റൂമിലേക്ക് കയറിയതും സമീർ പറഞ്ഞു “എടി ആമി,, നിനക്ക് ഒന്ന് ഫ്രഷ് ആവണമെങ്കിൽ പെട്ടെന്ന് നോക്കു , വേഗം ഭക്ഷണം കഴിച്ചു കിടക്കാം , എനിക്ക് നാളെ കാലത്തേ ഡ്യൂട്ടിയുള്ളതാ”
ഞാൻ മാറ്റിയുടുക്കാനുള്ള ചുരിദാറുമായി ബാത്റൂമിലേക്കു പോകുന്നത് കണ്ടു സമീർ ചോദിച്ചു “അല്ല,, രാത്രി കിടക്കാൻ പോകുമ്പോൾ ഈ ചുരിധാറിന്റെ ഒക്കെ അവശയമുണ്ടോ? വല്ല മാക്സിയോ മറ്റോ പോരെ?
ഞാൻ:അതിനു ഞാൻ മാക്സിയൊന്നും കൊണ്ടുവന്നിട്ടില്ല, പിഞ്ഞെ ആകെയുള്ളത് മുംതാസ് ഗിഫ്റ്റ് തന്ന കുറച്ചു നെറ്റി മാത്രമാണ്, പക്ഷെ അതെല്ലാം സ്ലീവെലെസ്സാ,, (ഞ്ഞാൻ നാണത്തിൽ മുങ്ങിയ പുഞ്ചിരിയോടെ പറഞ്ഞു)
സമീർ: അതിനെന്താ? നീ എന്നാ ആ നെറ്റി തഞ്ഞെ ഇട്ടോ, ഇവിടെ ഇപ്പൊ ആര് കാണാനാ ?
ഞാൻ: സലീമിക്കാടെ മുമ്പിലോ? (അല്പം നീരസത്തോടെ ചോദിച്ചു)
സമീർ: ഓ അതിനെന്നാ? സലീമിക്കയ്ക് അതിൽ പ്രശ്‌നമൊന്നും ഉണ്ടാകില്ല
“എന്നാൽ എനിക്ക് പ്രശ്നമുണ്ട്”, എന്നും പറഞ്ഞു കൊണ്ട് ഞാൻ ചുരിദാറുമായി ബാത്റൂമിലേക്കു കയറി.
ഞാൻ തിരിച്ചെത്തുമ്പോയേക്കും ടേബിളിൽ ഭക്ഷണങ്ങൾ നിരത്തി അവർ രണ്ടുപേരും എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു, ഞാൻ അവരോടൊപ്പം ഇരുന്നതും സമീർ സ്വയം ഭക്ഷണം വിളമ്പി കഴിക്കാൻ ആരംഭിച്ചു, പക്ഷെ സലീമിക്ക ആദ്യം എനിക്ക് വിളമ്പിത്തന്നതിനു ശേഷമാണു സ്വന്തം പാത്രത്തിലേക്കു ഭക്ഷണം വിളമ്പിയത്.
സത്യം പറഞ്ഞാൽ ഒരു ധീർകയാത്ര കഴിഞ്ഞു വന്നത് കൊണ്ട് എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു, പോരാത്തതിന് നല്ല സ്വാദുള്ള അപ്പവും ചിക്കൻ കറിയും, എൻ്റെ ആ ആർത്തിയോടുള്ള തീറ്റ കണ്ടിട്ടാവണം സലീമിക്ക ചോദിച്ചത്
സലീമിക്ക: ആമിക്ക് ഭക്ഷണം ഇഷ്ടായോ?
ഭക്ഷണം വായിൽ നിറഞ്ഞിരിക്കുന്നത് കൊണ്ട് എനിക്ക് പെട്ടെന്ന് മറുപടി പറയാൻ സാധിച്ചില്ല, എങ്കിലും എൻ്റെ കണ്പോളകളും,പുരികങ്ങളും മേല്പോട്ടുയർത്തി ഭക്ഷണം സൂപർ ആയിട്ടുണ്ട് എന്ന് പറയുന്ന രീതിയിൽ ഞാൻ ഒരു പുഞ്ചിരിയോടെ തലകുലുക്കി കാണിച്ചു!
സലീമിക്ക: ഇത് ഞാൻ ആമിക്ക് വേണ്ടി സ്പെഷ്യലായിട്ടു ഉണ്ടാക്കിയതാ,,EmojiEmoji
അങ്ങേരുടെ ആ കൊഞ്ചുന്ന രീതിയിലുള്ള വാക്കുകൾ കേട്ടതും, ഒരേ സമയം എൻ്റെ മനസ്സിൽ പകപ്പും, ചിരിയും വന്നു!
ഇയാളുടെ ഇങ്ങനെയുള്ള സംസാരം കേട്ടാൽ സമീറിന് എന്ത് തോന്നും എന്നതിലായിരുന്നു ഞാൻ പകച്ചതു, പക്ഷെ ഞാൻ സമീറിനെ നോക്കിയപ്പോൾ അദ്ദേഹം ഞങ്ങളുടെ സംസാരം ഒന്നും ശ്രദ്ധിക്കാതെ മൊബൈലിൽ ആരുമായോ ചാറ്റ് ചെയ്തു കൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്നു.
സലീമിക്ക എന്തൊരു കോഴിയാണ് എന്ന് ആലോചിച്ചാണ് എനിക്ക് ചിരി വന്നത്, ആരെങ്കിലും ഒരു പെണ്ണിന്റെ ഭർത്താവിൻറെ മുമ്പിൽ വെച്ച് ഇങ്ങനെയൊക്കെ സംസാരിക്കുമോ? ഒന്നുകിൽ ഇയാൾ വളരെ ശുദ്ധനാണ്, അല്ലെങ്കിൽ മഹാ തെമ്മാടി!! രണ്ടാമത്തേത് ആകാനേ വഴിയുള്ളു (ഞാൻ മനസ്സിൽ ഉറപ്പിച്ചു)
ഞാൻ വീണ്ടും സമീറിനെ നോക്കി, അദ്ദേഹം അപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ചാറ്റിംഗിൽ മാത്രം മുഴുകി ഇരിക്കയായിരുന്നു, ഞാൻ ടേബിളിനു അടിയിലൂടെ സമീറിന്റെ കാലിൽ ചെറുതായൊരു ചവിട്ട് കൊടുത്തു.
സമീർ എൻ്റെ മുഖത്തേക്കു നോക്കിയതും, ഞാൻ ദേഷ്യം അഭിനയിച്ചു കൊണ്ട് മൊബൈലിലേക്കും സമീറിൻറെ ഭക്ഷണ പത്രത്തിലേക്കും മാറി മാറി നോക്കി!
എൻ്റെ നോട്ടത്തിന്റെ അർഥം മനസ്സിലാക്കിയ സമീർ, പെട്ടെന്നു തഞ്ഞെ മൊബൈൽ സ്ക്രീൻ ഓഫ് ചെയ്തു, എനിക്കൊരു പുഞ്ചിരിയും സമ്മാനിച്ച് വീണ്ടും ഭക്ഷണം കഴിച്ചു തുടങ്ങി.
അൽപനേരം കഴിഞ്ഞതും, സമീറിൻറെ കാല്പാദം എന്റ്റേതുമായി സ്പർശിക്കുന്നത് ഞാൻ അറിഞ്ഞിരുന്നു, കുറച്ചുടെ നിമിഷങ്ങൾ പിഞ്ഞിട്ടപ്പോൾ, സമീർ തൻ്റെ കാല് മെല്ലെ ഉയർത്തി എൻ്റെ കാല്പാദങ്ങൾക്കു മേലെ കയറ്റി വെച്ചു.
ഹ്മ്മ്,, എനിക്ക് മനസ്സിലായി!! എഞ്ഞെ പോലെ തഞ്ഞെ സമീറിനും ഏറെ നാളായി കാത്തിരിക്കുന്ന നമ്മുടെ മധുവിധുവിൻറെ സ്വാദറിയാൻ തിടുക്കമായിരിക്കുന്നു, അതിൻറെ വ്യക്തമായ സൂചനയാണ് സമീർ ഈ പാതസ്പർശനത്തിലൂടെ എനിക്ക് തരുന്നത്.
