ആജീവനാന്തം – 1അടിപൊളി  

“””ഗോകു….. അത് അന്ന്….. അന്നത്തെ സംഭവം…. അത് നിന്റെ മാത്രം തെറ്റല്ല….. ഞാൻ ആദ്യമേ റിയാക്റ്റ് ചെയ്തില്ല…. പിന്നെ….. അതുകൊണ്ട് നിന്നെ മാത്രം അതിൽ കുറ്റം പറയാൻ പറ്റില്ല…. സോ ആ വിഷയം പിന്നീട് സംസാരിക്കാതെ ഇരിക്കുന്നതാണ് നമ്മൾക്ക് രണ്ടുപേർക്കും നല്ലതെന്ന് ഞാൻ കരുതി””” ചേച്ചി ഒരുവിധം പറഞ്ഞൊപ്പിച്ചു… പുള്ളിക്കാരിയുടെ മുഖത്ത് നിന്നും എനിക്ക് പറയാതെ വിഴുങ്ങിയ വരികൾ വരെ വായിച്ചെടുക്കാൻ സാധിച്ചു…. അന്ന് ഒരു നിമിഷം ചേച്ചിയും എന്നെ പോലെ തന്നെ ആ ചുംബനം ആഗ്രഹിച്ചിരുന്നു, പക്ഷെ പെട്ടെന്ന് ചെയ്യുന്നത് തെറ്റാണെന്ന് തോന്നി ഇറങ്ങി പോയതാണ്…. അതാണ് പിന്നീട് ആ വിഷയം സംസാരിക്കാൻ താല്പര്യം കാണിക്കാതെ നിന്നത്…

അടുത്തത് കുപ്പി വീണ്ടും തിരിഞ്ഞ് ചേച്ചിയ്ക്ക് നേരെ നിന്നപ്പോൾ കക്ഷി ഡെയർ എടുത്തു… ഞാൻ കൊടുത്ത ടാസ്ക്ക് രണ്ട് മിനിറ്റ് നേരം എന്റെ കാലുകൾ മസ്സാജ് ചെയ്ത് തരാനായിരുന്നു…. ഞാൻ കാല് നീട്ടി ഇരുന്നപ്പോൾ ചേച്ചി ഒട്ടും മടിക്കാതെ എന്റെ കാലുകൾ മസ്സാജ് ചെയ്ത് തന്നു…. രണ്ട് മിനിറ്റ് നേരം എന്റെ സുന്ദരിക്കോത ചേച്ചിയുടെ മിനുസമായ കൈകൾ ഇഴഞ്ഞ് നടക്കുന്ന സുഖം അനുഭവിച്ച് ഞാൻ ഇരുന്നു… ദേഹം ആസകലം കുളിര് കോരി…

“””ഉം… കഴിവുണ്ട് കേട്ടോ””” മസ്സാജ് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ചേച്ചി ഒരു കോംപ്ലിമെന്റ് ആയി എടുത്തു….

വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഓരോ സാധാരണ ചോദ്യങ്ങൾ ചോദിച്ച ശേഷം വീണ്ടും ചേച്ചി ട്രൂത്ത് എടുത്തു… ഈ തവണ ഞാൻ കുറച്ച് കൂടെ അതിരുകടക്കാൻ തീരുമാനിച്ചു

“””ഏട്ടനുമായിട്ട് ആണോ ആദ്യമായി ഫിസികൽ റിലേഷനിൽ ഏർപ്പെടുന്നത്?””” ഞാൻ പതിയെ ചോദിച്ചു

“””ഉം അതെ””” ചേച്ചി വലിയ ഭാവമാറ്റം ഒന്നും ഇല്ലാതെ പറഞ്ഞപ്പോൾ അത് വിശ്വാസം വരാത്തത് പോലൊരു ഭാവം ഞാൻ മുഖത്ത് മനഃപൂർവം വരുത്തി, വെറുതെ ഒന്ന് ചൊറിയാൻ…

“””എന്തേ?””” എന്റെ മുഖഭാവം കണ്ട് ചേച്ചി ചോദിച്ചു

“””ഏയ് ഒന്നൂല്യ”””

“””ഡാ… സത്യമായിട്ടും ഏട്ടൻ മാത്രമാണ്, അല്ലാതെ എനിക്ക് കല്യാണത്തിന് മുൻപും ശേഷവും വേറെ റിലേഷൻ ഒന്നുമുണ്ടായിട്ടില്ല…. പിന്നെ എനിക്ക് നിന്നോട് കള്ളം പറയേണ്ട കാര്യമില്ല, അതുകൊണ്ടാണ് നീ ഈ കളി കളിക്കാന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചതും…. കേട്ടോ”””

“””ഉം….”””

വീണ്ടും ഓരോ പെഗ് ഒഴിച്ച് അടിച്ച ശേഷമാണ് ഞങ്ങൾ അടുത്ത റൗണ്ട് കുപ്പി കറക്കിയത്…. ഈ തവണ എനിക്ക് നേരെ വന്ന് നിന്നു, ഞാൻ ട്രൂത്ത് എടുത്തു….

“””അന്ന് ഞാൻ റൂമിൽ വന്നപ്പൊ കണ്ട കുട്ടിയ്ക്ക് പുറമേ നീ എത്ര പെണ്ണുങ്ങടെ കൂടെ ഫിസികൽ റിലേഷനിൽ ഏർപ്പെട്ടിട്ടുണ്ട്? ആരൊക്കെയാണ് അത്?””” ചേച്ചി ആദ്യമേ പ്ലാൻ ചെയ്ത് വെച്ചത് പോലെ ഞാൻ ട്രൂത്ത് പറയലും ചോദ്യം എറിഞ്ഞു… എനിക്കത് ഇഷ്ടപ്പെട്ടു…

“””അന്ന് വന്നപ്പോ റൂമിലുണ്ടായിരുന്നത് അക്ഷതയാണ്, അവൾ അല്ലാതെ വേറെ ഒരാളുടെ കൂടെയും ഞാൻ ചെയ്തിട്ടുണ്ട്””” ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കി ചെറിയ നാണത്തോടെ പറഞ്ഞു

“””ആരാ അത്? ചേച്ചി വിടാതെ അടുത്ത ചോദ്യം ചോദിച്ചു…

“””ഒരുതവണ ട്രൂത്ത് പറഞ്ഞാൽ ഒരു ചോദ്യമേ ചോദിക്കാൻ പറ്റു, രണ്ടും മൂന്നും ഒന്നും പറ്റില്ല… വേണമെങ്കിൽ അടുത്ത റൗണ്ട് വരുമ്പൊ ചോദിച്ചോ”””

“””പൊന്നുമോൻ ചോദ്യം മുഴുവൻ വ്യക്തമായി കേട്ടില്ലേ? ആരൊക്കെയാണെന്ന് ഞാൻ ആദ്യം തന്നെ വ്യക്തമായി ചോദിച്ചിട്ടുണ്ട്”””

“””ചന്ദ്രിക””” ചന്ദ്രിക ചേച്ചിയെ പറ്റിയുള്ള ഡീറ്റൈൽസ് സൗമ്യേച്ചിയോട് പറയാൻ ചടപ്പുള്ളത് കൊണ്ട് ഞാൻ പേര് മാത്രം പറഞ്ഞു.

“””പേരല്ല ഞാൻ ചോദിച്ചത്, അത് ആരാന്നാ?””” ചേച്ചി പറയാതെ വിടില്ല എന്ന വാശിയിലാണെന്ന് മനസിലായി… ഞാൻ ഒരു നിമിഷം ആലോചിച്ചു, സത്യം പറയണോ കള്ളം പറയണോ? ഒടുക്കം വരുന്നിടത് വെച്ച് കാണാമെന്ന് കരുതി സത്യം പറയാൻ തീരുമാനിച്ചു…

“””ഞാൻ താമസിക്കുന്ന റൂമില്ലേ, അതിന്റെ ഔണറുടെ വൈഫാണ് ചന്ദ്രിക ചേച്ചി””” ഞാൻ പറയലും ചേച്ചി തരിത്ത് പോയി എന്ന് ആ മുഖം കണ്ടപ്പോൾ മനസിലായി…

“””കല്യാണം കഴിഞ്ഞ സ്ത്രീ ആയിരുന്നോ?””” ചേച്ചി മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു

“””ഉം…””” ഞാൻ അതെ എന്ന് മൂളിയപ്പോൾ ചേച്ചിയുടെ മുഖഭാവത്തിൽ നിന്നും അത് ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായി…

“””കുട്ടികളുണ്ടോ അവർക്ക്?”””

“””ഉം.””” ഞാൻ ഉണ്ടെന്ന് മൂളി…. ചേച്ചി ഒന്നും മിണ്ടിയില്ല

“””അത് ചേച്ചി…. പുള്ളികാരിയുടെ ഭർത്താവ് ദിവസവും കള്ളും കുടിച്ച് വന്ന് തല്ലും വഴക്കുമാണ്…. അങ്ങനെ……”””

“””ഉം… ശരി ശരി… ന്യായീകരണം വേണ്ട അടുത്തത് കറക്ക്””” എന്നും പറഞ്ഞ് ചേച്ചി കുപ്പി എന്റെ കൈയിൽ തന്നു…. ഞാൻ കറക്കി, ഈ തവണ കുപ്പി ചേച്ചിയുടെ നേരെ പോയി നിന്നു… ചേച്ചി ട്രൂത്ത് തന്നെ തിരഞ്ഞെടുത്തു

“””സെക്സിൽ ഫേവറിറ്റ് പൊസിഷൻ ഏതാ?””” ഞാൻ ഇത്രയും നേരത്തെ സംസാരം കൊണ്ട് കിട്ടിയ ധൈര്യത്തിൽ ചോദിച്ചു…

“””ഫേവറിറ്റ് പൊസിഷൻ….. ഉം?…. മിഷണറി””” ചേച്ചി ആലോചിച്ച് പറഞ്ഞു…

അടുത്ത കറക്കത്തിൽ കുപ്പിയുടെ അടപ്പ് എനിക്ക് നേരെ വന്നു… ഞാനും ട്രൂത്ത് തന്നെ തിരഞ്ഞെടുത്തു… സത്യങ്ങൾ വിളിച്ച് പറയാൻ നല്ല രസമുണ്ട്…

“””ഞാൻ കുറച്ച് നേരമായി നിന്നോട് ഒരു ചോദ്യം ചോദിക്കണമെന്ന് വിചാരിക്കുന്നു, പക്ഷെ ചടപ്പുണ്ടായിരുന്നു… ഇപ്പൊ നീ എന്തായാലും എന്റെ ഫേവറിറ്റ് പൊസിഷൻ ചോദിച്ച സ്ഥിതിക്ക് ആ ചോദ്യം ഞാൻ ചോദിക്കട്ടെ?”””

“””ഓ….””” അതുപോലെ എന്തെങ്കിലും ചോദ്യമാവും എന്ന് കരുതി ഞാൻ വേഗം സമ്മതം മൂളി…

“””ഓക്കെ…. ഇതുവരെ നീ എത്ര പെണ്ണുങ്ങളുടെ പാന്റിയിൽ സ്വയംഭോഗം ചെയ്തിട്ടുണ്ട്?””” ആ ചോദ്യം കേട്ടതും എന്റെ എല്ലാ കിളിയും പോയി… ഇതുവരെ അടിച്ച എല്ലാ കെട്ടും ഇറങ്ങി… ഞാൻ വിയർത്തു… ഉത്തരം പറഞ്ഞില്ലെങ്കിൽ കുടുങ്ങും… ചേച്ചിയുടെ പാന്റിയിൽ ഞാൻ പാല് ചീറ്റിച്ചത് അറിഞ്ഞിട്ട് ചോദിക്കുകയാണ്, തീർച്ച!!!

“””ഒന്ന്””” ഞാൻ പതിയെ പറഞ്ഞു…. സത്യമാണ്!!! ഞാൻ ആകെ വാണം വിട്ടിട്ടുള്ളത് കഴിഞ്ഞ ദിവസങ്ങളിൽ ചേച്ചിയുടെ പാന്റിയിൽ മാത്രമാണ്…

“””ഞാൻ കരുതി ഇതുവരെ ചെയ്തിട്ടില്ലെന്ന് കള്ളം പറയുമെന്ന്…. അപ്പൊ മോൻ ആദ്യമായി സ്വയംഭോഗം ചെയ്യാൻ ഉപയോഗിക്കുന്നത് എന്റെ പാന്റിയാണോ?””” ഞാൻ മറുപടി കൊടുക്കാതെ തല താഴ്ത്തി ഇരുന്നു…

“””ഗോകു… ഞാൻ ഒരു ദിവസം തിരുമ്പാൻ ഇട്ട പാന്റി എടുത്ത് നോക്കിയപ്പോൾ അതിൽ കട്ടിയുള്ള ലിക്വിഡ് കണ്ടിരുന്നു, പിന്നെ അത് കഴിഞ്ഞ് ഇന്നലെ രാത്രി ഞാൻ കിടക്കാൻ പോയ ശേഷം നീ വാഷിംഗ് മെഷീന്റെ അടുത്ത് പോയി ഞാൻ ഇട്ട പാന്റിയും എടുത്ത് മുറിയിലേക്ക് പോവുന്നതും ഞാൻ കണ്ടതാണ്….””” ചേച്ചി എന്റെ താടി പിടിച്ച് ഉയർത്തിയിട്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *