അരളിപ്പൂന്തേൻ – 5

: ഇരിയെടാ മൈരേ…. പെങ്ങളെ പറഞ്ഞപ്പോ നിനക്ക് നൊന്തു അല്ലെ. എന്തെട കുണ്ണേ നിന്റെ പെങ്ങൾക്ക് ഇല്ലേ മൊലയും പൂറൊന്നും..പെണ്ണ് ദുർബലയാണെന്നും അവളെ നിനക്കൊക്കെ കുത്താൻ മാത്രം ഉണ്ടാക്കിയതാണെന്നുമുള്ള ചിന്തയില്ലേ, അതുംകൊണ്ട് ഇനി ഏതെങ്കിലും പെണ്ണിന്റെ അടുത്ത് പോയാൽ… നീയൊക്കെ കൊയ്ത്തുകഴിഞ്ഞ പാടത്ത് കറ്റ തല്ലുന്ന കണ്ടിട്ടുണ്ടോ… അതുപോലെ കാലേപിടിച്ച് നിലത്തടിക്കും ഞാൻ. കതിര് തെറിക്കുന്ന പോലെ നിന്റെയൊക്കെ തലച്ചോറ് ഞാൻ തെറിപ്പിക്കും.. നീയൊന്നും ഒരു ക്യാമ്പിലും പങ്കെടുക്കണ്ട. മനസിലായല്ലോ..

: ബ്രോ എന്തിനാ ഇങ്ങനെ ചൂടാവുന്നേ.. പെങ്ങളൊന്നും അല്ലല്ലോ, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ

: അല്ലട, എന്റെ പെങ്ങളല്ല… എന്നുവച്ച് നിനക്കൊക്കെ വായിൽതോന്നിയത് എന്തും പറയാമെന്നാണോ. നിന്റെ പെങ്ങളെക്കുറിച്ച് പറഞ്ഞപ്പോ നൊന്തില്ലേ. അതുപോലെ ഓരോ സ്ത്രീയും മകളും, പെങ്ങളും, ഭാര്യയും, അമ്മയും ഒക്കെയാണ്. ബഹുമാനിക്കാൻ പഠിക്ക് എന്നിട്ട് സ്നേഹംകൊണ്ട് കീഴ്പ്പെടുത്താൻ നോക്ക് അല്ലാതെ കൈക്കരുതുകൊണ്ടല്ല. എഴീച്ച് പോടാ വാണപ്പാലിലുണ്ടായ നായെ…

ഞാൻ അവരുമായി സംസാരിക്കുന്നതൊക്കെ ബാൽക്കണിയിൽ നിന്നും നോക്കിക്കണ്ട തുഷാരയുടെ കണ്ണുകൾ വിടരുന്നത് എനിക്ക് ഇവിടെനിന്നും കാണാം. സോറി മോളെ, ഇവരെക്കൊണ്ടൊക്കെ ഇങ്ങനെ പറയിപ്പിക്കാൻ കാരണം ഞാനല്ലേ. അത് ഞാൻ തിരുത്തും. കുറച്ച് സമയം കൂടി താ എനിക്ക്….
**********

വരാനിരിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ക്യാമ്പിന്റെ ത്രില്ലിൽ ആയിരുന്നു ഞാൻ. ആന്വൽ ഡേയ്ക്ക് ദിവസങ്ങൾക്ക് മുൻപുള്ള രണ്ടുദിവസത്തെ ക്യാമ്പ് നടക്കാൻ പോകുന്നത് എന്റെ പുരയിടത്തിൽ ആണ്. വൈവിധ്യങ്ങളുടെ പറുദീസയായ എന്റെ ഏദൻതോട്ടം ക്യാമ്പിനായി തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷത്തിലാണ് ഞാൻ.പക്ഷെ എന്നേക്കാൾ സന്തോഷം തോന്നിയത് മറ്റൊരാൾക്കാണ്, ആരാണെന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ. ഇരുപതുപേരടങ്ങുന്ന സംഘത്തിൽ പത്തുപേർ പെൺകുട്ടികളാണ്. എല്ലാവരെയും ഒരുപോലെ ത്രില്ലടിപ്പിച്ച കാര്യം എന്താണെന്നാൽ രാത്രിയിലുള്ള താമസമാണ്. പെൺകുട്ടികളെ ചെറു സംഘങ്ങളാക്കി എന്റെ നാട്ടിലുള്ള ഓരോ വീടുകളിലാണ് രണ്ട് ദിവസം താമസിപ്പിക്കാൻ പോകുന്നത്. ആൺകുട്ടികൾ കോളേജിലും. ആൺകുട്ടികൾക്കും വീടുകളിൽ താമസമൊരുക്കാമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഞങ്ങൾതന്നെയാണ് വേണ്ടെന്നുവച്ചത്. കോളേജിൽ എല്ലാവരുമൊത്ത് കിടക്കുന്നതിന്റെയും രണ്ടെണ്ണം അടിക്കുന്നതിന്റെയും സുഖം ഒന്ന് വേറെത്തന്നെ ആണേ…

എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം കുട്ടികളെ സ്വീകരിക്കാനായി എന്റെ വീടും നാട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു. പ്ലസ് ടു പഠനസമയത്ത് NSS ക്യാമ്പിന് പോയ അനുഭവം മനസിലേക് ഓടിയെത്തി.

കോളേജിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽവച്ച് ക്യാമ്പിന് തിരിതെളിഞ്ഞു. പരിസ്ഥിതി ഗീതം ആലപിക്കുന്ന രണ്ടുപേരിൽ ഒരാൾ നമ്മുടെ കുറുമ്പിയാണ്. അവളുടെ ചുണ്ടിലൂടെ ഒഴുകിയ മധുര സംഗീതം കാതുകളേക്കാൾ മനസിനെ കുളിരണിയിച്ചു. പക്ഷെ എന്തുകൊണ്ടോ തുഷാരയുടെ മുഖത്തേക്ക് ഒരിക്കൽപോലും കണ്ണുകൾ പോയില്ല. ഇടയ്ക്കിടെ തുഷാരയുടെ കണ്ണുകൾ എന്നിലേക്ക് നോട്ടമെറിയുമ്പോൾ നീതു പതുക്കെ അവളുടെ കൈമുട്ടുകൊണ്ട് എന്നെ തട്ടും. എന്റെ അന്നത്തെ അടിയോടെ നീതുവരെ തുഷാരയുടെ ടീമിൽ അംഗത്വമെടുത്തു. വർഗ്ഗസ്നേഹം, അല്ലാതെന്ത്. ഉദ്‌ഘാടനവും പരിസ്ഥിതി ക്ലാസ്സുമൊക്കെ കഴിഞ്ഞ് എല്ലാവരും ഉച്ചയോടുകൂടി എന്റെ വീട്ടിലേക്ക് യാത്രയായി. കോളേജ് ബസ്സിൽ സംഗീതത്തിന്റെ അകമ്പടിയോടെ ഞങ്ങൾ മംഗലത്തുവീടിന്റെ പടിപ്പുരയിൽ എത്തി. ഞങ്ങളെ സ്വീകരിക്കാൻ വീട്ടിലുള്ള എല്ലാവരുമുണ്ട്. കണ്ണൻ ഗമയോടെ മുന്നിൽത്തന്നെയുണ്ട്. കിച്ചാപ്പിയും അഭിയുമെല്ലാം നേരത്തേ വീട്ടിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. പ്രകൃതിസ്നേഹം കിച്ചാപ്പിയുടെ ചുണ്ടുകളിലൂടെ ഒഴുകിയിറങ്ങി. ഒലക്കേടെ മൂഡ്, തെണ്ടികൾ രണ്ടും വായിനോക്കാൻ വന്നതാണെന്ന് എനിക്കല്ലേ അറിയൂ. വാഴയിലയിൽ തൂശനരി ചോറിലേക്ക് സാമ്പാറും മറ്റ് കറികളും വിളമ്പിയത് കുഴച്ചടിക്കുമ്പോൾ തുഷാരയുടെ കണ്ണുകൾ എന്നിലേക്ക് തന്നെ നോക്കിയിരിക്കുന്നത് ലെച്ചു അമ്മയെ വിളിച്ചു കാണിച്ചുകൊടുക്കുന്നുണ്ട്. പക്ഷെ എന്റെ കണ്ണുകൾ കിച്ചാപ്പിയിലേക്കാണ് പോയത്. അവന്റെ നോട്ടം മുഴുവൻ നീതുവിലേക്കാണ്. പെണ്ണിനെ അവൻ തീറ്റിച്ചു കൊല്ലുമെന്ന് തോനുന്നു. സ്നേഹം ഒഴുകി ഇറങ്ങുവാണല്ലോ, രണ്ട് പപ്പടമല്ലേ പെണ്ണിന് കൊടുത്തത്. ബാക്കിയുള്ളവർ ഒരുഗ്ലാസ് വെള്ളം ചോദിച്ചിട്ട് അവൻ കേൾക്കുന്നത്പോലും ഇല്ല. തെണ്ടി, അവസാനം പെണ്ണിന് വയറ്റിൽ ആവാതിരുന്നാൽ മതിയായിരുന്നു.
ഊണിന് ശേഷം എല്ലാവരെയും കൂട്ടി പറമ്പിലൂടെയുള്ള നടത്തത്തിൽ വഴികട്ടിയായി കണ്ണനുണ്ട്. ഏറ്റവും പുറകിൽ നടക്കുന്ന എന്റെ കൂടെത്തന്നെ ലെച്ചുവും കൂടി. അവളുടെ ഉദ്ദേശം വേറെയാണ്. നടന്നുകൊണ്ടിരിക്കുമ്പോൾ ലെച്ചു കാര്യമായി ടൈപ്പ് ചെയ്യുന്നത് കണ്ടാലറിയാം, എനിക്കുള്ള പണിയാണെന്ന്. മീൻകുളത്തിന് മുന്നിൽ എത്തിയ ഞങ്ങൾക്ക് ചന്ദ്രേട്ടന്റെ വക നല്ലൊരു കൃഷിയനുഭവം പങ്കുവച്ചു. കുളത്തിൽ നിന്നും എല്ലാവർക്കും ചൂണ്ടയിടാനുള്ള അവസരമുണ്ട്. പിടിക്കുന്ന മീനിനെ വൈകുന്നേരത്തെ അത്താഴത്തിന്റെ കൂടെ പൊരിച്ചടിക്കാം. എല്ലാവരും മത്സരിച്ച് ചൂണ്ടയിട്ടു. ക്ഷമ പഠിക്കാൻ ഇതിലും നല്ല മാർഗമില്ല. പക്ഷെ മീൻവളർത്തുന്ന കുളത്തിൽ ചൂണ്ടയിട്ടാൽ ക്ഷമയൊന്നും പഠിക്കില്ല കേട്ടോ, അതിന് ആറ്റിലോ പുഴയിലോ തന്നെ പോണം.. എന്നാലും ഒരു മീനെങ്കിലും ചൂണ്ടയിൽ കൊത്തിയാൽ കിട്ടുന്ന സന്തോഷം വേറെതന്നെയാണ്. ചൂണ്ടയുമായി എന്റെയരികിൽ വന്നുനിന്ന് തുഷാര കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നുപോലും കിട്ടിയില്ല. അപ്പോഴാണ് ലെച്ചുവിന്റെ വക എനിക്കിട്ടൊരു കൊട്ട്…

: സാരമില്ല തുഷാരെ…. നിനക്ക് ഇനി എത്ര അവസരമുണ്ട്.

: ചേച്ചി അങ്ങനൊന്നും പറയണ്ട, ചിലപ്പോ എന്നോടുള്ള ദേഷ്യത്തിന് കുളം തന്നെ വറ്റിച്ചുകളയും

രണ്ടും ഒരമ്മപെറ്റ അളിയന്മാരാണെന്ന് തോനുന്നു. ലച്ചൂ… നിനക്ക് താരാട്ടാ…അവള് രണ്ട് ദിവസം കഴിഞ്ഞാൽ പോകും, പിന്നെ ഞാനേ കാണൂ… ഇങ്ങനെ ഓരോന്ന് മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും എന്റെ ചൂണ്ടയിൽ ആദ്യത്തെ മീൻ കുടുങ്ങി. ആർക്ക് മീൻ കിട്ടിയാലും സന്തോഷം മുഴുവൻ കണ്ണനാണ്. മീൻപിടുത്തമൊക്കെ കഴിഞ്ഞ് വൈകുന്നേരം പിരിയാറായപ്പോഴേക്കും സ്വപ്നേച്ചി എല്ലാവർക്കും ചായയുമായി വന്നു. ചായയ്ക്ക് ശേഷം എല്ലാവരും ഓരോ താമസസ്ഥലങ്ങളിലേക്ക് പോവാനൊരുങ്ങി. തുഷാരയെ വീട്ടിൽ നിർത്തണമെന്ന് അമ്മയ്ക്ക് ഒരേ വാശിയായിരുന്നു. ഞാൻ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും മനസ്സിൽ ഒരായിരം പൂത്തിരി ഒന്നിച്ച് ചിതറിത്തെറിച്ചു. എനിക്കറിയാം ലെച്ചു എന്തായാലും അവളെ ഇവിടെത്തന്നെ നിർത്തുമെന്ന്. പക്ഷെ എന്നേക്കാൾ ലോട്ടറി അടിച്ചത് കിച്ചാപ്പിക്കാണ്, അവന്റെ ആഗ്രഹംപോലെ നീതുവിനെ അവന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. നീതുവിന് കിച്ചാപ്പിയെ നന്നായി അറിയാം. കാരണം ദിവസത്തിൽ ഒരുതവണയെങ്കിലും ഞാൻ അവന്റെ പേര് പറയാറുണ്ട്. പിന്നെ സ്നേഹയും നീതുവിന്റെ കൂടെയുള്ളതുകൊണ്ട് അവൾക്ക് പേടിയൊന്നുമില്ല. അല്ലെങ്കിലും പേടിക്കാനൊന്നുമില്ല, എനിക്കറിയില്ലേ എന്റെ കിച്ചാപ്പിയെ, പൊന്നുപോലെ നോക്കും അവൻ.
ലെച്ചുവിന്റെ കളി കണ്ടാൽ തോന്നും തുഷാരയെ ഞാൻ കെട്ടിക്കൊണ്ട് വന്നതാണെന്ന്. വീട് മുഴുവൻ തുഷാരയെയും കൂട്ടി ഓരോന്നും കാണിച്ചുകൊടുക്കുന്ന തിരക്കിലാണ് ലെച്ചു. വീടിനകത്തെ കാഴ്ചകളേക്കാൾ തൊടിയിലെ കാഴ്ചകളാണ് തുഷാരയ്ക്ക് ഇഷ്ടപെട്ടത്. അവൾ ലെച്ചുവിനെയുംകൂട്ടി പുറത്തേക്കിറങ്ങി. ലെച്ചുവിനെ കിട്ടിയതിൽ പിന്നെ പെണ്ണ് നമ്മളെയൊന്നും മൈന്റാക്കുന്നില്ലല്ലോ. ഇടയ്ക്ക് അവളുടെ കള്ളനോട്ടം കാണാൻ നല്ല രസമായിരുന്നു. ഞാൻ വല്യ ഡിമാന്ഡാക്കുന്നത്കൊണ്ട് പെണ്ണ് മനഃപൂർവം എന്നെ ഒഴിവാക്കുന്നതാണോ…. ഉമ്മറത്തിരിക്കുമ്പോൾ എന്റെ മുന്നിലൂടെ രണ്ടുപേരും ഇറങ്ങിപോയെങ്കിലും രണ്ടാളും ഒന്ന് നോക്കിയതുപോലുമില്ല. ആ പോക്ക് കണ്ടാൽ അറിയാം കുളത്തിലേക്കാണെന്ന്. കൈയ്യിൽ ഒരു തോർത്തുമുണ്ടല്ലോ. ഇനി കുളിക്കാൻ ആയിരിക്കുമോ… ദൈവമേ ഒരു കുളിസീൻ മിസ്സാവുമോ.. മുറ്റത്തിന് വെളിയിലേക്ക് കടക്കുമ്പോൾ ലെച്ചു തിരിഞ്ഞുനിന്ന് എന്നെ മാടിവിളിച്ചു..

Leave a Reply

Your email address will not be published. Required fields are marked *