ആജീവനാന്തം – 1അടിപൊളി  

“””ഇതെവിടന്നാ?”””

“”‘ഏട്ടന്റെ സ്റ്റോക്കാണ്…. നീ എടുത്തതാന്ന് പറഞ്ഞോളാം, പ്രശ്നമൊന്നുമില്ല”””

“””ഓഹ്… താങ്ക്സ്””” ഞാനൊരു ആക്കിയ നന്ദി സൂചകമായി പറഞ്ഞു

“””ഇരിക്കിട്ടോ…. ഞാൻ പോയി തൊട്ട് നക്കാൻ എന്തേലും എടുത്ത് വരാം…. എന്താ ഇതിന് കൂട്ടാൻ നല്ലത്?”””

“””പൈനാപ്പിളില്ലെ ഫ്രിഡ്ജില്…. അത് മതി”””

“””ഓക്കെ…. ഇപ്പൊ വരാം””” ചേച്ചി വീണ്ടും അടുക്കളയിലേക്ക് പോയി… ഞാൻ ക്ഷമയോടെ കാത്തിരുന്നു…

അധികം വൈകാതെ സൗമ്യേച്ചി മടങ്ങി വന്നു… ഒരു പ്ലേറ്റിൽ പൈനാപ്പിളും മറ്റൊരു പ്ലേറ്റിൽ അണ്ടിപരിപ്പും….

“””30 മതിയോ 60 ഒഴിക്കണോ?”””

“””എനിക്കറിയില്ല ഞാനിത് ആദ്യായിട്ടാ…. നീ ഒഴിക്കുന്ന പോലെ ഒഴിച്ചൊ””” ചേച്ചി പറഞ്ഞത് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി…. ആദ്യമായിട്ടാണ്… സീൻ ആവുമോന്ന് ഒരു പേടി… പിന്നെ വരുന്നിടത് വെച്ച് നോക്കാമെന്ന് കരുതി ഞാൻ പുള്ളിക്കാരിക്ക് ഒരു ചെറുത് ഒഴിച്ചിട്ട് എനിക്ക് അത്യാവിശം നല്ലൊരു പെഗ് തന്നെ കയറ്റി ഒഴിച്ചു… ഒരൽപ്പം പ്രയാസപ്പെട്ട് ആണെങ്കിലും ചേച്ചി ആ പെഗ് അടിച്ചു, അത് കഴിഞ്ഞപ്പോൾ പുള്ളിക്കാരി ട്രാക്കിലായി…

ഞങ്ങൾ രണ്ടുപേരും ഓരോ കഥയും പറഞ്ഞ് അങ്ങനെ അടിച്ചു… ആദ്യമായിട്ടാണ് ഞാനൊരു പെണ്ണിന്റെ കൂടെ ഒറ്റയ്ക്കിരുന്ന് അടിക്കുന്നത്, ഏട്ടന്റെ ഭാര്യ ആണെങ്കിലും ഞാൻ ശരിക്കും എൻജോയ് ചെയ്തു… ആദ്യമാദ്യം കുറേ പൊതുവായ കാര്യങ്ങളാണ് സംസാരിച്ചത്, ബാംഗ്ലൂർ നല്ല ഫുഡ് കിട്ടുന്ന കടകൾ, കാണാനുള്ള സ്ഥലങ്ങൾ, സിനിമ ഒക്കെ ആയിരുന്നു സംസാരവിഷയങ്ങൾ….

മൂന്നാമത്തെ പെഗ് അടിച്ച് കഴിഞ്ഞപ്പോൾ തന്നെ ചേച്ചിക്ക് അത്യാവിശം നല്ല മൂഡ് ആയിട്ടുണ്ടെന്ന് കക്ഷിയെ കണ്ടാൽ അറിയാം

“””ഗോകു…”””

“””ഉം?””” ഞാൻ എന്തേ എന്ന അർത്ഥത്തിൽ മൂളി

“””താങ്ക്യൂ”””

“””എന്തിന്?”””

“””എന്റെ കൂടെ ഇങ്ങനെ സമയം ചിലവഴിക്കുന്നതിന്””” ചിലവഴിക്കുന്നതിന് എന്നൊക്കെ പറയുമ്പോൾ ചേച്ചിയുടെ നാവ് കുഴയുന്നുണ്ടായിരുന്നു

“””അതെന്തിനാ താങ്ക്യു ഒക്കെ”””

“””അത് നിനക്ക് പറഞ്ഞാ മനസിലാവില്ല…. ഒറ്റയ്ക്കായി പോവുന്നത് ഒരു വല്ലാത്ത ഫീലിംഗ് ആണ്, അത് അനുഭവിച്ചാലെ മനസിലാവു”””

“””അതിന് ചേച്ചി ഇവിടെ ഒറ്റക്കല്ലല്ലോ, ഏട്ടനില്ലെ””” ഏട്ടൻ ചേച്ചിയുടെ കൂടെ അങ്ങനെ സമയം ചിലവഴിക്കാറൊന്നുമില്ല എന്ന് എനിക്ക് ആദ്യമേ ചേച്ചിയുടെ സംസാരത്തിൽ നിന്ന് മനസിലായതാണെങ്കിലും ഈയൊരു സാഹചര്യത്തിൽ ചേച്ചി കൂടുതൽ ഓപ്പൺ ആയി സംസാരിക്കാൻ സാധ്യതയുള്ളത് കൊണ്ട് ഞാൻ എറിഞ്ഞ് നോക്കിയതാണ്…

“””നിന്റെ ഏട്ടനുള്ളതും ഇല്ലാത്തതും കണക്കാടാ… അങ്ങേർക്ക് ഇരുപതിനാല് മണിക്കൂറും ജോലി ജോലി ജോലി…. എന്റെ കൂടെ സ്‌പെന്റ് ചെയ്യാനൊന്നും അങ്ങേർക്ക് ടൈമില്ല…””” ഞാൻ ഒന്നും മിണ്ടാതെ കേട്ട് നിന്നു

“””ഗോകു…. നീ കല്യാണം കഴിച്ചാലില്ലേ, എത്ര തിരക്കാണേലും കുറച്ച് ടൈം ഭാര്യയ്ക്ക് വേണ്ടി മാറ്റി വെക്കണംട്ടോ”””

“””ഞാൻ ഏട്ടന്റെ അത്ര വർക്കഹോളിക് ഒന്നുമല്ല…. കല്യാണം കഴിഞ്ഞാൽ ഇപ്പൊ ഞാൻ നടക്കുന്ന പോലെ തന്നെയാവും, എന്നിട്ട് അവളേം കൂടെ കൂട്ടും…. അതിനൊക്കെ പറ്റിയ ഒരു പെണ്ണിനെ കിട്ടിയാൽ മതി”””

“””ആരാണോ ആ ഭാഗ്യവതി…..ഹ്മ്…. ഓഫീസിലെ ആ കൊളീഗ് എങ്ങനാ, കല്യാണം കഴിക്കാൻ പറ്റിയ ടൈപ്പാണോ?””” അക്ഷതയെ ആണ് ചേച്ചി ഉദ്ദേശിച്ചത്

“””ഏയ് അതൊന്നും നടക്കില്ല, അവൾക്ക് വേറെ ബോയ്ഫ്രണ്ട് ഒക്കെയുണ്ട്”””

“””ഏഹ്….. എന്നിട്ടാണോ നിങ്ങളന്ന്….””” ചേച്ചി ഒരു അത്ഭുതഭാവത്തോടെ ചോദിച്ച് തുടങ്ങിയെങ്കിലും മുഴുവനാക്കാതെ നിർത്തി…

 

“””ഓഹ് അതിപ്പൊ വലിയ വിഷയമൊന്നുമല്ല, ഞങ്ങള് രണ്ടുപേരും പരസ്പരം സമ്മതത്തോടെയാണ് ചെയ്തത്… അതിൽ പിന്നെ ബോയ്ഫ്രണ്ട് ഒന്നും ഒരു വിഷയമേ അല്ല””” ഞാൻ വളരെ കാഷ്വലായി പറഞ്ഞു

“””ആ കൊച്ചിന്റെ റിലേഷൻ എന്നാ സീരിയസൊന്നും ആവില്ല…. അല്ലാതെ അങ്ങനെ വേറൊരാളുടെ കൂടെ ഒന്നും പറ്റില്ല”””

“””ആ അതെനിക്ക് അറിയില്ല… ഞാൻ ഡേറ്റിന് വിളിച്ചു, അവള് വന്നു… എല്ലാം നടന്നു””” ഞാനൊരു കള്ളചിരിയോടെ പറഞ്ഞു…

“””അയ്ഷ്… എന്താചിരി…. ഞാൻ അമ്മ വിളിക്കുമ്പൊ പറയുന്നുണ്ട് മോനെ കെട്ടിക്കാൻ സമയായീന്ന്”””

“””അയ്യൊ…. ചതിക്കല്ലേന്റെ പൊന്ന് ചേച്ചീ…. നമ്മളിങ്ങനെ കുറച്ച് കാലം കൂടെ അടിച്ച് പൊളിച്ച് ജീവിച്ചോട്ടെ”””

“””അതെന്താ…. നീയല്ലേ നേരത്തെ പറഞ്ഞത് കല്യാണം കഴിച്ചാലും ഇപ്പോഴത്തെ പോലെ തന്നെയാവും നടക്കാന്ന്…പിന്നെന്താ?”””

“””അതങ്ങനെ തന്നെയാവും, ഒരു കാര്യം ഒഴിച്ച്…. ഇപ്പൊ എനിക്ക് ഏത് പെണ്ണിന്റെ കൂടെയും ഡേറ്റിന് പോവാം, പക്ഷെ കല്യാണം കഴിഞ്ഞാൽ അത് നടക്കില്ല”””

“””അപ്പൊ ഒരുപാട് പെണ്ണുങ്ങടെ കൂടെ മോൻ പോവുന്നുണ്ടല്ലേ?”””

“””ആഗ്രഹമുണ്ട്…. പക്ഷെ അത്രക്കൊന്നും നടക്കാറില്ല… വല്ലപ്പോഴുമൊക്കെ ഓരോന്ന്”””

“””പോവുന്ന എല്ലാരെ കൂടെയും ഫിസിക്കൽ റിലേഷൻ നടക്കാറുണ്ടോ?””” ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തൊരു ചോദ്യമാണ് ചേച്ചി ചോദിച്ചത്…. ഒരു നിമിഷം ഞാൻ ഞെട്ടി നിന്നു, പക്ഷെ വേഗം തന്നെ നോർമൽ ആയി… ഇതാണ് എനിക്ക് വേണ്ടത്

“””സത്യം പറഞ്ഞാൽ ചേച്ചി വിശ്വസിക്കുമോന്ന് അറിയില്ല…. ഞാൻ ഇതുവരെ ഡേറ്റിന് പോയ പെണ്ണുങ്ങളിൽ ഞാൻ ആകെ സെക്സ് ചെയ്തിട്ടുള്ളത് അന്ന് ചേച്ചി മുറിയിലേക്ക് വന്നപ്പൊ അവിടുണ്ടായിരുന്നവളുടെ കൂടെ മാത്രമാണ്… അതും ആ ഒരൊറ്റ തവണ മാത്രം”””

“””ഹമ്മ്…. വിശ്വസിക്കാൻ പാടാണ്”””

“””ഞാനെന്തിനാ ചേച്ചിയോട് കള്ളം പറയുന്നേ…. നമ്മളിപ്പൊ നല്ല ഫ്രണ്ട്സ് അല്ലേ…. സോ നോ സീക്രറ്റ്സ്””” അതും പറഞ്ഞ് ഞാൻ ഓരോ പെഗ് കൂടെ ഒഴിച്ച് ചേച്ചിക്കും കൊടുത്ത് ഞാനും അടിച്ചു….

ആ ഒരു പെഗിൽ ചേച്ചി ശരിക്കും തരിപ്പായി… അതോടെ പുള്ളിക്കാരി ഉറക്കം വരുന്നു എന്ന് പറഞ്ഞ് പിടിച്ച് പിടിച്ച് എഴുന്നേറ്റ് അവരുടെ റൂമിലേക്ക് ആടി ആടി പോയി…. ഞാൻ വട്ടത്തിൽ മൂഞ്ചി…. നല്ല രസത്തിൽ സംസാരിച്ച് വരുകയായിരുന്നു, ഒരു പെഗ് കൂടെ അടിച്ചാൽ കുറച്ചുകൂടെ ഓപ്പൺ ആവും എന്ന് കരുതി കൊടുത്തതാണ്, ഇങ്ങനൊരു പണി പ്രതീക്ഷിച്ചില്ല…. പിന്നെ ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാത്തത് കൊണ്ട് ഞാനും റൂമിലേക്ക് പോയി…. കുറച്ച് നേരം കഴിഞ്ഞപ്പോൾ ചന്ദ്രിക ചേച്ചി വിളിച്ചു, പുള്ളിക്കാരിയോട് കമ്പി പറഞ്ഞ് അങ്ങനെ ഒരു വാണവും വിട്ട് കിടന്നുറങ്ങി… :::::

ശനിയാഴ്ച

രാത്രി നന്നായി മോന്തിയിട്ട് ടച്ചിങ്‌സ് അല്ലാതെ വേറൊന്നും കഴിക്കാതെ കിടന്നത് കൊണ്ട് വിശപ്പ് കാരണം രാവിലെ നേരത്തെ എഴുന്നേറ്റു…. മുറിയിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ ചേച്ചി അവരുടെ മുറിയിൽ തന്നെയാണ്, ഒച്ചയും അനക്കവും ഒന്നുമില്ല… ഉറങ്ങി എഴുന്നേറ്റ് കാണില്ല…. ഒറ്റയ്ക്ക് താമസിക്കുന്നത് കൊണ്ട് സ്വന്തമായി പാചകം ചെയ്യാൻ അറിയാം എന്നൊരു ഗുണമുണ്ട്, അതുകൊണ്ട് ഫ്രഷ് ആയി നേരെ അടുക്കളയിൽ കയറി…. ചേച്ചി വെള്ളപ്പത്തിന് മാവ് കുഴച്ചു വെച്ചിരുന്നു, പിന്നെ ഒന്നും നോക്കിയില്ല ഒരു മുട്ടറോസ്സ്റ്റും ഉണ്ടാക്കി വെള്ളപ്പം സെറ്റ് ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *