അനിവാര്യം 2

ആ അവസ്ഥയിൽ ഇരിക്കുന്ന എഞ്ഞോട് സലീമിക്ക വീണ്ടുമൊരു ചോദ്യമെറിഞ്ഞു.

സലീമിക്ക: നിനക്ക് പനിക്കുന്നുണ്ടോ ആമി,,?

അയാൾ ചോദിച്ചതിന്റെ അർഥം മനസിലാകാതെ ഞാൻ വീണ്ടും അയാളുടെ മുഖത്തേക്കു നോക്കി

സലീമിക്ക: അല്ല,, ആമിയുടെ ശരീരത്തിന് നല്ല ചൂട്,, അതാ ചോദിച്ചേ,,

ഇത്രയും കേട്ടതും ഞാൻ ശരിക്കും നാണക്കേട് കൊണ്ട് ഉരുകി, പിഞ്ഞെ മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ഭക്ഷണം കഴിപ്പ് മതിയാക്കി എന്റെ പ്ളേറ്റുമായി അടുക്കയിലേക്കു തിരിഞ്ഞു നടക്കാൻ ആരംഭിച്ചു.

ഞാൻ പിണങ്ങി പോകയാണെന്നു മനസ്സിലാക്കിയതും സലീമിക്ക എഞ്ഞെ തടയാൻ ശ്രമിച്ചു

ഫോൺ കോളും കഴിഞ്ഞു തിരിച്ചു വരുന്ന സമീർ കാണുന്നത്, ഭക്ഷണം മുഴുവനും കഴിക്കാതെ എഴുന്നേറ്റു പോകുന്ന എഞെയും അത് തടയാൻ ശ്രമിക്കുന്ന സലീമിക്കായേയുമാണ്.

സലീമിക്ക എഞ്ഞോട്, “ഞാൻ ഒരു തമാശ പറഞ്ഞതാണ് ആമി,, നീ ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കു,,” എന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഞാൻ അതൊന്നും ചെവി കൊള്ളാതെ ദേഷ്യത്തിൽ തഞ്ഞെ നേരെ അടുക്കളയിലേക്കു നടന്നു.

ഇവിടെ സംഭവിച്ചത് എന്താണെന്നു മനസ്സിലാകാതെ സമീർ അവിടെ കുറച്ചു നേരം സ്തബ്ധനായി നിന്നതിനു ശേഷം, അടുക്കളയിൽ മുഖവും വീർപ്പിച്ചു നിൽക്കുന്ന എഞടുക്കൽ വന്നു കാര്യം തിരക്കി.

ആദ്യം ഞാൻ സമീറിനോട് നടന്ന കാര്യങ്ങളെല്ലാം പറയാം എന്ന് കരുതിയെങ്കിലും പെട്ടെന്നെന്തോ അതിനു ധൈര്യം വന്നില്ല (എങ്ങാനും ഞാൻ പറയുന്ന കാര്യങ്ങൾ സമീർ പൂർണമായും വിശ്വസിച്ചില്ലെങ്കിലോ എന്ന ഒരു പേടി എന്റെ മനസ്സിലേക്ക് കയറിക്കൂടി)

മറുപടി കൊടുക്കാതെ പരുങ്ങി നിൽക്കുന്ന എഞ്ഞെ നോക്കി സമീർ ചോദ്യം അവർത്തിച്ചതും, സലീമിക്ക അവിടെ ഇരുന്നു കൊണ്ട് തഞ്ഞെ അതിനുള്ള ഉത്തരം ഉറക്കെ വിളിച്ചു പറഞ്ഞു!

അതൊന്നുമില്ല എന്റെ സമിക്കുട്ടിയെ,,, നിൻറെ പെണ്ണ് വീണ്ടും ഒന്ന് മുളക് കടിച്ചു ,, അപ്പോഴുള്ള അവളുടെ മുഖഭാവം കണ്ടപ്പോൾ ഞാൻ വെറുതെ ഒന്ന് കളിയാക്കിയതാ, അതിനാ നിൻറെ പെണ്ണ് ഗർവിച്ചു പോയത് ,,

പിഞ്ഞെ നിനക്കും അറിയാവുന്നതെല്ലേ,, എൻ്റെതു കഴിച്ചവരൊക്കെ ആദ്യം കുറച്ചു വിമ്മിഷ്ടം കാണിക്കും, പിഞ്ഞേ അത് ഇഷ്ടപ്പെട്ടു തുടങ്ങിയാൽ ദിവസോം ഒരു നേരമെങ്കിലും എന്റേതു കിട്ടിയില്ലെങ്കിൽ വിശപ്പടങ്ങില്ല എന്ന അവസ്ഥയിലേക്കു വരും,,,

സലീമിക്കയുടെ മറുപടി കേട്ടതും, സമീർ എഞ്ഞെ നോക്കി ചെറുതായി കളിയാക്കിച്ചിരിക്കുന്നതു പോലെ പറഞ്ഞു, “ഓ ഇതിനാണോ നീ ഈ കൊച്ചു കുട്ടികളെ പോലെ പിണങ്ങിപ്പോന്നത്? സലീമിക്ക ഇതുപോലുള്ള തമാശകളൊക്കെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും, നീ അതൊന്നും കാര്യമാക്കണ്ട, അതുപോലെ ആദ്യം എനിക്കും സലീമിക്കയുടെ ഭക്ഷണം കുറച്ചു സ്‌പൈസി ആയി തോന്നിയിരുന്നു, പക്ഷെ സത്യം പറഞ്ഞാൽ എനിക്കിപ്പോൾ വീട്ടിലെ ഭക്ഷണത്തേക്കാൾ ഇഷ്ടം സലീമിക്കയുടെതാ,,, ”

ആ വൃത്തിക്കെട്ട സലീമിക്ക പറഞ്ഞതെല്ലാം ദ്വയാർത്തമാണെന്നു എനിക്ക് വ്യക്തമായിരുന്നു, പക്ഷെ നിഷ്കളങ്കനായ എൻ്റെ ഭർത്താവിന് ഒന്നും മനസ്സിലായില്ല എന്നു തിരിച്ചറിഞ്ഞപ്പോൾ,എനിക്ക് പാവം സമീറിനോട് സഹതാപം തോന്നി!

എന്തായാലും നാളെയെങ്കിൽ നാളെ, അല്ലെങ്കിൽ ഏറിപ്പോയാൽ ഒരാഴ്ചക്കുള്ളിൽ തഞ്ഞെ സമീറിനെയും കൂട്ടി ഈ താമസസ്ഥലം മാറണമെന്ന് ഞാൻ മനസ്സിൽ അടിവരയിട്ടു ഉറപ്പിച്ചു!!

പിഞ്ഞെ ആ വിഷയത്തെ ചൊല്ലി സംസാരം ഒന്നും ഉണ്ടായില്ലെങ്കിലും എനിക്കെന്റെ മനസ്സമാധാനം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു, അറിയാതെ പറ്റിയ അബദ്ധമാണെങ്കിലും സമീറിനോട് എന്തോ തെറ്റ് ചെയ്തത് പോലെ ഒരു തോന്നൽ എന്റെ മനസ്സിൽ കയറിക്കൂടി!

ഇത്രയും നേരം ആദ്യരാത്രി ആസ്വദിക്കാൻ വെമ്പി നിന്ന മനസ്സിന്റെ ആവേശവും,സന്തോഷവുമെല്ലാം പെട്ടെന്ന് അണഞ്ഞു പോയതു പോലെ തോന്നി, എല്ലാത്തിനും കാരണക്കാരനായ ആ വൃത്തികെട്ട സലീമിക്കയെ മനസ്സാൽ പ്രാകിക്കൊണ്ടു ഞാൻ പാത്രങ്ങളെല്ലാം കഴുകി വെച്ച്, വേഗത്തിൽ അടുക്കളയും ഒന്ന് ചെറുതായി ഒരുക്കിയതിനു ശേഷം കിടപ്പു മുറിയിലേക്കു ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *