചോദ്യത്തിന് ഉത്തരമായും, സലീമിക്കയുടെ സംശയത്തിന് വിശദീകരണവുമായുള്ള ഒരു കച്ചിത്തുരുമ്പ് സലീമിക്കയുടെ വായിൽ നിന്നു തഞ്ഞേ വന്നു

സലീമിക്ക: ആമി ചിലപ്പോൾ മുളക് കടിച്ചു കാണും, കണ്ടില്ലേ,, മുഖവും കണ്ണുമെല്ലാം ചുമന്നിരിക്കുന്നെ,, അതുപോലെ വിയർകുന്നുമുണ്ട് ,, അതു പറയുന്നതോടൊപ്പം അയാൾ എനിക്ക് നേരെ ഒരു ഗ്ലാസ് വെള്ളവും നീട്ടി !!

സലീമിക്ക പറഞ്ഞതെല്ലാം വളരെ ശരിയാണെന്നു തോന്നിക്കുന്ന രീതിയിൽ ഞാൻ ആ ഗ്ലാസ് വെള്ളം മുഴുവൻ ഒറ്റ വലിക്കു കുടിച്ചു തീർത്തു (അതോടൊപ്പം ഞാൻ അല്പം പരിഹാസത്തോടെ ചിന്തിച്ചു – പാവം ഈ മണ്ടൻ സലീമിക്കാക് അറിയില്ലല്ലോ, എൻ്റെ മുഖവും കണ്ണുമെല്ലാം ചുമന്നിരിക്കുന്നതു സമീറിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന കാമലാളനകൾ മൂലമാണെന്ന്)

അതിനു ശേഷം ഞാൻ സമീറിനെ എൻ്റെ കാലുകളിൽ കൂടുതൽ വിളയാടാൻ സമ്മതിച്ചില്ല, ഇപ്പോൾ എഞ്ഞെ സലീമിക്കയുടെ മുമ്പിൽ ഒറ്റപ്പെടുത്തിയതിനു പ്രതിക്ഷേതമെന്നോണം ഞാൻ എൻ്റെ ഇരു കാലുകളും ഉപയോഗിച്ചു സമീറിൻറെ കാല്പാദങ്ങളെ വരിഞ്ഞു മുറുക്കി വീണ്ടും ബന്ധനസ്ഥരാക്കി!!

കുറച്ചു നിമിഷങ്ങൾ പിഞ്ഞിട്ടതും, സമീറിൻറെ മൊബൈലിലേക്ക് ഒരു മെസ്സേജിന്റെ ബീപ്പ് ട്യൂൺ മുഴങ്ങി, ആ മെസ്സേജ് വായിച്ചതിനു ശേഷം സമീർ കസേരയിൽ നിന്നും ഒഴുന്നേറ്റുകൊണ്ട് എഞ്ഞെ നോക്കി ഒരു അർജന്റ്റ് കോൾ ചെയ്യാനുണ്ടെന്നും പറഞ്ഞു പുറത്തെ വാതിൽ ലക്ഷ്യമാക്കി നടന്നു.

ഞാൻ സമീറിന് പോകാൻ അനുവാദം കൊടുക്കുന്ന രീതിയിൽ,പുഞ്ചിരിച്ചു കൊണ്ട് തലയിളക്കി കാണിച്ചു, സമീർ എൻ്റെ കൺവെട്ടത്തു നിന്നും മായുന്നത് വരെ ഞാൻ അദ്ദേഹത്തെ സ്നേഹത്തോടെ നോക്കിയിരുന്നു!!

കുറച്ചു കഴിഞ്ഞാണ് എനിക്ക് ബൾബ് കത്തിയത്,, സമീർ ഇവിടെ നിന്നും എഴുന്നേറ്റു പോയിട്ടും, പിഞ്ഞെ ആരുടെ കാലുകളാണ് ഞാൻ ഇപ്പോഴും വരിഞ്ഞു കെട്ടി പിടിച്ചിരിക്കുന്നത് ?? (ഞാൻ ഇത്രയും നേരം ബലപരീക്ഷണം നടത്തിയതും, കാമസുഖങ്ങൾ ഏറ്റുവാങ്ങിയതും സലീമിക്കയുടെ കാലുകളിൽ നിന്നാണെന്നറിഞ്ഞതും എന്റെ ഉള്ളിൽ കൊള്ളിയാൻ മിഞ്ഞി)

അബദ്ധം മനസ്സിലാക്കിയ ഞാൻ ഷോക്ക് അടിച്ചത് പോലെ എന്റെ കാലുകളെ പിൻവലിച്ചു സലീമിക്കയുടെ നേരെ രൂക്ഷമായി നോക്കി!

പക്ഷെ സലീമികയുടെ മുഖത്തു യാതൊരു ഭാവമാറ്റവും ഞാൻ കണ്ടില്ല എന്ന് മാത്രമല്ല ” എന്ത് പറ്റി ആമി,, നീ വീണ്ടും മുളക് കടിച്ചോ,,?” എന്ന പരിഹാസ രൂപേണയുള്ള ചോദ്യവും!

അയാളുടെ ആ കൊല്ലുന്ന രീതിയിലുള്ള നോട്ടം സഹിക്കവയ്യാതെ ഞാൻ തലകുനിച്ചിരിന്നു, ആ നിമിഷത്തിൽ ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു, ദേഷ്യവും,സങ്കടവും,നാണക്കേടും എല്ലാം ചേർന്നു എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്ത ഒരവസ്ഥ!

ആ അവസ്ഥയിൽ ഇരിക്കുന്ന എഞ്ഞോട് സലീമിക്ക വീണ്ടുമൊരു ചോദ്യമെറിഞ്ഞു.

സലീമിക്ക: നിനക്ക് പനിക്കുന്നുണ്ടോ ആമി,,?

അയാൾ ചോദിച്ചതിന്റെ അർഥം മനസിലാകാതെ ഞാൻ വീണ്ടും അയാളുടെ മുഖത്തേക്കു നോക്കി

സലീമിക്ക: അല്ല,, ആമിയുടെ ശരീരത്തിന് നല്ല ചൂട്,, അതാ ചോദിച്ചേ,,

ഇത്രയും കേട്ടതും ഞാൻ ശരിക്കും നാണക്കേട് കൊണ്ട് ഉരുകി, പിഞ്ഞെ മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ഭക്ഷണം കഴിപ്പ് മതിയാക്കി എന്റെ പ്ളേറ്റുമായി അടുക്കയിലേക്കു തിരിഞ്ഞു നടക്കാൻ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *