“””ഓക്കെ…””” ഞാൻ കാര്യങ്ങൾ പറഞ്ഞ് കൊടുത്തത് കേട്ട് ചേച്ചി കൈ കൊണ്ട് തംബ്സ്അപ്പ് കാണിച്ചു…
“””എന്നാ തുടങ്ങാം…. വാ നിലത്ത് ഇരിക്ക്”””
അങ്ങനെ ഞങ്ങൾ രണ്ടും സിറ്റിങ്റൂമിൽ നിലത്ത് പരസ്പരം നോക്കി ഇരുന്നു… ഒരു കാലി കുപ്പിയും എടുത്തു….
“””ഞാൻ കറക്കാം..””” ചേച്ചി പറഞ്ഞപ്പോൾ കുപ്പി ഞാൻ ചേച്ചിയ്ക്ക് കൊടുത്തു, പുള്ളിക്കാരി കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് കുപ്പി നിലത്ത് വെച്ച് കറക്കി….
“””ഓ ഷിറ്റ്…””” കറക്കിയ കുപ്പിയുടെ അടപ്പ് ഭാഗം തന്റെ നേരെ തന്നെ വന്ന് നിന്നപ്പോൾ ചേച്ചി തലയ്ക്ക് കൈ വെച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു…
“””ഓക്കെ…. ട്രൂത്ത് ഓർ ഡെയർ?”””
“””ട്രൂത്ത്””” ഒട്ടും ആലോചിക്കാതെ ചേച്ചി പറഞ്ഞു.
“””ചേച്ചിയ്ക്ക് ജീവിതത്തിൽ ഏറ്റവും നാണക്കേട് ഉണ്ടാക്കിയ ഒരു സാഹചര്യം, അത് വിശദമായി പറ””” ഞാൻ ആദ്യത്തെ പണി കൊടുത്തു
“””ഈശ്വരാ….”””
“””ഈശ്വരനെ വിളിച്ചിട്ട് ഒന്നും കാര്യമില്ല, സത്യസന്ധമായി ഉത്തരം പറഞ്ഞോ…”””
“””ഒരുമിനിറ്റ് ആലോചിക്കട്ടെ”””
“””ആ ആലോചിച്ചോ ആലോചിച്ചോ”””
ചേച്ചി ഒന്ന് ആലോചിച്ച ശേഷം പറഞ്ഞ് തുടങ്ങി “””നാണക്കേട് ഉണ്ടാക്കിയ ഒത്തിരി സംഭവങ്ങൾ കാണും, പക്ഷെ പെട്ടെന്ന് ഒരെണ്ണം പറയാൻ പറഞ്ഞാൽ… ഈ അടുത്ത് നടന്നൊരു സംഭാവമുണ്ട്, നിന്റെ ഏട്ടന്റെ ഓഫീസിലൊരു ഡിന്നർ പാർട്ടി ഉണ്ടായിരുന്നു, അതിന് ഞാനും പോയി…. അവിടെ ചെന്നപ്പോൾ ന്യൂലി മാറീഡ് കപ്പിൾ എന്നൊക്കെ പറഞ്ഞ് ഞങ്ങളെ ഇൻട്രൊഡ്യൂസ് ചെയ്തിട്ട് അവസാനം ഒരു പാട്ടും വെച്ച് തന്ന് ഡാൻസ് ചെയ്യാൻ പറഞ്ഞു… ഒരു നിവർത്തിയും ഇല്ലാതെ ഒടുക്കം ഞാനും ഏട്ടനും കൂടി ഡാൻസ് കളിച്ച് തുടങ്ങി, സത്യം പറയാലോ അങ്ങേർക്ക് താളബോധം എന്നൊരു സാധനമേ ഇല്ല…. ഡാൻസ് കളിക്കുന്നതിനിടെ എന്നെ പിടിക്കേണ്ട സമയത്ത് പുള്ളി നോക്കി നിന്നു… ഞാൻ ഊരയും കുത്തി വീഴുകയും ചെയ്തു…. അന്ന് ആ കൂടി നിന്ന മൊത്തം ആൾക്കാരും ചിരിച്ചപ്പൊ ഭൂമി പിളർന്ന് താഴേക്ക് പോയാ മതിയെന്ന് തോന്നിയിരുന്നു…. അത്രയും നാണക്കേട് ഈ അടുത്ത് വേറെ ഉണ്ടായിട്ടില്ല””” അത് പറഞ്ഞ് കഴിഞ്ഞിട്ടും ചേച്ചിയുടെ മുഖത്ത് അന്ന് അനുഭവിച്ച നാണക്കേടിന്റെ അംശമുണ്ടായിരുന്നു, എനിക്കാണെങ്കിൽ കേട്ട് കഴിഞ്ഞപ്പോൾ ചിരിയും പൊട്ടി….
“””ചിരിക്കല്ലേടാ പട്ടി””” പല്ല് കടിച്ചുകൊണ്ട് ചേച്ചി അടുത്ത് വെച്ച തലയണ എനിക്ക് നേരെ എറിഞ്ഞു
“””ഇല്ല ചിരിക്കൂല്ല…. എന്നാലും എനിക്കാ സീൻ കാണാനുള്ള ഭാഗ്യമുണ്ടായിലല്ലോ… ഷേ…”””
“””പോടാ തെണ്ടി….”””
“””ശരി ശരി…. അടുത്ത റൗണ്ട് കറക്ക്””” അത് കേട്ടതും ചേച്ചി വീണ്ടും കറക്കി… ഈ തവണയും കുപ്പി ചേച്ചിയുടെ നേരെ തന്നെ പോയി നിന്നു
“””ഇത് ശരിയല്ല…. ഈ കുപ്പിയ്ക്ക് എന്തോ പ്രശ്നമുണ്ട്””” ചേച്ചി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് വീണ്ടും ട്രൂത്ത് ഓർ ഡെയർ ചോദിച്ചു
“””ഡെയർ””” ഈ തവണ കക്ഷി ഡെയർ തിരഞ്ഞെടുത്തു…
“””ഒരു മിനിറ്റ് നിർത്താതെ ഏതെങ്കിലും കൂത്ത് പാട്ട് പാടികൊണ്ട് അതിന് നൃത്തം ചെയ്യണം”””
“””ഓക്കെ സിംപിൾ””” എന്നും പറഞ്ഞ് ചേച്ചി എഴുന്നേറ്റ് ഒരു തമിഴ് പാട്ടും പാടികൊണ്ട് അതിനനുസരിച്ച് ഊർജ്ജസ്വലമായി നൃത്തം ചെയ്യാൻ തുടങ്ങി…. ശരിക്കും ആ ഡെയർ ചേച്ചി തകർത്തു…. പക്ഷെ എന്റെ നോട്ടം പോയത് നൃത്തം ചെയ്യുന്നതിന് അനുസരിച്ച് ടോപ്പിനുള്ളിൽ തുള്ളി കളിക്കുന്ന ചേച്ചിയുടെ മുലകളിലേക്കാണ്, അവ കിടന്ന് തുള്ളി തുളുമ്പി… ഒരു മിനിറ്റ് കഴിഞ്ഞതും ചേച്ചി ഡാൻസ് നിർത്തി കിതച്ചുകൊണ്ട് നിലത്ത് ഇരുന്നതും ഡെയർ ഒരു അഞ്ച് മിനിറ്റ് എങ്കിലും കൊടുക്കാതെ ഇരുന്നതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി…
അടുത്ത തവണ ഭാഗ്യം ചേച്ചിയെ തുണച്ചു, കുപ്പി എനിക്ക് നേരെ വന്ന് നിന്നു… ഞാൻ ട്രൂത്ത് തിരഞ്ഞെടുത്തു
“””നീ ഇതുവരെ പറഞ്ഞിട്ടുള്ളതിൽ ഏറ്റവും വലിയ കള്ളം എന്താണ്?””” ഇതായിരുന്നു ചേച്ചിയുടെ ചോദ്യം…
ഞാൻ ഒന്ന് ആലോചിച്ച ശേഷം സ്കൂളിൽ പഠിക്കുമ്പോൾ നടന്നൊരു കഥ പറഞ്ഞു “””പണ്ട് ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് എന്റെ കൂട്ടുകാരന്മാർക്ക് എല്ലാം ഗേൾഫ്രണ്ട്സുണ്ടായിരുന്നു, ഞാൻ മാത്രമായിരുന്നു കൂട്ടത്തിൽ സിംഗിൾ… അങ്ങനെ അവന്മാരുടെ മുമ്പിൽ പിടിച്ച് നിൽക്കാൻ വേണ്ടി ഞാനൊരു കള്ളം പറഞ്ഞു, എന്റെ വീട്ടിന് അടുത്തുള്ള ഒരു കൊച്ചുമായി ഞാൻ റിലേഷനിൽ ആണെന്ന്… എന്നിട്ട് അവന്മാരെ വിശ്വസിപ്പിക്കാൻ വേണ്ടി അന്ന് നമ്മടെ വീടിന്റെ അടുത്ത് താമസിച്ചിരുന്ന സഞ്ജനയുടെ ഫോട്ടോ ഒക്കെ കാണിച്ച് കൊടുത്തു… അവന്മാര് ആ കള്ളം വിശ്വസിച്ചു എന്ന് മാത്രമല്ല, ആ ന്യൂസ് ക്ലാസിൽ മൊത്തം ഫ്ലാഷാക്കി…. സ്കൂൾ കഴിയുന്നത് വരെ ഞാൻ ആ കള്ളം പൊളിയാതെ പിടിച്ച് നിന്നു, പക്ഷെ ഒടുക്കം സ്കൂളിലെ അവസാനത്തെ ദിവസം ക്ലാസ്സിലെ എല്ലാ കുട്ടികളും മറ്റേ ബുക്ക് ഇല്ലേ എന്തേര്ന്ന് അതിന്റെ പേര്…….ആ ഓട്ടോഗ്രാഫ് ബുക്ക്…. അതില് ഞങ്ങടെ ക്ലാസിൽ പഠിച്ച ഒരു അഞ്ചു എഴുതിയത് അവൾക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു, പക്ഷെ എനിക്ക് വേറെ ഒരു ഇഷ്ടമുള്ളത് കൊണ്ട് നമുക്ക് അടുത്ത ജന്മത്തിൽ ഒന്നിക്കാം എന്നൊക്കെ ആയിരുന്നു… അന്നാണ് മനസിലായത് ആ പറഞ്ഞ കള്ളം എനിക്ക് എത്രവലിയ പണിയാണ് തന്നതെന്ന്…ഹ്മ്””” ഞാൻ നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു നിർത്തി…
