ആജീവനാന്തം – 1 1അടിപൊളി  

 

“””ഓഹ് അതിപ്പൊ വലിയ വിഷയമൊന്നുമല്ല, ഞങ്ങള് രണ്ടുപേരും പരസ്പരം സമ്മതത്തോടെയാണ് ചെയ്തത്… അതിൽ പിന്നെ ബോയ്ഫ്രണ്ട് ഒന്നും ഒരു വിഷയമേ അല്ല””” ഞാൻ വളരെ കാഷ്വലായി പറഞ്ഞു

“””ആ കൊച്ചിന്റെ റിലേഷൻ എന്നാ സീരിയസൊന്നും ആവില്ല…. അല്ലാതെ അങ്ങനെ വേറൊരാളുടെ കൂടെ ഒന്നും പറ്റില്ല”””

“””ആ അതെനിക്ക് അറിയില്ല… ഞാൻ ഡേറ്റിന് വിളിച്ചു, അവള് വന്നു… എല്ലാം നടന്നു””” ഞാനൊരു കള്ളചിരിയോടെ പറഞ്ഞു…

“””അയ്ഷ്… എന്താചിരി…. ഞാൻ അമ്മ വിളിക്കുമ്പൊ പറയുന്നുണ്ട് മോനെ കെട്ടിക്കാൻ സമയായീന്ന്”””

“””അയ്യൊ…. ചതിക്കല്ലേന്റെ പൊന്ന് ചേച്ചീ…. നമ്മളിങ്ങനെ കുറച്ച് കാലം കൂടെ അടിച്ച് പൊളിച്ച് ജീവിച്ചോട്ടെ”””

“””അതെന്താ…. നീയല്ലേ നേരത്തെ പറഞ്ഞത് കല്യാണം കഴിച്ചാലും ഇപ്പോഴത്തെ പോലെ തന്നെയാവും നടക്കാന്ന്…പിന്നെന്താ?”””

“””അതങ്ങനെ തന്നെയാവും, ഒരു കാര്യം ഒഴിച്ച്…. ഇപ്പൊ എനിക്ക് ഏത് പെണ്ണിന്റെ കൂടെയും ഡേറ്റിന് പോവാം, പക്ഷെ കല്യാണം കഴിഞ്ഞാൽ അത് നടക്കില്ല”””

“””അപ്പൊ ഒരുപാട് പെണ്ണുങ്ങടെ കൂടെ മോൻ പോവുന്നുണ്ടല്ലേ?”””

“””ആഗ്രഹമുണ്ട്…. പക്ഷെ അത്രക്കൊന്നും നടക്കാറില്ല… വല്ലപ്പോഴുമൊക്കെ ഓരോന്ന്”””

“””പോവുന്ന എല്ലാരെ കൂടെയും ഫിസിക്കൽ റിലേഷൻ നടക്കാറുണ്ടോ?””” ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തൊരു ചോദ്യമാണ് ചേച്ചി ചോദിച്ചത്…. ഒരു നിമിഷം ഞാൻ ഞെട്ടി നിന്നു, പക്ഷെ വേഗം തന്നെ നോർമൽ ആയി… ഇതാണ് എനിക്ക് വേണ്ടത്

“””സത്യം പറഞ്ഞാൽ ചേച്ചി വിശ്വസിക്കുമോന്ന് അറിയില്ല…. ഞാൻ ഇതുവരെ ഡേറ്റിന് പോയ പെണ്ണുങ്ങളിൽ ഞാൻ ആകെ സെക്സ് ചെയ്തിട്ടുള്ളത് അന്ന് ചേച്ചി മുറിയിലേക്ക് വന്നപ്പൊ അവിടുണ്ടായിരുന്നവളുടെ കൂടെ മാത്രമാണ്… അതും ആ ഒരൊറ്റ തവണ മാത്രം”””

“””ഹമ്മ്…. വിശ്വസിക്കാൻ പാടാണ്”””

“””ഞാനെന്തിനാ ചേച്ചിയോട് കള്ളം പറയുന്നേ…. നമ്മളിപ്പൊ നല്ല ഫ്രണ്ട്സ് അല്ലേ…. സോ നോ സീക്രറ്റ്സ്””” അതും പറഞ്ഞ് ഞാൻ ഓരോ പെഗ് കൂടെ ഒഴിച്ച് ചേച്ചിക്കും കൊടുത്ത് ഞാനും അടിച്ചു….

ആ ഒരു പെഗിൽ ചേച്ചി ശരിക്കും തരിപ്പായി… അതോടെ പുള്ളിക്കാരി ഉറക്കം വരുന്നു എന്ന് പറഞ്ഞ് പിടിച്ച് പിടിച്ച് എഴുന്നേറ്റ് അവരുടെ റൂമിലേക്ക് ആടി ആടി പോയി…. ഞാൻ വട്ടത്തിൽ മൂഞ്ചി…. നല്ല രസത്തിൽ സംസാരിച്ച് വരുകയായിരുന്നു, ഒരു പെഗ് കൂടെ അടിച്ചാൽ കുറച്ചുകൂടെ ഓപ്പൺ ആവും എന്ന് കരുതി കൊടുത്തതാണ്, ഇങ്ങനൊരു പണി പ്രതീക്ഷിച്ചില്ല…. പിന്നെ ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാത്തത് കൊണ്ട് ഞാനും റൂമിലേക്ക് പോയി…. കുറച്ച് നേരം കഴിഞ്ഞപ്പോൾ ചന്ദ്രിക ചേച്ചി വിളിച്ചു, പുള്ളിക്കാരിയോട് കമ്പി പറഞ്ഞ് അങ്ങനെ ഒരു വാണവും വിട്ട് കിടന്നുറങ്ങി… :::::

ശനിയാഴ്ച

രാത്രി നന്നായി മോന്തിയിട്ട് ടച്ചിങ്‌സ് അല്ലാതെ വേറൊന്നും കഴിക്കാതെ കിടന്നത് കൊണ്ട് വിശപ്പ് കാരണം രാവിലെ നേരത്തെ എഴുന്നേറ്റു…. മുറിയിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ ചേച്ചി അവരുടെ മുറിയിൽ തന്നെയാണ്, ഒച്ചയും അനക്കവും ഒന്നുമില്ല… ഉറങ്ങി എഴുന്നേറ്റ് കാണില്ല…. ഒറ്റയ്ക്ക് താമസിക്കുന്നത് കൊണ്ട് സ്വന്തമായി പാചകം ചെയ്യാൻ അറിയാം എന്നൊരു ഗുണമുണ്ട്, അതുകൊണ്ട് ഫ്രഷ് ആയി നേരെ അടുക്കളയിൽ കയറി…. ചേച്ചി വെള്ളപ്പത്തിന് മാവ് കുഴച്ചു വെച്ചിരുന്നു, പിന്നെ ഒന്നും നോക്കിയില്ല ഒരു മുട്ടറോസ്സ്റ്റും ഉണ്ടാക്കി വെള്ളപ്പം സെറ്റ് ചെയ്തു…

അതിനിടയിൽ ഞാൻ പോയി ചേച്ചിയുടെ മുറിയുടെ വാതിലിൽ പോയി കുറച്ച് മുട്ട് മുട്ടിയപ്പോൾ ആള് അകത്ത് നിന്ന് ഇപ്പൊവരാം എന്ന് പറഞ്ഞു…. എഴുന്നേറ്റു എന്ന് മനസ്സിലായപ്പോൾ ഞാൻ തിരിച്ച് അടുക്കളയിലേക്ക് തന്നെ പോയി….

“””ഗോകൂ…. നീ രാവിലെ തന്നെ അടുക്കളയിൽ കയറിയോ?”””

“””പിന്നല്ല…. വേഗം പല്ല് തേച്ച് വന്നാൽ ചൂടോടെ വെള്ളപ്പവും മുട്ടകറിയും കഴിക്കാം””” വെള്ളപ്പം ചുടുന്നതിനിടെ പുറകിൽ ചേച്ചിയുടെ സംസാരം കേട്ട് തിരിഞ്ഞ് നോക്കി ഞാൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *