ആജീവനാന്തം – 1അടിപൊളി  

ഞാനാ ക്രീം നിറത്തിലുള്ള ബ്രായെടുത്ത് മൂക്കിന് നേരെ അടുപ്പിച്ചു, അതിനും ചേച്ചിയുടെ വിയർപ്പിന്റെ മണം…. ചേച്ചിയുടെ ഉരുണ്ട് കൊഴുത്ത മുലകളെ താങ്ങി നിർത്തിയ ആ തുണിയുടെ മണം ഞാൻ മൂക്കിലേക്ക് വലിച്ചു കയറ്റി, ഒപ്പം ട്രൗസർ താഴ്ത്തി ഫുൾകമ്പിയായ കുണ്ണ പുറത്തെടുത്ത് ചേച്ചിയുടെ നനഞ്ഞ പാന്റി കൊണ്ട് പൊതിഞ്ഞ് കുലുക്കി… പൂർണ്ണ നഗ്നയായി കിടക്കുന്ന എന്റെ ഏട്ടന്റെ ഭാര്യയെ ഊക്കി പൊളിക്കുന്നത് മനസ്സിൽ സങ്കല്പിച്ചുകൊണ്ട് ഞാൻ നിർത്താതെ കുലുക്കി, അധികം സമയം വേണ്ടി വന്നില്ല, എന്റെ കുണ്ണ തലപ്പിലൂടെ ശുക്ലം ചേച്ചിയുടെ പാന്റിയിലേക്ക് ചീറ്റി തെറിച്ചു…. ചേച്ചിയുടെ പൂറിനുള്ളിലേക്ക് അടിച്ചൊഴിച്ച ആത്മസംതൃപ്തിയോടെ ഞാനെന്റെ കുണ്ണപാല് മുഴുവൻ ആ പാന്റിയിൽ തേച്ച് തുടച്ചു…. ചന്ദ്രിക ചേച്ചിയെ വിട്ട് വന്നതിന് ശേഷം ആദ്യമായാണ് ഞാൻ ലൈംഗിക സംതൃപ്തി കൈവരിക്കുന്നത്, ശെരിക്കും തളർന്ന് പോയി…. ബ്രായും പാന്റിയും എടുത്തത് പോലെ തന്നെ ചുരുട്ടി അടിയിലേക്ക് വെച്ചിട്ട് വെള്ളവുമെടുത്ത് ഞാൻ നേരെ മുറിയിൽ കയറി കതകടച്ചു… പിന്നെ രാത്രി ഉറങ്ങുന്നത് വരെ കാര്യമായി ഒന്നും തന്നെ ഉണ്ടായില്ല, ഞാൻ കൂടുതൽ സമയവും മുറിയിൽ തന്നെ ചിലവഴിച്ചു…. :::::::

അടുത്ത ദിവസം തൊട്ട് വീണ്ടും ഓഫീസിൽ പോവാൻ തുടങ്ങി, രാവിലെ ചേച്ചിയെ ഡ്രോപ്പ് ചെയ്യും, വൈകീട്ട് പിക്ക് ചെയ്യും… ഓഫീസ് കഴിഞ്ഞ് തിരിച്ചെത്തിയാൽ രാത്രി കിടക്കുന്നത് വരെ ഞങ്ങൾ രണ്ടും ഒരുമിച്ച് ടീവി കണ്ട് ഇരിക്കും… ചേച്ചി ഓഫീസിൽ അന്നന്ന് നടക്കുന്ന കുറേ കാര്യങ്ങൾ പറയും, ഞാൻ എല്ലാം കേട്ട് ഇരിക്കും…. പരമാവധി സമയം ചേച്ചിയുടെ കൂടെ ചിലവഴിക്കാൻ ഞാൻ ശ്രമിച്ചു, ഓഫീസ് വിട്ട് ചേച്ചിയെ കൂട്ടുന്നത് വരെ ഒരു സ്വസ്ഥതയും ഇല്ലാതെ ആയി… അങ്ങനെ ഒക്കെ ആയി അടുത്ത നാല് ദിവസങ്ങളും കടന്നുപോയി…. ഇതിനിടയിൽ ഒരു കാര്യം കൂടി പതിവായി നടന്നു, കഴിഞ്ഞ നാല് ദിവസവും കിടക്കാൻ നേരം ഞാൻ മുടങ്ങാതെ പോയി തിരുമ്പാൻ ഇടുന്ന ചേച്ചിയുടെ ബ്രായും പാന്റിയും എടുത്ത് അതിൽ വാണമടിച്ച് എന്റെ ലൈംഗികാഭിലാഷത്തെ സമാധാനിപ്പിച്ചു… ഓരോ ദിവസം കഴിയുംതോറും എനിക്ക് ചേച്ചിയോടുള്ള താല്പര്യം കൂടി കൂടി വന്നു…. അതുകൊണ്ട് തന്നെ ഏട്ടൻ തിരിച്ച് വരുന്ന ദിവസം അടുക്കാറായതും എനിക്ക് ചേച്ചിയെ പിരിഞ്ഞ് പോകണമല്ലോ എന്നാലോചിക്കുമ്പോൾ വല്ലാത്തൊരു വിഷമം… :::::

ഇന്ന് വെള്ളിയാഴ്ചയാണ്, ഞാൻ ഏട്ടന്റെ ഫ്ലാറ്റിലേക്ക് വന്നിട്ട് പത്ത് ദിവസം കഴിഞ്ഞിരിക്കുന്നു, മറ്റന്നാളെ ആണ് ഏട്ടൻ തിരിച്ചെത്തുമെന്ന് പറഞ്ഞ ദിവസം, അപ്പൊ നാളെ കൂടെ കഴിഞ്ഞാൽ എനിക്ക് ചേച്ചിയെ വിട്ട് പോവേണ്ടി വരും…. ഏട്ടൻ വരും, അവര് ഭാര്യയും ഭർത്താവും ഒന്നിക്കും…. എനിക്ക് നെഞ്ച് പിടയുന്ന പോലെയുണ്ട് അത് ആലോചിക്കുമ്പോൾ… ഞാൻ ചേച്ചിയെ വിട്ട് പോവുന്നതും ഏട്ടൻ ചേച്ചിയുടെ കൂടെ ജീവിക്കുന്നതും എനിക്ക് ഇഷ്ടമല്ല… എന്തൊക്കെയാണ് എന്റെ മനസ്സിൽ, ഒരെത്തും പിടിയും കിട്ടുന്നില്ല…. അവര് ഭാര്യയും ഭർത്താവും അല്ലേ, എനിക്ക് അതിനിടയിൽ നിൽക്കാൻ അവകാശമില്ല…. ഏട്ടന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഒഴിഞ്ഞ് പോവണം, അതാണ് ഞാൻ ചെയ്യേണ്ടത്…. ഒരുവിധം ഞാൻ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി…

രാവിലെ ഓഫീസിലേക്ക് പോവുമ്പോഴും വൈകുന്നേരം വരെ ഓഫീസിൽ സമയം ചിലവഴിക്കുമ്പോഴും എല്ലാം എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു…. നാളെ കൂടെ കഴിഞ്ഞാൽ വീണ്ടും എന്റെ പഴയ ജീവിതം, കൂട്ടുകാരും കള്ളുകുടിയും ചന്ദ്രിക ചേച്ചിയും ഒക്കെയുള്ള ജീവിതം…. പക്ഷെ അതിനേക്കാൾ എല്ലാം മുകളിലാണ് ഞാൻ ചേച്ചിയുടെ സാമീപ്യം ആസ്വദിക്കുന്നത്, അത് വിട്ട് പോവാൻ മനസ്സ് ആഗ്രഹിക്കുന്നില്ല… ചന്ദ്രിക ചേച്ചിയുടെ അടുത്ത് പോയാൽ അവരെ ഊക്കി ഊക്കി സുഖിക്കാം, നേരെ മറിച്ച് ഇവിടെ നിന്നാൽ ഏറിപോയാൽ ചേച്ചിയുടെ അടിവസ്ത്രം മണത്ത് കൈയിൽ പിടിച്ച് കളയാൻ കഴിയും, അത്രയേ നടക്കു… പക്ഷെ അതൊന്നും മനസ്സിന് വിഷയമല്ല, ചേച്ചിയെ വിട്ട് പോവാൻ അവന് കഴിയുന്നില്ല……

അങ്ങനെ വൈകുന്നേരം ഓഫീസ് കഴിഞ്ഞ് ഞാൻ കാറുമെടുത്ത് ചേച്ചിയുടെ ഓഫീസിലേക്ക് ഡ്രൈവ് ചെയ്തു… ഇതായിരിക്കും ഞാൻ അവസാനമായി ചേച്ചിയെ പിക്ക് ചെയ്യാൻ പോവുന്നത്, നാളെ ഓഫീസ് അവധിയാണ്, മറ്റന്നാളെ ഞാൻ തിരിച്ച് പോവും… അതൊക്കെ ആലോചിച്ച് ഡ്രൈവ് ചെയ്യുമ്പോൾ കാറിലെ സ്റ്റീരിയോയിൽ അഴലിന്റെ ആഴങ്ങളിൽ എന്ന പാട്ട് കൂടി കേട്ടപ്പോൾ സങ്കടം ഇരട്ടിച്ചു….

കാർ സൗമ്യേച്ചിയുടെ ഓഫീസിന് മുന്നിൽ എത്തുമ്പോൾ കക്ഷി പുറത്ത് എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു, കാർ കണ്ടതും ചേച്ചി വേഗം അടുത്തേക്ക് നടന്നു വന്നു…. ഒരു ഇളംമഞ്ഞ ചുരിദാറും ധരിച്ച് നടന്നുവരുന്ന ചേച്ചിയെ ഞാൻ ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നു…. ചേച്ചി വന്ന് ഡോർ തുറന്ന് കാറിൽ കയറി ഇരുന്നതും ഞാൻ മുഖം തിരിച്ചു, എന്നിട്ട് “””പോവാം””” എന്നും പറഞ്ഞ് കാർ മുന്നോട്ട് എടുത്തു… എന്തോ ആ കണ്ണിലേക്ക് നോക്കാൻ കഴിയുന്നില്ല….

ഞാൻ കാർ ഓടിക്കുമ്പോൾ ഒക്കെ ചേച്ചി എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലായെങ്കിലും ഞാൻ ആ ഭാഗത്തേക്ക് നോക്കാൻ നിന്നില്ല, നേരെ നോക്കി വണ്ടി ഓടിച്ചു….

“””ഗോകു…..”””

“””ഉം…””” ഒരുപാട് നേരത്തെ നിശബ്ദതയ്ക്ക് ശേഷം ചേച്ചി എന്നെ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞ് നോക്കാതെ തന്നെ മൂളി…

“””വണ്ടി ഒന്ന് ഒതുക്കി നിർത്തിയെ””” അത് കേട്ടപ്പോൾ ഞാൻ ചേച്ചിയെ ഒന്ന് നോക്കി, പുള്ളിക്കാരി മുഖം കൊണ്ട് ഒതുക്കി നിർത്താൻ ആംഗ്യം കാണിച്ചു…. ഞാൻ ലെഫ്റ്റ് ഇൻറ്റിക്കേറ്റർ ഇട്ട് കാറ് ഒതുക്കി നിർത്തി…

“””എന്തെങ്കിലും വാങ്ങാനുണ്ടോ?””” അതിന് ചേച്ചി ഇല്ലെന്ന് തലയാട്ടി…

“””പിന്നെ എന്താ?”””

“””നിന്റെ പ്രശ്നം എന്താ?””” ഞാൻ ചോദിച്ചത് കേൾക്കാത്തത് പോലെ ചേച്ചി എന്നോട് തിരിച്ച് ചോദിച്ചു…

“””എനിക്കെന്ത് പ്രശ്നം, ഒന്നുമില്ല”””

“””പിന്നെന്താ നിന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാത്തത്?”””

“””ഏയ്… എനിക്ക്…. ഒന്നുമില്ല…. ചേച്ചിയ്ക്ക് വെറുതെ തോന്നുന്നതാ””” കള്ളത്തരം കൈയോടെ പൊക്കിയ ജാള്യത പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു

“””തോന്നൽ ഒന്നുമല്ല…. രണ്ട് ദിവസമായി നിന്റെ മനസ്സ് ഇവിടെ ഒന്നും ഇല്ല…. അതെനിക്ക് ഉറപ്പാണ്””” ചേച്ചി എന്റെ കണ്ണിലേക്ക് തന്നെ ചൂഴ്ന്ന് നോക്കികൊണ്ട് പറഞ്ഞു… ഞാൻ ആ നോട്ടം താങ്ങാൻ ആവാതെ മുഖം വെട്ടിച്ചു…

“””ഹ്മ് ശരി… വണ്ടി എടുക്ക്””” ചേച്ചി ഗൗരവത്തോടെ പറഞ്ഞപ്പോൾ ചോദ്യം ചെയ്യൽ അവസാനിച്ചു എന്ന സമാധാനത്തിൽ ഞാൻ വണ്ടി എടുത്തു…

Leave a Reply

Your email address will not be published. Required fields are marked *