ആജീവനാന്തം – 1അടിപൊളി  

അതിനിടയിൽ ഞാൻ പോയി ചേച്ചിയുടെ മുറിയുടെ വാതിലിൽ പോയി കുറച്ച് മുട്ട് മുട്ടിയപ്പോൾ ആള് അകത്ത് നിന്ന് ഇപ്പൊവരാം എന്ന് പറഞ്ഞു…. എഴുന്നേറ്റു എന്ന് മനസ്സിലായപ്പോൾ ഞാൻ തിരിച്ച് അടുക്കളയിലേക്ക് തന്നെ പോയി….

“””ഗോകൂ…. നീ രാവിലെ തന്നെ അടുക്കളയിൽ കയറിയോ?”””

“””പിന്നല്ല…. വേഗം പല്ല് തേച്ച് വന്നാൽ ചൂടോടെ വെള്ളപ്പവും മുട്ടകറിയും കഴിക്കാം””” വെള്ളപ്പം ചുടുന്നതിനിടെ പുറകിൽ ചേച്ചിയുടെ സംസാരം കേട്ട് തിരിഞ്ഞ് നോക്കി ഞാൻ പറഞ്ഞു…

“””നീ പൊളിയാ ചക്കരേ…. ഐ ലവ് യു”””

“””സോപ്പ് മതി…. പോയി പല്ല് തേക്കാൻ നോക്ക്”””

“””ഓക്കെ… ഞാനിപ്പൊ വരാം”””

ചേച്ചി ഫ്രഷ് ആയി തിരിച്ച് വരുമ്പോഴേക്ക് ഞാൻ വെള്ളപ്പവും കറിയും ചായയും എല്ലാം മേശപ്പുറത്ത് സെറ്റ് ചെയ്തിരുന്നു….

“”‘വാ വാ ഇരിക്ക്””” ചേച്ചി വന്ന് എനിക്ക് എതിർവശം ഇരുന്നു…

“””ഉം… ചെക്കന് കൈപുണ്യമുണ്ട്””” കഴിക്കുന്നതിനിടെ ചേച്ചി പറഞ്ഞു ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു….

ഏട്ടൻ വരുന്നത് വരെയുള്ള ദിവസങ്ങൾ ചേച്ചിക്ക് എന്റെ കൂടെ അടിച്ച് പൊളിച്ച് എൻജോയ് ചെയ്യണമെന്നാണ് ഇന്നലെ എന്നോട് പറഞ്ഞത്… എനിക്കാണെങ്കിൽ ഇപ്പൊ ചേച്ചിയോട് വല്ലാത്തൊരു താല്പര്യം… ശരിയാണ് ഏട്ടന്റെ ഭാര്യയാണ് തെറ്റായ രീതിയിൽ നോക്കരുത്, പക്ഷെ ഇത്ര സുന്ദരിയായ ഒരു പെണ്ണ് അടുത്തിടപഴകുമ്പോൾ എനിക്ക് ആഗ്രഹങ്ങൾ കൂടി വരുകയാണ്…. ഒരു തവണയെങ്കിലും കളിക്കാൻ പറ്റിയാൽ അതിലും വലിയ ഭാഗ്യം എനിക്ക് കിട്ടാനില്ല, ഇനിയിപ്പൊ കളി കിട്ടിയില്ലെങ്കിലും അല്പം കമ്പി ഒക്കെ പറഞ്ഞ് ഇനിയുള്ള കുറച്ച് ദിവസങ്ങൾ മൂഡാക്കാൻ പറ്റിയാലും മതി… ഞാൻ സന്തോഷവാനാകും!!!

അങ്ങനെ എന്റെ പ്ലാൻ പ്രകാരം ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങ്ങള് പുറത്ത് കറങ്ങാൻ പോവാൻ തീരുമാനിച്ചു… പുറത്ത് പോവാം എന്ന അഭിപ്രായം ഞാൻ അറിയിച്ചതും ചേച്ചിയുടെ മുഖത്ത് ആയിരം വോൾട്ട് ബൾബ് കത്തിയത് ഞാൻ കണ്ടു, പുള്ളിക്കാരി ഒരുങ്ങാൻ വേണ്ടി മുറിയിലേക്ക് ചാടിതുള്ളി പോയി…. ചേച്ചിയ്ക്ക് വേണ്ടി ഏട്ടൻ അത്ര സമയം ചിലവഴിക്കുന്നില്ല എന്ന് എനിക്ക് അറിയാം, അതിന് നേരെ വിപരീതമായി മുഴുവൻ സമയവും ചേച്ചിയുടെ കൂടെ ചിലവഴിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്… പക്ഷെ ഇന്നലെ ആ ചായക്കടയിൽ നിന്ന പയ്യൻ പറഞ്ഞത് വെച്ച് ഏട്ടൻ അത്ര നല്ലൊരു ഭർത്താവ് ഒന്നും അല്ലെങ്കിലും ചേച്ചി ആ റിലേഷന് ഒരു വില കൊടുക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായതാണ്, അങ്ങനെ എളുപ്പത്തിലൊന്നും പുള്ളിക്കാരി വളയില്ല… എടുത്ത് ചാടി എന്തേലും ചെയ്യാനുള്ള ധൈര്യം എനിക്കുമില്ല, അതുകൊണ്ട് വരുന്നിടത്ത് വെച്ച് നോക്കാം എന്ന് കരുതി ഞാൻ ഡ്രസ്സ് മാറാൻ എന്റെ മുറിയിലേക്ക് പോയി…. ഇനി ഒന്നും നടന്നില്ലെങ്കിൽ പത്ത് ദിവസം കൂടി ചേച്ചിയെ നോക്കി വെള്ളമിറക്കിയിട്ട് തിരിച്ച് പോയി എന്റെ എല്ലാ കടിയും മാറ്റുന്ന ചന്ദ്രിക ചേച്ചിയെ കളിച്ച് വിഷമം തീർക്കാം!!!

ഞാൻ കുളിച്ച് ഒരു വെള്ള ഷർട്ടും ബ്ലൂ ജീൻസും അണിഞ്ഞ് ഇറങ്ങി, അപ്പോഴും ചേച്ചിയുടെ ഒരുക്കം കഴിഞ്ഞിട്ടില്ല…. അഞ്ച് മിനിറ്റ് കാത്തുനിന്നിട്ടും അനക്കമൊന്നും ഇല്ലാതായപ്പോൾ ഞാൻ പോയി വാതിലിൽ മുട്ടി നോക്കി

“””ഒരുമിനിറ്റേ…. ഇപ്പൊ വരാം””” ഇതായിരുന്നു മറുപടി…

ഞാൻ വീണ്ടും സോഫയിൽ പോയി ഇരുന്നു… ഏകദേശം അഞ്ച് മിനിറ്റ് കൂടെ കഴിഞ്ഞപ്പോൾ വാതില് തുറന്നു, ആ വാതിലിന് നേരെ നോക്കിയതും ഞാൻ സ്‌തംഭിച്ചു പോയി… ഒരു ക്രീം നിറത്തിലുള്ള സാരിയും അതിന് യോജിച്ച സ്ലീവ് ലെസ്സ് ബ്ലൗസും അണിഞ്ഞ് മുടി ഒതുക്കി കൊണ്ട് സൗമ്യേച്ചി ഇറങ്ങി വരുന്നു… ഈ ലുക്കിൽ ചേച്ചി ഇന്ന് മുഴുവൻ എന്റെ കൂടെ കറങ്ങിയാൽ ഒരുപാട് വായനോക്കികൾ എന്നെ അസൂയയോടെയും ദേഷ്യത്തോടെയും എല്ലാം നോക്കുമെന്നത് തീർച്ച!!!

“””ഗോകു… രണ്ട് മിനിറ്റ്, മുടിയൊന്ന് ഒതുക്കട്ടെ””” ഞാൻ ചേച്ചിയെ തന്നെ കണ്ണെടുക്കാതെ നോക്കികൊണ്ട് സമ്മതം എന്ന് തലയാട്ടി… സാരി അല്പം ട്രാൻസ്പരന്റ് ആണ്,പക്ഷെ പല്ലു ലെയറായി ഇട്ടത് കൊണ്ട് വയറും പൊക്കിളും അത്ര ക്ലിയറായി കാണാൻ സാധിക്കുന്നില്ല… വേറൊരു മനോഹരമായ കാഴ്ച എന്താണെന്ന് വെച്ചാൽ കൈ ഉയർത്തി മുടി കെട്ടുമ്പോൾ വ്യക്തമായി കാണുന്ന ആ കക്ഷമാണ്…. ഒരു തരി രോമം പോലും ഇല്ലാത്ത ഭംഗിയുള്ള കക്ഷം, കാണുമ്പോൾ തന്നെ നാവ് നീട്ടി നക്കാൻ തോന്നുന്നു… പിന്നെ തിരിഞ്ഞ് നിൽക്കുമ്പോൾ ആ സാരിക്കുള്ളിൽ തള്ളി നിൽക്കുന്ന നിതംബം കണ്ടാൽ ഏതൊരാണിനും കുണ്ണ വെച്ച് ഉരസാൻ തോന്നും… ഞാനിതുവരെ കളിച്ചിട്ടുള്ള ചന്ദ്രിക ചേച്ചിയും അക്ഷതയും കാമം തീർക്കാൻ പറ്റിയ നല്ല അസ്സല് ചരക്കുകളാണ്, പക്ഷെ ഈ നിൽക്കുന്ന പെണ്ണ് അത് മാത്രമല്ല… ഒരുപോലെ പ്രേമിക്കാനും കാമിക്കാനും എല്ലാം പറ്റിയ സുന്ദരി… പക്ഷെ എന്ത് ചെയ്യാനാ ഏട്ടന്റെ ഭാര്യയായി പോയില്ലേ…

ചേച്ചി ഒരുങ്ങി കഴിഞ്ഞതും ഞങ്ങൾ കാറും എടുത്ത് ഇറങ്ങി… പ്രത്യേകിച്ച് ഒരു ലക്ഷ്യസ്ഥാനം ഒന്നും ഇല്ലാത്തത് കൊണ്ട് വെറുതെ കുറേ കറങ്ങി…. ബാംഗ്ലൂർ വന്ന് ഇത്രവർഷമായിട്ടും ഇതുവരെ പോവാതിരുന്ന ഇസ്‌ക്കോൺ ടെമ്പിളിൽ ഒക്കെ പോയി… ഉച്ചയ്ക്ക് പടത്തിന് കയറി… ഏകദേശം സന്ധ്യ സമയം ആവാറായപ്പോൾ ഞങ്ങൾ എം.ജി റോഡിന്റെ അടുത്ത് എത്തി… ഇന്നത്തെ ദിവസത്തിൽ കൂടുതൽ സ്ഥലങ്ങളും ചേച്ചി പറഞ്ഞത് അനുസരിച്ചാണ് പോയത്, അതുകൊണ്ട് ഇനിയുള്ള പ്ലാൻ എന്നോട് തീരുമാനിക്കാൻ പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞത് പബ്ബിൽ പോവാമെന്നാണ്… അത് ചേച്ചിയും സമ്മതിച്ചു… അങ്ങനെ ഞങ്ങൾ അവിടെയുള്ള ഒരു പബ്ബിൽ കയറി…

ഫുഡും മദ്യവും ഓർഡർ ചെയ്ത് ഞങ്ങൾ അതും വെച്ച് ഓരോ കഥയും പറഞ്ഞ് ഇരുന്നു… ഡാൻസ് ഫ്ലോറിൽ കുറേ പയ്യന്മാരും പെൺകുട്ടികളും പാട്ടിന് അനുസരിച്ച് ആടി തിമിർക്കുകയാണ്, അതിൽ പല ആണുങ്ങളുടെയും ഉദ്ദേശം സ്പർശനസുഖം ആണെന്ന് വ്യക്തം… കിട്ടുന്ന അവസരങ്ങൾ അവന്മാർ നന്നായി ഉപയോഗിക്കുന്നുമുണ്ട്… ചില പെണ്ണുങ്ങളുമുണ്ട് കേട്ടോ അത്തരം ഉദ്ദേശങ്ങൾ ഒക്കെ വെച്ച് വന്നത്, അതിൽ കൂടുതലും പയ്യന്മാരെ ഒന്ന് മൂഡാക്കി അവരെക്കൊണ്ട് ബില്ല് കൊടുപ്പിക്കുക എന്ന ഉദ്ദേശത്തിൽ നിൽക്കുന്നവരാണ്… കുറച്ച് പയ്യന്മാർ വാഷ്റൂമിലേക്ക് പോവുന്ന വഴിയിൽ സിഗരറ്റും കത്തിച്ച് നിൽപ്പുണ്ട്, താല്പര്യമുള്ള പെണ്ണുങ്ങളുണ്ടെങ്കിൽ ലൈറ്ററുണ്ടോ എന്ന് ചോദിച്ച് ഇങ്ങോട്ട് വന്ന് മുട്ടുമെന്ന് പ്രതീക്ഷിച്ച് നിൽക്കുന്ന ചിലർ… പിന്നെ കൂട്ടമായി വന്ന് ടേബിളിൽ വട്ടത്തിലിരുന്ന് ഉറക്കെ കഥപറയുന്ന ഒരു കൂട്ടം….. പിന്നെ സൈലന്റായി ഒരു മൂലയിൽ മുഖത്തോട് മുഖം നോക്കി പതിയെ ശൃംഗരിച്ച് ഇരിക്കുന്ന ജോടികൾ!!! പുറത്ത് നിന്ന് നോക്കുന്നവരുടെ മുന്നിൽ ഞാനും സൗമ്യേച്ചിയും അവസാനത്തെ വിഭാഗത്തിൽ പെട്ടവരാണെന്ന് തോന്നും… അതുപോലെയാണ് ഞങ്ങൾ ഇരുന്ന് സംസാരിച്ചത്… ഒരുപാട് നേരം അങ്ങനെ ഒരു മൂലയിൽ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *