അരളിപ്പൂന്തേൻ – 5

: ഡാ…. നിനക്ക് വയറിളക്കം വരുമെടാ… പന്നി.
കണ്ടോ ആന്റി… പൊരിച്ചുവച്ച മീൻ മുഴുവൻ തിന്നിട്ട് വയറും തടവിക്കൊണ്ട് പോകുന്ന കണ്ടോ …

: പോടി…

റൂമിലെത്തി കിച്ചാപ്പിയെ വിളിച്ചപ്പോൾ അവന് സംസാരിക്കാൻ പോലും നേരമില്ലത്രേ. എന്നാലും ഇങ്ങനുണ്ടാവുമോ ഒരുത്തൻ. പെണ്ണിനെ അടുത്ത് കിട്ടിയപ്പോൾ തന്നെ ഒലിപ്പിച്ചോണ്ട് പോവാൻ അതിനും മാത്രം വലിയ എന്തോ തേങ്ങയാണോ ഈ പ്രണയം. അല്ലേലും പെണ്ണ് സെറ്റാവുന്നതുവരെ എല്ലാവരും ഇങ്ങനൊക്കെ ആയിരിക്കും. പിന്നല്ലേ കുറ്റവും കുറവുമൊക്കെ കണ്ടുപിടിക്കാൻ തുടങ്ങുക.. നമ്മൾ ഇത് കാണാത്തതൊന്നും അല്ലല്ലോ..

എന്നാലും ഇവർ എന്താ ഈ പണിയെടുക്കുന്നേ.. നേരം കുറേ ആയല്ലോ. ലെച്ചുവരേണ്ട സമയം കഴിഞ്ഞു. താഴെ ലൈറ്റൊന്നും ഓഫാക്കിയിട്ടില്ല, മുറ്റത്ത് കത്തിനിൽക്കുന്ന ബൾബിന്റെ പ്രകാശം ജനലിലൂടെ റൂമിൽ വെട്ടം പരത്തുന്നുണ്ട്. അമ്മയും ഇന്ന് ഉറങ്ങുന്നില്ലേ. പുതിയ പെണ്ണ് വന്നതിന്റെ നെഗളിപ്പായിരിക്കും. എന്നെ ആർക്കും വേണ്ടാതായി. ഇന്നലെവരെ എന്റെ കുണ്ണമേൽ കയറി ബെല്ലിഡാൻസ് കളിച്ച ലെച്ചുവരെ കാലുമാറി. തോറ്റുകൊടുക്കാൻ നിന്നാൽ അതിനേ നേരം കാണൂ…അതുകൊണ്ട് താഴെ പോയിനോക്കാം…

ഓഹ്… എന്തൊരു ചിരിയാണ് എല്ലാവരും. ദൈവമേ തീ…അപ്പൊ ക്യാമ്പ് ഫയറും ഉണ്ടോ. ദേണ്ടെ ഇരിക്കുന്നു ആ തെണ്ടി. ഇപ്പൊ സംസാരിക്കാൻ നേരമില്ലെന്ന് പറഞ്ഞ് ഫോൺ വച്ചവനാ. അപ്പൊ എല്ലാരുംകൂടി ചേർന്നുള്ള അറ്റാക്ക് ആണല്ലേ. നീതുവും സ്നേഹയും എന്നെ കണ്ടയുടനെ കൈയുയർത്തി കാണിച്ചു. ഒരു വളിച്ച ചിരിയോടെ ഞാനും ഹായ് പറഞ്ഞു. വേറെ വഴിയൊന്നും ഇല്ല. ഇനി ഇവിടെ കിടന്ന് ചീഞ്ഞു നാറുന്നതിലും നല്ലത് കിടന്നുറങ്ങുന്നതാ. അല്ലേൽ വേണ്ട ഒരു പഞ്ചിന് വണ്ടിയെടുത്ത് വിട്ടാലോ.. അതും വേണ്ട, അത് ഒരുമാതിരി നിരാശാ കാമുകൻ സ്റ്റൈലായിപ്പോകും. അതുകൊണ്ട് നൈസായിട്ട് ചന്ദ്രേട്ടന്റെ അടുത്തേക്ക് വിടാം. രണ്ടെണ്ണം അടിച്ചിട്ട് പുതച്ചുമൂടി കിടക്കാം.

മുറ്റത്തുകൂടി അവരെ പാസ് ചെയ്ത് പോയപ്പോഴും ആരും തിരിഞ്ഞു നോക്കിയതുപോലുമില്ല. അല്ലേലും ആരുടെ പ്രശംസയും എനിക്ക് വേണ്ട. നടന്ന് ചന്ദ്രേട്ടന്റെ വീട്ടിൽ എത്തിയപ്പോഴേക്കും പുള്ളിക്കാരൻ ഉറങ്ങിയിരുന്നു. ഉമ്മറത്ത് ഇരിക്കുന്ന സ്വപ്നേച്ചിക്കും സീതേച്ചിക്കും കാര്യം പിടികിട്ടി. സീതേച്ചി ഉടനെപോയി സാധനവുമായി വന്നു. പക്ഷെ എന്റെ മനസ് അരുതെന്ന് പറഞ്ഞു. ചന്ദ്രേട്ടനില്ലാതെ ഞാൻ അവിടുന്ന് കഴിക്കില്ല. മാത്രമല്ല നടന്നുവരുമ്പോൾ മുഴുവൻ മനസിലെ ചിന്ത തുഷാരയെക്കുറിച്ചായിരുന്നു. ആദ്യമായി എന്റെ വീട്ടിലേക്ക് വന്ന അവളെ ഞാൻ ഇപ്പോൾ തന്നെ വേണ്ടുവോളം വിഷമിപ്പിക്കുന്നുണ്ട്. ഇനി ഒരു കള്ളുകുടിയന്റെ രൂപംകൂടി അവൾ കാണണ്ട. അതുകൊണ്ട് വേണ്ട. വിഷമിച്ചിരിക്കുന്നത് കണ്ട് സ്വപ്നേച്ചി എന്തൊക്കെയോ ചോദിച്ചെങ്കിലും എല്ലാത്തിനും മുക്കിയും മൂളിയതുമല്ലാതെ ഞാൻ തുറന്നൊന്നും പറഞ്ഞില്ല. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ കുളക്കരയിൽ എത്തിയതും ഞാനൊന്ന് പേടിച്ചു.
: പേടിച്ച് ചത്തേനെ ഇപ്പൊ.. നിനക്കൊരു ടോർച്ച് എടുത്തിട്ട് വന്നൂടെ

: ടോർച്ച് ഉണ്ട്… ഏട്ടൻ നടന്നു വരുന്നത് കണ്ടപ്പോ ഓഫാക്കിയതാ.

: നീയെന്താ വവ്വാലോ, രാത്രി ഇങ്ങനെ കറങ്ങിനടക്കാൻ..

: ഈ വവ്വാല് വല്ല പേരക്കയും ചപ്പാൻ പോയതാണോന്ന് അറിയാൻ വന്നതാ…

: ചപ്പാനോ… എന്ത് ഭാഷയാടി ഇത്.

: ഇതിലും വലുത് എന്നോട് പറഞ്ഞിട്ടില്ലേ…

(ഓഹ് അപ്പൊ ഒന്നും മറന്നിട്ടില്ല… പണ്ടെപ്പോ അറിയാതെ മൈരെന്ന് വന്നുപോയത് ഇപ്പൊഴും ഓർത്തിരിക്കുവാ…മനുഷ്യനെ പേടിപ്പിച്ചിട്ട് അവളുടെ ഒരു ഊമ്പിയ ഡയലോഗും)

: ആഹ് അത് വിട്… അല്ല ഞാൻ പേരക്ക തിന്നാനോ, കരിക്ക് കുടിക്കാനോ ഒക്കെ പോയെന്നിരിക്കും, നീയാരാ ഷാഡോ പൊലീസോ.. പുറകെ തന്നെ കൂടാൻ

: ചന്ദ്രേട്ടൻ ഉറങ്ങിക്കാണും അല്ലെ… സാധനം വേണെങ്കിൽ കിരണേട്ടന്റെ കയ്യിൽ ഉണ്ട്. കൊണ്ടുവരാൻ പറയട്ടെ

: കിരണേട്ടനോ…. ഓഹ്,

ഇനി ആ തെണ്ടി എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ

: ഒരു കാര്യം കൂടി പറഞ്ഞു…

: എന്ത്..

: തുറന്നുപറയാൻ ചമ്മലായതുകൊണ്ട് പൂട്ടിയിട്ടിരിക്കുന്ന എന്തോ വലിയ സാധനവും പേറിക്കൊണ്ടാണ് ഏട്ടൻ നടക്കുന്നതെന്ന്..

ആണോ….ഏട്ടാ..

: ആണല്ല പെണ്ണ്… അസമയത്ത് ഇങ്ങനെ നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി, നീ വന്നേ

: ഇവിടെ ആര് കാണാൻ. കാണാനുള്ളവർക്കൊക്കെ എല്ലാം അറിയാവുന്നതും ആണ്. പക്ഷെ ഒരാൾ മാത്രം എല്ലാം അറിഞ്ഞിട്ടും പൊട്ടൻ കളിക്കുന്ന കാണുമ്പോഴാ സങ്കടം..

: തുഷാരെ..ഞാൻ

: എനിക്ക് ഇപ്പൊ ഇതൊക്കെ ശീലായി… ഏട്ടൻ എങ്ങനെ വേണേലും അവോയ്ഡ് ചെയ്തോ. അവസാനം കൂടെ കൂട്ടിയാ മതി. വല്യ ആഗ്രഹങ്ങളൊന്നുമില്ല. ഈ ലോകത്തിലേക്ക് ചുരുങ്ങുകയെന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം. അത് തല്ലികെടുത്താതിരുന്നാൽ മതി. കോളേജിൽ എല്ലാവരുടെയും മുന്നിൽ മരംചുറ്റി പ്രേമിക്കുന്നതൊന്നും സ്വപ്നം കണ്ടിട്ടില്ല, പക്ഷെ ഒരിക്കലെങ്കിലും എല്ലാവരുടെയും മുന്നിൽ എനിക്ക് ഈ കൈപിടിച്ച് അന്തസായി നടക്കണം.

: തുഷാരെ…

: ഏട്ടൻ വിഷമിക്കണ്ട… എപ്പോഴെങ്കിലും ഈ കൈ ചേർത്തുപിടിക്കണമെന്ന് തോന്നിയാൽ മാത്രം ചെയ്താൽ മതി. എത്രകാലം കാത്തിരിക്കാനും ഞാൻ തയ്യാറാണ്.
: എന്താ നിന്നോട് പറയേണ്ടതെന്ന് എനിക്കറിയില്ല… ആകെ ഒരു…

: ഒന്നും പറയണ്ട. എനിക്കറിയാം ആ ഉള്ളിലെ സ്നേഹം. വെള്ളത്തിൽ കിടന്ന് പിടച്ചത് നാടകമായിരുന്നെകിലും ഈ മനസ് വായിക്കാൻ പറ്റി. ഈ കണ്ണുകൾ നിറഞ്ഞത് ചുമ്മാതല്ല, അത് എനിക്കുവേണ്ടിയാ.

തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപ് തുഷായുടെ കൈകൾ എന്റെ രണ്ട് കവിളും ചേർത്തുപിടിച്ചു. അടുത്ത സെക്കൻഡിൽ അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞതും അവൾ ചിരിച്ചുകൊണ്ട് ദൂരേയ്ക്ക് ഓടിമറഞ്ഞു. ടോർച്ചിന്റെ വെട്ടം മറയുന്നതുംനോക്കി സ്തംഭിച്ചുനിന്ന എനിക്ക് അൽപ സമയം വേണ്ടിവന്നു യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ. ലില്ലിയും ലെച്ചുവും ശരീരം മുഴുവൻ ഉമ്മവച്ചപ്പോഴും ഇതുപോലൊരു ഉൾക്കുളിർ ഉണ്ടായിട്ടില്ല. ആ ഉമ്മകളൊക്കെ കാമം ഉണർത്തുമെങ്കിലും ഇതുപോലൊരു ആത്മസംതൃപ്തി സമ്മാനിച്ചിട്ടില്ല ഇതുവരെ. ഒരു കന്യകയുടെ ചുണ്ടുകളുടെ ചൂട് നെറ്റിയിൽ വഹിച്ചുകൊണ്ട് മനസ്സിൽ കുളിരുമായി ഞാൻ വീട്ടിലേക്ക് നടന്നു. സ്വപ്നലോകത്തിൽ പാറിപ്പറക്കുന്ന ശലഭത്തെപ്പോലെ ഞാൻ പറന്ന് നടന്ന് മുറ്റത്തെത്തിയപ്പോൾ ലെച്ചു എന്നെപ്പിടിച്ച് തുഷാരയുടെ അടുത്തിരുത്തി. മരക്കുട്ടകൾ കത്തിയെരിഞ്ഞ കനലിന് ചുറ്റും ഇരുന്ന് തമാശകൾ പറയുമ്പോഴും ഞാനോ തുഷാരയോ പരസ്പരം നോക്കിയില്ല. സ്നേഹയുടെ നിർബന്ധപ്രകാരം തുഷാര നല്ലൊരു സംഗീത രാവ് ഞങ്ങൾക്കുവേണ്ടി സമ്മാനിച്ചപ്പോഴും ഞാൻ അതിൽ അലിഞ്ഞുചേർന്നതല്ലാതെ ഒരിക്കൽ പോലും അവളിലേക്ക് നോട്ടം പോയില്ല.

Leave a Reply

Your email address will not be published. Required fields are marked *