അനിവാര്യം

എന്തോ ഇപ്പോൾ സലീമിക്കയുടെ സാമിപ്യം ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി, കാരണം ഞാൻ ആദ്യമായാണ് ഒരു വീട്ടിൽ ഇത്രയും നേരം തനിച്ചു ചിലവഴിക്കുന്നത്, ധീർക നേരത്തെ ഏകാന്തത എഞ്ഞെ വല്ലാതെ ബോർ അടിപ്പിച്ചിരിന്നു, അതിനാൽ തഞ്ഞെ ഇപ്പോൾ സലീമിക്കയുമൊത്തുള്ള നർമം ചാലിച്ച സൗഹൃദ സംഭാഷണം ഞാൻ വളരെ അധികം ആസ്വദിച്ചിരുന്നു.

ഞങ്ങളുടെ സംസാരത്തിനിടയിൽ ഞാൻ സമീറിനെ പറ്റി അന്വേഷിച്ചു, സമീർ എന്നും ഇത്രയും വൈകിയാണോ തിരിച്ചു വരാറ് എന്നതതായിരുന്നു ഞാൻ എടുത്തു ചോദിച്ചത്.

അതിനു സലീമിക്ക തന്ന മറുപടി: അല്ല അവൻ എന്നും വൈകിട്ട് ആറിനും എട്ടിനും ഇടയ്ക്കു മടങ്ങി വരാറുണ്ട്, പക്ഷെ ഇന്നെന്തോ മറ്റു രാജ്യങ്ങളിൽ നിന്നും കമ്പനിയുടെ കുറച്ചു ഗെസ്റ്റുകൾ വന്നതിനാൽ അവൻ ഇന്ന് അവരോടൊപ്പം കറങ്ങുന്ന തിരക്കിലാണെന്നും അതുകൊണ്ടുതഞ്ഞെ വീട്ടിലെത്താൻ ഇത്തിരി താമസിക്കും എന്നും എഞ്ഞെ വിളിച്ചു പറഞ്ഞിരുന്നു!

എനിക്കെന്തോ അത് കേട്ടപ്പോൾ സമീറിനോട് വല്ലാത്ത ദേഷ്യം തോന്നി, സലീമിക്കയെ വിളിക്കുന്ന കൂട്ടത്തിൽ എഞെയും കൂടി വിളിച്ചൂടായിരുന്നോ, അതോ ഞാൻ ഇവിടെ ഉണ്ടെന്നുള്ള കാര്യം സമീർ പൂർണമായും മറന്നുപോയോ??

എൻ്റെ മനസ്സിൽ ഞാൻ വിഷമത്തോടെ ചോദിക്കുന്ന ചോദ്യങ്ങൾ എൻ്റെ മുഖത്ത് പ്രതിഫലിച്ചു കണ്ടത് കൊണ്ടാകാം “ആമിയുടെ കയ്യിൽ ഇവിടത്തെ സിം ഇല്ലല്ലോ,,, അതുകൊണ്ടാവാം സമീർ ആമിയെ വിളിക്കാതിരുന്നത് ” എന്നു സലീമിക്ക എഞ്ഞെ ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞത്.

ലാൻഡ്‌ലൈനിൽ വിളിക്കാമായിരുന്നല്ലോ?? സലീമിക്ക ഇന്ന് രണ്ടു തവണ വിളിച്ചു എൻ്റെ കാര്യങ്ങൾ അന്വേഷിച്ചിരുന്നല്ലോ എന്ന മറുചോദ്യം ഞാൻ എൻ്റെ മനസ്സിൽ തഞ്ഞെ ഒതുക്കി നിർത്തി, വെറുതെ ആ വിഷയം എടുത്തിട്ടു ഇപ്പോൾ ഞാനും സലീമിക്കയും തമ്മിലുള്ള നല്ല സംഭാഷണം അലങ്കോലം ആകേണ്ട എന്നു കരുതി, അല്ലേലും ഇതെല്ലം സമീറിനോട് നേരിട്ട് ചോദിക്കുന്നതല്ലേ നല്ലതു!!

സലീമിക്കയുമായി സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല, ഏകദേശം 12 മാണിയോട് അടുത്തപ്പോൾ നമുക്ക് ഭക്ഷണം കഴിച്ചുകൂടെ എന്ന് സലീമിക്ക ചോദിച്ചു.

സലേമിക്കയ്ക്കുള്ളത് ഞാൻ എടുത്തു വെക്കാം, ഞാൻ എന്തായാലും സമീർ വന്നിട്ടേ കഴിക്കുന്നുള്ളൂ എന്ന് പറഞ്ഞിട്ടും സലീമിക്ക സമ്മതിച്ചില്ല.

ഇത്രയും താമസിച്ച സ്ഥിതിക്ക് സമീർ എന്തായാലും പുറത്തു നിന്ന് കഴിച്ചിട്ടുണ്ടാകുമെന്നും പിഞ്ഞെ തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് സലീമിക്കയ്ക് തീരെ ഇഷ്ടമല്ലെന്നും പറഞ്ഞു എഞ്ഞോട് കൂടെയിരിക്കാൻ അപേക്ഷിച്ചപ്പോൾ പിഞ്ഞെ എനിക്ക് ആ ക്ഷണം സ്വീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

നമ്മൾ രണ്ടു പേരും നല്ല സുഹൃത്തുക്കളെ പോലെ സംസാരം തുടർന്നു കൊണ്ട് തഞ്ഞെ ഭകഷണം കഴിച്ചതിനു ശേഷം പരസ്പരം ഗുഡ്‌നൈറ്റ് വിഷ് ചെയ്തു അവരവരുടെ മുറിയിലേക്കു പോയി.

സമീറിന്റെ വരവിനായി ഞാൻ ഏറെ നേരം കാത്തു കിടന്നെങ്കിലും എപ്പോയോ അറിയാതെ ഞാൻ മയക്കത്തിലേക്ക് വീണുപോയിരുന്നു.

ഞാൻ എത്ര നേരത്തോളം ഉറങ്ങി എന്നെനിക്കറിയില്ല, പക്ഷെ ഞാൻ ഉണരുന്നത് ഒരു സ്ത്രീയുടെ ഉറക്കെയുള്ള ശീല്കാര ശബ്ദങ്ങൾ കേട്ടു കൊണ്ടാണ്.

പെട്ടെന്ന് ഉറക്കമുണർന്ന എന്റെ കണ്ണുകൾക്കു റൂമിലെ അരണ്ട വെളിച്ചവുമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുത്തു, റൂമിൽ മൊത്തമായും കണ്ണോടിച്ചപ്പോൾ, സമീർ എന്റെ അടുത്ത് കിടന്നുറങ്ങുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു, സമീർ ഇതെപ്പോൾ എത്തി?? വന്നിട്ട് എന്ത് കൊണ്ട് എഞ്ഞെ ഉണർത്തിയില്ല എന്ന ചിന്തയാണ് ആദ്യം മനസ്സിലേക്ക് വന്നത്.

പക്ഷെ വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്ന ആ സ്ത്രീയുടെ ശീല്കാര ശബ്ദങ്ങൾ, എൻറെ ശ്രദ്ധയെ സമീറിൽ നിന്നും അടർത്തി മാറ്റി ആ കാമശബ്ദങ്ങൾ കേൾക്കുന്ന മുറിയിലേക്കു ആകര്ഷിപ്പിച്ചു!!

ആദ്യം ഞാൻ കരുതിയത് സലീമിക്ക തന്റെ മുറിയിൽ നിന്നും വല്ല അശ്‌ളീല വീഡിയോ മറ്റോ കാണുകയാണെന്നാണ്, പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തഞ്ഞെ എനിക്ക് യാഥാർത്യം മനസ്സിലായി.

എൻറെ തൊട്ടടുത്ത മുറിയിൽ സലീമിക്ക ഏതോ പെണ്ണുമായി രതിവേഴ്ചയിൽ ഏർപ്പെട്ടിരിക്കയാണ്,അവർ പരസ്പരം പേര് വിളിച്ചു സംസാരിക്കുന്നതോടൊപ്പം എനിക്ക് വളരെ പരിചിതമായ സലീമിക്കയുടെ ശബ്ദവും വ്യക്തമായി കേട്ടതോടെ എനിക്കാ കാര്യം ഉറപ്പായി.

ആദ്യം എന്റെ മനസ്സിൽ വന്നത് ഏതാവും ആ പെണ്ണ് എന്നുള്ളതാണ്, അതും ഒരു മറുനാട്ടുകാരി (അവരുടെ സംസാരം ഹിന്ദിയിൽ ആയിരുന്നു )

ചിലപ്പോൾ ഏതെങ്കിലും വേശ്യയായിരിക്കാം,,, കാരണം സലീമിക്ക അയാളുടെ ജീവിത ചരിത്രം മൊത്തം എഞ്ഞോട് പറഞ്ഞതിൽ നിന്നും അയാൾക്കു ഒരു ഭാര്യയോ കാമുകിയോ ഇല്ലെന്നുള്ള കാര്യം ഞാൻ മനസ്സിലാക്കിയതാണ്,,

എന്തോ സലീമിക്ക ഒരു വേശ്യയുമായി കിടക്ക പങ്കിടുന്നു എന്ന് മനസ്സിലാക്കിയപ്പോൾ, ഞാൻ അയാളെ കൂടുതൽ വെറുക്കുന്നതിനു പകരം അകാരണമായ ഒരു നിരാശയാണ് എന്റെ മനസ്സിലേക്ക് വന്നത്, കാരണം കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് ഞാൻ അയാളെ നല്ലൊരു സുഹൃത്തായി അംഗീകരിച്ചു തുടങ്ങിയത് കൊണ്ടാകാം.

നിരാശയോടൊപ്പം സ്വല്പം അസൂയയും എന്റെ മനസ്സിൽ വളർന്നു തുടങ്ങിയിരുന്നു, കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞിട്ടു ഞാൻ ഇപ്പോഴും ഒരു കന്യകയായി നിൽകുമ്പോൾ വിവാഹം പോലും കഴിക്കാത്ത സലീമിക്ക അവിടെ കളിച്ചു രസിക്കുന്നു.

ഞാൻ എന്റെ ശ്രദ്ധ പൂർണമായും അവരുടെ സംസാരത്തിലേക്കു കേന്ത്രീകരിച്ചു,,,

(അവരുടെ സംസാരം ഹിന്ദിയിലായിരുന്നെങ്കിലും, നിങ്ങൾ വായനക്കാരുടെ സൗകര്യത്തിനു വേണ്ടി ഞാൻ അത് മലയാളത്തിൽ എഴുതിച്ചേർക്കുന്നു)

സലീമിക്ക: ഹ്മ്മ് ഇനി എത്ര ദിവസം കൂടിയുണ്ട് നിൻറ്റെ കെട്ടിയോന് നൈറ്റ് ഡ്യൂട്ടി ?,,

സോഫിയ: രണ്ടു ദിവസം കൂടെ,,,

അപ്പൊ ഇവൾ വേശ്യയല്ല, ഇത് അവിഹിതമാണ്,,, കൊള്ളാം (ഞാൻ മനസ്സിൽ കരുതി)

സലീമിക്ക: ഹ്മ്മ്,, അപ്പൊ ഇനി എന്റെ മെസ്സേജിന് കാത്തു നിക്കണ്ട, അവൻ ഇറങ്ങിയാലുടൻ നീയിങ്ങു പോരെ ,,

സോഫിയ: അപ്പൊ ഇവിടെ ഏതോ ഗസ്റ്റ് വരും എന്ന് പറഞ്ഞത്??,, അവർ വന്നില്ലേ,,

സലീമിക്ക: ഓ അതൊക്കെ വന്നു,, അത് സമീറിന്റെ വൈഫാ,, വന്ന ദിവസം തഞ്ഞെ അവളെ അറിയിക്കേണ്ട എന്ന് കരുതിയ ഒരു മറ വെക്കാം എന്ന് കരുതിയെ,, പക്ഷെ അത് കാര്യമാക്കണ്ട നീ നാളെ നേരത്തെ ഇങ്ങു പൊന്നോ,,

സോഫിയ: ഏഹ്,, സമീറിന് വൈഫോ,,,? എന്നും ചോദിച്ചു കൊണ്ട് ഉറക്കെ പൊട്ടിച്ചിരിക്കുന്നതു കേൾകാം, പക്ഷെ അതെന്തിനാണ് അവൾ അങ്ങനെ ചിരിച്ചതെന്നു എനിക്ക് ഒരു പിടുത്തവും കിട്ടിയില്ല.

സലീമിക്ക: ആഹ് അത് തഞ്ഞെ, പക്ഷെ അവൾ കുഴപ്പമൊന്നുമില്ല,, നീ അതൊന്നും കാര്യമാക്കണ്ട,, പിഞ്ഞെ നീ ഇപ്പോഴും നിൻറ്റെ ഭർത്താവിന് കൊടുക്കാറുണ്ടോ

Leave a Reply

Your email address will not be published. Required fields are marked *