ആജീവനാന്തം – 1 1അടിപൊളി  

“””നീ ഈ മുറി ഉപയോഗിച്ചൊ…. ബെഡ് ഒക്കെ ഞാൻ വിരിച്ചിട്ടിട്ടുണ്ട്””” എന്നും പറഞ്ഞ് സൗമ്യേച്ചി എനിക്ക് അടുത്ത രണ്ടാഴ്ചത്തേക്ക് യൂസ് ചെയ്യാനുള്ള റൂം കാണിച്ച് തന്നു….

“””രാത്രിയിലേക്ക് ചപ്പാത്തി പോരെ?”””

“””ഓ മതി”””

“””എന്നാ ശരി പോയി ഫ്രഷായിക്കൊ””” ഞാൻ ബാഗും എടുത്ത് എനിക്ക് വേണ്ടി ഒരുക്കിയ മുറിയിലേക്ക് കയറി, സൗമ്യേച്ചി ചപ്പാത്തിയുണ്ടാക്കാൻ അടുക്കളയിലേക്കും നീങ്ങി…

കുളിച്ച് ഫ്രഷായി വന്ന് അല്പനേരം ടീവി കണ്ടശേഷം സൗമ്യേച്ചിയും ഞാനും ഒരുമിച്ചിരുന്ന് ഡിന്നർ കഴിച്ചു, അപ്പോഴും വീട്ടിലെ കാര്യങ്ങളും എന്റെ ജോലിയെ പറ്റിയും അങ്ങനെ കുറേ കാര്യങ്ങളൊക്കെ പുള്ളിക്കാരി ചോദിച്ചു, ഞാൻ അതിനെല്ലാം മറുപടി കൊടുത്തതല്ലാതെ തിരിച്ചൊന്നും ചോദിച്ചില്ല… ചേച്ചി ഒരു പ്രൈവറ്റ് കമ്പനിയിൽ എച്ച്.ആർ ആയി ജോലി ചെയ്യുന്നുണ്ട്, ഞാൻ ഓഫീസിൽ പോവുന്ന വഴിക്കാണ് പുള്ളിക്കാരിയുടെ ഓഫീസും, അതുകൊണ്ട് രാവിലെ ഞാൻ പോവുന്ന വഴിക്ക് ഇറക്കി കൊടുക്കാൻ പറഞ്ഞിട്ടുണ്ട്… പിന്നെ കെട്ട്യോന്റെ കാറുമായിട്ട് ആണല്ലോ ഞാൻ പോവുക, അപ്പൊ പറ്റില്ലെന്ന് പറയാനും കഴിയില്ല… അങ്ങനെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് അല്പനേരം കൂടി ടീവി കണ്ടിരുന്നിട്ട് ഞാൻ കിടക്കാൻ പോയി, അപ്പോഴേക്ക് ചേച്ചി പോയി കിടന്നുറങ്ങി കഴിഞ്ഞിരുന്നു…

എനിക്കാണെങ്കിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല, ഇന്നലെ വരെ ദിവസവും രാത്രി ചന്ദ്രിക ചേച്ചിയുമായി മതിവരുവോളം കളിച്ച് തിമിർത്ത് കിടന്നിട്ട് പെട്ടെന്ന് ഒന്നും ഇല്ലാതെ കണ്ണുംപൂട്ടി കിടന്ന് ഉറങ്ങാൻ കഴിയുന്നില്ല… കുറേനേരം തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം ഒടുക്കം എങ്ങനെയോ കിടന്ന് ഉറങ്ങി പോയി…

അടുത്ത ദിവസം രാവിലെ ഞാൻ എഴുന്നേറ്റ് ഫ്രഷായി കുളിച്ച് ഓഫീസിലേക്ക് പോവാൻ ഒരുങ്ങിയ ശേഷമാണ് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്, അപ്പോഴേക്ക് ചേച്ചിയും റെഡിയായിരുന്നു… പുള്ളിക്കാരി ഒരു വെള്ള ചുരിദാറും ധരിച്ച് ഹാളിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങുകയായിരുന്നു…

“””ആഹ് ഒരുങ്ങി ഇറങ്ങിയൊ, ഞാൻ വാതിലിലൊക്കെ മുട്ടി നോക്കിയിട്ട് അനക്കം ഒന്നും കാണാഞ്ഞപ്പൊ ഇനി ഒലാക്യാബ് പിടിച്ച് പോവേണ്ടി വരുമെന്ന് കരുതി””” ഇളംനീല ഫോർമൽ ഷർട്ടും ഗ്രേ കളർ പാന്റും അണിഞ്ഞ് ഇറങ്ങി ചെന്ന എന്നെ നോക്കി ചേച്ചി പറഞ്ഞപ്പോൾ ഞാൻ മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…

ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഫ്ലാറ്റും അടച്ച് ഇറങ്ങി… ഞാൻ ചേച്ചിയെ ഓഫീസിൽ ഇറക്കിയിട്ട് നേരെ എന്റെ ഓഫീസിലേക്ക് പോയി… വൈകുന്നേരം അതുപോലെ ജോലി കഴിഞ്ഞ് തിരിച്ച് മടങ്ങുമ്പോൾ ചേച്ചിയേം കൂട്ടിയിട്ടാണ് മടങ്ങുക… അടുത്ത മൂന്ന് ദിവസങ്ങളും ഇതുപോലെ ഒക്കെ തന്നെ മുന്നോട്ട് പോയി… രാവിലെ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഇറങ്ങും, വൈകീട്ട് ഒരുമിച്ച് ഫ്ലാറ്റിലേക്ക് പോവും… പിന്നെ രാത്രിവരെ അവരവരുടെ ലോകത്തും ഞാൻ എന്റെ ലോകത്തും… പരസ്പരം അധികം സംസാരം ഒന്നും ഇല്ല, ഭയങ്കര ബോറിംഗ് ദിവസങ്ങൾ… എനിക്കാണെങ്കിൽ പ്രധാനമായും ചന്ദ്രിക ചേച്ചി മുടങ്ങാതെ തന്നുകൊണ്ടിരുന്ന കളി മുടങ്ങിയതിന്റെ വിഷമമായിരുന്നു… രാത്രി കിടക്കാൻ നേരം ചന്ദ്രിക ചേച്ചിയെ വിളിച്ച് കമ്പി പറഞ്ഞ് കൈയിൽ പിടിച്ച് കളയലും ഇടയ്ക്ക് അക്ഷതയുമായുള്ള ചാറ്റും ഒക്കെ ആയി മൂന്ന് ദിവസം തള്ളി നീക്കി, ഇനിയൊരു ഒൻപത് ദിവസം കൂടി സഹിച്ചാൽ മതിയല്ലോ എന്ന് ഓർത്ത് കടിച്ച് പിടിച്ച് നിന്നു… :::::

ഇന്ന് വെള്ളിയാഴ്ചയാണ്, ഞാൻ ഏട്ടന്റെ ഫ്ലാറ്റിലേക്ക് മാറിയിട്ട് നാലാമത്തെ ദിവസം…. വൈകുന്നേരം പതിവ് പോലെ ഓഫീസിൽ നിന്ന് ഇറങ്ങി ഞാൻ നേരെ കാറുമെടുത്ത് ചേച്ചിയുടെ ഓഫീസിലേക്ക് പോയി, പക്ഷെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഞാൻ ചെല്ലുമ്പോൾ പുറത്ത് ഗേറ്റിന് മുന്നിൽ എന്നെയും കാത്ത് നിന്നിരുന്ന ആളെ ഇന്ന് അവിടെ കാണാനില്ല… ഞാൻ കാറ് ഒതുക്കിയിട്ട് ഫോൺ എടുത്ത് സൗമ്യേച്ചിയെ വിളിച്ചു…

Leave a Reply

Your email address will not be published. Required fields are marked *