അർത്ഥം അഭിരാമം – 7 2അടിപൊളി  

അഭിരാമി വസ്ത്രം മാറി വരുമ്പോൾ അജയ്, ഇടതു കാലിന്റെ മുകളിൽ വലതുകാൽ കയറ്റി വെച്ച് കട്ടിലിൽ കിടക്കുകയായിരുന്നു..

“എപ്പോഴാ പോകുന്നത് …? ”

അവൾ ചോദിച്ചു..

“രാഹുകാലം കഴിയട്ടെ… …. ”

അവൻ സീലിംഗിലേക്ക് തന്നെ നോക്കിപ്പറഞ്ഞു…

അവൾ നിശബ്ദയായി അവനെ മറികടന്ന്, കട്ടിലിൽക്കയറിക്കിടന്നു…

മൗനത്തിലലിഞ്ഞു കുറച്ചു നിമിഷങ്ങൾ കടന്നുപോയി……

“എന്റെ കെട്ടിയവനാണെന്നാ ചിലരുടെ വിചാരം…… ”

അഭിരാമി പിറുപിറുപ്പ് തുടങ്ങി……

” നേഴ്സറി കുട്ടിക്ക് , ഇതിലും ബോധമുണ്ട്…”

അവൾ അവനെ നോക്കിയെങ്കിലും അവൻ മുഖം തിരിച്ചില്ല…

” വെറുതെ പറയുന്നതാ സ്നേഹമുണ്ടെന്ന്… …. ”

” സ്നേഹമുള്ളവർ പറഞ്ഞാൽ അനുസരിക്കും…… ”

മറുപടി പറഞ്ഞ ശേഷം അവൻ വലതു കാൽ പതിയെ വിറപ്പിച്ചു കൊണ്ടിരുന്നു…

അഭിരാമി പതിയെ അവനോട് അടുത്തു കൊണ്ടിരുന്നു……

” ഈ സ്വഭാവം വെച്ച് എങ്ങനെയാ സ്നേഹിക്കുക..?”

” ഈ സ്വഭാവം വെച്ച് എങ്ങനെയാ കൂടെക്കൊണ്ടു പോവുക……”

മറുപടി കൊടുത്തു.. കാൽ വിറപ്പിക്കൽ തുടർന്നു…

അഭിരാമി ചാടിയെഴുന്നേറ്റ് അവന്റെ കാൽ തട്ടി താഴെയിട്ടു..

“നീ കൊണ്ടുപോകണ്ടടാ… ഞാനിവിടെക്കിടന്നു മരിച്ചോട്ടെ…”.

” തുടങ്ങി… …. ഡയലോഗ് മാറ്റിപ്പിടി……”

വന്ന കരച്ചിൽ അടക്കിപ്പിടിച്ച്, ഇവനെന്തൊരു മനുഷ്യനാ എന്ന രീതിയിൽ അഭിരാമി അവനെ തുറിച്ചു നോക്കി…

” പറഞ്ഞാൽ അനുസരിക്കണം…”

അജയ് കാലുകൾ നിവർത്തി പതിയെ എഴുന്നേറ്റിരുന്നു…

” അവരെന്തിനാ വന്നത് എന്നറിയാമോ………?”

” നമ്മളെ പിടിച്ചു കൊണ്ടു പോകാൻ . “

ഉത്തരം പെട്ടെന്ന് വന്നു…

“അല്ലാതെ സാറ്റ് കളിക്കാനല്ലല്ലോ… ”

അഭിരാമി ചിരിച്ചു കൊണ്ട് അവന്റെ ചുമലിലേക്ക് വീണു…

” നിന്നെക്കൊണ്ട് ഞാൻ തോറ്റു………. ”

” വലിയ ശബ്ദമുണ്ടാക്കണ്ട… ”

അജയ് മുന്നറിയിപ്പ് കൊടുത്തതും പിടിച്ചു നിർത്തിയതു പോലെ അവളുടെ ചിരി നിന്നു…

” ഇതും സ്ത്രീകളുടെ ഒരു പ്രത്യേകതയാണ്..”

“എന്ത്… ?”

അവൾ ചോദിച്ചു..

” ഒളിഞ്ഞു നോട്ടം……”

“അതിന് നിനക്ക് എത്ര സ്ത്രീകളെ അറിയാം…?”

അവൾ അവന്റെ ചുമലിൽ നിന്ന് മുഖമുയർത്തി……

“എന്തിനാ അധികം ….? ഒരെണ്ണം പോരേ… ?”

“അതിന് നീയും എന്നെ മനസ്സിലാക്കിയിട്ടില്ലല്ലോ … ”

അവളുടെ സ്വരത്തിൽ ചെറിയ നനവുണ്ടായിരുന്നു..

” ഞാൻ മനസ്സിലാക്കിയിട്ടുണ്ടല്ലോ…… ”

” അത് വെറുതെ പറയുന്നതാ… ”

“അങ്ങനെയെങ്കിൽ അങ്ങനെ… ”

അജയ് കിടക്കയിലേക്ക് ചാഞ്ഞു..

അവളും പതിയെ അവനരികിലേക്ക് ചാഞ്ഞു.

അജയ് കയ്യെടുത്ത് അവളെ ചുറ്റി…

” എനിക്കറിയാം ഈ മനസ്സ് …”

“ചുമ്മാതല്ലേടാ… ”

“സത്യമായിട്ടും… …. ”

അവന്റെ സ്വരം രാഗാർദ്രമായി..

” എന്നിട്ടാണോ എന്നെയിങ്ങനെ…… ?”

“ഇനിയും ഒരപകടത്തിൽച്ചെന്ന് ചാടണ്ട എന്ന് കരുതിയല്ലേ അമ്മാ ഞാനിങ്ങനെ ദേഷ്യപ്പെടുന്നത്……? ”

അവൾ അവന്റെ നെഞ്ചിലേക്ക് നിരങ്ങിക്കയറി…

അവൻ തുടർന്നു…

“അല്ലാതെ സ്നേഹമില്ലാഞ്ഞിട്ടാണോ… ?”

അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി…

“സത്യമായിട്ടും… ?”

അവൾ എടുത്തു ചോദിച്ചു……

” സത്യമായിട്ടും………. ”

അവളെ ഒന്ന് മുറുക്കിക്കൊണ്ട് അവൻ പറഞ്ഞു……

അവന്റെ , വളർച്ചയുള്ള താടിരോമങ്ങളിൽ അവൾ കവിളുരസി……

അവൻ മുഖം ചെരിച്ചപ്പോൾ ചുണ്ടുകൾ ചുണ്ടുകളിലൊന്ന് ഉരസിപ്പോയി…

ഒരു വിറയൽ അമ്മയിലവനറിഞ്ഞു…

” യു…… വാണ്ട്… ?”

അല്പം വിറയലോടെ അവൾ ചോദിച്ചു……

അവൻ ശിരസ്സിളക്കി…

അവൾ അവന്റെ ചെവിയിലേക്ക് മുഖമടുപ്പിച്ചു……

” വട്ടവട ഇറങ്ങിയാൽ ഈ കാര്യം മറന്നേക്കണം… ”

” അതു കഴിഞ്ഞ്… ….?”

അവൻ കുസൃതിയോടെ ചോദിച്ചു…

” നോ… ” അവൾ ചിരിച്ചു…

“എന്നാൽ വേണ്ട..”

അവൻ പിണക്കം ഭാവിച്ച് മുഖം തിരിച്ചു…

“ആലോചിക്കാടാ… “

അഭിരാമി അവന്റെ മുഖത്തു നോക്കാതെ മർമ്മരം പോലെ മൊഴിഞ്ഞു…

കവിളുകൾ കവിളുകളോട് ചേർന്നു……

അവളുടെ ചുവന്ന ചുണ്ടുകളിൽ ചുണ്ടുകളുരതി , അവൻ അരണി കടഞ്ഞു…

ഹാളിലെ നെരിപ്പോട് അഗ്നിയില്ലാതെ, അകത്തേ മുറിയിൽ പുകഞ്ഞു തുടങ്ങി…

വെണ്ണ പോലെ ഉമിനീർ കുഴഞ്ഞു……….

നെയ് പകർന്നതും യാഗശാല ഉണർന്നു…

അഭിരാമിയുടെ തിണർത്ത ചുണ്ടുകൾ അവൻ ആർത്തിയോടെ വിഴുങ്ങി……

കൊടുത്തും വെട്ടിപ്പിടിച്ചും ചുണ്ടുകൾ ചുണ്ടുകളിലും മുഖത്തും വിളറി പിടിച്ച പോൽ നടന്നു……

Leave a Reply

Your email address will not be published. Required fields are marked *