ആജീവനാന്തം – 1അടിപൊളി  

“””നോക്കെടാ… ആ പെൺകൊച്ച് കുറേനേരമായി നിന്നെ തന്നെ നോക്കുന്നുണ്ട്””” ഓരോന്നും പറയുന്നതിനിടെ ചേച്ചി പറഞ്ഞു

“””ഏത് പെണ്ണ്?”””

“””അതാ ആ ചുവപ്പ് ഡ്രസ്സ് ഇട്ട കൊച്ച്””” ചേച്ചി കണ്ണ്കൊണ്ട് കാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോൾ മുട്ടിന് മുകളിൽ വരെ മാത്രം വലിപ്പമുള്ള ഉടുപ്പിട്ട് ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു… കൂടെ ചെറുക്കനില്ല, കാണാനും മോശമില്ല…. സാധാരണ സാഹചര്യത്തിൽ പോയി ഒരു ഡ്രിങ്ക് ഓഫർ ചെയ്ത് സംസാരിച്ചു തുടങ്ങാൻ പറ്റിയ സാഹചര്യം, പക്ഷെ ഇപ്പൊ അതിനൊന്നും മൂഡേ വരുന്നില്ല, എല്ലാ മൂഡും ഈ ഇരിക്കുന്ന പെണ്ണുമ്പിള്ള കൈയടക്കി വെച്ച് കഴിഞ്ഞു…

“””ഹലൊ സാറേ…. അതിനെ പിടിച്ച് ഇവിടെ ഇരുത്താന്ന് കരുതണ്ട, ഞാൻ മാറില്ല…. വേണമെങ്കിൽ അവിടെ പോയി ഇരുന്നോ”””

“””ഏയ് എനിക്കിന്ന് അതിന്റെ ഒന്നും ആവശ്യമില്ല…. ഇപ്പൊ ഈ പബ്ബിലുള്ള ഏറ്റവും സുന്ദരിയായ പെണ്ണിന്റെ കൂടെയാണ് ഞാൻ ഇരിക്കുന്നത്….. പല ആണുങ്ങളും എന്നെ അതുകൊണ്ട് തന്നെ അസൂയയോടെ നോക്കുന്നുമുണ്ട്…. തത്കാലം എനിക്ക് ആ സുഖം മതി”””

“””അയ്യടാ…””” എന്നും പറഞ്ഞ് മുഖം കൊണ്ട് ഒരു കോക്രി കാണിച്ച് ചേച്ചിയത് ഒഴുവാക്കി… പക്ഷെ ആ മുഖത്തെ ഭാവത്തിൽ നിന്ന് ഞാൻ പറഞ്ഞത് നന്നായി ആസ്വദിച്ചു എന്ന് വ്യക്തമാണ്….

“””ഞാൻ കാര്യമായിട്ട് പറഞ്ഞതാ…. നോക്ക്, ഇവിടുള്ള എല്ലാ പെണ്ണുങ്ങളും ശരീരത്തിന്റെ പരമാവധി പുറത്ത് കാണിച്ച് അണിഞ്ഞൊരുങ്ങി വന്നിട്ടും ഇതേ ഈ സാരിയുടുത്ത് ഓവർ മേക്കപ്പ് ഒന്നും ഇല്ലാതെ ഇരിക്കുന്ന ദേവതയുടെ ഏഴയലത്ത് നിൽക്കാൻ പറ്റുന്നില്ല””” ഞാൻ ഇരുന്ന് ശൃംഗരിച്ചു….

“””ഡാ…. മതി കളിയാക്കിയത്, സാരി ഉടുത്ത് പബ്ബിൽ വന്നതോണ്ടല്ലേ ഈ ആക്കല്…. ഞാൻ അറിഞ്ഞോ പബ്ബിൽ പോവാൻ പ്ലാനുണ്ടെന്ന്”””

“””എന്റീശ്വരാ…. കാര്യം പറഞ്ഞാലും മനസ്സിലാവില്ലേ ഈ പെണ്ണിന്…. ഞാൻ കാര്യമായിട്ട് പറഞ്ഞതാ വേണമെങ്കിൽ വിശ്വസിക്ക്”””

“””ഉവ്വ്….ശരി ശരി വിശ്വസിച്ചു””” എന്നും പറഞ്ഞ് ചേച്ചി ഒന്ന് ചിരിച്ചു

“””സ്ക്യൂസ്മി…””” ആ ശബ്ദം കേട്ടപ്പോഴാണ് ഞാൻ ചേച്ചിയിൽ നിന്നും മുഖം തിരിച്ചത്… നോക്കിയപ്പോൾ നേരത്തെ ചേച്ചി കാണിച്ചു തന്ന ആ ചുവപ്പ് ഡ്രസ്സ് ഇട്ട പെൺകുട്ടി…

“””ആർ യു ഗയ്‌സ് മാറീഡ്?””” എന്നെയും ചേച്ചിയേം നോക്കി ആ പെൺകുട്ടി ചോദിച്ചു

“””യെസ്””” ചേച്ചിയ്ക്ക് മടുപടി പറയാൻ സമയം കൊടുക്കാതെ ഞാൻ ചാടി കേറി പറഞ്ഞു…. അത് കേട്ട് ചേച്ചി ഒന്ന് ഞെട്ടിയത് ഞാൻ ശ്രദ്ധിച്ചു

“””ഐ ഡോണ്ട് കെയർ…. വിൽ യു ഡാൻസ് വിത്ത് മീ””” എന്നും പറഞ്ഞ് അവൾ എനിക്ക് നേരെ കൈ നീട്ടി

“””ഒൺലി ഇഫ് മൈ വൈഫ് എലൗസ്””” എന്നും പറഞ്ഞ് ഞാൻ ചേച്ചിയെ ഇടംകണ്ണിട്ട് നോക്കിയപ്പോൾ കക്ഷി എന്നെ തുറിച്ചു നോക്കി ഇരിക്കുകയാണ്…

“””വൗ…. ഹേയ് ലേഡി, പ്ലീസ്…. ലെറ്റ് ഹിം ഡാൻസ് വിത്ത് മി പ്ലീസ്””” അവൾ ചേച്ചിയെ നോക്കി ചോദിച്ചതും പുള്ളിക്കാരി സമ്മതമെന്ന് തലയാട്ടി…

“””ഹൗ സ്വീറ്റ്… താങ്ക്യു ഡിയർ… ഹി വിൽ ജോയിൻ യു ഇൻ ഫൈവ് മിനിറ്റ്സ്””” എന്നും പറഞ്ഞ് അവൾ എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു… എന്നിട്ട് അവൾ എന്നേം പിടിച്ച് വലിച്ച് ഡാൻസ് ഫ്ലോറിലേക്ക് നടന്നു….

“””ലെറ്റ്സ് ഡാൻസ്””” എന്നും പറഞ്ഞ് അവൾ എന്റെ ഒരു കൈ പിടിച്ച് അവളുടെ അരയിൽ വെച്ചിട്ട് മറ്റേ കൈ അവളുടെ കൈയിൽ കോർത്ത് പിടിച്ചുകൊണ്ട് നൃത്തം ചെയ്യാൻ ആരംഭിച്ചു… ഒരു റൊമാന്റിക്ക് ട്രാക്ക് ആയിരുന്നു ഓടിക്കൊണ്ടിരുന്നത്, ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് തന്നെ അതിന് അനുസരിച്ച് നൃത്തം ചെയ്തു…. ഇടയ്ക്ക് അവൾ അവളുടെ തുടഭാഗം എന്റെ മുൻഭാഗത്ത് ഉരസികൊണ്ടിരുന്നു… അത് എന്നിലും ചെറുതായി കാമം ഉണർത്തി, ഞാൻ അരയിൽ വെച്ച കൈ പുറകിലേക്ക് കൊണ്ടുപോയി അവളുടെ കുണ്ടിയിൽ പിടിച്ച് ഉഴിഞ്ഞു…. അങ്ങനെ ആ ട്രാക്ക് തീരുന്നത് വരെ ഞങ്ങൾ നൃത്തം ചെയ്തു…..

“””താങ്ക്യൂ ഫോർ ജോയിനിംഗ്… ഹാൻഡ്സം”””

“””ഇറ്റ്സ് മൈ പ്ലഷർ… ഡിയർ””” ഞാൻ അതും പറഞ്ഞ് അവളെ ഒന്ന് കെട്ടിപ്പിടിച്ചു…. അപ്പോഴേക്ക് ഒരു അഞ്ചാറ് പെൺകുട്ടികൾ ഞങ്ങൾക്ക് അരികിലേക്ക് വന്നു… അവർ എല്ലാവരും എനിക്ക് ഷേക്ക്ഹാൻഡ് തന്നു, പിന്നെ അവരുടെ ചിരിയും സംസാരവും എല്ലാം കേട്ടപ്പോഴാണ് അവർ ‘ട്രൂത്ത് ഓർ ഡെയർ’ കളിക്കുകയായിരുന്നു എന്ന് മനസ്സിലായത്… എന്റെ കൂടെ നൃത്തം ചെയ്ത പെൺകൊച്ചിന് അവളുടെ കൂട്ടുകാരികൾ കൊടുത്ത ഡെയറാണ് കപ്പിൾ ആയിട്ട് വന്ന ഏതെങ്കിലും ഒരു ആണിന്റെ കൂടെ അഞ്ച് മിനിറ്റ് ഡാൻസ് ഫ്ലോറിൽ പോയി നൃത്തം ചെയ്യുക എന്ന്…. ഒടുക്കം അവർ എല്ലാരും എന്റെ കൂടെ ചേച്ചിയുടെ അടുത്തേക്ക് വന്നു, ചേച്ചിയെ പരിചയപ്പെട്ടു, അവർ ഗെയിം കളിച്ചതാണെന്ന് ഒക്കെ പറഞ്ഞ ശേഷം ഞങ്ങളുടെ കൂടെ ഓരോ ടക്കീല ഷോർട്ട് അടിച്ചിട്ടാണ് അവർ പോയത്…

“””ഭാര്യയെ തനിച്ചാക്കി കണ്ട പെണ്ണുങ്ങടെ കൂടെ തുള്ളി ചാടി വന്നിട്ടുണ്ട് വൃത്തികെട്ടവൻ””” അവർ പോയപ്പോൾ ചേച്ചി പരിഭവ ഭാവത്തോടെ പറഞ്ഞു…

“””അതിന് ഭാര്യ സമ്മതിച്ചിട്ടല്ലേ ഞാൻ പോയത്”””

“””ഭാര്യ അതിന് ഡാൻസ് കളിക്കാൻ മാത്രമേ സമ്മതം തന്നിട്ടുള്ളു… കണ്ട പെണ്ണുങ്ങടെ വേണ്ടാതിടത്ത് തൊടാൻ സമ്മതം തന്നിട്ടില്ല””” ചേച്ചി അതേ ഗൗരവത്തോടെ പറഞ്ഞു

അത് കേട്ടപ്പോൾ ഞാനൊന്ന് പതറി… മൈര് അപ്പോഴത്തെ മൂഡിൽ പെട്ടെന്ന് അവളുടെ കുണ്ടിക്ക് കേറി പിടിച്ചപ്പോൾ ചേച്ചി ഇവിടിരിക്കുന്നത് ഓർത്തില്ല…

“””അത് പിന്നെ റൊമാന്റിക് ഡാൻസ് ആവുമ്പോ ചേർത്ത് പിടിച്ചൊക്കെ ഡാൻസ് കളിക്കേണ്ടി വരും…. അല്ലാതെ ഒന്നും ഇല്ല””” ഞാൻ അല്പം പതറലോടെ പറഞ്ഞു

“””പ്ഹ്ഹ്ഹ്..ഹി ഹീ………. ഇഞ്ചി കടിച്ച അണ്ണാനെ പോലുണ്ട് മുഖം””” പിടിച്ച് വെച്ച ചിരി പൊട്ടി പുറത്ത് വന്നതിനിടെ ചേച്ചി പറഞ്ഞു… ആ ചിരി കണ്ടപ്പോൾ എനിക്ക് സമാധാനമായി…

“””നീ എന്തിനാ ആ പെണ്ണിനോട് നമ്മള് മാറീഡാണെന്ന് പറഞ്ഞത്?”””

“””ഓ അതാ പെണ്ണിനെ ഒഴുവാക്കാൻ വേണ്ടി പറഞ്ഞതല്ലേ”””

“””ഹമ്മ്… ഒഴുവാക്കാൻ നോക്കിയ ആള് എന്നിട്ട് അവളെ കെട്ടിപ്പിടിച്ച് ഓരോ സ്ഥലത്ത് കൈവെച്ച് ഭയങ്കര ഡാൻസ് ആയിരുന്നല്ലോ”””

“””അതിന് ഞാനല്ല, അവളാണ് ആദ്യം എന്നെ ഇങ്ങോട്ട് ഉരസിയത്”””

“””ഉരസിയപ്പൊ മോന്റെ കണ്ട്രോൾ പോയി അല്ലേ?”””

“””അത്……””” ഞാൻ ഉത്തരം പറയാതെ തല ചൊറിഞ്ഞു

“””ഉം…. എന്നാലും വല്ലാത്തൊരു ട്രൂത്ത് ഓർ ഡെയർ തന്നെ…. ഹി ഹീ””” എന്ന് പറഞ്ഞ് ചേച്ചി ആക്കിയൊരു ചിരി ചിരിച്ചു…

“””ഹ്മ്മ്മ്…. ശരിയാ ആദ്യായിട്ടാ ഈ കളിക്കൊണ്ട് മനുഷ്യന് ഒരു ഉപകാരം ഉണ്ടാവുന്നത്”””

“””ഈ ചെക്കനെ കൊണ്ടിന്നാല്”””

അങ്ങനെ സംസാരിക്കുന്നതിനിടെ എനിക്ക് ഇഷ്ടമുള്ള ഒരു ഹിന്ദി പാട്ട് തുടങ്ങിയത് ഞാൻ ശ്രദ്ധിച്ചു…. അപ്പോൾ മനസ്സിൽ തോന്നിയത് നേരത്തെ ആ പെണ്ണിന്റെ കൂടെ കളിച്ചത് പോലെ ഈ പാട്ടിന് ചേച്ചിയുടെ കൂടെ നൃത്തം ചെയ്യുന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *