ആജീവനാന്തം – 1അടിപൊളി  

ഇന്ന് വെള്ളിയാഴ്ചയാണ്, ഞാൻ ഏട്ടന്റെ ഫ്ലാറ്റിലേക്ക് മാറിയിട്ട് നാലാമത്തെ ദിവസം…. വൈകുന്നേരം പതിവ് പോലെ ഓഫീസിൽ നിന്ന് ഇറങ്ങി ഞാൻ നേരെ കാറുമെടുത്ത് ചേച്ചിയുടെ ഓഫീസിലേക്ക് പോയി, പക്ഷെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഞാൻ ചെല്ലുമ്പോൾ പുറത്ത് ഗേറ്റിന് മുന്നിൽ എന്നെയും കാത്ത് നിന്നിരുന്ന ആളെ ഇന്ന് അവിടെ കാണാനില്ല… ഞാൻ കാറ് ഒതുക്കിയിട്ട് ഫോൺ എടുത്ത് സൗമ്യേച്ചിയെ വിളിച്ചു…

“””ഹലൊ ഗോകു എത്തിയോ?””” ഫോൺ എടുത്ത ഉടനെ ചേച്ചി എന്നോട് ചോദിച്ചു

“””ആ ഞാൻ ഇവിടെ പുറത്തുണ്ട്”””

“””അയ്യൊ സോറി ഡാ, ഒരഞ്ച് മിനിറ്റ് വെയിറ്റ് ചെയ്യോ ഞാനിപ്പൊ വരാം”””

“””ഉം ഓക്കെ””” ഫോൺ വെച്ച് ഞാൻ കാറിൽ നിന്ന് പുറത്തിറങ്ങി റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്തുള്ള ചായക്കടയിലേക്ക് നടന്നു…

ഒരു ചായ വാങ്ങി കുടിച്ചുകൊണ്ട് വഴിയിലൂടെ പോകുന്ന പല സൈസിലുള്ള അംഗനമാരുടെയും മുഴുപ്പും കൊഴുപ്പും നോക്കി ഇരിക്കുമ്പോഴാണ് അടുത്ത് നിന്ന് നമ്മുടെ അതേ തൊഴില് ചെയ്തുകൊണ്ടിരിക്കുന്ന രണ്ട് മലയാളി ചെക്കന്മാരുടെ സംസാരം ഞാൻ ശ്രദ്ധിച്ചത്…

“””നോക്കെടാ ആ പോവുന്ന ഐറ്റം കൊള്ളാല്ലേ””

“””ഏത് ആ ബ്രൗൺ ഉടുപ്പൊ?”””

“””ആ അത് തന്നെ”””

“””ഓ തിരക്കേടില്ല…ആവറേജ് സാധനം”””

“””അല്ലെങ്കിലും നീ അങ്ങനേം ഇങ്ങനേം ഒന്നും നല്ലത് പറയില്ലല്ലോ… ദീപിക പതുക്കോൺ വന്ന് മുന്നിൽ നിന്നാലും ആവറേജ് എന്നല്ലേ നീ പറയു”””

“””അയ്യേ ദീപിക പതുക്കോൺ ഒക്കെ എന്ത്, കൊള്ളി കഷ്ണം…. സ്ത്രീ സൗന്ദര്യം എന്താന്ന് ഞാൻ നിനക്ക് ഇപ്പൊ കാണിച്ച് തരാം”””

“””കുറേനേരമായി നീ കാണിച്ച് തരാ കാണിച്ച് തരാമെന്ന് പറയുന്നു… നീ ഇത്രയ്ക്ക് ടോപ്പാക്കാൻ മാത്രം ലുക്കുള്ള ആരാ ഇവിടെയുള്ളത്…. എന്നാലൊന്ന് കാണണല്ലോ”””

“””നിൽക്ക്…. ഇപ്പൊ വരും”””

അവന്മാരുടെ സംസാരം കേട്ടപ്പോൾ എന്നാൽ ആ ഐറ്റത്തെ കണ്ടിട്ട് തന്നെ ബാക്കി കാര്യമെന്ന് ഞാനും കരുതി…. അതിന് മുന്നെ ഒന്നും ചേച്ചി കേറി വരാഞ്ഞാ മതിയായിരുന്നു… ചായ കുടിച്ച് കഴിഞ്ഞ് പൈസ കൊടുത്തിട്ടും ഞാൻ അവിടെ തന്നെ നിന്നു… ആ പറഞ്ഞ സ്ത്രീ സൗന്ദര്യത്തെ ഒന്ന് കാണാൻ…

“””ഡാ നോക്ക് നോക്ക്…. അതാ ഞാൻ പറഞ്ഞ ആള്””” ആ പയ്യൻ പറഞ്ഞത് ഞാൻ കേട്ടു

“””ഏത് ആ നീല ചുരിദാറോ?”””

“””ഉം അത് തന്നെ”””

അവൻ പറഞ്ഞ ഭാഗത്തേക്ക് നോക്കിയപ്പോൾ ഞാൻ കണ്ടത് ഓഫീസിൽ നിന്ന് ഇറങ്ങി വരുന്ന സൗമ്യേച്ചിയെ ആണ്, നീല ചുരിദാറാണ് വേഷം… എന്റെ ഏട്ടന്റെ ഭാര്യയെ ആണ് കുണ്ണകൾ വായനോക്കുന്നത് എന്ന് അറിഞ്ഞപ്പോൾ പൊളിഞ്ഞ് വന്നെങ്കിലും ഞാൻ കണ്ട്രോൾ ചെയ്തു…. ഞാനും ഇതുപോലെ വഴിയിൽ കാണുന്ന കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ ഒക്കെ നോക്കാറുണ്ട്, അവരും ഇതുപോലെ വല്ലവന്റെയും ചേട്ടന്റെ ഭാര്യയോ അമ്മയോ പെങ്ങളോ ഒക്കെ ആവും.. അതുകൊണ്ട് അവർക്ക് ഒരു ഉപദ്രവവും ഇല്ലാതെ ഇങ്ങനെ നോക്കുന്നതിൽ തെറ്റൊന്നും പറയാൻ കഴിയില്ല എന്ന് അപ്പോൾ തന്നെ എന്റെ മനസ്സ് പറഞ്ഞതും ഞാൻ കൂളായി… എന്നിട്ട് അവന്മാരുടെ സംസാരത്തിലേക്ക് വീണ്ടും ശ്രദ്ധിച്ചു…

“””ഹ്മ്… കിടിലൻ ഐറ്റം മച്ചാ…. ഫ്രണ്ടും ബാക്കും ഒക്കെ സൂപ്പർ… ഇച്ചിരി കളർ കുറവാണ് എന്നൊരു കുഴപ്പം മാത്രമേയുള്ളു”””

“””കളറ് മൈര്…. കളറിലൊന്നും ഒരു കാര്യവുമില്ല…. നീ നോക്ക് ഷീ ഈസ് പെർഫെക്റ്റ്””” ആ പയ്യൻ സൗമ്യേച്ചിയെ നോക്കി വികാരം കടിച്ച് പിടിച്ചുകൊണ്ട് പറഞ്ഞു…

“””അല്ല ആരാ കക്ഷി, മലയാളി ആണോ?”””

“””എന്റെ ഓഫീസിലെ എച്ച്.ആർ ആണ്, സൗമ്യ… മലയാളിയാണ്, കല്യാണം കഴിഞ്ഞു, കുട്ടികൾ ഇല്ല”””

“””ആളെങ്ങനെയാ വളയോ?”””

“””ഏയ് ഭയങ്കര പുണ്യാളത്തിയാണ്…. ഞങ്ങടെ ഓഫീസിൽ തന്നെ രണ്ട് മൂന്ന് പേര് ട്രൈ ചെയ്ത് മൂഞ്ചിയതാണ്…. ആ ഡ്രസ്സിന്റെ മറയിൽ മുഴുത്ത് നിൽക്കുന്ന മുലയും കൊഴുത്ത കുണ്ടിയും നോക്കി വെള്ളം ഇറക്കാന്നല്ലാതെ ഒന്നും നടക്കില്ല”””

“””ഹോ ഇവളെ കെട്ടിയ മൈരന്റെ യോഗം, ഇതുപോലത്തെ പൂറികളെ ഒക്കെ കിട്ടാൻ തന്നെ പാടാണ്, ഇനി കിട്ടിയാൽ തന്നെ ചാൻസ് നോക്കി പുറമേ കൊടുക്കുന്ന മൈരുകളാവും”””

സൗമ്യേച്ചി അപ്പോഴേക്ക് കാറിന്റെ അടുത്ത് എത്തിയിരുന്നു, പുള്ളികാരി എന്നെ അവിടെ കാണാതെ ചുറ്റും നോക്കി ഒടുക്കം ആ കണ്ണുകൾ എനിക്ക് നേരെ എത്തി, എന്നെ കണ്ടതും ചേച്ചി കൈ കാണിച്ചു… അപ്പോഴാണ് എനിക്കരികിൽ നിന്ന് കാര്യമായി കമന്റ് പറഞ്ഞുകൊണ്ടിരുന്ന രണ്ടും എന്നെ ശ്രദ്ധിക്കുന്നത്… ഞാൻ അവന്മാരെ നോക്കി ഒരു അസ്സല് ചിരി ചിരിച്ചതും രണ്ടും മുഖം തിരിച്ച് കളഞ്ഞു… ഞാൻ പിന്നെ വേഗം റോഡ് മുറിച്ച് കടന്ന് സൗമ്യേച്ചിയുടെ അടുത്തേക്ക് നടന്നു… എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത ബഹുമാനം തോന്നി…

“””അവിടെ എന്തായിരുന്നു പരിപാടി?””” കാറിൽ കയറി ഇരുന്ന ശേഷം സൗമ്യേച്ചി എന്നോട് ചോദിച്ചു…

“””വെറുതെ നിന്നപ്പൊ ഒരു ചായ കുടിക്കാൻ പോയതാ”””

“””ഉം… ബോറടിച്ചോ?”””

“””ഏയ് ഇല്ല ഒരു ചായ കുടിക്കുന്ന സമയമല്ലേ ആയിട്ടുള്ളു”””

“””ഹ്മ്…. നിനക്ക് നാളെ ലീവ് ആണോ?”””

“””മ്മ് ലീവാണ്…. ചേച്ചിക്കൊ?”””

“””എന്റമ്മോ…. എന്താ ഞാനീ കേൾക്കുന്നെ””” എന്നും പറഞ്ഞ് പുള്ളികാരി ഇരുന്ന് ചിരിക്കാൻ തുടങ്ങി…

“””എന്താ?”””

“””അല്ല വന്നിട്ട് മൂന്ന് നാല് ദിവസമായി, എന്നിട്ട് ഇപ്പോഴാണ് നീ എന്നോട് എന്തെങ്കിലുമൊന്ന് തിരിച്ച് ചോദിക്കുന്നത്…. ഞാൻ കരുതി നിനക്ക് മറ്റേ അലക്സയുടെ ബാധ വല്ലതും കേറിയെന്ന്…. ചോദിക്കുന്നതിനു മാത്രം ഉത്തരം തരുന്ന ബാധ””” അതും പറഞ്ഞ് ചേച്ചി വീണ്ടും ചിരിച്ചപ്പോൾ ഞാനും അതിൽ പങ്ക് ചേർന്നു…

“””എനിക്കും ശനിയും ഞായറും ലീവാണ്….. ഏട്ടന് ശനിയാഴ്ച ഓഫീസുള്ളത് കൊണ്ട് സാധാരണ ശനിയാചകൾ ഞാൻ ഒറ്റയ്ക്ക് ബോറടിച്ച് ഇരിക്കാറാണ് പതിവ്, നാളെ പിന്നെ നീയുള്ളത് കൊണ്ട് കൂട്ടിന് ആളായല്ലൊ…. പക്ഷെ നീയതിന് ഞാൻ ചോദിക്കുന്നതിന് മറുപടി തരാനല്ലാതെ എന്നോട് മിണ്ടില്ലല്ലോ””” ചേച്ചി അവസാനം മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു

“””അങ്ങനൊന്നും ഇല്ല”””

“””എങ്ങനൊന്നും ഇല്ലെന്ന്…. എനിക്കറിയാം ഞാനന്ന് ആ സമയത്ത് വന്നതിന്റെ ദേഷ്യത്തിലല്ലേ നീ എന്നോട് മിണ്ടാതെ നടക്കുന്നത്?””” ചേച്ചി സീറ്റിൽ നിന്നും എനിക്ക് നേരെ ചെരിഞ്ഞിരുന്നുകൊണ്ട് ചോദിച്ചപ്പോൾ ഞാനൊന്ന് പതറി…

“””ഏയ് അതൊന്നുമല്ല”””

“””കള്ളം പറയണ്ട ഗോകു, എനിക്കറിയാം…. എന്തായാലും അന്ന് ആ സമയത്ത് നിന്റെ മുറിയിൽ വന്നതിന് സോറി, ഇനിയത് മനസ്സിൽ വെക്കരുത്… ഇനി ഒരാഴ്ച കൂടി ഇതുപോലെ അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ നടക്കാൻ എനിക്ക് പറ്റില്ല, ലെറ്റ്സ് ബീ ഫ്രണ്ട്സ്””” എന്നും പറഞ്ഞ് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ചേച്ചി എന്റെ കൈയിൽ അടിച്ചു… പുള്ളികാരി കേറി സോറി പറഞ്ഞപ്പോൾ എനിക്ക് ആകെ എന്തോ പോലെയായി… തെറ്റൊന്നും ചെയ്യാതെ അവര് സോറി പറയേണ്ട കാര്യമില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *