അനിവാര്യം

ആ സംഭവം കഴിഞ്ഞതും പിഞ്ഞെ വീട്ടിലെത്തുന്നതു വരെ ഞാനോ സമീറോ ഒന്നും മിണ്ടിയില്ല, സലീമിക്ക വീണ്ടും എഞ്ഞോട് കുറച്ചെന്തൊക്കെയോ ചോദിച്ചെങ്കിലും ഞാൻ അതിനു മറുപടിയൊന്നും കൊടുക്കാതെ വെറുതെ പുറം കാഴ്ചകളും കണ്ടിരുന്നു.

ഏകദേശം രാത്രി ഒരുമണിയോട് അടുപ്പിച്ചാണ് ഞങ്ങൾ ഗാഫിയയിൽ എത്തുന്നത്, അതൊരു റെസിഡൻഷ്യൽ ഏരിയ ആയിരുന്നു , കൂടുതലും അവിടുത്തെ നാട്ടുകാര് തഞ്ഞെയാണ് അവിടുത്തെ താമസക്കാരും, ഓരോ വീടുകളും തമ്മിൽ അത്യാവശ്യം നല്ല അകലവുമുണ്ട്.

വലിയ മുറ്റവും,വളരെ വിശാലമായ സെൻറർ ഹാളും അതുപോലത്തെ രണ്ടു മുറികളും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ വില്ല!

റൂമിലേക്ക് കയറിയതും സമീർ പറഞ്ഞു “എടി ആമി,, നിനക്ക് ഒന്ന് ഫ്രഷ് ആവണമെങ്കിൽ പെട്ടെന്ന് നോക്കു , വേഗം ഭക്ഷണം കഴിച്ചു കിടക്കാം , എനിക്ക് നാളെ കാലത്തേ ഡ്യൂട്ടിയുള്ളതാ”

ഞാൻ മാറ്റിയുടുക്കാനുള്ള ചുരിദാറുമായി ബാത്റൂമിലേക്കു പോകുന്നത് കണ്ടു സമീർ ചോദിച്ചു “അല്ല,, രാത്രി കിടക്കാൻ പോകുമ്പോൾ ഈ ചുരിധാറിന്റെ ഒക്കെ അവശയമുണ്ടോ? വല്ല മാക്സിയോ മറ്റോ പോരെ?

ഞാൻ:അതിനു ഞാൻ മാക്സിയൊന്നും കൊണ്ടുവന്നിട്ടില്ല, പിഞ്ഞെ ആകെയുള്ളത് മുംതാസ് ഗിഫ്റ്റ് തന്ന കുറച്ചു നെറ്റി മാത്രമാണ്, പക്ഷെ അതെല്ലാം സ്ലീവെലെസ്സാ,, (ഞ്ഞാൻ നാണത്തിൽ മുങ്ങിയ പുഞ്ചിരിയോടെ പറഞ്ഞു)

സമീർ: അതിനെന്താ? നീ എന്നാ ആ നെറ്റി തഞ്ഞെ ഇട്ടോ, ഇവിടെ ഇപ്പൊ ആര് കാണാനാ ?

ഞാൻ: സലീമിക്കാടെ മുമ്പിലോ? (അല്പം നീരസത്തോടെ ചോദിച്ചു)

സമീർ: ഓ അതിനെന്നാ? സലീമിക്കയ്ക് അതിൽ പ്രശ്‌നമൊന്നും ഉണ്ടാകില്ല

“എന്നാൽ എനിക്ക് പ്രശ്നമുണ്ട്”, എന്നും പറഞ്ഞു കൊണ്ട് ഞാൻ ചുരിദാറുമായി ബാത്റൂമിലേക്കു കയറി.

ഞാൻ തിരിച്ചെത്തുമ്പോയേക്കും ടേബിളിൽ ഭക്ഷണങ്ങൾ നിരത്തി അവർ രണ്ടുപേരും എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു, ഞാൻ അവരോടൊപ്പം ഇരുന്നതും സമീർ സ്വയം ഭക്ഷണം വിളമ്പി കഴിക്കാൻ ആരംഭിച്ചു, പക്ഷെ സലീമിക്ക ആദ്യം എനിക്ക് വിളമ്പിത്തന്നതിനു ശേഷമാണു സ്വന്തം പാത്രത്തിലേക്കു ഭക്ഷണം വിളമ്പിയത്.

സത്യം പറഞ്ഞാൽ ഒരു ധീർകയാത്ര കഴിഞ്ഞു വന്നത് കൊണ്ട് എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു, പോരാത്തതിന് നല്ല സ്വാദുള്ള അപ്പവും ചിക്കൻ കറിയും, എൻ്റെ ആ ആർത്തിയോടുള്ള തീറ്റ കണ്ടിട്ടാവണം സലീമിക്ക ചോദിച്ചത്

സലീമിക്ക: ആമിക്ക് ഭക്ഷണം ഇഷ്ടായോ?

ഭക്ഷണം വായിൽ നിറഞ്ഞിരിക്കുന്നത് കൊണ്ട് എനിക്ക് പെട്ടെന്ന് മറുപടി പറയാൻ സാധിച്ചില്ല, എങ്കിലും എൻ്റെ കണ്പോളകളും,പുരികങ്ങളും മേല്പോട്ടുയർത്തി ഭക്ഷണം സൂപർ ആയിട്ടുണ്ട് എന്ന് പറയുന്ന രീതിയിൽ ഞാൻ ഒരു പുഞ്ചിരിയോടെ തലകുലുക്കി കാണിച്ചു!

സലീമിക്ക: ഇത് ഞാൻ ആമിക്ക് വേണ്ടി സ്പെഷ്യലായിട്ടു ഉണ്ടാക്കിയതാ,,EmojiEmoji

അങ്ങേരുടെ ആ കൊഞ്ചുന്ന രീതിയിലുള്ള വാക്കുകൾ കേട്ടതും, ഒരേ സമയം എൻ്റെ മനസ്സിൽ പകപ്പും, ചിരിയും വന്നു!

ഇയാളുടെ ഇങ്ങനെയുള്ള സംസാരം കേട്ടാൽ സമീറിന് എന്ത് തോന്നും എന്നതിലായിരുന്നു ഞാൻ പകച്ചതു, പക്ഷെ ഞാൻ സമീറിനെ നോക്കിയപ്പോൾ അദ്ദേഹം ഞങ്ങളുടെ സംസാരം ഒന്നും ശ്രദ്ധിക്കാതെ മൊബൈലിൽ ആരുമായോ ചാറ്റ് ചെയ്തു കൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്നു.

സലീമിക്ക എന്തൊരു കോഴിയാണ് എന്ന് ആലോചിച്ചാണ് എനിക്ക് ചിരി വന്നത്, ആരെങ്കിലും ഒരു പെണ്ണിന്റെ ഭർത്താവിൻറെ മുമ്പിൽ വെച്ച് ഇങ്ങനെയൊക്കെ സംസാരിക്കുമോ? ഒന്നുകിൽ ഇയാൾ വളരെ ശുദ്ധനാണ്, അല്ലെങ്കിൽ മഹാ തെമ്മാടി!! രണ്ടാമത്തേത് ആകാനേ വഴിയുള്ളു (ഞാൻ മനസ്സിൽ ഉറപ്പിച്ചു)

ഞാൻ വീണ്ടും സമീറിനെ നോക്കി, അദ്ദേഹം അപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ചാറ്റിംഗിൽ മാത്രം മുഴുകി ഇരിക്കയായിരുന്നു, ഞാൻ ടേബിളിനു അടിയിലൂടെ സമീറിന്റെ കാലിൽ ചെറുതായൊരു ചവിട്ട് കൊടുത്തു.

സമീർ എൻ്റെ മുഖത്തേക്കു നോക്കിയതും, ഞാൻ ദേഷ്യം അഭിനയിച്ചു കൊണ്ട് മൊബൈലിലേക്കും സമീറിൻറെ ഭക്ഷണ പത്രത്തിലേക്കും മാറി മാറി നോക്കി!

എൻ്റെ നോട്ടത്തിന്റെ അർഥം മനസ്സിലാക്കിയ സമീർ, പെട്ടെന്നു തഞ്ഞെ മൊബൈൽ സ്ക്രീൻ ഓഫ് ചെയ്തു, എനിക്കൊരു പുഞ്ചിരിയും സമ്മാനിച്ച് വീണ്ടും ഭക്ഷണം കഴിച്ചു തുടങ്ങി.

അൽപനേരം കഴിഞ്ഞതും, സമീറിൻറെ കാല്പാദം എന്റ്റേതുമായി സ്പർശിക്കുന്നത് ഞാൻ അറിഞ്ഞിരുന്നു, കുറച്ചുടെ നിമിഷങ്ങൾ പിഞ്ഞിട്ടപ്പോൾ, സമീർ തൻ്റെ കാല് മെല്ലെ ഉയർത്തി എൻ്റെ കാല്പാദങ്ങൾക്കു മേലെ കയറ്റി വെച്ചു.

ഹ്മ്മ്,, എനിക്ക് മനസ്സിലായി!! എഞ്ഞെ പോലെ തഞ്ഞെ സമീറിനും ഏറെ നാളായി കാത്തിരിക്കുന്ന നമ്മുടെ മധുവിധുവിൻറെ സ്വാദറിയാൻ തിടുക്കമായിരിക്കുന്നു, അതിൻറെ വ്യക്തമായ സൂചനയാണ് സമീർ ഈ പാതസ്പർശനത്തിലൂടെ എനിക്ക് തരുന്നത്.

എന്നാൽ സമീറിനെക്കാളും എത്രയോ പതിന്മടങ്ങു ആവേശവും, ആസക്തിയുമാണ് എൻ്റെ മനസ്സിൽ ഈ രാത്രിയെ കുറിച്ചുള്ളത് എന്ന് അറിയിക്കും വിധം ഞാൻ ഇരു കാലുകളും ഉപയോഗിച്ച് സമീറിൻറെ കാൽപാഥത്തെ കെട്ടിവരിഞ്ഞു ബന്ധനസ്ഥരാക്കി!

കുറച്ചു നേരത്തേക്ക് നമ്മൾ ഇരുവരും കാലുകൾ ചലിപ്പിക്കാതെ, അതേ ബന്ധനാവസ്ഥയിൽ ഇരുന്നു കൊണ്ട് പരസ്പരം ശാരീരിത്തിന്റെ ചൂട് പകരുന്നതോടൊപ്പം, മനസ്സിലുള്ള ആവേശവും കൈമാറി!!

പിഞ്ഞീടങ്ങോട്ട് ഞങ്ങൾക്കിടയിൽ കാലുകൾ കൊണ്ടുള്ള ഒരു ബലപരീക്ഷണം തഞ്ഞെ നടന്നു, രണ്ടുപേരും പരസ്പരം കാലുകളെ സർവ ശക്തിയുമെടുത്തു കെട്ടിവരിഞ്ഞും, ചിലപ്പോയൊക്കെ കാൽവിരലുകൾ പരസ്പരം കോർത്തുവലിച്ചു നേർത്ത നോവുള്ള സുഖം പകർന്നും നമ്മൾ അന്യോന്യം മനസ്സിലടങ്ങിയിരുന്ന കാമാഗ്നിയെ തീവ്രതയിൽ എത്തിച്ചു!!

കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞിട്ടും,കന്യകയായി തഞ്ഞെ തുടരുന്നത് കൊണ്ടാവാം, ഞാൻ സമീറിനടുത്തേക്കുള്ള യാത്ര പുറപ്പെടുന്നതിൻറെ തൊട്ടു മുമ്പത്തെ ദിവസം പോലും സധാ സമയവും സ്വപ്നം കണ്ടിരുന്നത്, നമ്മളുടെ ആദ്യ രതിവേഴ്ചയെ കുറിച്ച് മാത്രമായിരുന്നു! അതേ കാരണം കൊണ്ട് തെഞ്ഞെയാവാം, ഇപ്പോൾ വെറും കാലുകൾ കൊണ്ട് മാത്രമുള്ള ഈ പ്രണയ നിമിഷങ്ങൾക്ക് എൻ്റെ മനസ്സിനും ശരീരത്തിനും ഒരുപോലെ ചൂട് പകരാൻ സാധിച്ചത്, ആ കാമച്ചൂടിന് എൻ്റെ കാലിൻറെ ഇടയിലുള്ള മധനപുഷ്പത്തിൽ നിന്നും നെഴ് ഒലിപ്പിക്കാൻ മാത്രം കാഠിന്യമുണ്ടെന്നുള്ളത് എനിക്ക് തികച്ചും അവിശ്വസനീയമായിരുന്നു!!

ടേബിളിനു അടിയിൽ നടന്നു കൊണ്ടിരിക്കുന്ന ഈ ഒളിപ്പോരിനിടയിൽ ഞാൻ പല തവണ സമീറിൻറെ മുഖത്തേക്കു നോക്കിയിരുന്നു, പക്ഷെ ഒന്നുരണ്ടു വട്ടം എഞ്ഞെ നോക്കി പുഞ്ചിരിച്ചതല്ലാതെ, നമ്മൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കാമചേഷ്ടകളെ വ്യക്തമാകുന്ന ഒരു ഭാവ മാറ്റവും അങ്ങേരുടെ മുഖത്തു എനിക്ക് കാണാൻ സാധിച്ചില്ല!

Leave a Reply

Your email address will not be published. Required fields are marked *